"എസ് എ എൽ പി സ്കൂൾ, തഴക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

JamesPaul (സംവാദം | സംഭാവനകൾ)
'{{Infobox AEOSchool | സ്ഥലപ്പേര്= | വിദ്യാഭ്യാസ ജില്ല= മാവേ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) Bot Update Map Code!
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്=  
{{prettyurl|S A L P School Thazhakkara }}ആലപ്പ‍ുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ മാവേലിക്കര ഉപജില്ലയിലെ തഴക്കര എന്ന സ്ഥലത്ത്  സ്ഥിതി ചെയ്യ‍‍ുന്ന എയ്‍‍ഡഡ് വിദ്യാലയമാണ് എസ് എ എൽ പി സ്ക‍ൂൾ.
| വിദ്യാഭ്യാസ ജില്ല= മാവേലിക്കര
{{Infobox School
| റവന്യൂ ജില്ല= ആലപ്പുഴ
|സ്ഥലപ്പേര്=തഴക്കര
| സ്കൂള്‍ കോഡ്=36257  
|വിദ്യാഭ്യാസ ജില്ല=മാവേലിക്കര
| സ്ഥാപിതവര്‍ഷം=
|റവന്യൂ ജില്ല=ആലപ്പുഴ
| സ്കൂള്‍ വിലാസം= പി.ഒ, <br/>
|സ്കൂൾ കോഡ്=36257
| പിന്‍ കോഡ്=690102
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍=8547909379 
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഇമെയില്‍=36257alappuzha@gmail.com
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ വെബ് സൈറ്റ്=  
|യുഡൈസ് കോഡ്=32110700901
| ഉപ ജില്ല=മാവേലിക്കര
|സ്ഥാപിതദിവസം=
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|സ്ഥാപിതമാസം=
| ഭരണ വിഭാഗം=എയ്ഡഡ്  
|സ്ഥാപിതവർഷം=1898
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|സ്കൂൾ വിലാസം=തഴക്കര പി ഒ , മാവേലിക്കര
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=തഴക്കര
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
|പിൻ കോഡ്=690102
| പഠന വിഭാഗങ്ങള്‍2= യു.പി
|സ്കൂൾ ഫോൺ=0479 2301067
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഇമെയിൽ=36257alappuzha@gmail.com
| ആൺകുട്ടികളുടെ എണ്ണം=11
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം=6
|ഉപജില്ല=മാവേലിക്കര
| വിദ്യാര്‍ത്ഥികളുടെ എണ്ണം=17 
|തദ്ദേശസ്വയംഭരണസ്ഥാപനം =മാവേലിക്കര മുനിസിപ്പാലിറ്റി
| അദ്ധ്യാപകരുടെ എണ്ണം=    
|വാർഡ്=8
| പ്രധാന അദ്ധ്യാപകന്‍=          
|ലോകസഭാമണ്ഡലം=മാവേലിക്കര
| പി.ടി.. പ്രസിഡണ്ട്=          
|നിയമസഭാമണ്ഡലം=മാവേലിക്കര
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
|താലൂക്ക്=മാവേലിക്കര
}}
|ബ്ലോക്ക് പഞ്ചായത്ത്=മാവേലിക്കര
................................
|ഭരണവിഭാഗം=എയ്ഡഡ്
== ചരിത്രം ==
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=11
|പെൺകുട്ടികളുടെ എണ്ണം 1-10=12
|വിദ്യാർത്ഥികളുടെ എണ്ണം 1-10=23
|അദ്ധ്യാപകരുടെ എണ്ണം 1-10=3
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഷീബ വർഗീസ്
|പ്രധാന അദ്ധ്യാപകൻ=
|എം.പി.ടി.. പ്രസിഡണ്ട്=സുചിത്ര എസ്
|സ്കൂൾ ചിത്രം=36257_schoolphoto.jpeg
|size=350px
|caption=
|ലോഗോ=36257_logo.jpeg
|logo_size=50px
|പി ടി എ പ്രസിഡന്റ്=അരുൺകുമാർ ബി}}


== ഭൗതികസൗകര്യങ്ങള്‍ ==
== ചരിത്രം    ==
സ്കൂൾ ചരിത്രം


മാവേലിക്കര മുൻസിപ്പാ ലിറ്റിയിൽ എട്ടാം വാർഡിൽ മാവേലിക്കര -പന്തളം റോഡിൽ കരയാംവട്ടത്തിനും ഓവർബ്രിഡ്ജിനും ഇടയിൽ ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു.1898 ലാണ് ഈ സ്കൂൾ സ്ഥാപിച്ചത്. മാവേലിക്കര താലൂക്കിലെ ഏറ്റവും പഴക്കംചെന്ന പ്രൈമറി വിദ്യാലയങ്ങളിൽ ഒന്നാണിത്. എല്ലാവർക്കും വിദ്യാഭാസം നേടാൻ വേണ്ടി ക്രിസ്ത്യൻ മിഷനറിമാർ ഈ പ്രദേശത്തുള്ള വ്യക്തികളുടെ സഹായത്തോടെയാണ് ഇത് സ്ഥാപിച്ചത്. തഴക്കര എസ്, എ, എൽ, പി, എസ് രക്ഷാസൈന്യത്തിന്റെ കീഴിലുള്ള ഒരു എയ്ഡഡ് സ്കൂളാണ് ഇത്. തിരുവനന്തപുരം, കവടിയാർ കേന്ദ്രമായി പ്രവർത്തിക്കുന്ന ഒരു കോർപ്പറേറ്റ് സ്ഥാപനമാണ്. പല മിക്ഷനറി പ്രവർത്തനങ്ങളിൽ ഒന്നാണ് വിദ്യാഭാസ പ്രവർത്തനം. ഈ സ്കൂൾ പ്രവർത്തനമാരംഭിച്ച് നൂറ് വർഷം കഴിഞ്ഞു. സർക്കാർ പഠനം നിഷേധിച്ചവർക്കുവേണ്ടി ഒരു സ്കൂൾ തുടങ്ങുന്നതിന് കേണൽ യേശുദാസ് ആഗ്രഹിക്കുകയും ബ്രിട്ടീഷ്കാരായ ഭരണാധികാരികൾ രക്ഷാസൈന്യത്തെ സഹായിക്കുകയും ചെയ്തു.1898ൽ തഴക്കര എസ്, എ, എൽ, പി സ്കൂൾ സ്ഥാപിതമായി. പ്രൈമറി വിദ്യാഭാസം ആണ് ആവശ്യമെന്നുള്ളതുകൊണ്ട് ആ മേഖല തന്നെയാണ് രക്ഷാസൈന്യം തിരഞ്ഞെടുത്തത്.


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
== ഭൗതികസൗകര്യങ്ങൾ ==
 
 
 
•നിലവിൽ 4 ക്ലാസ്സ്‌റൂം, സ്റ്റാഫ് റൂം, ഓഫീസ് റൂം ഉണ്ട്.
 
•കാറ്റും വെളിച്ചവും  കടക്കുന്ന വൃത്തിഉള്ള അടുക്കള ഉണ്ട്.
 
•ടൈൽസ് പാകിയ ബാത്ത് റൂം ഉണ്ട്.
 
•ഇന്റർനെറ്റ്‌ കണക്ഷൻ ഉണ്ട്.
 
•ഓൺലൈൻ പഠന ഉപകാരണ സഹായികൾ ഉണ്ട്.
 
•രക്ഷിതാക്കൾക്ക് അനുയോജ്യമായ ക്ലാസുകൾ സംഘടിപ്പിക്കുന്നുണ്ട്.
 
•കമ്പ്യൂട്ടർ സംവിധാനം നിലവിൽ ഉണ്ട്.
 
•കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടുള്ള വാഷ് ബേസിനുകൾ ഉണ്ട്.
 
•ജെവവൈവിധ്യപാർക്ക്‌ നിലവിൽ ഉണ്ട്.
 
•കുടിവെള്ള സൗകര്യം നിലവിൽ ഉണ്ട്.
 
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
•ബാലസഭ,ദിനാചരണ ങ്ങൾ ,അമൃതോത്സവം തുടങ്ങിയവ നടത്താഠറുണ്ട്.
•കായികപരിശീലനത്തിന് ആവിശ്യമായ ആധുനിക സംവിധാനങ്ങൾ, ഉപകാരണങ്ങൾ.
•സംഗീതം, ചിത്രം തുടങ്ങിയ കലകളിലും സർഗാത്മകരചനയിലുള്ള വാസന കണ്ടെത്തി പ്രോസാൽഹിപ്പിക്കുന്ന ത്തിനും കഴിവുകൾ പ്രകടിപ്പിക്കുന്നതിന്നുള്ള അവസരങ്ങൾ നിലവിൽ ഉണ്ട്.
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :
മറിയാമ്മ (HM)


== മുന്‍ സാരഥികള്‍ ==
<nowiki>*</nowiki> പി .കെ.ഓമനയമ്മ (HM)
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
 
<nowiki>*</nowiki> ജേക്കബ് (HM)
 
<nowiki>*</nowiki> സാറാമ്മ എം.സി.(HM)
 
<nowiki>*</nowiki> എം.സി.സാമുവേൽ (HM)
 
<nowiki>*</nowiki> എം.ഡേവിഡ് (HM)
 
<nowiki>*</nowiki> എം.എ.അന്നമ്മ (HM)
 
<nowiki>*</nowiki> ജെയിൻ പോൾ(HM
#
#
#
#
#
#
== നേട്ടങ്ങള്‍ ==


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
 
 
{| class="wikitable"
|+
!sl no
!Name
!
!
|-
|1
|mariyamma
|
|
|-
|2
|MA Annamma3
|
|
|-
|3
|PK Omanaamma
|
|
|-
|4
|Jocab
|
|
|}
 
== നേട്ടങ്ങൾ ==
<nowiki>*</nowiki> വിദ്യാലയത്തിന്റെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ നല്ല നിലവാരം പുലർത്തുന്നു.
 
<nowiki>*</nowiki>മാവേലിക്കര ഉപജില്ല കലോത്സവത്തിൽ 2016-17ൽ മൂന്നാം സ്ഥാനവും 2017-18ൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
 
<nowiki>*</nowiki> മാവേലിക്കര ഉപജില്ലയിൽ നടക്കുന്ന ഗണിതശാസ്ത്ര പ്രവർത്തി പരിചയമേളകളിലും കലാമേളകളിലും കായിക മേളകളിലും കുട്ടികൾ പങ്കെടുക്കുകയും ഫസ്റ്റ്, സെക്കന്റ്, എ ഗ്രേഡ് എന്നിവ ലഭിക്കുകയും ചെയ്തു.
 
<nowiki>*</nowiki>സംസ്ഥാന സർക്കാരിന്റെ അധ്യാപക അവാർഡ് കരസ്ഥമാക്കി.
 
<nowiki>*</nowiki>2017-18 സ്കൂൾ ഗണിതമാഗസിൻ നിർമ്മാണത്തിൽ മാവേലിക്കര സബ്ജില്ലയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
#
#
#
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* ബസ് സ്റ്റാന്റില്‍നിന്നും 1 കി.മി അകലം.
 
|----
{{Slippymap|lat=9.2558050|lon=76.5554850|zoom=18|width=full|height=400|marker=yes}}
* -- സ്ഥിതിചെയ്യുന്നു.
<!--visbot verified-chils->-->
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}
"https://schoolwiki.in/എസ്_എ_എൽ_പി_സ്കൂൾ,_തഴക്കര" എന്ന താളിൽനിന്ന് ശേഖരിച്ചത്