|
|
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 31 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 15: |
വരി 15: |
| |സ്ഥാപിതദിവസം= | | |സ്ഥാപിതദിവസം= |
| |സ്ഥാപിതമാസം= | | |സ്ഥാപിതമാസം= |
| |സ്ഥാപിതവർഷം=1948 | | |സ്ഥാപിതവർഷം=1928 |
| |സ്കൂൾ വിലാസം= | | |സ്കൂൾ വിലാസം= |
| |പോസ്റ്റോഫീസ്=തൊടുപുഴ ഈസ്റ്റ് | | |പോസ്റ്റോഫീസ്=തൊടുപുഴ ഈസ്റ്റ് |
വരി 58: |
വരി 58: |
| |എം.പി.ടി.എ. പ്രസിഡണ്ട്=ഷിജി ശ്രീകുമാർ | | |എം.പി.ടി.എ. പ്രസിഡണ്ട്=ഷിജി ശ്രീകുമാർ |
| |ഗ്രേഡ്=5| | | |ഗ്രേഡ്=5| |
| | സ്കൂൾ ചിത്രം =29069-1.jpg| | | | സ്കൂൾ ചിത്രം =29069 Profile photo.jpeg | |
| }} | | }} |
| <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> |
| ................................ | | ...ഈ വിദ്യാലയം ഇടുക്കി ജില്ലയിലെ തൊടുപുഴ വിദ്യഭ്യാസജില്ലയിലെ കാഞ്ഞിരമറ്റത്താണ് .............................. |
| == ചരിത്രം == | | == '''ചരിത്രം''' == |
| തൊടുപുഴ വിദ്യാഭ്യാസജില്ലയിലെ കാഞ്ഞിരമറ്റത്തിന്റെ തിലകക്കുറിയായി നിലകൊള്ളുന്ന കാഞ്ഞിരമറ്റം ഗവ. ഹൈസ്കൂളിന്റെ സുവർണ്ണ കാലഘട്ടമാണിപ്പോൾ. നാടിന്റെഅഭിമാനമായി നിലകൊള്ളുന്ന ഈ സരസ്വതി ക്ഷേത്രം നിലവാരമുള്ള മിടുക്കൻമാരെ സ്രുഷ്ടിച്ചെടുക്കുന്നു പരിപൂർണ്ണമായ അച്ചടക്കവും . ശാന്തമായ സ്കൂൾ അന്തരീക്ഷവും സ്കൂളിന്റെ സവിശേഷതകളിൽ പ്രധാനം ഏവരുടേയുംശ്രദ്ധ പിടിച്ചു കൊണ്ടു മുന്നേറുന്ന ഈ വിദ്യാലയം
| | തൊടുപുഴ വിദ്യാഭ്യാസജില്ലയിൽ തൊടുപുഴ പട്ടണത്തിൽ നിന്ന് രണ്ട് കിലോമീറ്റർ കിഴക്കുമാറി മാറി തൊടുപുഴയാറിന്റെ തീരത്ത് കാഞ്ഞിരമറ്റത്തിന്റെ തിലകക്കുറിയായി നിലകൊള്ളുന്ന ഒരു സരസ്വതി ക്ഷേത്രം ആണ് കാഞ്ഞിരമറ്റം ഗവൺമെൻറ് ഹൈസ്കൂൾ. കാഞ്ഞിരമറ്റം ഗവ. ഹൈസ്കൂളിന്റെ സുവർണ്ണ കാലഘട്ടമാണിപ്പോൾ. നാടിന്റെ അഭിമാനമായി നിലകൊള്ളുന്ന ഈ സ്കൂൾ നിലവാരമുള്ള മിടുക്കൻമാരെ സ്രുഷ്ടിച്ചെടുക്കുന്നു . പരിപൂർണ്ണമായ അച്ചടക്കവും , ശാന്തമായ സ്കൂൾ അന്തരീക്ഷവും സ്കൂളിന്റെ സവിശേഷതകളിൽ പ്രധാനമാണ് . ഏവരുടേയും ശ്രദ്ധ പിടിച്ചു കൊണ്ടു മുന്നേറുന്ന ഈ വിദ്യാലയം രക്ഷിതാക്കളുടെയും അധ്യപകരുടേയും വിദ്യാർത്ഥികളുടേയും കഠിനാദ്ധ്വാനത്തിന്റെ ആകെ തുകയാണ് .രക്ഷിതാക്കളേയും അധ്യപകരേയും. വിദ്യാർത്ഥികളേയും ഏകോപിച്ചുകൊണ്ടുള്ള കൂട്ടായപ്രവർത്തനം ഇന്ന് വളരെയധികം ശ്രദ്ധിക്കപ്പെട്ടിരിക്കുന്നു. [[ജി. എച്ച്.എസ്. കാഞ്ഞിരമറ്റം/ചരിത്രം|കൂടുതൽ വായിക്കു]] |
| രക്ഷിതാക്കളുടെയും അധ്യപകരുടേയും വിദ്യാർത്ഥികളുടേയും കഠിനാദ്ധ്വാനത്തിന്റെ ആകെ തുകയാണ് .രക്ഷിതാക്കളേയുംഅധ്യപകരേയും. വിദ്യാർത്ഥികളേയും ഏകോപിച്ചുകൊണ്ടുള്ള കൂട്ടായപ്രവർത്തനം ഇന്ന് വളരെയധികം ശ്രദ്ധിക്കപ്പെട്ടിരിക്കുന്നു. രക്ഷിതാക്കളുടെയും അധ്യപകരുടെയും വിദ്യാർത്ഥികളുടെയും കഠിനാദ്ധ്വാനത്തിന്റെയും കൂട്ടായ പറീശ്രമത്തിന്റെയും ആകെ തുകയായി ഈ വിദ്യാലയം 2011മുതൽ SSLC ക്ക് 100%
| | == '''ഭൗതികസൗകര്യങ്ങൾ '''== |
| വിജയം കൈവരിച്ചുവരുന്നു . ഉപജില്ലകലോത്സവത്തിലും അതുപോലെ ,ജില്ലാകലോത്സവത്തിലും ഈ സ്കൂൾ വളരെ ശ്രദ്ധിക്കപ്പെ ട്ടിട്ടുണ്ട് കായിക രംഗത്തും ശ്രദ്ധേയമായ പങ്കുു കൈവരിച്ചുവരുന്നു. .കണ്ണൂരിൽ നിന്നും വന്ന ശ്രീ.സുരേഷ്ബാബു സാർ പ്രഥമ അധ്യാപകനായി എല്ലാ കാര്യത്തിനും മുൻപന്തിയിൽ നിൽക്കുന്നു.അദ്ദേഹത്തിന്റെ അർപണമനോഭാവവും കുട്ടികളോടുള്ള വാത്സല്യം നിറഞ്ഞ പെരുമാറ്റവും ആത്മാർത്ഥതയും സ്കൂളിന്റെ . വികസനത്തിന് കാരണമാകുന്നു.. സീനിയർ അ സ്സിസ്റ്റൻറ്റായ ശ്രീമതി.ഒാമന ടീച്ചർ S.I.T.C ആയി അർപണമനോഭവത്തോടും, ആത്മാർത്ഥതയോടും കൂടി സ്കൂളിന്റെ വികസനത്തിന് വേണ്ടി പ്രവർത്തിച്ചുവരുന്നു.KSTA ഇടുക്കി ജില്ലാ സെക്രട്ടറിയായ ശ്രീ ഷാജഹാൻ സാർ ഈ സ്കൂളിന്റെ അഭിമാനമാണ്. സ്റ്റാഫ് സെക്രട്ടറി2011 ൽ RMSAപദ്ധതി പ്രകാരം ഹൈസ്കൂളായി ഉയർത്തുകയും ചെയ്തുു. ഇതു മൂലം ഈ പ്രദേശങ്ങളിലുള്ള പാവപ്പെട്ട വിദ്യാർത്ഥികളുടെ ഉപരിപഠനത്തിനുള്ള സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടു. ഹൈസ്കൂൾ വിഭാഗത്തിൽ 5 അധ്യാപകർ സേവനം അനുഷ്ടിക്കുന്നു.തൊടുപുഴ മേഖലയിലെ ആദ്യകാല സ്കൂളുകളിൽ ഒന്നാണ് കാഞ്ഞിരമറ്റം ഗവഃ ഹൈസ്കൂൾ .
| | 1 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ഹൈസ്കൂളിനായി 2 നിലകളിലായി 7 ക്ലാസ് മുറികളുണ്ട് .ഇതിൽ 3 എണ്ണം ക്ലാസ് റൂമുകളായും ,കമ്പ്യൂട്ടർ ലാബ് ,സയൻസ് ലാബ് , ലൈബ്രറി, ഓഫിസ് റൂം എന്നിവയായും പ്രവർത്തിക്കുന്നു.പ്രൈമറി വിഭാഗത്തിന് 2 കെട്ടിടത്തിൽ ആയി 7 ക്ലാസ് മുറികളുമുണ്ട് .ആ കെട്ടിടത്തിലാണ് സ്റ്റാഫ് റൂം പ്രവർത്തിച്ചുവരുന്നത് .പാചകപ്പുരയും കുട്ടികൾക്കായുള്ള ഊണ് മുറിയും ഉണ്ട് .ജൈവവൈവിധ്യ പാർക്ക് ,പൂന്തോട്ടം ,മീൻകുളം ,ആമ്പൽകുളം ,തുമ്പൂർമുഴി മാലിന്യസംസ്കരണ പ്ലാന്റ് എന്നിവയും ഒരുക്കിയിട്ടുണ്ട് . |
| 1956 -ൽ UP സ്കൂളായി പ്രവർത്തനം തുടങ്ങി . സമീപ പ്രദേശത്തുള്ള കുട്ടികളാമണ് പ്രധാനമായും പഠിക്കാൻ എത്തിയിരിക്കുന്നത് . സ്കൂളിന് അംഗീകാരം ലഭിച്ചു . സർവ്വേ പ്രകാരം സ്കൂളിന് അഞ്ച് ഏക്കർ സ്ഥലം സ്വന്തമായിട്ടുണ്ട് പൊതു ജനങ്ങളുടെ സഹകരണത്തോട് കൂടി കുറെകൂടി വിപുലപ്പെടുത്തിയ കെട്ടിടത്തിലേക്ക് സ്കൂൾ മാറ്റപ്പെട്ടു 2011 ൽ ഹൈസ്കൂൾ ആയി ഉയർത്തി . SSLC പരീക്ഷയുടെ തുടർച്ചയായ 100% വിജയം സ്കൂളിന്റെ അഭി.മാനകാത്തുസൂക്ഷിക്കുന്നു.തൊടുപുഴയുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന കാഞ്ഞിരമറ്റം ഗവ:ഹൈസ്ക്കൂൾ ഈ പ്രദേശത്തെ മികച്ച സ്കൂളുകളിലൊന്നാണ്. ഞങ്ങളുടെ സ്കൂളിൽ 43വിദ്യാർത്ഥികളും 5 അധ്യാപകരുമാണുള്ളത് ഈ സ്കൂളിൽ പഠനത്തിനാശ്യമായഎല്ലാ സാഹചറര്യങ്ങളുമുണ്ട്.മാത്രമല്ല ഓരോ ക്ലാസുകളിലും വൈദ്യുതിയും, അധ്യാപകരുടെ അർപണമനോഭാവവും കുട്ടികളോടുള്ള വാത്സല്യം നിറഞ്ഞ
| |
| പെരുമാറ്റവും ആത്മാർത്ഥതയും സ്കൂളിന്റെ വികസനത്തിന് കാരണമാകുന്നു. എല്ലാ കാര്യത്തിനും മുൻപന്തിയിൽ നിൽക്കുന്ന ഈ സ്കൂൾ കാഞ്ഞിരമരറ്രത്തിന്റെ തിലകക്കുറിയാണ്.
| |
|
| |
|
| പാഠ്യേതര പ്രവർത്തനങ്ങൾ | | =='''പാഠ്യേതര പ്രവർത്തനങ്ങൾ''' == |
| കായികപ്രവർത്തനം,കലാ പഠനം എന്നിവ വളരെ പ്രധാനം. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. യോഗ പരീശീലനം നടത്തിവരുന്നു.കൗൺസലിംഗ് ക്ളാസുകൾ നടത്തിവരുന്നു..
| |
|
| |
|
| ഭൗതികസൗകര്യങ്ങൾ
| | * '''ദിനാചരണങ്ങൾ''' |
| 1 ക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 1 കെട്ടിടത്തിലായി 7ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
| | * '''വിദ്യാരംഗം കലാസാഹിത്യവേദി''' |
| ദൈനംദിന പ്രവർത്തനങ്ങൾഹെഡ് മാഷർമാർ എല്ലാകാര്യങ്ങളും വ,ളരെ ഭംഗിയായി നടത്തിവർുന്നു എല്ലാ ദിനാചരണങ്ങളും വളരെ നല്ല രീതിയിൽതന്നെ നടത്തുന്നു.പുതിയകെട്ടിടത്തിന്റെ പണി
| | * '''ക്ലബ് പ്രവർത്തനങ്ങൾ''' |
| ഏകദേശം പൂർത്തിയായി. 27ാം തീയതിയിലെ സമഗ്രവികസനപരിപാടിയിൽ ധാരാളം രക്ഷിതാക്കൾ പങ്കെടിത്തു.പൊതുവിദ്യാലയങ്ങൾ സംരക്ഷിക്കേണ്ടതിന്റെ ആവ,ശ്യകത അവർ മനസ്സിലാക്കി.
| | * '''ഓണാഘോഷം''' |
| റിപ്പബ്ളിക്ക് ദിനം സമുചിതമായി ആഘോഷിച്ചു.കുട്ടികൾക്കു മധുരം വിളമ്പി.
| | * '''വിമുക്തി ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ''' |
| | * '''ജെ ആർ സി''' |
| | * '''കൗൺസിലിങ്''' |
| | * '''നീന്തൽ പരിശീലനം''' |
| | * '''യോഗ പരിശീലനം''' |
| | * '''സ്കൂൾ മാഗസിൻ''' |
| | * '''സ്കൂൾ ആനിവേഴ്സറി''' |
|
| |
|
| | == '''മുൻ സാരഥികൾ''' == |
| | സ്കൂളിലെ മുൻ പ്രധാനഅദ്ധ്യാപകർ |
|
| |
|
| സ്ക്കൂൾ ആനിവേഴ്സറി
| | == '''നേട്ടങ്ങൾ''' == |
|
| |
|
| ഫെബ്രുവരി 3ാം തീയതി 206-17 വർഷത്തെ സ്ക്കൂൾ ആനിവേഴ്സറി നടത്തുവാൻ തീരുമാനിച്ചിരിക്കുകയാണ്
| | * '''sslc യ്ക് 2011 മുതൽ 100% റിസൽറ്റ്''' |
| | * '''2016 മുതൽ ഫുൾ എ പ്ലസ്സുകൾ''' |
| | * 2016 നവംബർ മാസത്തിൽ കൊച്ചിൻ ഷിപ്പിയാർഡ് സന്ദർശനം |
| | * ഒപ്പം മറൈൻഡ്റൈവ് സന്ദർശനം |
| | * കപ്പലിൽ കയറിയനിമിഷം ഒരു സ്വപ്നം പോലെ. |
| | * വിമാനത്തിൽ തൊട്ട നിമിഷം ഒരു സ്വപ്നം പോലെ. |
| | * ഉപജില്ലാ ,ജില്ലാ കല ,കായിക ,ശാസ്ത്ര മേളകളിൽ മികച്ച വിജയം |
| | * '''LSS സ്കോളർഷിപ് മികച്ച വിജയം അശ്വിനി എം എസ്''' |
| | * '''സംസ്ഥാനതല നീന്തൽ മത്സരത്തിൽ ഉയർന്ന വിജയം''' |
| | * '''സംസ്ഥാനതല''' '''ഹിന്ദി വിജ്ഞാൻ സാഗർ മികവ് മത്സരത്തിൽ ഒന്നാം സ്ഥാനം''' '''രാജലക്ഷ്മി ശിവൻ''' |
| | == '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' == |
| | * '''എൈശ്വര്യാഗണേഷ്(2016 full A plus)''' |
| | * '''സരിത സി (2017 full A plus)''' |
| | * '''അരുൺ രാജൻ (2017 full A plus)''' |
| | * '''ശിവലക്ഷ്മി സോമൻ (2018 full A plus)''' |
| | * '''ഗൗതമി മനോജ് (2019 full A plus)''' |
| | * '''മേരി അനിൽ (2020 full A plus)''' |
| | * '''അശ്വതി എം എസ് (2021 full A plus)''' |
| | * '''ഭാഗ്യലക്ഷ്മി വിജയൻ (2021 full A plus)''' |
| | * '''ശ്രീദേവി ഷാജി (2021 full A plus)''' |
| | * '''ശരൺ സെൽവൻ (2021 full A plus)''' |
| | * '''കിരൺ കണ്ണൻ നാഷണൽ ലെവൽ സൈക്ലിങ് ഗോൾഡ് മെഡൽ ജേതാവ്''' '''(2021)''' |
| | * |
| | * |
| | =='''വഴികാട്ടി'''== |
|
| |
|
| ==പാഠ്യേതര പ്രവർത്തനങ്ങൾ==
| | {{Slippymap|lat= 9.8864804|lon=76.7201744|zoom=14|width=full|height=400|marker=yes}} |
| * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] ഷാജഹാൻ സാറിന്റെ നേത്രുത്ത്വം
| |
| * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|'''സയൻസ് ക്ലബ്ബ്.]]''' ലില്ലിക്കുട്ടി ടീച്ചറിന്റെനേത്രുത്ത്വം
| |
| * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്.|'''ഐ.ടി. ക്ലബ്ബ്.]]'''ഒാമന ടീച്ചറിന്റെ നേത്രുത്ത്വം
| |
| * [[{{PAGENAME}}/ഫിലിം ക്ലബ്ബ്.|'''ഫിലിം ക്ലബ്ബ്.]]'''ടോമി സാറിന്റെ നേത്രുത്ത്വം
| |
| * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|'''ബാലശാസ്ത്ര കോൺഗ്രസ്സ്.]]'''
| |
| * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|'''വിദ്യാരംഗം കലാ സാഹിത്യ വേദി.]]'''ഷാജഹാൻ സാറിന്റെ നേത്രുത്ത്വം
| |
| * [[{{PAGENAME}}/മാത് സ് ക്ലബ്ബ്|'''മാത്സ് ക്ലബ്ബ്.]]'''ഒാമന ടീച്ചറിന്റെ നേത്രുത്ത്വം
| |
| * [[{{PAGENAME}}/സാമൂഹ്യശാസ്ത്ര ക്ലബ്ബ്|'''സാമൂഹ്യശാസ്ത്ര ക്ലബ്ബ്.]]'''ബിന്ദു ടീച്ചറിന്റെ നേത്രുത്ത്വം
| |
| * [[{{PAGENAME}}/ എക്കോ ക്ലബ്ബ്.|'''എക്കോ ക്ലബ്ബ്.]]'''സജീന.ടീച്ചറിന്റെ നേത്രുത്ത്വം
| |
|
| |
|
| == മുൻ സാരഥികൾ ==
| | തൊടുപുഴ കാഞ്ഞിരമറ്റം ബൈപാസ്സിൽ നിന്ന് രണ്ടര കിലോ മീറ്ററിനുള്ളിൽ കാഞ്ഞിരമറ്റം മഹാദേവ ക്ഷേത്രത്തിനു സമീപം സ്കൂൾ സ്ഥിതി ചെയുന്നു |
| സ്കൂളിലെ മുൻ അദ്ധ്യാപകർ :
| |
| # ലൈല ടീച്ചർ
| |
| #ഉ,ഷ ടീച്ചർ
| |
| #മിനി ടീച്ചർ
| |
| | |
| == നേട്ടങ്ങൾ =
| |
| sslc യ്ക് 2011 മുതൽ 100% റിസൽറ്റ്
| |
| 2016 ൽ ഒരു ഫുൾ എ പ്ളസ്സ്
| |
| സ്കൂൾ ബസ്സിനു തുടക്കമായി
| |
| 2016 നവംബർ മാസത്തിൽ കൊച്ചിൻ ഷിപ്പിയാർഡ് സന്ദർശനം
| |
| ഒപ്പം മറൈൻഡ്റൈവ് സന്ദർശനം
| |
| കപ്പലിൽ കയറിയനിമിഷം ഒരു സ്വപ്നം പോലെ.
| |
| വിമാനത്തിൽ തൊട്ട നിമിഷം ഒരു സ്വപ്നം പോലെ.
| |
| == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
| |
| # എൈശ്വര്യാഗണേഷ്(2015 full A plus)
| |
| #
| |
| #
| |
| ==വഴികാട്ടി==
| |
| {| class="infobox collapsible collapsed"
| |
| | style="background: #ccf; text-align: left; font-size:99%;" |
| |
| |-
| |
| |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| |
| {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
| |
| | |
| * {{#multimaps: 9.8864804,76.7201744|zoom=14}}
| |
| |----
| |
| * ബസ്സ് സ്റ്റാൻഡിൽ നിന്ന്5കി.മി. അകലത്തിൽ
| |
| സ്ഥിതിചെയ്യുന്നു. കാഞ്ഞിരമറ്റം ശിവക്ഷേത്രത്തിനടുത്ത് സ്ഥിതിചെയ്യുന്നു .കാഞ്ഞിരമറ്റം റോഡിനു പറ്റെ സ്ഥിതിചെയ്യുന്നു.
| |
| |}
| |
| | |
| <!--visbot verified-chils->
| |