ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
24,072
തിരുത്തലുകൾ
No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 21: | വരി 21: | ||
|സ്കൂൾ ഫോൺ=0470 2675575 | |സ്കൂൾ ഫോൺ=0470 2675575 | ||
|സ്കൂൾ ഇമെയിൽ=glpspullayil@gmail,com | |സ്കൂൾ ഇമെയിൽ=glpspullayil@gmail,com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്=glpspullayil@gmail.com | ||
|ഉപജില്ല=കിളിമാനൂർ | |ഉപജില്ല=കിളിമാനൂർ | ||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,പുളിമാത്ത്,, | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,പുളിമാത്ത്,, | ||
വരി 31: | വരി 31: | ||
|ഭരണവിഭാഗം=സർക്കാർ | |ഭരണവിഭാഗം=സർക്കാർ | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1=എൽ.പി | |പഠന വിഭാഗങ്ങൾ1=എൽ.പി,പ്രീ പ്രൈമറി | ||
|പഠന വിഭാഗങ്ങൾ2= | |പഠന വിഭാഗങ്ങൾ2= | ||
|പഠന വിഭാഗങ്ങൾ3= | |പഠന വിഭാഗങ്ങൾ3= | ||
വരി 38: | വരി 38: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=51 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=43 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=94 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=5 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 53: | വരി 53: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക=സെയ്ദ . | |പ്രധാന അദ്ധ്യാപിക=സെയ്ദ .എ.എൽ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=ബിജു | |പി.ടി.എ. പ്രസിഡണ്ട്=ബിജു | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ലിൻസി | |എം.പി.ടി.എ. പ്രസിഡണ്ട്=ലിൻസി | ||
|സ്കൂൾ ചിത്രം=[[പ്രമാണം:Pullayil1.jpg|thumb|schoolphoto]] | | |സ്കൂൾ ചിത്രം=[[പ്രമാണം:Pullayil1.jpg|thumb|schoolphoto]] | | ||
|size=350px | ഗവ എൽ പി എസ് പുല്ലയിൽ|size=350px | ||
|caption= | |caption= | ||
|ലോഗോ= | |ലോഗോ= | ||
വരി 64: | വരി 64: | ||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
തിരുവനന്തപുരം ജില്ലയിൽ കിളിമാനൂരിനടുത്ത് പുല്ലയിൽ എന്ന സ്ഥലത്ത്1907 ൽ കുടിപ്പള്ളിക്കൂടമായിസ്ഥാപിച്ചു. | |||
==ചരിത്രം== | |||
നൂറു വർഷത്തിലധികം പഴക്കമുള്ള ഗവൺമെന്റ് എൽപിഎസ് പുല്ലയിൽ പുളിമാത്ത് ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിലാണ് സ്ഥിതിചെയ്യുന്നത് കുടി പള്ളിക്കൂടം ആയിട്ടാണ് ആദ്യം പ്രവർത്തനം ആരംഭിച്ചത്. രണ്ട് ഡിവിഷൻ വീതമുള്ള ഒന്നാം ക്ലാസ് ആദ്യം ആരംഭിച്ചത് അന്നത്തെ മാനേജരായ ശ്രീ നാണു പേഴുംമൂട്ടിൽ അവർകൾ ആയിരുന്നു. 1930 ഓടുകൂടി സ്കൂളിന് ഓലമേഞ്ഞ കെട്ടിടം നിർമ്മിക്കുകയും മൂന്നാം ക്ലാസ് വരെ രണ്ട് ഡിവിഷൻ വീതമുള്ള ക്ലാസുകൾ തുടങ്ങുകയും ചെയ്തു. അന്നത്തെ ഹെഡ്മാസ്റ്റർ കേവലം 16 വയസ്സു മാത്രം പ്രായമുള്ള നാരായണൻ തൈക്കൂട്ടത്തിൽ വീട്ആയിരുന്നു. തിരുവിതാംകൂർ മഹാരാജാവായ ശ്രീ ചിത്തിര തിരുനാൾ മഹാരാജാവിന്റെ കാലത്താണ് ഈ സ്കൂൾ ഗവൺമെന്റ് ഏറ്റെടുത്തത്. പിന്നീട് 50 സെന്റ് ഓളം ഭൂമി അനുവദിക്കുകയും ചെയ്തു. നിലവിൽ പ്രീ പ്രൈമറിയും, പ്രൈമറി വിഭാഗത്തിൽ ഓരോ ഡിവിഷനും ഉൾപ്പെടുന്ന ഒരു പൊതു വിദ്യാലയമായി പ്രവർത്തിച്ചുവരുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | |||
വൈദ്യുതീകരിച്ച സ്മാർട്ട് ക്ലാസ്സ് മുറികൾ, നാലുവശവും ചുറ്റുമതിലോടു കൂടിയ പുരയിടം, കുടിവെള്ള സൗകര്യം, ഭൂഗർഭ ജല സംഭോഷണ സംവിധാനം,ശിശു സൗഹൃദ ശൗചാലയങ്ങൾ, നൂതന രീതിയിലുള്ള ഇരിപ്പിടങ്ങൾ കളി ഉപകരണങ്ങൾ എന്നിവ ഉൾപ്പെടുന്ന ശിശു സൗഹൃദ പ്രീ പ്രൈമറി ക്ലാസ് മുറികൾ, വിജ്ഞാനത്തിനും വിനോദത്തിനും ആയി അതിമനോഹരമായ ഒരു പാർക്ക്, പെയിന്റ് അടിച്ചു മനോഹരമാക്കിയ സ്കൂൾ കെട്ടിടങ്ങൾ, സ്കൂളിലേക്ക് എത്താൻ വാഹന സൗകര്യം, ഗ്രാമാന്തരീക്ഷത്തിലുള്ള വിദ്യാലയം. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
* ക്ലാസ് മാഗസിൻ. | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്‍, ...) | * ക്ലബ്ബ് പ്രവർത്തനങ്ങൾ. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്‍, ...) | ||
* സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് | * സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് | ||
* കലാ-കായിക മേളകൾ | * കലാ-കായിക മേളകൾ | ||
* ഫീൽഡ് ട്രിപ്സ് | * ഫീൽഡ് ട്രിപ്സ് | ||
== മാനേജ്മെന്റ് == | |||
പി ടി എ, എസ് എം സി, മദർ പി ടി എ, ഉച്ച ഭക്ഷണ കമ്മിറ്റി,എസ് എസ് ജി ഗ്രൂപ്പ് എന്നിവയുള്ള ഒരു ഗവണ്മെന്റ് സ്ഥാപനം. | |||
==മുൻ സാരഥികൾ== | |||
{| class="wikitable sortable mw-collapsible mw-collapsed" | |||
|+ | |||
!പേര് | |||
!കാലഘട്ടം | |||
|- | |||
|ശ്രീമതി ലത. ഡി | |||
|(2010-2016) | |||
|- | |||
|ശ്രീമതി. സുശീല ജെ | |||
|(2016-2017) | |||
|- | |||
|ശ്രീ. പ്രദീപ്കുമാർ കെ | |||
|(2017-2019) | |||
|- | |||
|ശ്രീമതി. ബിന്ദു. കെ | |||
|(2019-2020) | |||
|- | |||
|ശ്രീമതി. സൈദ.എ. എൽ | |||
|(2021-...... | |||
|} | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
തിരുവനന്തപുരം ജില്ലയിലെ കിളിമാനൂർ ചൂട്ടയിൽ ജംഗ്ഷണിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞു 2 കിലോമീറ്റർ സഞ്ചരിച്ചു തോപ്പുമുക്ക് ജംഗ്ഷന് സമീപം .{{ | *തിരുവനന്തപുരം ജില്ലയിലെ കിളിമാനൂർ ചൂട്ടയിൽ ജംഗ്ഷണിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞു 2 കിലോമീറ്റർ സഞ്ചരിച്ചു തോപ്പുമുക്ക് ജംഗ്ഷന് സമീപം . | ||
{{Slippymap|lat= 8.75322|lon=76.87378 |zoom=16|width=800|height=400|marker=yes}} | |||
<!--visbot verified-chils->--> | <!--visbot verified-chils->--> |
തിരുത്തലുകൾ