"ആർ സി എൽ പി എസ് കള്ളിയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{prettyurl|എസ് എസ് ഡി ശിശുവിഹാര്‍ യു പി എസ് വഴുതക്കാ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
(ചെ.) Bot Update Map Code! |
||
| (5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 35 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{prettyurl| | {{PSchoolFrame/Header}} | ||
<!-- ''ലീഡ് | {{prettyurl|RC LPS Kalliyil}} | ||
എത്ര | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
<!-- | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- ( '=' ന് ശേഷം മാത്രം | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
{{Infobox School | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
| സ്ഥലപ്പേര്= | {{Infobox School | ||
| വിദ്യാഭ്യാസ ജില്ല= | |സ്ഥലപ്പേര്=പെരിങ്ങമല | ||
| റവന്യൂ ജില്ല= | |വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം | ||
| | |റവന്യൂ ജില്ല=തിരുവനന്തപുരം | ||
| സ്ഥാപിതദിവസം= | |സ്കൂൾ കോഡ്=43223 | ||
| സ്ഥാപിതമാസം= | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q64036256 | ||
| | |യുഡൈസ് കോഡ്=32141100402 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1903 | ||
| | |സ്കൂൾ വിലാസം= ആർ. സി. എൽ. പി. എസ്. കല്ലിയിൽ , പെരിങ്ങമല | ||
|പോസ്റ്റോഫീസ്=Kalliyoor. Po | |||
|പിൻ കോഡ്=695042 | |||
|സ്കൂൾ ഫോൺ= | |||
| | |സ്കൂൾ ഇമെയിൽ=rclpskalliyil@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |||
| | |ഉപജില്ല=തിരുവനന്തപുരം സൗത്ത് | ||
| | |തദ്ദേശസ്വയംഭരണസ്ഥാപനം =കല്ലിയൂർ പഞ്ചായത്ത് | ||
| | |വാർഡ്=16 | ||
| | |ലോകസഭാമണ്ഡലം=തിരുവനന്തപുരം | ||
| | |നിയമസഭാമണ്ഡലം=കോവളം | ||
| | |താലൂക്ക്=തിരുവനന്തപുരം | ||
| | |ബ്ലോക്ക് പഞ്ചായത്ത്=നേമം | ||
| | |ഭരണവിഭാഗം=എയ്ഡഡ് | ||
| | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| പ്രധാന അദ്ധ്യാപിക= | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
| പി.ടി. | |പഠന വിഭാഗങ്ങൾ2= | ||
<!-- | |പഠന വിഭാഗങ്ങൾ3= | ||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം ഇംഗ്ലീഷ് | |||
സ്ഥിതിവിവര കണക്ക് | |||
|ആൺകുട്ടികളുടെ എണ്ണം =56 | |||
|പെൺകുട്ടികളുടെ എണ്ണം=51 | |||
|വിദ്യാർത്ഥികളുടെ എണ്ണം = 107 | |||
|അദ്ധ്യാപകരുടെ എണ്ണം =4 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= അന്നമ്മ. എ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്= റാണി | |||
|എം.പി.ടി.എ. പ്രസിഡണ്ട്= രജിത | |||
|സ്കൂൾ ചിത്രം=43223_5.png | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
തിരുവനന്തപുരം ജില്ലയിൽ തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ തിരുവനന്തപുരം സൗത്ത് ഉപജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ആർ സി എൽ പി എസ് കള്ളിയിൽ | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
==ചരിത്രം == | |||
പെരിങ്ങമല ജംഗ്ഷന് സമീപം കാർഷിക കോളേജ് റോഡിന്റെ തെക്ക് വശത്തായി സ്ഥിതി ചെയ്യുന്ന ആർസി എൽപി സ്കൂൾ കല്ലിയൂർ പഞ്ചായത്തിൽ ഉൾപ്പെട്ടതാണ്.1903 ൽ നെടുംപോങ്ങ വിളയിൽ ശ്രീ മാർച്ചില്ലാ മണിയാണ് ഈ സ്കൂൾ സ്ഥാപിച്ചത് ശ്രീ എം ജസ്റ്റിസ് പ്രഥമ അധ്യാപകൻ ആയിരിക്കും സാമ്പത്തിക കാരണങ്ങളാൽ ആർസി ചർച്ച് വികാരി റവറന്റ് ഫാദർ ജസ്റ്റിസ് ബെൽജിയം സ്കൂൾ വിലയ്ക്ക് കൊടുത്തു സ്കൂൾ വികസനത്തിന് ജസ്റ്റ് സാറിന്റെ മകൻ സ്റ്റീഫൻസൺ വക 15 സെന്റ് ചുരുങ്ങിയ വിലയ്ക്ക് വാങ്ങിയതിൽ പകുതി തുക സൂസപാക്യം തിരുമേനി നൽകുകയുണ്ടായി ആദ്യപ്രദം അധ്യാപകൻ എം ജസ്റ്റിസും ആദ്യത്തെ വിദ്യാർഥി എസ് കെ സുരേന്ദ്ര പണിക്കരുമാണ്. | |||
==ഭൗതികസൗകര്യങ്ങൾ== | |||
ഒന്നു മുതൽ നാലു വരെ ക്ലാസ്സുകളാണ് ഇവിടെയുള്ളത് 2023 24 അധ്യയന വർഷത്തിൽ 17 കുട്ടികൾ ഇവിടെ അധ്യായനം നടത്തുന്നു സ്കൂളിന് ചുറ്റും മതിലും ഗേറ്റും ഉണ്ട് ക്ലാസ് മുറികൾ എല്ലാം തന്നെ വൈദ്യുതീകരിച്ചതാണ് കുടിവെള്ള സൗകര്യം പാചകപ്പുര ടോയ്‌ലറ്റ് എന്നിവ സൗകര്യങ്ങൾ വിദ്യാലയത്തിനുണ്ട് സ്കൂളിന് സ്വന്തമായി വാഹന സൗകര്യം ഇല്ല പ്രൈവറ്റ് വാഹനത്തെയാണ് ആശ്രയിക്കുന്നത്. സ്കൂളിന്റെ മുൻഭാഗത്തായി കുട്ടികൾക്ക് കളി ഉപകരണങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. | |||
== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
*സ്കൗട്ട് & ഗൈഡ്സ്. | |||
*എൻ.സി.സി. | |||
*ബാന്റ് ട്രൂപ്പ്. | |||
*ക്ലാസ് മാഗസിൻ. | |||
*വിദ്യാരംഗം കലാ സാഹിത്യ വേദി. | |||
*ക്ലബ്ബ് പ്രവർത്തനങ്ങൾ. | |||
*പരിസ്ഥിതി ക്ലബ്ബ് | |||
*ഗാന്ധി ദർശൻ | |||
*ജെ.ആർ.സി | |||
*വിദ്യാരംഗം | |||
*സ്പോർട്സ് ക്ലബ്ബ് | |||
==മാനേജ്മെന്റ് == | |||
തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന എയ്ഡഡ് വിദ്യാലയമാണ് ആർ.സി.എൽ.പി.എസ് കല്ലിയിൽ . | |||
== | ==മുൻ സാരഥികൾ == | ||
{| class="wikitable sortable mw-collapsible mw-collapsed" | |||
|+ | |||
!ക്രമ | |||
നമ്പർ | |||
!പേര് | |||
|- | |||
|1 | |||
|ശ്രീമതി .ജയകുമാരി | |||
|- | |||
|2 | |||
|ശ്രീ.സെൽവരാജ് | |||
|- | |||
|3 | |||
|ശ്രീമതി. ഷെറിൻ കെ | |||
|- | |||
|4 | |||
|ശ്രീമതി .അന്നമ്മ. എ | |||
|} | |||
== | == പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ== | ||
ഡോ.ജയകുമാർ | |||
ബ്ലോക്ക് മെമ്പർ, പോലീസ് == | |||
വാസുധരൻ | |||
ശ്രീമതി. റെജി ടീച്ചർ | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
കാർഷിക കോളേജിൽ നിന്നും ഏകശേഷം ഒന്നര കിലോമീറ്റർ കഴിയുമ്പോൾ വെള്ളായണി കായൽ എത്തും. അവിടെ നിന്നും മുന്നോട്ടു 700 മീറ്റർ കഴിയുമ്പോൾ കാക്കാമൂല ജംഗ്ഷൻ എത്തും . കാക്കാമൂല ജംഗ്ഷനിൽ നിന്നും പെരിങ്ങമ്മല പോകുന്ന റോഡിൽ ഏകദേശം 1 KM പോകുമ്പോൾ റോഡിന്റെ വലതു വശത്തായി ആർ സി എൽ പി എസ് കല്ലിയിൽ സ്കൂൾ കാണാം | |||
{{Slippymap|lat=8.41749|lon=77.01793|zoom=16|width=800|height=400|marker=yes}} | |||
21:14, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ആർ സി എൽ പി എസ് കള്ളിയിൽ | |
|---|---|
| വിലാസം | |
പെരിങ്ങമല Kalliyoor. Po പി.ഒ. , 695042 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 1903 |
| വിവരങ്ങൾ | |
| ഇമെയിൽ | rclpskalliyil@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 43223 (സമേതം) |
| യുഡൈസ് കോഡ് | 32141100402 |
| വിക്കിഡാറ്റ | Q64036256 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
| ഉപജില്ല | തിരുവനന്തപുരം സൗത്ത് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | തിരുവനന്തപുരം |
| നിയമസഭാമണ്ഡലം | കോവളം |
| താലൂക്ക് | തിരുവനന്തപുരം |
| ബ്ലോക്ക് പഞ്ചായത്ത് | നേമം |
| തദ്ദേശസ്വയംഭരണസ്ഥാപനം | കല്ലിയൂർ പഞ്ചായത്ത് |
| വാർഡ് | 16 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം ഇംഗ്ലീഷ് സ്ഥിതിവിവര കണക്ക് |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | അന്നമ്മ. എ |
| പി.ടി.എ. പ്രസിഡണ്ട് | റാണി |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
തിരുവനന്തപുരം ജില്ലയിൽ തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ തിരുവനന്തപുരം സൗത്ത് ഉപജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ആർ സി എൽ പി എസ് കള്ളിയിൽ
ചരിത്രം
പെരിങ്ങമല ജംഗ്ഷന് സമീപം കാർഷിക കോളേജ് റോഡിന്റെ തെക്ക് വശത്തായി സ്ഥിതി ചെയ്യുന്ന ആർസി എൽപി സ്കൂൾ കല്ലിയൂർ പഞ്ചായത്തിൽ ഉൾപ്പെട്ടതാണ്.1903 ൽ നെടുംപോങ്ങ വിളയിൽ ശ്രീ മാർച്ചില്ലാ മണിയാണ് ഈ സ്കൂൾ സ്ഥാപിച്ചത് ശ്രീ എം ജസ്റ്റിസ് പ്രഥമ അധ്യാപകൻ ആയിരിക്കും സാമ്പത്തിക കാരണങ്ങളാൽ ആർസി ചർച്ച് വികാരി റവറന്റ് ഫാദർ ജസ്റ്റിസ് ബെൽജിയം സ്കൂൾ വിലയ്ക്ക് കൊടുത്തു സ്കൂൾ വികസനത്തിന് ജസ്റ്റ് സാറിന്റെ മകൻ സ്റ്റീഫൻസൺ വക 15 സെന്റ് ചുരുങ്ങിയ വിലയ്ക്ക് വാങ്ങിയതിൽ പകുതി തുക സൂസപാക്യം തിരുമേനി നൽകുകയുണ്ടായി ആദ്യപ്രദം അധ്യാപകൻ എം ജസ്റ്റിസും ആദ്യത്തെ വിദ്യാർഥി എസ് കെ സുരേന്ദ്ര പണിക്കരുമാണ്.
ഭൗതികസൗകര്യങ്ങൾ
ഒന്നു മുതൽ നാലു വരെ ക്ലാസ്സുകളാണ് ഇവിടെയുള്ളത് 2023 24 അധ്യയന വർഷത്തിൽ 17 കുട്ടികൾ ഇവിടെ അധ്യായനം നടത്തുന്നു സ്കൂളിന് ചുറ്റും മതിലും ഗേറ്റും ഉണ്ട് ക്ലാസ് മുറികൾ എല്ലാം തന്നെ വൈദ്യുതീകരിച്ചതാണ് കുടിവെള്ള സൗകര്യം പാചകപ്പുര ടോയ്‌ലറ്റ് എന്നിവ സൗകര്യങ്ങൾ വിദ്യാലയത്തിനുണ്ട് സ്കൂളിന് സ്വന്തമായി വാഹന സൗകര്യം ഇല്ല പ്രൈവറ്റ് വാഹനത്തെയാണ് ആശ്രയിക്കുന്നത്. സ്കൂളിന്റെ മുൻഭാഗത്തായി കുട്ടികൾക്ക് കളി ഉപകരണങ്ങൾ സ്ഥാപിച്ചിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- ജെ.ആർ.സി
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
മാനേജ്മെന്റ്
തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന എയ്ഡഡ് വിദ്യാലയമാണ് ആർ.സി.എൽ.പി.എസ് കല്ലിയിൽ .
മുൻ സാരഥികൾ
| ക്രമ
നമ്പർ |
പേര് |
|---|---|
| 1 | ശ്രീമതി .ജയകുമാരി |
| 2 | ശ്രീ.സെൽവരാജ് |
| 3 | ശ്രീമതി. ഷെറിൻ കെ |
| 4 | ശ്രീമതി .അന്നമ്മ. എ |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ഡോ.ജയകുമാർ ബ്ലോക്ക് മെമ്പർ, പോലീസ് == വാസുധരൻ ശ്രീമതി. റെജി ടീച്ചർ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ കാർഷിക കോളേജിൽ നിന്നും ഏകശേഷം ഒന്നര കിലോമീറ്റർ കഴിയുമ്പോൾ വെള്ളായണി കായൽ എത്തും. അവിടെ നിന്നും മുന്നോട്ടു 700 മീറ്റർ കഴിയുമ്പോൾ കാക്കാമൂല ജംഗ്ഷൻ എത്തും . കാക്കാമൂല ജംഗ്ഷനിൽ നിന്നും പെരിങ്ങമ്മല പോകുന്ന റോഡിൽ ഏകദേശം 1 KM പോകുമ്പോൾ റോഡിന്റെ വലതു വശത്തായി ആർ സി എൽ പി എസ് കല്ലിയിൽ സ്കൂൾ കാണാം
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 43223
- 1903ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
