"ജി. ബി. യു പി. എസ്. എത്തനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 28 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
  {{PSchoolFrame/Header}}
  {{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= കുഴൽമന്ദം
| സ്ഥലപ്പേര്= എത്തനൂർ ,കുഴൽമന്ദം
| വിദ്യാഭ്യാസ ജില്ല= പാലക്കാട്
| വിദ്യാഭ്യാസ ജില്ല= പാലക്കാട്
| റവന്യൂ ജില്ല= പാലക്കാട്
| റവന്യൂ ജില്ല= പാലക്കാട്
| സ്കൂൾ കോഡ്= 21440
| സ്കൂൾ കോഡ്= 21440
| സ്ഥാപിതവർഷം= 1912  
| ഹയർ സെക്കന്ററി സ്കൂൾ കോഡ്=
| വിക്കിഡാറ്റ ക്യു ഐഡി=
| യുഡൈസ് കോഡ്=32060500309
| സ്ഥാപിതദിവസം=
| സ്ഥാപിതമാസം=
| സ്ഥാപിതവർഷം=1912
| സ്കൂൾ വിലാസം= എത്തനൂർ,കൊടുവായൂർ
| സ്കൂൾ വിലാസം= എത്തനൂർ,കൊടുവായൂർ
| പിൻ കോഡ്= 678502
| പിൻ കോഡ്= 678502
വരി 12: വരി 17:
| സ്കൂൾ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= കുഴൽമന്ദം
| ഉപ ജില്ല= കുഴൽമന്ദം
| തദ്ദേശസ്വയംഭരണസ്ഥാപനം =കൊടുവായൂർ
| ലോകസഭാമണ്ഡലം=ആലത്തൂർ
| നിയമസഭാമണ്ഡലം=നെന്മാറ
| താലൂക്ക്=ചിറ്റൂർ
| ഭരണ വിഭാഗം= സർക്കാർ
| ഭരണ വിഭാഗം= സർക്കാർ
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതുവിദ്യാലയം
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങൾ2= യു.പി  
| പഠന വിഭാഗങ്ങൾ2= യു.പി  
| മാദ്ധ്യമം= മലയാളം‌  
| സ്കൂൾ തലം=1 മുതൽ 7 വരെ
| ആൺകുട്ടികളുടെ എണ്ണം=208
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലീഷ്
| പെൺകുട്ടികളുടെ എണ്ണം= 187
| ആൺകുട്ടികളുടെ എണ്ണം=214
| പെൺകുട്ടികളുടെ എണ്ണം= 193
| വിദ്യാർത്ഥികളുടെ എണ്ണം=  395
| വിദ്യാർത്ഥികളുടെ എണ്ണം=  395
| അദ്ധ്യാപകരുടെ എണ്ണം=  16
| അദ്ധ്യാപകരുടെ എണ്ണം=  18
| പ്രധാന അദ്ധ്യാപിക=എ. മായാദേവി       
| പ്രിൻസിപ്പൽ=
| പി.ടി.ഏ. പ്രസിഡണ്ട്= ബാലകൃഷ്ണൻ          
| വൈസ് പ്രിൻസിപ്പൽ=
| സ്കൂൾ ചിത്രം= 21440-photo2.jpg‎ ‎|
| പ്രധാന അദ്ധ്യാപിക=ജയശ്രീ കെ
}}
| പ്രധാന അദ്ധ്യാപകൻ= 
| പി.ടി.ഏ. പ്രസിഡണ്ട്= ചെന്താമര ടി ആർ          
| സ്കൂൾ ചിത്രം= 21440-photo 2.png ‎|
| size=350px
| caption=
| ലോഗോ=
| logo_size=50px
}}<gallery>
പ്രമാണം:21440-PKD-KUNJ-ARAV.jpg
</gallery>


 
== ചരിത്രം ==
==ചരിത്രം==
  '''കൊടുവായൂർ ഗ്രാമപഞ്ചായത്തിലെ വിദ്യാഭ്യാസ മണ്ഡലത്തിൽ അറിവ് പകർന്നും അനുഭവം നുകർന്നും നൂറ്റാണ്ടിൻറെ നിറവോടെ ജ്വലിച്ചുനിൽക്കുന്ന വിദ്യാലയമാണ് ജി ബി യുപിഎസ് എത്തനൂർ. [[ജി. ബി. യു പി. എസ്. എത്തനൂർ/ചരിത്രം|കൂടുതലറിയാം]]'''  
  '''കൊടുവായൂർ ഗ്രാമപഞ്ചായത്തിലെ വിദ്യാഭ്യാസ മണ്ഡലത്തിൽ അറിവ് പകർന്നും അനുഭവം നുകർന്നും നൂറ്റാണ്ടിൻറെ നിറവോടെ ജ്വലിച്ചുനിൽക്കുന്ന വിദ്യാലയമാണ് ജി ബി യുപിഎസ് എത്തനൂർ.നിരവധി ഗുരുനാഥൻമാരുടെ ശിക്ഷണത്തിൽ ജീവിത മേന്മയും അനുഭവ മഹിമയും കൈമുതലാക്കി നാടിൻറെ നാനാവിധ മേഖലകളിൽ അവരവരുടെ കൃത്യാന്തരങ്ങളിൽ വ്യാപൃതരായി കഴിയുകയാണ് ഇവിടത്തെ ശിഷ്യഗണങ്ങൾ .അതുകൊണ്ടുതന്നെ ജീവിതത്തിൻറെ പടവുകളിൽ ഉൾക്കാഴ്ചയും പ്രവർത്തി പഥങ്ങളിൽ നൽക്കാഴ്ചയുമായി അറിവിൻറെ ആത്മസത്തയിൽ മായാമുദ്രയായി പരിലസിക്കുകയാണ് ജി ബി യുപിഎസ് എത്തനൂർ.'''
 
'''1912 ആശ്രമ മാതൃകയിൽ എഴുത്തുപള്ളിക്കൂടമായി ആരംഭിച്ച വിദ്യാലയം മലബാർ ഡിസ്ട്രിക്ട് ബോർഡിൻറെ അധീനതയിൽ ചെറുവട്ടത്ത് ഗോപാലൻനായർ  പാണ്ടലങ്ങാട് ഗോപാലൻനായർ എന്നിവർ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം പള്ളിക്കൂടങ്ങൾ നിർമ്മിച്ചുകൊണ്ട് പ്രവർത്തനമാരംഭിച്ചു.പിന്നീട് ഇവ രണ്ടും സമന്വയിപ്പിച്ച് പാലത്തിനടുത്ത് 25 സെൻറ് സ്ഥലത്ത് 125 രൂപ വാടകയ്ക്ക് ഷിഫ്റ്റ് സമ്പ്രദായത്തിൽ ക്ലാസുകൾ തുടങ്ങി. ഭൗതിക സാഹചര്യങ്ങളുടെ അപര്യാപ്തതമൂലം 1997ൽ പിട്ടുപീടികയിലെ ടൂറിസ്റ്റ് ബംഗ്ലാവിൽ എൽ പി വിഭാഗം ക്ലാസുകൾ പ്രവർത്തിക്കാൻ അനുമതി കിട്ടി .1999 ആയപ്പോൾ വിദ്യാലയം പൂർണമായി ടൂറിസ്റ്റ് ബംഗ്ലാവിലേക്ക് മാറ്റപ്പെട്ടു .


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ ഭൗതിക സാഹചര്യങ്ങൾ ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക, ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
* ഹൈടെക് ക്ലാസ് മുറികൾ.
*  ശിശുസൗഹൃദ പ്രീ പ്രൈമറി കെട്ടിടം
*  ഗണിതലാബ്
*  ശാസ്ത്രലാബ്
*  ഭാഷാ ലാബ്
*  അസംബ്ലി ഹാൾ
*  ഡൈനിങ് ഹാൾ
*  ജൈവ പച്ചക്കറി തോട്ടം
*  സ്കൂൾ ലൈബ്രറി
*  ക്ലാസ്സ്റൂം ലൈബ്രറികൾ
*  സ്കൂൾ ബസ്
*  ഓപ്പൺ സ്റ്റേജ്
*  കുട്ടികൾക്കുള്ള കളിയുപകരണങ്ങൾ
*  വിദ്യാലയം CCTV നിരീക്ഷണ വിധേയം
*  റേഡിയോ സ്റ്റേഷൻ
*  ആധുനിക സാങ്കേതിക ഉപകരണങ്ങൾ ( പ്രൊജക്ടർ, പ്രിന്റർ.... )


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
വരി 46: വരി 77:
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിന്റെ മുൻ പ്രധാനദ്ധ്യാപകർ : '''
#
 
#
{| class="wikitable"
#
|-
== നേട്ടങ്ങൾ ==
!'''ക്രമനമ്പർ'''
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ നേട്ടങ്ങൾ  ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക,ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
!'''പ്രധാനധ്യാപകരുടെ പേര്'''
!'''കാലഘട്ടം'''
|-
| '''1'''
|'''ശ്രീ കെ മണി'''
|'''1973 - 1991'''
|-
| '''2'''
|'''ശ്രീ ടി എം ജെയിംസ്'''
| '''-2010'''
|-
| '''3'''
|'''ശ്രീ എ അബ്ദുൽ മജീദ്'''
|'''2010 - 2012'''
|-
| '''4'''
|'''ശ്രീമതി ജി പദ്മിനി'''
|'''2012 -  2019'''
|-
| '''5'''
|'''ശ്രീമതി എ മായാദേവി'''
|'''2019  -2021'''
|-
| '''6'''
|'''ശ്രീമതി ജയശ്രീ കെ'''
|'''2021-'''
|}
 
==നേട്ടങ്ങൾ ==
 
=== അവാർഡ് ===
2019 ൽ  സബ്ജില്ലാ തലത്തിൽ മികച്ച PTA ക്കുള്ള അവാർഡ് നേടി
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം പ്രസിദ്ധരായ പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികളുടെ പേരുവിവരങ്ങൾ ചിത്രങ്ങൾ എന്നിവ  ചേർക്കുക.ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം പ്രസിദ്ധരായ പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികളുടെ പേരുവിവരങ്ങൾ ചിത്രങ്ങൾ എന്നിവ  ചേർക്കുക.ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
വരി 59: വരി 123:
#
#
#
#
==വിദ്യാലയ ശതാബ്‌ദി ആഘോഷം==
<b>ഒരു വർഷമായി  ഓരോ മാസവും നടത്തിവരുന്ന എത്തനൂർ ജി ബി യു പി സ്കൂൾ സ്കൂൾ ശതാബ്ദി ആഘോഷങ്ങളുടെ സമാപനം  3/3/2012 ശനിയാഴ്ച നടന്നു.
വൈകുന്നേരം അഞ്ചുമണിക്ക് ബഹുമാനപ്പെട്ട നെന്മാറ എംഎൽഎ ശ്രീ. വി ചെന്താമരാക്ഷൻറെ അധ്യക്ഷതയിൽ ബഹുമാനപ്പെട്ട ആലത്തൂർ എംപി  ശ്രീ പി കെ ബിജു സമാപന പൊതുയോഗത്തിൻറെയും ശതാബ്ദിസ്മാരക ഓപ്പൺ സ്റ്റേജിൻറെയും ഉദ്ഘാടനം നിർവ്വഹിക്കുകയും ,ഹെഡ്മാസ്റ്റർ ശ്രീ അബ്ദുൽമജീദ് റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു. തുടർന്ന് എസ് എസ് എ  ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച എച്ച് എം റൂമിൻറെ ഉദ്ഘാടനം കൊടുവായൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ലില്ലി സച്ചിദാനന്ദനും , കൊടുവായൂർ ഗ്രാമപഞ്ചായത്തിൻ‍റെ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ശതാബ്ദി സ്മാരക ഓഡിറ്റോറിയത്തിൻറെ ഉദ്ഘാടനം കൊല്ലംകോട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി പ്രിയ അശോകനും നിർവഹിച്ചു.</b>
<gallery>
21440_1.jpg|വിദ്യാലയ ശതാബ്‌ദി ആഘോഷം
21440_2.jpg|വിദ്യാലയ ശതാബ്‌ദി ആഘോഷം
21440_3.jpg|വിദ്യാലയ ശതാബ്‌ദി ആഘോഷം
</gallery>
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
*മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും 17 കിലോമീറ്റർ സഞ്ചരിച്ചു കൊടുവായൂർ ഹൈസ്കൂൾ മുന്നിലൂടെ പിട്ടുപീടിക ജംഗ്ഷൻ അടുത്തെത്തിയാൽ വിദ്യാലയത്തിലെത്താം
| style="background: #ccf; text-align: center; font-size:99%;width:70%;" |
 
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
*മാർഗ്ഗം  2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 19 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
{{#multimaps:10.7244509,76.5540212|zoom=12}}
 
*മാർഗ്ഗം  3 പാലക്കാട് തൃശൂർ ദേശീയപാതയിൽ കുഴൽമന്ദത്തിനടുത്തു കൊടുവായൂർ റോഡിലൂടെ 5 കിലോമീറ്റെർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
{{Slippymap|lat=10.679848|lon=76.647543|width=800px|zoom=18|width=full|height=400|marker=yes}}
 


|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


*മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും------- കിലോമീറ്റർ  -----------വഴിയിൽ  സഞ്ചരിച്ചാൽ സ്കൂളിലെത്താം   
|--
*മാർഗ്ഗം  2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും --------------കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
|--
*മാർഗ്ഗം  3 പാലക്കാട് തൃശൂർ ദേശീയപാതയിൽ ------------------ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു


|}
|}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

21:13, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി. ബി. യു പി. എസ്. എത്തനൂർ
വിലാസം
എത്തനൂർ ,കുഴൽമന്ദം

എത്തനൂർ,കൊടുവായൂർ
,
678502
സ്ഥാപിതം1912
വിവരങ്ങൾ
ഫോൺ04923-251177
ഇമെയിൽgbupsethanur@gmail.com
കോഡുകൾ
സ്കൂൾ കോഡ്21440 (സമേതം)
യുഡൈസ് കോഡ്32060500309
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംനെന്മാറ
താലൂക്ക്ചിറ്റൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകൊടുവായൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജയശ്രീ കെ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

കൊടുവായൂർ ഗ്രാമപഞ്ചായത്തിലെ വിദ്യാഭ്യാസ മണ്ഡലത്തിൽ അറിവ് പകർന്നും അനുഭവം നുകർന്നും നൂറ്റാണ്ടിൻറെ നിറവോടെ ജ്വലിച്ചുനിൽക്കുന്ന വിദ്യാലയമാണ് ജി ബി യുപിഎസ് എത്തനൂർ. കൂടുതലറിയാം 

ഭൗതികസൗകര്യങ്ങൾ

  • ഹൈടെക് ക്ലാസ് മുറികൾ.
  • ശിശുസൗഹൃദ പ്രീ പ്രൈമറി കെട്ടിടം
  • ഗണിതലാബ്
  • ശാസ്ത്രലാബ്
  • ഭാഷാ ലാബ്
  • അസംബ്ലി ഹാൾ
  • ഡൈനിങ് ഹാൾ
  • ജൈവ പച്ചക്കറി തോട്ടം
  • സ്കൂൾ ലൈബ്രറി
  • ക്ലാസ്സ്റൂം ലൈബ്രറികൾ
  • സ്കൂൾ ബസ്
  • ഓപ്പൺ സ്റ്റേജ്
  • കുട്ടികൾക്കുള്ള കളിയുപകരണങ്ങൾ
  • വിദ്യാലയം CCTV നിരീക്ഷണ വിധേയം
  • റേഡിയോ സ്റ്റേഷൻ
  • ആധുനിക സാങ്കേതിക ഉപകരണങ്ങൾ ( പ്രൊജക്ടർ, പ്രിന്റർ.... )

പാഠ്യേതര പ്രവർത്തനങ്ങൾ


മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനദ്ധ്യാപകർ :

ക്രമനമ്പർ പ്രധാനധ്യാപകരുടെ പേര് കാലഘട്ടം
1 ശ്രീ കെ മണി 1973 - 1991
2 ശ്രീ ടി എം ജെയിംസ് -2010
3 ശ്രീ എ അബ്ദുൽ മജീദ് 2010 - 2012
4 ശ്രീമതി ജി പദ്മിനി 2012 - 2019
5 ശ്രീമതി എ മായാദേവി 2019 -2021
6 ശ്രീമതി ജയശ്രീ കെ 2021-

നേട്ടങ്ങൾ

അവാർഡ്

2019 ൽ  സബ്ജില്ലാ തലത്തിൽ മികച്ച PTA ക്കുള്ള അവാർഡ് നേടി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം പ്രസിദ്ധരായ പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികളുടെ പേരുവിവരങ്ങൾ ചിത്രങ്ങൾ എന്നിവ ചേർക്കുക.ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക

വിദ്യാലയ ശതാബ്‌ദി ആഘോഷം

ഒരു വർഷമായി ഓരോ മാസവും നടത്തിവരുന്ന എത്തനൂർ ജി ബി യു പി സ്കൂൾ സ്കൂൾ ശതാബ്ദി ആഘോഷങ്ങളുടെ സമാപനം 3/3/2012 ശനിയാഴ്ച നടന്നു. വൈകുന്നേരം അഞ്ചുമണിക്ക് ബഹുമാനപ്പെട്ട നെന്മാറ എംഎൽഎ ശ്രീ. വി ചെന്താമരാക്ഷൻറെ അധ്യക്ഷതയിൽ ബഹുമാനപ്പെട്ട ആലത്തൂർ എംപി ശ്രീ പി കെ ബിജു സമാപന പൊതുയോഗത്തിൻറെയും ശതാബ്ദിസ്മാരക ഓപ്പൺ സ്റ്റേജിൻറെയും ഉദ്ഘാടനം നിർവ്വഹിക്കുകയും ,ഹെഡ്മാസ്റ്റർ ശ്രീ അബ്ദുൽമജീദ് റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു. തുടർന്ന് എസ് എസ് എ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച എച്ച് എം റൂമിൻറെ ഉദ്ഘാടനം കൊടുവായൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ലില്ലി സച്ചിദാനന്ദനും , കൊടുവായൂർ ഗ്രാമപഞ്ചായത്തിൻ‍റെ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ശതാബ്ദി സ്മാരക ഓഡിറ്റോറിയത്തിൻറെ ഉദ്ഘാടനം കൊല്ലംകോട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി പ്രിയ അശോകനും നിർവഹിച്ചു.

വഴികാട്ടി

  • മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും 17 കിലോമീറ്റർ സഞ്ചരിച്ചു കൊടുവായൂർ ഹൈസ്കൂൾ മുന്നിലൂടെ പിട്ടുപീടിക ജംഗ്ഷൻ അടുത്തെത്തിയാൽ വിദ്യാലയത്തിലെത്താം
  • മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 19 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • മാർഗ്ഗം 3 പാലക്കാട് തൃശൂർ ദേശീയപാതയിൽ കുഴൽമന്ദത്തിനടുത്തു കൊടുവായൂർ റോഡിലൂടെ 5 കിലോമീറ്റെർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
Map



"https://schoolwiki.in/index.php?title=ജി._ബി._യു_പി._എസ്._എത്തനൂർ&oldid=2533913" എന്ന താളിൽനിന്ന് ശേഖരിച്ചത്