ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 30 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox | ''''''<big>കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി സൗത്ത് ഉപജില്ലയിലെ ഗോപാലപ്പേട്ട എന്ന .സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ: എൽ പി സ്കൂൾ ഗോപാലപേട്ട.</big>''''''{{Infobox School | ||
| സ്ഥലപ്പേര് = ഗോപാലപ്പേട്ട | |സ്ഥലപ്പേര്=ഗോപാലപ്പേട്ട | ||
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി | |വിദ്യാഭ്യാസ ജില്ല=തലശ്ശേരി | ||
| റവന്യൂ ജില്ല= കണ്ണൂർ | |റവന്യൂ ജില്ല=കണ്ണൂർ | ||
| സ്കൂൾ കോഡ്= 14203 | |സ്കൂൾ കോഡ്=14203 | ||
| സ്ഥാപിതവർഷം= | |എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ വിലാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| പിൻ കോഡ്= 670102 | |വിക്കിഡാറ്റ ക്യു ഐഡി=Q64456681 | ||
| സ്കൂൾ ഫോൺ= | |യുഡൈസ് കോഡ്=32020300911 | ||
| സ്കൂൾ ഇമെയിൽ= | |സ്ഥാപിതദിവസം=19 | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്ഥാപിതമാസം=2 | ||
| | |സ്ഥാപിതവർഷം=1918 | ||
| | |സ്കൂൾ വിലാസം= | ||
| സ്കൂൾ വിഭാഗം= | |പോസ്റ്റോഫീസ്=ടെമ്പീൾഗെയ് റ്റ് | ||
| പഠന വിഭാഗങ്ങൾ1= എൽ പി | |പിൻ കോഡ്=670102 | ||
| പഠന വിഭാഗങ്ങൾ2= | |സ്കൂൾ ഫോൺ= | ||
| മാദ്ധ്യമം= | |സ്കൂൾ ഇമെയിൽ=glpsgopalapetta@gmail.com | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| പെൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=തലശ്ശേരി സൗത്ത് | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി | ||
| അദ്ധ്യാപകരുടെ എണ്ണം= | |വാർഡ്=41 | ||
| പ്രധാന അദ്ധ്യാപകൻ= | |ലോകസഭാമണ്ഡലം=വടകര | ||
| പി.ടി. | |നിയമസഭാമണ്ഡലം=തലശ്ശേരി | ||
| സ്കൂൾ ചിത്രം= | |താലൂക്ക്=തലശ്ശേരി | ||
|ബ്ലോക്ക് പഞ്ചായത്ത്=തലശ്ശേരി | |||
== | |ഭരണവിഭാഗം=സർക്കാർ | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=16 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=15 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=31 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=5 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=ഭരത൯ കെ | |||
|പി.ടി.എ. പ്രസിഡണ്ട്=അർഷീന | |||
|എം.പി.ടി.എ. പ്രസിഡണ്ട്=രമ്യ | |||
|സ്കൂൾ ചിത്രം=14203_gopalapetta.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
== '''<big>ചരിത്രം</big>''' == | |||
1918 ഫെബ്രുവരി 19 ന് തലശ്ശേരിയുടെ തീരപ്രദേശമായ ഗോപാലപ്പേട്ടയിൽ മത്സ്യത്തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസ ഉന്നമനത്തിനും സാമൂഹ്യ പരിഷ്കരണത്തിനും സാംസ്കാരിക വളർച്ചയ്ക്കും വേണ്ടി സ്ഥാപിതമായതാണ് ഗോപാലപ്പേട്ട ഗവ: എൽ പി സ്കൂൾ.[[ഗവൺമെന്റ് എൽ പി എസ് ഗോപാൽപേട്ട/ചരിത്രം|കൂടുതൽവായിക്കുക]] | |||
== ഭൗതികസൗകര്യങ്ങൾ == | == '''<big>ഭൗതികസൗകര്യങ്ങൾ</big>''' == | ||
മെച്ചപ്പെട്ട ഭൗതികസൗകര്യങ്ങളാണ് വിദ്യാലയത്തിനുള്ളത്. വിശാലമായ ക്ലാസ് മുറികൾ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായ മൂത്രപ്പുര, സൗകര്യപ്രദമായ പാചകപ്പുര,കുടിവെള്ള സംഭരണി, ആകർഷണീയമായ ചിത്രപ്പണികളോടുകൂടിയ ഭിത്തികൾ,എല്ലാ ക്ലാസ് മുറികളിലും ടെലിവിഷൻ,4 ലാപ്ടോപ്, 2 പ്രൊജെക്ടർ തുടങ്ങിയവയും സ്കൂളിൻ്റെ ഭൗതിക സൗകര്യങ്ങളിൽ ഉൾപ്പെടുന്നു. | |||
== | == '''അംഗീകാരങ്ങൾ''' == | ||
ശാസ്ത്ര ഗണിത ശാസ്ത്ര പ്രവർത്തി പരിചയ മേളകളിൽ സബ് ജില്ലാതലത്തിലും ജില്ലാതലത്തിലും വിദ്യാലയം മികച്ച പ്രവർത്തനങ്ങൾ കാഴ്ച്ചവെച്ചിട്ടുണ്ട്. സബ് ജില്ലാ കലോഝവങ്ങളിലും കായിക മേളകളിലും മികവ് പുലർത്തിയിട്ടുണ്ട്. അറബിക്ക് കലോഝവങ്ങളിൽ ഒാവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയിട്ടുണ്ട്. | |||
== | 2016 ലെ മികവുഝവത്തിൽ നമ്മുടെ വിദ്യാലയം മൂന്നാം സ്ഥാനം നേടിയിട്ടുണ്ട്. | ||
2018 – 19 ലും 2019 – 20 ലും നമ്മുടെ വിദ്യാർത്ഥികൾ LSS നേടിയിട്ടുണ്ട്. | |||
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | |||
'''<big>ഗണിത ക്ലബ്ബ്</big>''' | |||
വിദ്യാലയത്തിലെ മുഴുവൻ വിദ്യാർത്ഥികളേയും ഉൾപ്പെടുത്തികൊണ്ട് വനജ ടീച്ചറുടെ നേതൃത്വത്തിൽ ഗണിത ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു. സ്കൂളിൽ ഗണിതമൂല ഒരുക്കിയിട്ടുണ്ട്. എല്ലാ വർഷവും ഗണിത ശിൽപ്പശാലകൾ സംഘടിപ്പിക്കാറുണ്ട്. കുട്ടികളുടെ ഗണിതപഠനം രസകരവും ആയാസരഹിതവുമാക്കാനുള്ള പഠനോപകരണങ്ങൾ ഗണിതമൂലയിൽ സജ്ജീകരിച്ചിട്ടുണ്ട്. | |||
[[പ്രമാണം:14203 m.jpeg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]] | |||
'''<big>പരിസ്ഥിതി ക്ലബ്ബ്</big>''' | |||
ലിൻഡ ടീച്ചറുടെ നേതൃത്വത്തിൽ പരിസ്ഥിതി ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു. വൃക്ഷതൈ നടൽ , ശുചീകരണ പ്രവർത്തനങ്ങൾ , ഔഷധസസ്യങ്ങൾ നടലും ശേഖരണവും , അടുക്കളത്തോട്ട നിർമ്മാണം പരിപാലനം തുടങ്ങിയ പ്രവർത്തനങ്ങൾ നടന്നു വരുന്നു. | |||
'''<big>വിദ്യാരംഗം</big>''' | |||
സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദി രൂപീകരിച്ചിട്ടുണ്ട്. മുഴുവൻ വിദ്യാർത്ഥികളേയും ഉൾപ്പെടുത്തി റംല ടീച്ചറുടെ നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങളോടുകൂടി വിദ്യാരംഗം കലാസാഹിത്യ വേദി സജീവനമാകുന്നു. | |||
'''<big>ലാംഗ്വേജ് ക്ലബ്ബ്</big>''' | |||
മലയാളം , ഇംഗ്ലീഷ് , അറബിക് തുടങ്ങിയ ഭാഷകൾ ഉൾപ്പെട്ടുത്തിക്കൊണ്ട് ഷമീന ടീച്ചറുടെ നേതൃത്വത്തിൽ ലാംഗ്വേജ് ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു. ക്ലബ്ബിന്റെ നേതൃത്വത്തിൽ വായനമൂല ഒരുക്കിയിട്ടുണ്ട്. | |||
റീഡിംഗ് കാർഡ് നിർമ്മാണം , വായനാമഝരം , തുടങ്ങിയ പ്രവർത്തനങ്ങളും നടന്നു വരുന്നു. വ്യത്യസ്ത ദിവസങ്ങളിലായി മലയാളം , ഇംഗ്ലീഷ് , അറബിക് അസംബ്ലികളും നടന്നു വരുന്നു. | |||
കൂടാതെ വിദ്യാലയത്തിൽ ITക്ലബ്ബും ആരോഗ്യ ക്ലബ്ബും പ്രവർത്തിച്ചുവരുന്നു. | |||
== '''മുൻ സാരഥികൾ''' == | |||
{| class="wikitable" | |||
|+ | |||
!പേര് | |||
!ഫ്രം | |||
!ടു | |||
|- | |||
|'''കരുണൻ.പി.കെ''' | |||
|'''-- -- -- --''' | |||
|'''31-03-1989''' | |||
|- | |||
|'''ഭാസ്കരൻ.കെ.എൻ''' | |||
|'''11-05-1989''' | |||
|'''05-07-1991''' | |||
|- | |||
|'''രാഘവൻ.കെ.സി''' | |||
|'''05-07-1991''' | |||
|'''03-05-1993''' | |||
|- | |||
|'''തങ്കം.കെ.വി''' | |||
|'''08-06-1993''' | |||
|'''21-06-1994''' | |||
|- | |||
|'''കുഞ്ഞിരാമൻ.പി''' | |||
|'''25-04-1994''' | |||
|'''31-03-1996''' | |||
|- | |||
|'''മാധവൻ.എൻ.പി''' | |||
|'''05-06-1996''' | |||
|'''20-06-2001''' | |||
|- | |||
|'''ബാലൻ.ടി''' | |||
|'''20-06-2001''' | |||
|'''31-03-2003''' | |||
|- | |||
|'''സുകുമാരൻ.കെ.കെ''' | |||
|'''09-05-2003''' | |||
|'''07-06-2005''' | |||
|- | |||
|'''പുഷ്പാംഗതൻ.പി.വി''' | |||
|'''07-06-2005''' | |||
|'''07-06-2016''' | |||
|- | |||
|'''പ്രസാദൻ.കെ''' | |||
|'''07-06-2016''' | |||
|'''19-05-2017''' | |||
|- | |||
|'''ജോസഫ് നിക്സൺ.വി''' | |||
|'''20-05-2016''' | |||
|'''തുടരുന്നു....''' | |||
|} | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''തലശ്ശേരി > പുതിയ ബസ്റ്റാന്റ് > പിലാക്കൂൽ >''' | |||
'''ഗാർഡൻസ് റോഡ് > തിരുവാണിക്ഷേത്രം. ( 1 1/2 km )''' | |||
'''പഴയ ബസ്റ്റാന്റ് > പിയർ റോഡ് > ഫാദർ ടഫ്രേൽ റോഡ് > തിരുവാണിക്ഷേത്രം. ( 1 1/2 km )''' | |||
'''റയിൽവേസ്റ്റേഷൻ > പുതിയ ബസ്സ്റ്റാന്റ് > പിലാക്കൂൽ''' | |||
'''> ഗാർഡൻസ് റോഡ് > തിരുവാണി ക്ഷേത്രം. (2 1/2 km)''' | |||
{{Slippymap|lat=11.738591217602657|lon= 75.4978587216029 |zoom=16|width=800|height=400|marker=yes}} |
തിരുത്തലുകൾ