ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
No edit summary |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 24 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Infobox | {{prettyurl| J B S Keezhcherimel }} | ||
| സ്ഥലപ്പേര്= | {{PSchoolFrame/Header}}ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ ചെങ്ങന്നൂർ ഉപജില്ലയിലെ ചെങ്ങന്നൂർ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് .{{Infobox School | ||
| വിദ്യാഭ്യാസ ജില്ല= മാവേലിക്കര | |സ്ഥലപ്പേര്=ചെങ്ങന്നൂർ | ||
| റവന്യൂ ജില്ല= ആലപ്പുഴ | |വിദ്യാഭ്യാസ ജില്ല=മാവേലിക്കര | ||
| | |റവന്യൂ ജില്ല=ആലപ്പുഴ | ||
| | |സ്കൂൾ കോഡ്=36313 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q87479100 | ||
| | |യുഡൈസ് കോഡ്=32110300110 | ||
| | |സ്ഥാപിതദിവസം=01 | ||
| | |സ്ഥാപിതമാസം=06 | ||
|സ്ഥാപിതവർഷം=1908 | |||
| | |സ്കൂൾ വിലാസം= ചെങ്ങന്നൂർ | ||
|പോസ്റ്റോഫീസ്=ചെങ്ങന്നൂർ | |||
| | |പിൻ കോഡ്=689121 | ||
| പഠന | |സ്കൂൾ ഫോൺ= | ||
| പഠന | |സ്കൂൾ ഇമെയിൽ=hmgovtjbskeezhcherimel@gmail.com | ||
| മാദ്ധ്യമം= | |സ്കൂൾ വെബ് സൈറ്റ്= | ||
| ആൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=ചെങ്ങന്നൂർ | ||
| പെൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =ചെങ്ങന്നൂർമുനിസിപ്പാലിറ്റി | ||
| | |വാർഡ്=20 | ||
| അദ്ധ്യാപകരുടെ എണ്ണം= | |ലോകസഭാമണ്ഡലം=മാവേലിക്കര | ||
| | |നിയമസഭാമണ്ഡലം=ചെങ്ങന്നൂർ | ||
| പി.ടി. | |താലൂക്ക്=ചെങ്ങന്നൂർ | ||
| | |ബ്ലോക്ക് പഞ്ചായത്ത്=ചെങ്ങന്നൂർ | ||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=12 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=14 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=26 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ഉമാറാണി കെ എൻ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ദീപാമോൾ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സുജ മനോജ് | |||
|സ്കൂൾ ചിത്രം=36313_school.jpeg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
== | പാപനാശിനി ആയ പമ്പയിലെ കുഞ്ഞോളങ്ങളുടെ കുളിർകാറ്റേറ്റ് ചെങ്ങന്നൂരപ്പൻറെ തിരുസന്നിധിയിൽ നിന്നും ഒരു വിളിപ്പാടകലെ ശാന്തസുന്ദരമായി പഴമയുടെ പ്രൗഢി വിളിച്ചോതുന്ന ഗവ.ജെ.ബി.എസ് കീഴ്ചേരിമേൽ. ചെങ്ങന്നൂർ നഗരസഭയ്ക്കുള്ളിലെ മനോഹരമായ ഈ രംഗ ഭൂമിയിൽ ആടിത്തിമിർത്ത് അടവുകൾ അഭ്യസിച്ചവർ ഉറച്ച കാൽവെപ്പുകളോടെ സമൂഹത്തിൻറെ വിവിധ മേഖലകളിൽ വിജയസോപാനം ഏറിയിരിക്കുന്നു . | ||
ചെങ്ങന്നൂരിലെ ഹൃദയഭാഗത്ത് 65 സെൻറ് സ്ഥലം പണ്ടേ കീച്ചേരി മേൽ കരക്കാരുടെ അധീനതയിലായിരുന്നു.വിദ്യാഭ്യാസം അനിവാര്യമെന്ന് തോന്നിയ നല്ലവരായ നാട്ടുകാർ മുൻകൈയെടുത്തു നൂറിലേറെ വർഷങ്ങൾക്കു മുൻപ് ഇവിടെ ഒരു സ്കൂൾ സ്ഥാപിച്ചു പിന്നീട് 1903 ൽ ശ്രീമൂലം തിരുനാളിൻ്റെ കാലത്ത് സർക്കാരിന് വിട്ടുകൊടുക്കുകയും കീച്ചേരിമേൽ ഗവൺമെൻറ് ജേ.ബി എസ് എന്ന പേരിൽ അറിയപ്പെടുകയും ചെയ്തു ഒന്നുമുതൽ നാലുവരെ 250ലേറെ കുട്ടികൾ ഇവിടെ പഠിച്ചിരുന്നു. എന്നാൽ പിന്നീട് പല സാഹചര്യങ്ങളാൽ കുട്ടികളുടെ എണ്ണം വളരെ കുറഞ്ഞ് പത്തിൽ താഴെയായി. ഇന്ന് പഴയ പ്രൌഢിയിലേക്ക് തിരികെ എത്താനായി വിവിധ പ്രവർത്തനങ്ങൾ ആസൂത്രണ० ചെയ്തു നടപ്പിലാക്കി വരുന്നു.കുട്ടികളുടെ എണ്ണ० മുപ്പതിനു മുകളിലായിട്ടുണ്ട്. | |||
* [[{{PAGENAME}}/ | == ഭൗതികസൗകര്യങ്ങൾ == | ||
* [[{{PAGENAME}}/ബാലശാസ്ത്ര | ഒന്നു മുതൽ നാലു വരെ ക്ലാസുകളിലായി പ്രഥമാധ്യാപിക ഉൾപ്പെടെ അഞ്ച് അധ്യാപകരുണ്ട് ഇപ്പോൾ നിലവിൽ ഇല്ല .എല്ലാ കാലാവസ്ഥയിലും സ്കൂളിലെത്താൻ അനുയോജ്യമായ ഗതാഗത സൗകര്യം ഉണ്ട് കുട്ടികളുടെ എണ്ണം ഇപ്പോൾ 26 ആണ്. ഭൗതികസാഹചര്യം അത്ര മെച്ചം ഉള്ളതല്ല . വർഷങ്ങൾ പഴക്കമുള്ള സ്കൂൾ കെട്ടിടം ജീർണ അവസ്ഥയിലാണ്. ക്ലാസ് മുറിയിൽ എല്ലാം ഫാനും ലൈറ്റും ഉണ്ട്. എന്നാൽ സ്കൂളിൽ | ||
പ്രത്യേക ലാബ് സൗകര്യങ്ങൾ ഇല്ല. ലൈബ്രറി സൗകര്യങ്ങൾ ഇല്ല. | |||
ഓഫീസ് മുറിയിൽ ചില്ലിട്ട അലമാരയിൽ പുസ്തകങ്ങൾ ക്രമീകരിച്ചിരിക്കുന്നു. ശുദ്ധജലലഭ്യത ഉണ്ട്. ആവശ്യത്തിന് വാട്ടർ ടാപ്പുകളും മൂത്രപ്പുരയും ടോയ്‌ലറ്റുകളും ഉണ്ട്. ഏറെ വിസ്തൃതമായ കളിസ്ഥലം സ്കൂളിൽ ഉണ്ടെങ്കിലും നിരപ്പ് ഇല്ലാത്തതിനാൽ കുട്ടികളുടെ കായിക ക്ഷമത വർധിപ്പിക്കാനുള്ള കായികവിനോദങ്ങൾ നടപ്പാക്കാൻ ആവുന്നില്ല . സ്കൂൾ മാനേജ്മെൻറ് കമ്മിറ്റിയുടെ പ്രവർത്തനം കാര്യക്ഷമമായി നടക്കുന്നു എല്ലാമാസവും കമ്മിറ്റി കൂടുകയും പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാക്കി വിലയിരുത്താറുമുണ്ട്. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | |||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | |||
* [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | |||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | ||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
* [[ഇംഗ്ലീഷ് ക്ലബ്ബ്]] | |||
* | |||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ | '''സ്കൂളിലെ മുൻ അദ്ധ്യാപകർ :''' | ||
{| class="wikitable" | |||
|+ | |||
! | |||
! | |||
! | |||
! | |||
|- | |||
| | |||
| | |||
| | |||
| | |||
|- | |||
| | |||
| | |||
| | |||
| | |||
|- | |||
| | |||
| | |||
| | |||
| | |||
|} | |||
# | # | ||
# | # | ||
# | # | ||
== | == നേട്ടങ്ങൾ == | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ | |||
ശ്രീ സി പി നായർ ഐഎഎസ് മുൻ ചീഫ് സെക്രട്ടറി. | |||
ശ്രീ കെ ശ്രീകുമാർ കേണൽ. | |||
ശ്രീ കെ ശശിധരൻ കെഎസ്ആർടിസി. | |||
ശ്രീ ഷാനവാസ് പൊതുപ്രവർത്തകൻ. | |||
ശ്രീ .ആർ മോഹൻകുമാർ ബാങ്ക് മാനേജർ. | |||
ഡോക്ടർ മായ മെഡിക്കൽ ആഫീസർ. | |||
ശ്രീ.വേദ പ്രകാശ് ആര്യസമാജം. | |||
ശ്രീമതി .വേദ രശ്മി അധ്യാപിക. | |||
ശ്രീ .അനിൽകുമാർ കൗൺസിലർ. | |||
ശ്രീ .ആർ.ശ്രീകുമാർ | |||
പ്രൊഫസർ. | |||
ശ്രീ .എസ് രാധാകൃഷ്ണൻ നായർ ബാങ്ക് മാനേജർ. | |||
ശ്രീമതി .കെ സരസ്വതി ഭായ് അധ്യാപിക . | |||
# | # | ||
# | # | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
*ചെങ്ങന്നൂർ ടൗണിൽ സ്ഥിതി ചെയ്യുന്നു | |||
* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം. | |||
*ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിൽ നിന്നും ഒരു കിലോമീറ്റർ അകലം | |||
| | |||
---- | |||
{{Slippymap|lat=9.3196294|lon=76.6164215 |zoom=18|width=full|height=400|marker=yes}} | |||
<!--visbot verified-chils->--> | |||
[[വർഗ്ഗം:ചെങ്ങന്നൂർ വിദ്യാഭ്യാസ ഉപ ജില്ലയിലെ വിദ്യാലയങ്ങൾ]] | |||
[[വർഗ്ഗം:പ്രവർത്തനമില്ലാത്ത പൈതൃകവിദ്യാലയം]] | |||
തിരുത്തലുകൾ