"ജി യു പി എസ് വെള്ളമുണ്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 27 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{Prettyurl|G U P S Vellamunda}} | {{Prettyurl|G U P S Vellamunda}} | ||
{{Infobox | {{Infobox School | ||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്=വെളളമുണ്ട | ||
| വിദ്യാഭ്യാസ ജില്ല=വയനാട് | |വിദ്യാഭ്യാസ ജില്ല=വയനാട് | ||
| റവന്യൂ ജില്ല=വയനാട് | |റവന്യൂ ജില്ല=വയനാട് | ||
| സ്കൂൾ കോഡ്=15480 | |സ്കൂൾ കോഡ്=15480 | ||
| സ്ഥാപിതവർഷം= | |എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ വിലാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| പിൻ കോഡ്=670731 | |വിക്കിഡാറ്റ ക്യു ഐഡി=Q64522703 | ||
| സ്കൂൾ ഫോൺ=04935230561 | |യുഡൈസ് കോഡ്=32030100717 | ||
| സ്കൂൾ ഇമെയിൽ=gupsvellamunda@gmail.com | |സ്ഥാപിതദിവസം= | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1912 | ||
|സ്കൂൾ വിലാസം=വെളളമുണ്ട | |||
| | |പോസ്റ്റോഫീസ്=വെളളമുണ്ട | ||
|പിൻ കോഡ്=670731 | |||
| സ്കൂൾ വിഭാഗം= | |സ്കൂൾ ഫോൺ=04935230561 | ||
| പഠന വിഭാഗങ്ങൾ1= എൽ | |സ്കൂൾ ഇമെയിൽ=gupsvellamunda@gmail.com | ||
| പഠന വിഭാഗങ്ങൾ2= | |സ്കൂൾ വെബ് സൈറ്റ്= | ||
| | |ഉപജില്ല=മാനന്തവാടി | ||
| ആൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| പെൺകുട്ടികളുടെ എണ്ണം= | |വാർഡ്=2 | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=വയനാട് | ||
| അദ്ധ്യാപകരുടെ എണ്ണം= | |നിയമസഭാമണ്ഡലം=മാനന്തവാടി | ||
| പ്രധാന അദ്ധ്യാപകൻ=പി. | |താലൂക്ക്=മാനന്തവാടി | ||
| പി.ടി. | |ബ്ലോക്ക് പഞ്ചായത്ത്=മാനന്തവാടി | ||
| സ്കൂൾ ചിത്രം= | |ഭരണവിഭാഗം=സർക്കാർ | ||
|സ്കൂൾ വിഭാഗം= | |||
|പഠന വിഭാഗങ്ങൾ1=എൽ പി | |||
|പഠന വിഭാഗങ്ങൾ2=യുപി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=284 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=308 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=592 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=സുരേഷ്കുമാർ മഞ്ഞോളി | |||
|പി.ടി.എ. പ്രസിഡണ്ട്=നൗഷാദ് കോയ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ആമിന | |||
|സ്കൂൾ ചിത്രം=15480 1.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
[[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ മാനന്തവാടി|മാനന്തവാടി ഉപജില്ലയിൽ]] ''വെള്ളമുണ്ട'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ യു.പി വിദ്യാലയമാണ് '''ജി യു പി എസ് വെള്ളമുണ്ട '''. ഇവിടെ 267 ആൺ കുട്ടികളും 247 പെൺകുട്ടികളും അടക്കം 514 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. | [[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ മാനന്തവാടി|മാനന്തവാടി ഉപജില്ലയിൽ]] ''വെള്ളമുണ്ട'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ യു.പി വിദ്യാലയമാണ് '''ജി യു പി എസ് വെള്ളമുണ്ട '''. ഇവിടെ 267 ആൺ കുട്ടികളും 247 പെൺകുട്ടികളും അടക്കം 514 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. | ||
== ചരിത്രം == | == ചരിത്രം == | ||
പത്തൊമ്പതാം മൈൽ സ്ഥാപിതമായ വെള്ളമുണ്ട ഗവൺമെന്റ് യുപി സ്കൂൾ ആദ്യകാലത്ത് വെളിയരണ എന്ന സ്ഥലത്തായിരുന്നു ആരംഭിച്ചത്.. വാടകക്കെട്ടിടത്തിൽ ആരംഭിച്ച ഈ വിദ്യാലയം പിന്നീടാണ് വെള്ളമുണ്ട ടൗണിലേക്ക് മാറിയത്.. റവന്യൂ വകുപ്പ് നൽകിയ 1.05 ഏക്കർ സ്ഥലത്ത് ആണ് കെട്ടിടം പ്രവർത്തനമാരംഭിച്ചത്.. റവന്യൂ വകുപ്പിന്റെ 1.30ഏക്കറ സ്ഥലം വേറെയും കെട്ടിടത്തിനു സ്വന്തമായി ഉണ്ട്.. ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്യുന്നതിന് വേണ്ടി പി ടി 70 സെന്റ് സ്ഥലം കൂടെ സ്കൂളിന് വേണ്ടി വാങ്ങിയിട്ടുണ്ട്.. ആകെ മൂന്ന് ഏക്കറിൽ കൂടുതൽ സ്ഥലം സ്കൂളിന് സ്വന്തമായി ഉണ്ട്.. നിരവധി അദ്ധ്യാപകരുടെ കർമ്മശേഷി കൊണ്ടും വിദ്യാർത്ഥികളുടെ പഠന ചാരുത കൊണ്ടും വളരെ അഭിമാനകരമായ ഒരു സ്ഥാപനമായി ഈ വിദ്യാലയം നിലകൊള്ളുന്നു. ഇപ്പോൾ 700 അടുത്ത് വിദ്യാർഥികളും 25 അധ്യാപകരും ഈ വിദ്യാലയത്തിൽ ഉണ്ട്. കുട്ടികളുടെ എണ്ണം വളരെയേറെ വർധിച്ച പാശ്ചാത്തലത്തിൽ വിദ്യാഭ്യാസ വകുപ്പ് അനുവദിച്ച ഒരു കോടി രൂപ ഉപയോഗിച്ച് പുതിയ കെട്ടിടത്തിന് നിർമ്മാണപ്രവർത്തനം നടക്കുന്നു.. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
നമ്മുടെ വിദ്യാലയത്തിൽ 22 ക്ലാസ് മുറികളും 10 സ്മാർട്ട് ക്ലാസ് മുറികളും ഒരു it ലാബും ഉണ്ട്. കുട്ടികൾക്ക് കളിക്കുവാൻ വിശാലമായ ഗ്രൗണ്ട് ഉണ്ട്.. ഗതാഗത സൗകര്യം നല്ല രീതിയിൽ ഉണ്ട്.. സ്കൂളിനെ തൊട്ടടുത്തായി ആശുപത്രിയും പോസ്റ്റ് ഓഫീസ് പോലീസ് സ്റ്റേഷനും ഉണ്ട്. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | ||
* | * അറബിക് ക്ലബ് | ||
* ഉറുദു ക്ലബ് | |||
*[[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | |||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | ||
* | *[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | ||
* | *[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
ബെന്ന്യാമിൻ -1997 | |||
സുബൈദ -2000 | |||
കുഞ്ഞബ്ദുള്ള -2002 | |||
മുരളീദരൻ -2004 | |||
സെബാസ്റ്റ്യൻ -2012 | |||
എ കെ രമണി -2017 | |||
സുരേഷ് കുമാർ -2018 | |||
# | # | ||
# | # | ||
# | # | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
അറബിക് കലാമേളയിൽ ജില്ലാതലത്തിൽ ഓവറോൾ ട്രോഫി/റണ്ണേഴ്സ് അപ്പ് എല്ലാവർഷവും നില നിർത്താറുണ്ട്. എല്ലാ വർഷവും എൽ എസ് എസ് യു എസ് എസ് മികച്ച വിജയം കൈവരി കാറുണ്ട്.. ഗണിതശാസ്ത്ര മേളയിൽ സംസ്ഥാന തലത്തിൽ പങ്കെടുത്ത മികച്ച വിജയം നേടിയിട്ടുണ്ട്. ഉറുദു ടാലന്റ് എക്സാമിൽ സംസ്ഥാന തലത്തിൽ മികച്ച വിജയം നേടിയിട്ടുണ്ട്. | |||
<gallery widths="200" heights="200"> | |||
പ്രമാണം:15480 3.jpg | |||
</gallery> | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
ഡോക്ടർ അബ്ദുല്ല മണിമ | |||
ഡോക്ടർ സമീറ | |||
അരുണ് കെ സി | |||
ജിത്യ മുകുന്ദ് | |||
# | # | ||
# | # | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ | |||
*വെള്ളമുണ്ട ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം. | *വെള്ളമുണ്ട ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം. | ||
{{Slippymap|lat=11.73438|lon=75.93524|zoom=18|width=full|height=400|marker=yes}} | |||
{{ | |||
21:12, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി യു പി എസ് വെള്ളമുണ്ട | |
---|---|
വിലാസം | |
വെളളമുണ്ട വെളളമുണ്ട , വെളളമുണ്ട പി.ഒ. , 670731 , വയനാട് ജില്ല | |
സ്ഥാപിതം | 1912 |
വിവരങ്ങൾ | |
ഫോൺ | 04935230561 |
ഇമെയിൽ | gupsvellamunda@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15480 (സമേതം) |
യുഡൈസ് കോഡ് | 32030100717 |
വിക്കിഡാറ്റ | Q64522703 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | മാനന്തവാടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | മാനന്തവാടി |
താലൂക്ക് | മാനന്തവാടി |
ബ്ലോക്ക് പഞ്ചായത്ത് | മാനന്തവാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 284 |
പെൺകുട്ടികൾ | 308 |
ആകെ വിദ്യാർത്ഥികൾ | 592 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സുരേഷ്കുമാർ മഞ്ഞോളി |
പി.ടി.എ. പ്രസിഡണ്ട് | നൗഷാദ് കോയ |
എം.പി.ടി.എ. പ്രസിഡണ്ട് | ആമിന |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ വെള്ളമുണ്ട എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ യു.പി വിദ്യാലയമാണ് ജി യു പി എസ് വെള്ളമുണ്ട . ഇവിടെ 267 ആൺ കുട്ടികളും 247 പെൺകുട്ടികളും അടക്കം 514 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
ചരിത്രം
പത്തൊമ്പതാം മൈൽ സ്ഥാപിതമായ വെള്ളമുണ്ട ഗവൺമെന്റ് യുപി സ്കൂൾ ആദ്യകാലത്ത് വെളിയരണ എന്ന സ്ഥലത്തായിരുന്നു ആരംഭിച്ചത്.. വാടകക്കെട്ടിടത്തിൽ ആരംഭിച്ച ഈ വിദ്യാലയം പിന്നീടാണ് വെള്ളമുണ്ട ടൗണിലേക്ക് മാറിയത്.. റവന്യൂ വകുപ്പ് നൽകിയ 1.05 ഏക്കർ സ്ഥലത്ത് ആണ് കെട്ടിടം പ്രവർത്തനമാരംഭിച്ചത്.. റവന്യൂ വകുപ്പിന്റെ 1.30ഏക്കറ സ്ഥലം വേറെയും കെട്ടിടത്തിനു സ്വന്തമായി ഉണ്ട്.. ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്യുന്നതിന് വേണ്ടി പി ടി 70 സെന്റ് സ്ഥലം കൂടെ സ്കൂളിന് വേണ്ടി വാങ്ങിയിട്ടുണ്ട്.. ആകെ മൂന്ന് ഏക്കറിൽ കൂടുതൽ സ്ഥലം സ്കൂളിന് സ്വന്തമായി ഉണ്ട്.. നിരവധി അദ്ധ്യാപകരുടെ കർമ്മശേഷി കൊണ്ടും വിദ്യാർത്ഥികളുടെ പഠന ചാരുത കൊണ്ടും വളരെ അഭിമാനകരമായ ഒരു സ്ഥാപനമായി ഈ വിദ്യാലയം നിലകൊള്ളുന്നു. ഇപ്പോൾ 700 അടുത്ത് വിദ്യാർഥികളും 25 അധ്യാപകരും ഈ വിദ്യാലയത്തിൽ ഉണ്ട്. കുട്ടികളുടെ എണ്ണം വളരെയേറെ വർധിച്ച പാശ്ചാത്തലത്തിൽ വിദ്യാഭ്യാസ വകുപ്പ് അനുവദിച്ച ഒരു കോടി രൂപ ഉപയോഗിച്ച് പുതിയ കെട്ടിടത്തിന് നിർമ്മാണപ്രവർത്തനം നടക്കുന്നു..
ഭൗതികസൗകര്യങ്ങൾ
നമ്മുടെ വിദ്യാലയത്തിൽ 22 ക്ലാസ് മുറികളും 10 സ്മാർട്ട് ക്ലാസ് മുറികളും ഒരു it ലാബും ഉണ്ട്. കുട്ടികൾക്ക് കളിക്കുവാൻ വിശാലമായ ഗ്രൗണ്ട് ഉണ്ട്.. ഗതാഗത സൗകര്യം നല്ല രീതിയിൽ ഉണ്ട്.. സ്കൂളിനെ തൊട്ടടുത്തായി ആശുപത്രിയും പോസ്റ്റ് ഓഫീസ് പോലീസ് സ്റ്റേഷനും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- അറബിക് ക്ലബ്
- ഉറുദു ക്ലബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
ബെന്ന്യാമിൻ -1997
സുബൈദ -2000
കുഞ്ഞബ്ദുള്ള -2002
മുരളീദരൻ -2004
സെബാസ്റ്റ്യൻ -2012
എ കെ രമണി -2017
സുരേഷ് കുമാർ -2018
നേട്ടങ്ങൾ
അറബിക് കലാമേളയിൽ ജില്ലാതലത്തിൽ ഓവറോൾ ട്രോഫി/റണ്ണേഴ്സ് അപ്പ് എല്ലാവർഷവും നില നിർത്താറുണ്ട്. എല്ലാ വർഷവും എൽ എസ് എസ് യു എസ് എസ് മികച്ച വിജയം കൈവരി കാറുണ്ട്.. ഗണിതശാസ്ത്ര മേളയിൽ സംസ്ഥാന തലത്തിൽ പങ്കെടുത്ത മികച്ച വിജയം നേടിയിട്ടുണ്ട്. ഉറുദു ടാലന്റ് എക്സാമിൽ സംസ്ഥാന തലത്തിൽ മികച്ച വിജയം നേടിയിട്ടുണ്ട്.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഡോക്ടർ അബ്ദുല്ല മണിമ
ഡോക്ടർ സമീറ
അരുണ് കെ സി
ജിത്യ മുകുന്ദ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- വെള്ളമുണ്ട ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 15480
- 1912ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ