"വയലാർ ബി വി ഗവ. എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 92: വരി 92:
*  
*  


== മുൻ സാരഥികൾ ==
== മുൻ അദ്ധ്യാപകർ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :
 
#
📌 വിജയമ്മ പി.ജി-2000-2003
#
 
#
📌 കെ .ജി നിയതി- 2003-2006
 
📌 ജോസഫ് ആൻ്റണി - 2006 - 2007
 
📌 നിർമ്മലാദേവി. റ്റി - 2007-2013
 
📌 കെ.എസ്.ഗീത - 2013 -2016
 
📌 ജലജ.വി.പൈ-2016 - 2018
 
📌 ജോളി.ആർ- 2018-
 
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==


വരി 117: വരി 128:
----
----


{{#multimaps:9.746335028424836, 76.3091978484473|zoom=18}}
{{Slippymap|lat=9.746335028424836|lon= 76.3091978484473|zoom=18|width=full|height=400|marker=yes}}

21:12, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
വയലാർ ബി വി ഗവ. എൽ പി സ്കൂൾ
വിലാസം
പട്ടണക്കാട്

പട്ടണക്കാട്
,
പട്ടണക്കാട് പി.ഒ.
,
688531
,
ആലപ്പുഴ ജില്ല
സ്ഥാപിതം1901
വിവരങ്ങൾ
ഇമെയിൽ34211cherthala@gmail.com
കോഡുകൾ
സ്കൂൾ കോഡ്34211 (സമേതം)
യുഡൈസ് കോഡ്32110401301
വിക്കിഡാറ്റQ56523546
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
ഉപജില്ല ചേർത്തല
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംചേർത്തല
താലൂക്ക്ചേർത്തല
ബ്ലോക്ക് പഞ്ചായത്ത്പട്ടണക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ30
പെൺകുട്ടികൾ16
ആകെ വിദ്യാർത്ഥികൾ46
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജോളി. ആർ
പി.ടി.എ. പ്രസിഡണ്ട്കനീഷ് കുമാർ. എം. ആർ
എം.പി.ടി.എ. പ്രസിഡണ്ട്സുധർമ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആലപ്പുഴ ജില്ലയിൽ ചേർത്തല സബ് ജില്ലയിൽ പട്ടണക്കാട് പഞ്ചായത്തിൻ്റെ പരിധിയിൽ തികച്ചും ഗ്രാമീണ അന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന സ്കൂളാണ് ഗവ: ബി.വി എൽ പി എസ് വയലാർ (പാറയിൽ സ്കൂൾ)

ചരിത്രം

പട്ടണക്കാട് ഗ്രാമപഞ്ചായത്ത്പാറയിൽ ഭാഗത്ത് ജനങ്ങളുടെ വിദ്യാഭ്യാസ വളർച്ചയ്ക്കു വേണ്ടി ശ്രീനാരായണ ഗുരുവിൻ്റെ നിർദേശപ്രകാരം പാറയിൽ കുടുംബം 1901 ൽ ആരംഭിച്ച് ,പിന്നീട് ഗവൺമെൻ്റിലേക്ക് നൽകി പ്രവർത്തനം നടത്തി വരുന്നു.

ഭൗതികസൗകര്യങ്ങൾ

🌹സ്മാർട്ട് ക്ലാസ് റൂമുകൾ

🌹വിശാലമായ കളിസ്ഥലം

🌹ജൈവ വൈവിധ്യ പാർക്ക്

🌹പച്ചക്കറിത്തോട്ടം

🌹യാത്രാ സൗകര്യം

🌹മികച്ച സൗകര്യങ്ങളോടു കൂടിയ പ്രീ പ്രൈമറി ക്ലാസുകൾ

🌹 ഡിജിറ്റലൈസ്ഡ് ക്ലാസുകൾ

പാഠ്യേതര പ്രവർത്തനങ്ങൾ

🌹യോഗക്ലാസ്

🌹തായ് കോണ്ട പരിശീലനം

🌹 ഹലോ ഇംഗ്ലീഷ് ക്ലാസുകൾ

🌹 മധുരം മലയാളം

മുൻ അദ്ധ്യാപകർ

📌 വിജയമ്മ പി.ജി-2000-2003

📌 കെ .ജി നിയതി- 2003-2006

📌 ജോസഫ് ആൻ്റണി - 2006 - 2007

📌 നിർമ്മലാദേവി. റ്റി - 2007-2013

📌 കെ.എസ്.ഗീത - 2013 -2016

📌 ജലജ.വി.പൈ-2016 - 2018

📌 ജോളി.ആർ- 2018-

നേട്ടങ്ങൾ

L S S പരീക്ഷയിൽ മികച്ച പരിശീലനം നൽകുകയും എല്ലാ വർഷവും സ്കോളർഷിപ്പ് നേടുകയും ചെയ്യുന്നു. കൃഷിയ്ക്ക് വളരെയധികം പ്രാധാന്യം നൽകുന്നു. ജൈവ കൃഷി രീതിയിലുള്ള പച്ചക്കറിത്തോട്ടം, ജൈവ വൈവിധ്യ പാർക്ക് എന്നിവ സ്കൂളിൻ്റെ പ്രത്യേകതകളാണ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

🌷K R ഗൗരിയമ്മ

1957 ൽ E M S ൻ്റെ നേതൃത്വത്തിൽ അധികാരത്തിൽ വന്ന കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിൽ അംഗമായിരുന്ന K R ഗൗരിയമ്മ വയലാർ B V L P S ലാണ് അവരുടെ പ്രൈമറി വിദ്യാഭ്യാസം പൂർത്തിയാക്കിയത് എന്നത് സ്കൂളിന് എന്നന്നേക്കും അഭിമാനകരമായ കാര്യമാണ്. ചേർത്തല താലൂക്കിലെ പട്ടണക്കാട് പ്രദേശത്തുള്ള അന്ധകാരനഴി എന്ന ഗ്രാമത്തിൽ കളത്തിപ്പറമ്പിൽ K A രാമൻ, പാർവ്വതിയമ്മ എന്നിവരുടെ മകളായി 1919 ജൂലൈ 14നാണ് ഗൗരിയമ്മ ജനിച്ചത്.സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം മഹാരാജാസ് കോളേജിൽ നിന്നും B A ബിരുദവും തുടർന്ന് നിയമബിരുദവും കരസ്ഥമാക്കി.1957 ൽ അന്നത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിൽ മന്ത്രിമാരായിരുന്ന പ്രമുഖ കമ്യൂണിസ്റ്റ് നേതാവ് T V തോമസും ഗൗരിയമ്മയും വിവാഹിതരായി.വാർദ്ധക്യ സഹജമായ നിരവധി അസുഖങ്ങൾ മൂലം ബുദ്ധിമുട്ടിയിരുന്ന ഗൗരിയമ്മ 2021 മെയ് മാസം 11 ന് തിരുവനന്തപുരത്തെ P R S ആശുപത്രിയിൽ വച്ച് അന്തരിച്ചു.

🌷 N R കൃഷ്ണൻ വക്കീൽ, G മാധവൻ IAS, ഇപ്പോഴത്തെ ഗവ: പ്ലീഡർ P G ലെനിൻ, അഡ്വ R P ഷേണായ് എന്നിങ്ങനെ നിരവധി പ്രമുഖർ ഈ സ്കൂളിൽ നിന്നും പഠിച്ചിറങ്ങിയിട്ടുണ്ടെന്നത് വളരെ അഭിമാനകരമാണ്.

വഴികാട്ടി

ചേർത്തലക്കും തുറവൂരിനും ഇടക്കുള്ള വയലാർ റെയിൽവെ സ്റ്റേഷനിൽ നിന്നും 750 മീ പടിഞ്ഞാറോട്ട് സഞ്ചരിച്ച് സ്കൂളിൽ എത്താവുന്നതാണ്.

▪️ ദേശീയപാതയിൽ ചേർത്തലക്കും തുറവൂരിനും മദ്ധ്യേ പൊന്നാംവെളിക്ക് സമീപമുള്ള പത്മാക്ഷി കവലയിൽ നിന്നും പടിഞ്ഞാറോട്ടു അന്ധകാരനഴി റൂട്ടിൽ ഒന്നര കിലോമീറ്റർ സഞ്ചരിച്ചും സ്കൂളിൽ എത്താവുന്നതാണ്.


Map
"https://schoolwiki.in/index.php?title=വയലാർ_ബി_വി_ഗവ._എൽ_പി_സ്കൂൾ&oldid=2533818" എന്ന താളിൽനിന്ന് ശേഖരിച്ചത്