"വയലാർ ബി വി ഗവ. എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 92: | വരി 92: | ||
* | * | ||
== മുൻ | == മുൻ അദ്ധ്യാപകർ == | ||
📌 വിജയമ്മ പി.ജി-2000-2003 | |||
📌 കെ .ജി നിയതി- 2003-2006 | |||
📌 ജോസഫ് ആൻ്റണി - 2006 - 2007 | |||
📌 നിർമ്മലാദേവി. റ്റി - 2007-2013 | |||
📌 കെ.എസ്.ഗീത - 2013 -2016 | |||
📌 ജലജ.വി.പൈ-2016 - 2018 | |||
📌 ജോളി.ആർ- 2018- | |||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
വരി 103: | വരി 114: | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
🌷K R ഗൗരിയമ്മ | |||
1957 ൽ E M S ൻ്റെ നേതൃത്വത്തിൽ അധികാരത്തിൽ വന്ന കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിൽ അംഗമായിരുന്ന K R ഗൗരിയമ്മ വയലാർ B V L P S ലാണ് അവരുടെ പ്രൈമറി വിദ്യാഭ്യാസം പൂർത്തിയാക്കിയത് എന്നത് സ്കൂളിന് എന്നന്നേക്കും അഭിമാനകരമായ കാര്യമാണ്. ചേർത്തല താലൂക്കിലെ പട്ടണക്കാട് പ്രദേശത്തുള്ള അന്ധകാരനഴി എന്ന ഗ്രാമത്തിൽ കളത്തിപ്പറമ്പിൽ K A രാമൻ, പാർവ്വതിയമ്മ എന്നിവരുടെ മകളായി 1919 ജൂലൈ 14നാണ് ഗൗരിയമ്മ ജനിച്ചത്.സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം മഹാരാജാസ് കോളേജിൽ നിന്നും B A ബിരുദവും തുടർന്ന് നിയമബിരുദവും കരസ്ഥമാക്കി.1957 ൽ അന്നത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിൽ മന്ത്രിമാരായിരുന്ന പ്രമുഖ കമ്യൂണിസ്റ്റ് നേതാവ് T V തോമസും ഗൗരിയമ്മയും വിവാഹിതരായി.വാർദ്ധക്യ സഹജമായ നിരവധി അസുഖങ്ങൾ മൂലം ബുദ്ധിമുട്ടിയിരുന്ന ഗൗരിയമ്മ 2021 മെയ് മാസം 11 ന് തിരുവനന്തപുരത്തെ P R S ആശുപത്രിയിൽ വച്ച് അന്തരിച്ചു. | |||
🌷 N R കൃഷ്ണൻ വക്കീൽ, G മാധവൻ IAS, ഇപ്പോഴത്തെ ഗവ: പ്ലീഡർ P G ലെനിൻ, അഡ്വ R P ഷേണായ് എന്നിങ്ങനെ നിരവധി പ്രമുഖർ ഈ സ്കൂളിൽ നിന്നും പഠിച്ചിറങ്ങിയിട്ടുണ്ടെന്നത് വളരെ അഭിമാനകരമാണ്. | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
ചേർത്തലക്കും തുറവൂരിനും ഇടക്കുള്ള വയലാർ റെയിൽവെ സ്റ്റേഷനിൽ നിന്നും 750 മീ പടിഞ്ഞാറോട്ട് സഞ്ചരിച്ച് സ്കൂളിൽ എത്താവുന്നതാണ്. | ചേർത്തലക്കും തുറവൂരിനും ഇടക്കുള്ള വയലാർ റെയിൽവെ സ്റ്റേഷനിൽ നിന്നും 750 മീ പടിഞ്ഞാറോട്ട് സഞ്ചരിച്ച് സ്കൂളിൽ എത്താവുന്നതാണ്. | ||
വരി 113: | വരി 128: | ||
---- | ---- | ||
{{ | {{Slippymap|lat=9.746335028424836|lon= 76.3091978484473|zoom=18|width=full|height=400|marker=yes}} |
21:12, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വയലാർ ബി വി ഗവ. എൽ പി സ്കൂൾ | |
---|---|
വിലാസം | |
പട്ടണക്കാട് പട്ടണക്കാട് , പട്ടണക്കാട് പി.ഒ. , 688531 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1901 |
വിവരങ്ങൾ | |
ഇമെയിൽ | 34211cherthala@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 34211 (സമേതം) |
യുഡൈസ് കോഡ് | 32110401301 |
വിക്കിഡാറ്റ | Q56523546 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ചേർത്തല |
ഉപജില്ല | ചേർത്തല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | ചേർത്തല |
താലൂക്ക് | ചേർത്തല |
ബ്ലോക്ക് പഞ്ചായത്ത് | പട്ടണക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 30 |
പെൺകുട്ടികൾ | 16 |
ആകെ വിദ്യാർത്ഥികൾ | 46 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജോളി. ആർ |
പി.ടി.എ. പ്രസിഡണ്ട് | കനീഷ് കുമാർ. എം. ആർ |
എം.പി.ടി.എ. പ്രസിഡണ്ട് | സുധർമ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ആലപ്പുഴ ജില്ലയിൽ ചേർത്തല സബ് ജില്ലയിൽ പട്ടണക്കാട് പഞ്ചായത്തിൻ്റെ പരിധിയിൽ തികച്ചും ഗ്രാമീണ അന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന സ്കൂളാണ് ഗവ: ബി.വി എൽ പി എസ് വയലാർ (പാറയിൽ സ്കൂൾ)
ചരിത്രം
പട്ടണക്കാട് ഗ്രാമപഞ്ചായത്ത്പാറയിൽ ഭാഗത്ത് ജനങ്ങളുടെ വിദ്യാഭ്യാസ വളർച്ചയ്ക്കു വേണ്ടി ശ്രീനാരായണ ഗുരുവിൻ്റെ നിർദേശപ്രകാരം പാറയിൽ കുടുംബം 1901 ൽ ആരംഭിച്ച് ,പിന്നീട് ഗവൺമെൻ്റിലേക്ക് നൽകി പ്രവർത്തനം നടത്തി വരുന്നു.
ഭൗതികസൗകര്യങ്ങൾ
🌹സ്മാർട്ട് ക്ലാസ് റൂമുകൾ
🌹വിശാലമായ കളിസ്ഥലം
🌹ജൈവ വൈവിധ്യ പാർക്ക്
🌹പച്ചക്കറിത്തോട്ടം
🌹യാത്രാ സൗകര്യം
🌹മികച്ച സൗകര്യങ്ങളോടു കൂടിയ പ്രീ പ്രൈമറി ക്ലാസുകൾ
🌹 ഡിജിറ്റലൈസ്ഡ് ക്ലാസുകൾ
പാഠ്യേതര പ്രവർത്തനങ്ങൾ
🌹യോഗക്ലാസ്
🌹തായ് കോണ്ട പരിശീലനം
🌹 ഹലോ ഇംഗ്ലീഷ് ക്ലാസുകൾ
🌹 മധുരം മലയാളം
മുൻ അദ്ധ്യാപകർ
📌 വിജയമ്മ പി.ജി-2000-2003
📌 കെ .ജി നിയതി- 2003-2006
📌 ജോസഫ് ആൻ്റണി - 2006 - 2007
📌 നിർമ്മലാദേവി. റ്റി - 2007-2013
📌 കെ.എസ്.ഗീത - 2013 -2016
📌 ജലജ.വി.പൈ-2016 - 2018
📌 ജോളി.ആർ- 2018-
നേട്ടങ്ങൾ
L S S പരീക്ഷയിൽ മികച്ച പരിശീലനം നൽകുകയും എല്ലാ വർഷവും സ്കോളർഷിപ്പ് നേടുകയും ചെയ്യുന്നു. കൃഷിയ്ക്ക് വളരെയധികം പ്രാധാന്യം നൽകുന്നു. ജൈവ കൃഷി രീതിയിലുള്ള പച്ചക്കറിത്തോട്ടം, ജൈവ വൈവിധ്യ പാർക്ക് എന്നിവ സ്കൂളിൻ്റെ പ്രത്യേകതകളാണ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
🌷K R ഗൗരിയമ്മ
1957 ൽ E M S ൻ്റെ നേതൃത്വത്തിൽ അധികാരത്തിൽ വന്ന കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിൽ അംഗമായിരുന്ന K R ഗൗരിയമ്മ വയലാർ B V L P S ലാണ് അവരുടെ പ്രൈമറി വിദ്യാഭ്യാസം പൂർത്തിയാക്കിയത് എന്നത് സ്കൂളിന് എന്നന്നേക്കും അഭിമാനകരമായ കാര്യമാണ്. ചേർത്തല താലൂക്കിലെ പട്ടണക്കാട് പ്രദേശത്തുള്ള അന്ധകാരനഴി എന്ന ഗ്രാമത്തിൽ കളത്തിപ്പറമ്പിൽ K A രാമൻ, പാർവ്വതിയമ്മ എന്നിവരുടെ മകളായി 1919 ജൂലൈ 14നാണ് ഗൗരിയമ്മ ജനിച്ചത്.സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം മഹാരാജാസ് കോളേജിൽ നിന്നും B A ബിരുദവും തുടർന്ന് നിയമബിരുദവും കരസ്ഥമാക്കി.1957 ൽ അന്നത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിൽ മന്ത്രിമാരായിരുന്ന പ്രമുഖ കമ്യൂണിസ്റ്റ് നേതാവ് T V തോമസും ഗൗരിയമ്മയും വിവാഹിതരായി.വാർദ്ധക്യ സഹജമായ നിരവധി അസുഖങ്ങൾ മൂലം ബുദ്ധിമുട്ടിയിരുന്ന ഗൗരിയമ്മ 2021 മെയ് മാസം 11 ന് തിരുവനന്തപുരത്തെ P R S ആശുപത്രിയിൽ വച്ച് അന്തരിച്ചു.
🌷 N R കൃഷ്ണൻ വക്കീൽ, G മാധവൻ IAS, ഇപ്പോഴത്തെ ഗവ: പ്ലീഡർ P G ലെനിൻ, അഡ്വ R P ഷേണായ് എന്നിങ്ങനെ നിരവധി പ്രമുഖർ ഈ സ്കൂളിൽ നിന്നും പഠിച്ചിറങ്ങിയിട്ടുണ്ടെന്നത് വളരെ അഭിമാനകരമാണ്.
വഴികാട്ടി
ചേർത്തലക്കും തുറവൂരിനും ഇടക്കുള്ള വയലാർ റെയിൽവെ സ്റ്റേഷനിൽ നിന്നും 750 മീ പടിഞ്ഞാറോട്ട് സഞ്ചരിച്ച് സ്കൂളിൽ എത്താവുന്നതാണ്.
▪️ ദേശീയപാതയിൽ ചേർത്തലക്കും തുറവൂരിനും മദ്ധ്യേ പൊന്നാംവെളിക്ക് സമീപമുള്ള പത്മാക്ഷി കവലയിൽ നിന്നും പടിഞ്ഞാറോട്ടു അന്ധകാരനഴി റൂട്ടിൽ ഒന്നര കിലോമീറ്റർ സഞ്ചരിച്ചും സ്കൂളിൽ എത്താവുന്നതാണ്.
- ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 34211
- 1901ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ