"സെൻറ് തോമസ്.എൽ.പി.എസ് വകയാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|St.Thomas LPS Vakayar}}
{{prettyurl|St.Thomas LPS Vakayar}}
{{PschoolFrame/Header}}
{{PSchoolFrame/Header}}
 
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=
|സ്ഥലപ്പേര്=വകയാർ
|വിദ്യാഭ്യാസ ജില്ല=
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
|റവന്യൂ ജില്ല=
|റവന്യൂ ജില്ല=പത്തനംതിട്ട
|സ്കൂൾ കോഡ്=
|സ്കൂൾ കോഡ്=38727
|എച്ച് എസ് എസ് കോഡ്=
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|വിക്കിഡാറ്റ ക്യു ഐഡി=Q87599636
|യുഡൈസ് കോഡ്=
|യുഡൈസ് കോഡ്=32120300705
|സ്ഥാപിതദിവസം=
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=6
|സ്ഥാപിതവർഷം=
|സ്ഥാപിതവർഷം=1980
|സ്കൂൾ വിലാസം=  
|സ്കൂൾ വിലാസം= സെൻറ് തോമസ് എൽ.പി.സ്കൂൾ, വകയാർ
|പോസ്റ്റോഫീസ്=
|പോസ്റ്റോഫീസ്=വകയാർ
|പിൻ കോഡ്=
|പിൻ കോഡ്=689698
|സ്കൂൾ ഫോൺ=
|സ്കൂൾ ഫോൺ=8547489055
|സ്കൂൾ ഇമെയിൽ=
|സ്കൂൾ ഇമെയിൽ=vakayarstthomasemlps@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=
|ഉപജില്ല=കോന്നി
|തദ്ദേശസ്വയംഭരണസ്ഥാപനം =
|തദ്ദേശസ്വയംഭരണസ്ഥാപനം =കോന്നി പഞ്ചായത്ത്
|വാർഡ്=
|വാർഡ്=13
|ലോകസഭാമണ്ഡലം=
|ലോകസഭാമണ്ഡലം=പത്തനംതിട്ട
|നിയമസഭാമണ്ഡലം=
|നിയമസഭാമണ്ഡലം=കോന്നി
|താലൂക്ക്=
|താലൂക്ക്=കോന്നി
|ബ്ലോക്ക് പഞ്ചായത്ത്=
|ബ്ലോക്ക് പഞ്ചായത്ത്=കോന്നി
|ഭരണവിഭാഗം=
|ഭരണവിഭാഗം=അൺഎയ്ഡഡ്
|സ്കൂൾ വിഭാഗം=
|സ്കൂൾ വിഭാഗം=പൊതു വിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=
|സ്കൂൾ തലം=1-4
|മാദ്ധ്യമം=
|മാദ്ധ്യമം=ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-10=37
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=40
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=77
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=6
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 51: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=Sr.Elseena SIC
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=
|പി.ടി.എ. പ്രസിഡണ്ട്=ദേവകുമാർ. ആർ
|എം.പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=പ്രമാണം:38727 Photo1.jpeg|
|size=350px
|size=350px
|caption=
|caption=
വരി 62: വരി 61:
}}  
}}  


{{Infobox School
==ചരിത്രം==
'''ചരിത്രം'''
സെന്റ് തോമസ് ഇ എം എൽ പി എസ് വകയാർ


{{Infobox AEOSchool
പച്ചപ്പട്ടു വിരിച്ച കുന്നുകളും താഴ്വരകളും നിറഞ്ഞ പത്തനംതിട്ട ജില്ലയിൽ കോന്നിക്കടുത്ത് പ്രശാന്തസുന്ദരമായ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന സ്കൂളാണ് സെന്റ് തോമസ് ഇ എം എൽ പി എസ് വകയാർ. ഇവിടുത്തെ സാധാരണ ജനങ്ങൾക്ക് ഉന്നതവിദ്യാഭ്യസം നൽകുന്നതിനും ഈ ഗ്രാമത്തെ വികസനത്തിന്റെ പാതയിലൂടെ നയിക്കുന്നതിനു വേണ്ടി ബഥനി സിസ്റ്റേഴ്സ് 1980 ൽ നഴ്സറി എൽ പി സ്കൂളുകൾക്ക് ആരംഭം കുറിച്ചു. 2001 - 2002 അദ്ധ്യയന വർഷത്തിൽ നഴ്സറി ക്ലാസ് മുതൽ നാലാം ക്ലാസ് വരെ ഇംഗ്ലീഷ് മീഡിയമായി പ്രവർത്തനമാരംഭിച്ചു. 2004 ൽ ഈ സ്കൂളിന് ഗവൺമെന്റ് അംഗീകാരം ലഭിച്ചു. സ്കൂൾ പഠനത്തിന്റെ ആരംഭ വർഷങ്ങളിൽ ഓരോ കുട്ടിക്കും വ്യക്തിപരമായ ശ്രദ്ധയും പരിഗണനയും ലഭിക്കുന്നതും ആകർഷകമായ പഠന രീതിയും ഇവിടെ ഉറപ്പാക്കുന്നു. നഴ്സറി മുതൽ നാലാം ക്ലാസ് വരെയുള്ള കാലം പഠനത്തോടുളള  ആഭിമുഖ്യവും അഭിരുചികളും രൂപപ്പെടുത്തുന്നതിൽ നിർണായകമാണെന്നത് കണക്കിലെടുത്തുള്ളതാണ്  പാഠ്യപദ്ധതി. പഠനത്തിലെ പോലെ പാഠ്യേതര പ്രവർത്തനങ്ങളിലും കുട്ടികളുടെ അഭിരുചികൾ കണ്ടെത്തി വളർത്തുന്നതിലുള്ള സവിശേഷ ശ്രദ്ധ, അച്ചടക്കം, പരിചയ സമ്പന്നരായ അദ്ധ്യാപകർ ഇവ ഈ സ്കൂളിന്റെ പ്രത്യേകതകളാണ്. കുട്ടികളിൽ മൂല്യബോധവും പൊതുവായ അറിവും ഉറപ്പാക്കുന്ന പാഠ്യേതര പ്രവർത്തനങ്ങളും പ്രശാന്തമായ അന്തരീക്ഷവും ഈ വിദ്യാലയത്തെ മികവുറ്റതാക്കുന്നു.
| സ്ഥലപ്പേര്= പത്തനംതിട്ട
| വിദ്യാഭ്യാസ ജില്ല= പത്തനംതിട്ട
| റവന്യൂ ജില്ല=  പത്തനംതിട്ട
| സ്കൂൾ കോഡ്=
| സ്ഥാപിതവർഷം=1
| സ്കൂൾ വിലാസം= <br/>
| പിൻ കോഡ്=
| സ്കൂൾ ഫോൺ=
| സ്കൂൾ ഇമെയിൽ=
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല=കോന്നി
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->എയ്ഡഡ്
| ഭരണ വിഭാഗം=സർക്കാർ
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങൾ2=
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 
| പെൺകുട്ടികളുടെ എണ്ണം=
| വിദ്യാർത്ഥികളുടെ എണ്ണം=
| അദ്ധ്യാപകരുടെ എണ്ണം= 
| പ്രധാന അദ്ധ്യാപകൻ= 
| പി.ടി.. പ്രസിഡണ്ട്=       
| സ്കൂൾ ചിത്രം= school-photo.png‎ ‎|
}}
................................


'''ഭൗതികസൗകര്യങ്ങൾ'''
==ഭൗതികസൗകര്യങ്ങൾ==




വരി 110: വരി 82:


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ പ്രഥമ അദ്ധ്യാപകർ :  
#
#
#
#
#
#


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
 
ഇവിടെ പഠിച്ച പലരും ഉന്നത നിലകളിൽ എത്തിച്ചേർന്നിട്ടുണ്ട്
#
#
#
#
#
#
==മികവുകൾ==
==മികവുകൾ==
പൊതുവിദ്യാഭ്യാസവകുപ്പ് നടപ്പാക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങളെല്ലാം കാര്യക്ഷമമായി നടക്കുന്നു. എല്ലാ ദിവസവും ക്ലാസുകൾ ആരംഭിക്കുന്നതിന് മുമ്പ് ഓരോ ടീച്ചേഴ്‌സിന്റെയും നേതൃത്വത്തിൽ രാവിലെ അരമണിക്കൂറും വൈകിട്ട് സ്‌കൂൾ വിട്ടതിന് ശേഷം കുറച്ചുസമയം ഓരോ വിഷയത്തിലും പഠിക്കാൻ പ്രയാസമുള്ള കുട്ടികളെ തെരഞ്ഞെടുത്ത് പ്രത്യേകം പരിശീലനം നൽകുന്നു. ഈ പരിശീലനം കുട്ടികൾക്ക് ഏറെ പ്രയോജനവും മികവുമുള്ളതാക്കി തീർക്കുന്നു. പൊതുവിദ്യാലയങ്ങളിൽ ഏർപ്പെടുത്തിയ പ്രത്യേകപദ്ധതിയായ മാസ്റ്റർപ്ലാൻ തയ്യാറാക്കുകയും ഓരോ വിഷയത്തിനും പ്രത്യേകമായ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് ഫ്രീടൈമിൽ പരിശീലനം നൽകുന്നു. ഓരോ വിഷയത്തിന്റെയും പ്രാധാന്യം മനസ്സിലാക്കി കൊണ്ട് വ്യത്യസ്തമാർന്ന ശൈലികളിലൂടെ 'പഠനോത്സവം' എന്ന പേരിൽ പരിപാടി സംഘടിപ്പിക്കുകയുണ്ടായി. പ്രകൃതിയോട് ചേർന്ന് ജീവിക്കണം, പരിസ്ഥിതിയെ അറിയണം, വരും തലമുറകൾ പ്രകൃതിയെ അറിഞ്ഞ് മുമ്പോട്ടുപോകണം ഇതെല്ലാം മനസ്സിലാക്കിക്കൊണ്ട് സ്‌കൂളിന്റെ മുറ്റത്ത് തന്നെ വ്യത്യസ്തമാർന്ന ചെടികൾ, ഔഷധ്യസസ്യങ്ങൾ എന്നിവ ഉൾപ്പെടുത്തി ഒരു ജൈവവൈവിധ്യപാർക്ക് ഒരുക്കുകയുണ്ടായി. ശാസ്ത്രവിഷയങ്ങൾക്ക് ഇത് കൂടുതൽ പ്രയോജനം ചെയ്തു. ഒരു കാലത്ത് നെൽകൃഷി അന്യം നിന്നുപോയ സാഹചര്യം 'കരനെല്ല്' കൃഷി കൂടുതൽ പ്രയോജനപ്പെട്ടു. നെല്ലിനെ അറിയുവാനും മനസ്സിലാക്കുവാനും പുതുതലമുറയ്ക്ക് കഴിഞ്ഞു. കുട്ടികൾക്ക് പാചകത്തിൽ വിഷരഹിത പച്ചക്കറികൾ നൽകണമെന്ന ഉദ്ദേശത്തിൽ ഒരു പച്ചക്കറിതോട്ടം ബഹു. ഹെഡ്മിസ്ട്രസ്സ് സി. മറിയാമ്മ ഡാനിയേലിന്റെ നേതൃത്വത്തിൽ ആരംഭിക്കുകയും ഇതിൽ നിന്ന് കൂടുതൽ വിളവ് ലഭിക്കുകയും ചെയ്തു. ഇതിൽ നിന്നും കിട്ടുന്നത് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നു. മികച്ച പച്ചക്കറിത്തോട്ടം കൃഷി ചെയ്തു എന്ന നിലയിൽ കൃഷിവകുപ്പ് ഏർപ്പെടുത്തിയ കേരളസർക്കാരിന്റെ അവാർഡിന് സിസ്റ്റർ അർഹയായി. മികച്ച പച്ചക്കറി തോട്ടം കൃഷി ചെയ്ത സ്‌കൂളിനും സമ്മാനം ലഭിക്കുകയുണ്ടായി. സബ്ജില്ല-ജില്ല കലോത്സവത്തിൽ എല്ലാ വർഷവും ഞങ്ങൾ പങ്കെടുക്കുകയും എല്ലാ ഇനത്തിലും സമ്മാനങ്ങൾ നേടുകയും ചെയ്യുന്നു. 2018-19 അധ്യയനവർഷം ഞങ്ങളുടെ ഈ സ്‌കൂൾ കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടി മികച്ച നേട്ടം കൈവരിക്കുകയും ചെയ്തു. സ്‌പോർട്‌സ് ഇനത്തിലും സബ്ജില്ല-ജില്ലാതല മത്സരങ്ങളിൽ പങ്കെടുക്കുകയും സമ്മാനത്തിന് അർഹരാകുകയും ചെയ്യുന്നു. ഇവിടെ നിന്ന് പഠിച്ചിറങ്ങിയ കുട്ടികൾക്ക് സ്‌പോർട്‌സ് സ്‌കൂളിൽ തുടർപഠനത്തിനായി പ്രവേശനം ലഭിക്കുകയും ചെയ്തുവെന്നത് ഏറെ അഭിനന്ദാർഹമാണ്. വർഷം തോറും നടത്തി വരുന്ന യു.എസ്.എസ്. സ്‌കോളർഷിപ്പിൽ 7-ാം ക്ലാസിലെ കുട്ടികൾ പങ്കെടുക്കുകയും ഉന്നതവിജയം വരിക്കുകയും സ്‌കോളർഷിപ്പ് വാങ്ങുകയും ചെയ്തു. കാലാകാലങ്ങളിൽ വിദ്യാഭ്യാസവകുപ്പ് നടത്തുന്ന എല്ലാ പദ്ധതികളിലും ഞങ്ങളുടെ സ്‌കൂൾ പങ്കെടുക്കുകയും ചെയ്യുന്നു. പ്രത്യേകിച്ച് ബാലശാസ്ത്രകോൺഗ്രസ്സ്, യൂറിക്ക, സ്റ്റെപ്‌സ്, ന്യൂമാത്‌സ് മുതലായവയിൽ പങ്കെടുത്ത് കുട്ടികൾ കൂടുതൽ മികവുള്ളവരാകുന്നു. പഠനത്തോടൊപ്പം തന്നെ വർഷാവസാനം പഠനയാത്ര സംഘടിപ്പിക്കുന്നു. ഇതോടൊപ്പം സ്‌കൂളിലെ എല്ലാം കുട്ടികളും സാങ്കേതികവിജ്ഞാനത്തിൽ മുന്നിട്ട് നിൽക്കുന്നു. നൂതനമാധ്യമം അവർക്ക് കൂടുതൽ പ്രയോജനം ചെയ്യുകയും എല്ലാവരും കമ്പ്യൂട്ടറും മറ്റും സ്വന്തമായി കൈകാര്യം ചെയ്യുവാൻ പ്രാപ്തരാകുകയും ചെയ്തു. ചുരുക്കത്തിൽ ജില്ലയിലെ ഒരു മികച്ച സ്‌കൂളായി ഞങ്ങളുടെ സ്‌കൂളിനെ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നുള്ളത് അഭിമാനകരമാണ്.
=='''ദിനാചരണങ്ങൾ'''==
ജൂൺ 5 പരിസ്ഥിതി ദിനം ക്വിസ്, പോസ്റ്റർ രചന, ഉപന്യാസം ഇവ തയ്യാറാക്കുന്നു. വൃക്ഷതൈ നടീൽ, മീറ്റിംഗ് ഇവ ക്രമീകരിക്കുന്നു
ജൂൺ 26 പുകയിലവിരുദ്ധ ദിനം ബോധവത്ക്കരണ ക്ലാസ്, പോസ്റ്റർ ഇവ തയ്യാറാക്കുന്നു
ജൂൺ 19 വായനാദിനം മൂല്യങ്ങളടങ്ങിയ പുസ്തകങ്ങൾ നൽകി വായനാകുറിപ്പ് തയ്യാറാക്കുന്നു. മീറ്റിംഗ് ക്രമീകരിക്കുന്നു.
ജൂലൈ 11 ലോക ജനസംഖ്യാദിനം സംവാദം, ചർച്ച ഇവ നടത്തപ്പെടുന്നു.
ജൂലൈ 21 ചാന്ദ്രദിനം ക്വിസ്, കവിത, ഞാൻ ചന്ദ്രനിലേക്ക് പോയാൽ സാങ്കല്പിക യാത്രാപതിപ്പ് തയ്യാറാക്കുന്നു.
ആഗസ്റ്റ് 6 ഹിരോഷിമ ദിനം യുദ്ധവിരുദ്ധറാലി, പ്ലക്കാർഡ്, യുദ്ധവിരുദ്ധഗാനങ്ങൾ, സഡാക്കോ കൊക്ക് നിർമ്മാണം, മീറ്റിംഗ് ഇവ നടത്തപ്പെടുന്നു.
ആഗസ്റ്റ് 9 നാഗസാക്കി ദിനം മീറ്റിംഗ് ചർച്ച ഇവ ക്രമീകരിക്കുന്നു
ക്വിറ്റ് ഇൻഡ്യ ദിനം
ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനം പതാക ഉയർത്തൽ, പതാക നിർമ്മാണം, റാലി, ക്വിസ്, സ്വാതന്ത്ര്യസമരസേനാനികളുടെ ചിത്രശേഖരണം, മീറ്റിംഗ് ഇവ ക്രമീകരിക്കുന്നു.
സെപ്തംബർ 5 അധ്യാപക ദിനം അധ്യാപകരെ പൂക്കൾ, കാർഡ് ഇവ നൽകി ആദരിക്കുന്നു. ആശംസ അറിയിക്കുന്നു.
ഒക്‌ടോബർ 2 ഗാന്ധിജയന്തി സ്‌കൂളും പരിസരവും വൃത്തിയാക്കുന്നു. ഗാന്ധി ക്വിസ്, അനുസ്മരണം ഇവ നടത്തുന്നു.
നവംബർ 1 കേരളപിറവി കേരളപിറവി ദിന ക്വിസ്, ഭൂപടം, കേരളം പഠനം ഇവ ക്രമീകരിക്കുന്നു.
ചിങ്ങം 1 കർഷകദിനം സമീപത്തുള്ള കർഷകരെ ആദരിക്കുന്നു. കൃഷിയോടുള്ള താല്പര്യം ജനിപ്പിക്കാൻ ക്ലാസ്
നവംബർ 11 ദേശീയവിദ്യാഭ്യാസ ദിനം വിദ്യാഭ്യാസ അവകാശങ്ങൾ - ചർച്ച
നവംബർ 12 സലിം അലിം ജന്മദിനം പക്ഷിനിരീക്ഷണം, പക്ഷികളുടെ ചിത്രശേഖരണം - പഠനം ഇവ ക്രമീകരിക്കുന്നു.
നവംബർ 14 ശിശുദിനം ശിശുദിനറാലി, നെഹ്‌റു ക്വിസ്, പ്രസംഗം, ദേശഭക്തിഗാനം ഇവ നടത്തപ്പെടുന്നു.
ഡിസംബർ 10 മനുഷ്യാവകാശദിനം ചർച്ച, പ്രസംഗം ഇവ സംഘടിപ്പിക്കുന്നു.


ഡിസംബർ 22 ശ്രീനിവാസരാമാനുജൻ ജന്മദിനം ഗണിതക്വിസ്, രാമാനുജൻ സംഭാവനകൾ, ചർച്ച ഇവ ക്രമീകരിക്കുന്നു.
സ്കൂൾ പഠനത്തിന്റെ ആരംഭ വർഷങ്ങളിൽ ഓരോ കുട്ടിക്കും വ്യക്തിപരമായ ശ്രദ്ധയും പരിഗണനയും ലഭിക്കുന്നതും ആകർഷകമായ പഠന രീതിയും ഇവിടെ ഉറപ്പാക്കുന്നു. നഴ്സറി മുതൽ നാലാം ക്ലാസ് വരെയുള്ള കാലം പഠനത്തോടുളള  ആഭിമുഖ്യവും അഭിരുചികളും രൂപപ്പെടുത്തുന്നതിൽ നിർണായകമാണെന്നത് കണക്കിലെടുത്തുള്ളതാണ്  പാഠ്യപദ്ധതി. പഠനത്തിലെ പോലെ പാഠ്യേതര പ്രവർത്തനങ്ങളിലും കുട്ടികളുടെ അഭിരുചികൾ കണ്ടെത്തി വളർത്തുന്നതിലുള്ള സവിശേഷ ശ്രദ്ധ, അച്ചടക്കം, പരിചയ സമ്പന്നരായ അദ്ധ്യാപകർ ഇവ ഈ സ്കൂളിന്റെ പ്രത്യേകതകളാണ്. കുട്ടികളിൽ മൂല്യബോധവും പൊതുവായ അറിവും ഉറപ്പാക്കുന്ന പാഠ്യേതര പ്രവർത്തനങ്ങളും പ്രശാന്തമായ അന്തരീക്ഷവും ഈ വിദ്യാലയത്തെ മികവുറ്റതാക്കുന്നു.  
 
==ദിനാചരണങ്ങൾ==
ഡിസംബർ 25 ക്രിസ്തുമസ് ഗ്രൂപ്പടിസ്ഥാനത്തിൽ ആഘോഷപരിപാടി, കേക്ക് വിതരണം, ട്രീ ക്രമീകരണം
'''01. സ്വാതന്ത്ര്യ ദിനം'''
 
'''02. റിപ്പബ്ലിക് ദിനം'''
ജനുവരി 26 റിപ്പബ്ലിക് ദിനം പതാക ഉയർത്തൽ
'''03. പരിസ്ഥിതി ദിനം'''
 
'''04. വായനാ ദിനം'''
ഫെബ്രുവരി 21 മാതൃഭാഷാദിനം മാതൃഭാഷയുടെ പ്രാധാന്യം വിലയിരുത്തുന്നു
'''05. ചാന്ദ്ര ദിനം'''
 
'''06. ഗാന്ധിജയന്തി'''
മാർച്ച് 22 ജലദിനം ജലം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത - ചർച്ച
'''07. അധ്യാപകദിനം'''
'''08. ശിശുദിനം'''
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.


==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
കോന്നി പ്രദേശത്ത് പരിലസിക്കുന്ന ഞങ്ങളുടെ ഈ വിദ്യാലയം എന്നും വിജയത്തിന്റെ പാതയിലാണ്. സ്‌കൂളിന്റെ ഓരോ വളർച്ചയുടെ ഘട്ടത്തിലും അധ്യാപകരുടെ അകമഴിഞ്ഞ സേവനം എടുത്തു പറയേണ്ട ഒന്നാണ്. ഓരോ കുട്ടികളുടെയും മാനസികവും ശാരീരികവും ഭൗതികവും ബൗദ്ധികവുമായ സമഗ്രവളർച്ചയാണ് അധ്യാപകർ ലക്ഷ്യം വയ്ക്കുന്നത്. വ്യക്തിപരമായി ഓരോ കുട്ടികളെയും മനസ്സിലാക്കി അവരുടെ ആവശ്യങ്ങൾ അറിഞ്ഞ് എല്ലാ മേഖലകളിലും അവരെ സഹായിക്കുന്നു. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി. അവർക്ക് പ്രത്യേകമായി ക്ലാസ്സുകൾ നയിക്കുന്നു. മുൻവർഷങ്ങളിൽ അറിവിന്റെ വെളിച്ചം നൽകിയ എല്ലാ അധ്യാപകരുടെയും ത്യാഗോജ്ജ്വലമായ സേവനം അഭിനന്ദാർഹമാണ്. ഇപ്പോൾ ഈ സ്‌കൂളിൽ അധ്യാപകരായി സേവനം ചെയ്യുന്നവർ ഇതിന്റെ വളർച്ചയുടെ ഓരോ ഘട്ടത്തിലും ആത്മാർത്ഥമായി എന്നും എപ്പോഴും ഉണർന്ന് പ്രവർത്തിക്കുന്നു.
അധ്യാപകരായി ഈ സ്‌കൂളിനെ നയിക്കുന്നവർ
1. സി. ശാലിനി (20 വർഷം അധ്യാപികയായും 9 വർഷം പ്രഥമ അധ്യാപികയായും ഇപ്പോൾ ഈ സ്‌കൂളിന്റെ ഹെഡ്മിസ്ട്രസ്സായും സേവനം അനുഷ്ഠിക്കുന്നു)
2. ശ്രീമതി ജിമിനി കോശി (യു.പി.എസ്.എ.) 20 വർഷമായി അധ്യാപനരംഗത്ത് സേവനം അനുഷ്ഠിക്കുന്നു.
3. സി. അന്നമ്മ കെ.സി. (എൽ.ജി. ഹിന്ദി) 21 വർഷമായി അധ്യാപികയായി സേവനം അനുഷ്ഠിക്കുന്നു.
4. ശ്രീമതി സൂസൻ മാത്യു (യു.പി.എസ്.എ.) 14 വർഷമായി അധ്യാപനരംഗത്തായിരിക്കുന്നു
5. സി. ഷൈനി ജി. (യു.പി.എസ്.എ.) 9 വർഷമായി അധ്യാപനരംഗത്തായിരിക്കുന്നു
6. ശ്രീമതി സിൽവി ജോഷ്വാ (യു.പി.എസ്.എ.) 2 വർഷമായി അധ്യാപനരംഗത്തായിരിക്കുന്നു
7. സി. ജിനി പാപ്പച്ചൻ (എൽ.ജി. സാൻസ്‌ക്രിറ്റ്) 1 വർഷമായി അധ്യാപനരംഗത്തായിരിക്കുന്നു
8. ശ്രീമതി സുബി സൂസൻ തോമസ് (യു.പി.എസ്.എ.) 3 വർഷമായി അധ്യാപനരംഗത്തായിരിക്കുന്നു




=='''ക്ലബുകൾ'''==
==ക്ലബുകൾ==
'''* വിദ്യാരംഗം'''
'''* വിദ്യാരംഗം'''


വരി 213: വരി 125:
'''* ഇംഗ്ലീഷ് ക്ലബ്'''
'''* ഇംഗ്ലീഷ് ക്ലബ്'''


അക്ഷരങ്ങളിലൂടെ മാത്രം അറിവ് സ്വായത്തമാക്കുന്ന ആദ്യകാലപഠനരീതിയ്ക്ക് പകരം വ്യത്യസ്തവും നൂതനവും ആകർഷണവുമായ പഠനരീതിയുടെ ഭാഗമായി വിവിധ വിഷയങ്ങളിൽ ക്ലബ്ബുകൾ പ്രവർത്തിക്കുകയും ക്ലബ്ബുകളുടെ പ്രവർത്തനം ഊർജ്ജസ്വലമായി നടന്നു വരികയും ചെയ്യുന്നു. ഓരോ വിഷയത്തിലും ആഭിമുഖ്യമുള്ള കുട്ടികളെ കണ്ടെത്തി ക്ലബ്ബുകൾ കൂടുകയും ആഴ്ചയിൽ ഓരോ ദിവസവും ഉച്ചഭക്ഷണത്തിന് ശേഷം വിവിധ വിഷയങ്ങളായ മാത്‌സ്, ബി.എസ്, എസ്.എസ്. എന്നിവ കൂടുന്നു. ക്ലബ്ബിൽ ലീഡറായി കുട്ടികളെ തെരഞ്ഞെടുക്കുന്നു. ദിനാചരണവുമയി ബന്ധപ്പെട്ട ആലോചനകൾ, ചർച്ചകൾ, ക്വിസ് ഇവ നടത്തുകയും പാഠഭാഗവുമായി ബന്ധപ്പെട്ട സംശയങ്ങൾ ദുരീകരിക്കുകയും ചെയ്യുന്നു. കൂടാതെ ടാലന്റ് ലാബ് കുട്ടികൾക്ക് ഏത് കലകളോടാണ് അഭിരുചി എന്ന് കണ്ടെത്തുന്നു. പരിസ്ഥിതിയോടു കൂടുതൽ ഇണങ്ങിച്ചേരുവാൻ പരിസ്ഥിതി ക്ലബ്, കുട്ടികൾ സ്‌കൂളുകളിൽ കൂടുതൽ സുരക്ഷിതരായിരിക്കുവാൻ ചുറ്റുമുള്ള അപകടകാരികളായ മരങ്ങൾ വെട്ടിയും പരിസരം വൃത്തിയാക്കിയും സുരക്ഷ ക്ലബ് ക്രമീകരിച്ചിട്ടുണ്ട്. മലയാളഭാഷയോട് കൂടുതൽ താല്പര്യം ജനിപ്പിക്കുവാൻ മലയാളത്തിളക്കം, വിദ്യാരംഗം ഇവ നല്ല രീതിയിൽ സ്‌കൂളിൽ പ്രവർത്തിക്കുന്നു. ഹിന്ദി വിഷയത്തോടു കൂടുതൽ ആകർഷണവും താല്പര്യവും ഉണ്ടാക്കുവാൻ സുരലി ഹിന്ദി എന്ന പേരിൽ ഹിന്ദി പഠനം ആരംഭിച്ചു. ഇതിൽ കുട്ടികൾ അക്ഷരകാർഡ്, വാക്കുകൾ കൂട്ടിച്ചേർത്ത് വായിക്കൽ, സംഭാഷണം, പദസൂര്യൻ, പാഠപുസ്തകവായന ഇവ നടത്തപ്പെടുന്നു.


==സ്കൂൾ ഫോട്ടോകൾ==
==സ്കൂൾ ഫോട്ടോകൾ==


==<big>'''വഴികാട്ടി'''</big>==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:center; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
|----'''
*'''01. ( തിരുവല്ല - ചങ്ങനാശ്ശേരി ഭാഗത്തു നിന്നും വരുന്നവർ എം സി റോഡ്  )'''  ബസ്സിൽ  യാത്ര ചെയ്യുന്നവർ  തിരുവല്ല - ചങ്ങനാശ്ശേരി  റോഡിൽ  ഇടിഞ്ഞില്ലം ജംഗ്ഷനിൽ  ഇറങ്ങുക . അവിടുന്ന്  ഇടിഞ്ഞില്ലം കാവുംഭാഗം റോഡിൽ  ആലംതുരുത്തി പോസ്റ്റോഫീസ് ജംഗ്ഷനിൽ എത്തി  പോസ്റ്റോഫീസ് - ആലംതുരുത്തി ടെമ്പിൾ റോഡിൽ പ്രവേശിച്ചു  300  മീറ്റർ  മുന്നോട്ടു  വരുമ്പോൾ റോഡിന്റെ ഇടത് ഭാഗത്തു  സ്കൂൾ സ്ഥിതി ചെയ്യുന്നു .


*'''02. ( കായംകുളം തിരുവല്ല ഭാഗത്തു നിന്നും വരുന്നവർ  )''' ബസ്സിൽ  യാത്ര ചെയ്യുന്നവർ  തിരുവല്ല - കായംകുളം  റോഡിൽ കാവുംഭാഗം ജംഗ്ഷനിൽ  ഇറങ്ങുക . അവിടുന്ന്  ഇടിഞ്ഞില്ലം കാവുംഭാഗം റോഡിൽ  ആലംതുരുത്തി പോസ്റ്റോഫീസ് ജംഗ്ഷനിൽ എത്തി  പോസ്റ്റോഫീസ് - ആലംതുരുത്തി ടെമ്പിൾ റോഡിൽ പ്രവേശിച്ചു  300  മീറ്റർ  മുന്നോട്ടു  വരുമ്പോൾ റോഡിന്റെ ഇടത് ഭാഗത്തു  സ്കൂൾ സ്ഥിതി ചെയ്യുന്നു ..'''
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{{#multimaps:9.408563,76.545662|zoom=10}}
പത്തനംതിട്ടയിൽ നിന്ന് പത്തനാപുരം - പുനലൂർ റോഡിൽ കോട്ടയം മുക്ക് - വകയാർ ജംഗ്ഷനിലിറങ്ങുക. അവിടെ നിന്ന് ഇടത് വശത്ത് എം എൽ എ പടി - ലക്ഷം വീട് കോളനിയിലേക്ക് പോകും വഴി വലത്ത് വശത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു
|}
{|
{{Slippymap|lat=9.1948076|lon=76.8550176 |zoom=16|width=full|height=400|marker=yes}}
|}
|}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1398454...2533807" എന്ന താളിൽനിന്ന് ശേഖരിച്ചത്