"യു പി എസ്സ് കോട്ടുക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{അപൂർണ്ണം}}
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
{{Infobox School
{{Infobox School
വരി 63: വരി 62:
== ചരിത്രം ==
== ചരിത്രം ==
കൊല്ലം ജില്ലയിലെ പുനലൂർ വിദ്യാഭ്യാസ ജില്ലയിൽ ചടയമംഗലം ഉപജില്ലയിലെ അഞ്ചലിനടുത്തുള്ള ,കൊടുക്കൽ ഗുഹ ക്ഷേത്രത്തിന്ന് സമീപം  സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ്  കോട്ടുക്കൽ യു.പി ,എസ്സ്‌.
കൊല്ലം ജില്ലയിലെ പുനലൂർ വിദ്യാഭ്യാസ ജില്ലയിൽ ചടയമംഗലം ഉപജില്ലയിലെ അഞ്ചലിനടുത്തുള്ള ,കൊടുക്കൽ ഗുഹ ക്ഷേത്രത്തിന്ന് സമീപം  സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ്  കോട്ടുക്കൽ യു.പി ,എസ്സ്‌.
== ഭൗതികസൗകര്യങ്ങൾ ==ആകർഷകമായ ക്ലാസ് റൂമുകൾ  
= ഭൗതികസൗകര്യങ്ങൾ =
ആകർഷകമായ ക്ലാസ് റൂമുകൾ  
കമ്പ്യൂട്ടർ ലാബ്  
കമ്പ്യൂട്ടർ ലാബ്  
കളിസ്ഥലം  
കളിസ്ഥലം  
വരി 86: വരി 86:
4.ഇ വിജയകുമാരി 'അമ്മ (HM )
4.ഇ വിജയകുമാരി 'അമ്മ (HM )
5.PR മോഹനൻ പിള്ളൈ സർ ( HM )
5.PR മോഹനൻ പിള്ളൈ സർ ( HM )
                മുൻ അധ്യാപകർ  
=മുൻ അധ്യാപകർ=
എബ്രഹാം സർ  
എബ്രഹാം സർ  
അസീസ് സർ  
അസീസ് സർ  
വരി 104: വരി 104:
#
#


== നേട്ടങ്ങൾ ==കൊല്ലം ജില്ലയിൽ 1953 ൽ സ്ഥാപിച്ച അപ്പർ പ്രൈമറി സ്കൂളാണ് കോട്ടുക്കൽ ups.വളരെ ഏറെ നല്ല ഒരു സമൂഹത്തെ വാർത്തെടുക്കുന്നതിൽ ഏറെ പങ്കു വഹിച്ച ഒരു വിദ്യയാലയം ആണ് കോട്ടുക്കൽ ups..കായിക ,കല രംഗങ്ങളിൽ നിരവധി കുട്ടികളെ വാർത്തെടുക്കുന്നതിൽ ഈ സ്കൂൾ മുന്നിലാണ്..അക്കാദമികമായി നല്ല രീതിയിൽ മുന്നോട്ട് പോകുന്ന സ്കൂളിൽ നിന്നും ,നിരവധി പ്രഗല്ഭരായ കുട്ടികൾ ഇന്ന് പല മേഖലയിലും ഉണ്ട് ..കായിക രംഗങ്ങളിൽ മികച്ച പരിശീലനം നൽകിയിരുന്നത് എടുത്തു പറയേണ്ട ഒന്നാണ് ..സബ്ജില്ലാ ,ജില്ലാ ,സംസ്ഥാന തലങ്ങളിൽ പങ്കെടുത്തു മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾ സ്കൂളിന്റെ നേട്ടങ്ങളിൽ ഒന്നാണ് ..സബ്ജില്ലാ ജില്ലാ കലോത്സവങ്ങളിൽ നിരവധി തവണ ഓവർ ഓൾ ചാമ്പ്യൻമാരായിട്ടുണ്ട്..സ്കൂളിന്റെ ചരിത്രത്തിൽ എടുത്തു പറയേണ്ട നേട്ടം അക്കാദമിക് കാര്യങ്ങളിൽ ഡോക്ടർസ് ഉൾപ്പെടെ നിരവധി വിദ്യാർത്ഥികൾ ഇവിടെ നിന്നും പറ്റിച്ചിറങ്ങിയവരാണ് ..ഇത്തരത്തിൽ എല്ലാ മേഖലയിലും മെച്ചപ്പെട്ട പ്രകടനം കാഴ്ച വച്ചിട്ടുള്ള സ്കൂളാണ് ഇത് .
== നേട്ടങ്ങൾ ==
കൊല്ലം ജില്ലയിൽ 1953 ൽ സ്ഥാപിച്ച അപ്പർ പ്രൈമറി സ്കൂളാണ് കോട്ടുക്കൽ ups.വളരെ ഏറെ നല്ല ഒരു സമൂഹത്തെ വാർത്തെടുക്കുന്നതിൽ ഏറെ പങ്കു വഹിച്ച ഒരു വിദ്യയാലയം ആണ് കോട്ടുക്കൽ ups..കായിക ,കല രംഗങ്ങളിൽ നിരവധി കുട്ടികളെ വാർത്തെടുക്കുന്നതിൽ ഈ സ്കൂൾ മുന്നിലാണ്..അക്കാദമികമായി നല്ല രീതിയിൽ മുന്നോട്ട് പോകുന്ന സ്കൂളിൽ നിന്നും ,നിരവധി പ്രഗല്ഭരായ കുട്ടികൾ ഇന്ന് പല മേഖലയിലും ഉണ്ട് ..കായിക രംഗങ്ങളിൽ മികച്ച പരിശീലനം നൽകിയിരുന്നത് എടുത്തു പറയേണ്ട ഒന്നാണ് ..സബ്ജില്ലാ ,ജില്ലാ ,സംസ്ഥാന തലങ്ങളിൽ പങ്കെടുത്തു മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾ സ്കൂളിന്റെ നേട്ടങ്ങളിൽ ഒന്നാണ് ..സബ്ജില്ലാ ജില്ലാ കലോത്സവങ്ങളിൽ നിരവധി തവണ ഓവർ ഓൾ ചാമ്പ്യൻമാരായിട്ടുണ്ട്..സ്കൂളിന്റെ ചരിത്രത്തിൽ എടുത്തു പറയേണ്ട നേട്ടം അക്കാദമിക് കാര്യങ്ങളിൽ ഡോക്ടർസ് ഉൾപ്പെടെ നിരവധി വിദ്യാർത്ഥികൾ ഇവിടെ നിന്നും പറ്റിച്ചിറങ്ങിയവരാണ് ..ഇത്തരത്തിൽ എല്ലാ മേഖലയിലും മെച്ചപ്പെട്ട പ്രകടനം കാഴ്ച വച്ചിട്ടുള്ള സ്കൂളാണ് ഇത് .


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==Dr.മധു (മെഡിക്കൽ കോളേജ്  തിരുവനന്തപുരം )
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
Dr.മധു (മെഡിക്കൽ കോളേജ്  തിരുവനന്തപുരം )
Dr.സുരേഷ് കുമാർ (സൗത്ത് ആഫ്രിക്ക )
Dr.സുരേഷ് കുമാർ (സൗത്ത് ആഫ്രിക്ക )
Dr.ഷമീം  
Dr.ഷമീം  
വരി 117: വരി 119:
#
#


==വഴികാട്ടി==
=വഴികാട്ടി=
    • കൊല്ലം ടൗണിൽ നിന്നും 48  കിലോമീറ്റർ ദൂരം സ്കൂളിൽ
കൊല്ലം ടൗണിൽ നിന്നും 48  കിലോമീറ്റർ ദൂരം സ്കൂളിൽ കൊല്ലം കുളത്തൂപ്പുഴ പാതയിൽ
    • അഞ്ചൽ ടൗണിൽ നിന്നും 6 കിലോമീറ്റർ ദൂരം  
അഞ്ചൽ കുരിശിൻമൂട് ജംങ്ഷനിൽ  നിന്നും വലത്തേയ്ക് ചെങ്ങമനാട് കടയ്ക്കൽ പാതയിൽ 6 കിലോമീറ്റർ ദൂരം  
    • കോട്ടുക്കൽ ടൗണിൽ നിന്നും 200  മീറ്റർ ദൂരം സ്കൂളിൽ എത്താൻ
സഞ്ചരിച്ചാൽ കോട്ടുക്കൽ ടൗണിൽ എത്തിച്ചേരാം.കോട്ടുക്കൽ നാലുമുക്കിൽ  നിന്നും മുന്നോട്ട് വന്നശേഷം വലത്തേയ്ക്ക് 200  മീറ്റർ ദൂരം സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം.
{{#multimaps:8.8946007,76.904679|zoom=18}}
{{Slippymap|lat=8.894586106634188|lon= 76.9050792949155|zoom=18|width=full|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1719159...2533805" എന്ന താളിൽനിന്ന് ശേഖരിച്ചത്