ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
Rethi devi (സംവാദം | സംഭാവനകൾ) No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|Govt.L.P School Pallickal}} | {{prettyurl|Govt.L.P School Pallickal}} | ||
{{PSchoolFrame/Header}}'''ആമുഖം''' | |||
{{Infobox | |||
| സ്ഥലപ്പേര്= | '''പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ അടൂർ ഉപജില്ലയിലെ പള്ളിക്കലിലെ ഒരു സർക്കാർ വിദ്യാലയമാണ് ജി .എൽ .പി .എസ് .പള്ളിക്കൽ''' {{Infobox School | ||
| വിദ്യാഭ്യാസ ജില്ല= പത്തനംതിട്ട | |സ്ഥലപ്പേര്=പള്ളിക്കൽ | ||
| റവന്യൂ ജില്ല= പത്തനംതിട്ട | |വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട | ||
| | |റവന്യൂ ജില്ല=പത്തനംതിട്ട | ||
| | |സ്കൂൾ കോഡ്=38220 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി= | ||
| | |യുഡൈസ് കോഡ്=32120100409 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1947 | ||
| | |സ്കൂൾ വിലാസം= ജി. എൽ. പി എസ് പള്ളിക്കൽ | ||
| പഠന | |പോസ്റ്റോഫീസ്=പള്ളിക്കൽ | ||
| പഠന | |പിൻ കോഡ്=690504 | ||
| മാദ്ധ്യമം= | |സ്കൂൾ ഫോൺ= | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ ഇമെയിൽ=glpspallickal@gmail.com | ||
| പെൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| | |ഉപജില്ല=അടൂർ | ||
| അദ്ധ്യാപകരുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| പ്രധാന | |വാർഡ്=1 | ||
| പി.ടി. | |ലോകസഭാമണ്ഡലം=പത്തനംതിട്ട | ||
| | |നിയമസഭാമണ്ഡലം=അടൂർ | ||
}} | |താലൂക്ക്=അടൂർ | ||
|ബ്ലോക്ക് പഞ്ചായത്ത്=പറക്കോട് | |||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10= | |||
|പെൺകുട്ടികളുടെ എണ്ണം 1-10= | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=0 | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=0 | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ഷേർളി ജോൺ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=രാധാകൃഷ്ണൻ. സി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=രേഷ്മ നിർമല | |||
|സ്കൂൾ ചിത്രം=38220.jpeg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
|box_width=380px | |||
}} | |||
== ചരിത്രം == | == ചരിത്രം == | ||
പള്ളിക്കൽ ഗവണ്മെന്റ് എൽ പി സ്കൂൾ 1947 ൽ സ്ഥാപിതമായി .ഇന്നത്തെ പത്തനംതിട്ട ജില്ല കൊല്ലം ആലപ്പുഴ ജില്ലകളുമായി അതിർത്തി പങ്കിടുന്ന പള്ളിക്കൽ പഞ്ചായത്തിൽ ഒന്നാം വാർഡിൽ ആനയടി പഴകുളം റോഡിനു സമീപം ആനയടിയിൽ നിന്നും 2.3 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്നു. ഏതാണ്ട് 73 വർഷം മുൻപ് വിദ്യാലയങ്ങളും യാത്ര സൗകര്യവും കുറവായിരുന്ന കാലഘട്ടത്തിൽ പള്ളിക്കൽ ഗ്രാമത്തിലെ കുട്ടികൾക്കു വിദ്യാഭ്യാസത്തിനായി അകലെയുള്ള സ്കൂളുകളെ ആശ്രയിക്കുകയായിരുന്നു ഏക മാർഗം. വാഹനസൗകര്യം ഇല്ലാതെയുള്ള ദൂരയാത്ര കൊച്ചുകുട്ടികളെ സംബന്ധിച്ചെടുത്തോളം വളരെ ദുഷ്ക്കരമായിരുന്നു. അങ്ങനെ നാട്ടിൽ ഒരു സ്കൂൾ നിർമിക്കുക എന്ന നാട്ടുകാരുടെ തീവ്രാഭിലാഷത്തിന്റെ ഫലമായാണ് പ്രസ്തുത സ്കൂൾ നിലവിൽ വന്നത്. വിദ്യാഭ്യാസത്തിനു പ്രത്യേക പരിഗണന നൽകി തിരുവിതാംകൂറിൽ സാർവ്വത്രികമായി സ്കൂളുകൾക്ക് അനുമതി നൽകി തുടങ്ങിയിരുന്ന ആ കാലഘട്ടത്തിൽ പള്ളിക്കലെ അക്കാലത്തെ സാമൂഹിക പ്രവർത്തകനായിരുന്ന ബംഗ്ളാവിൽ ശ്രീമാൻ പങ്കജാക്ഷൻ ഉണ്ണിത്താൻ അവറുകളുടെ നേതൃത്വത്തിൽ നാട്ടുകാർ ചേർന്ന് സ്കൂൾ ആരംഭിക്കുന്നതിനു വേണ്ട പ്രവർത്തനങ്ങളുമായി മുന്നോട്ട് പോവുകയും അനുമതി തേടുകയും ചെയ്തു. ഓല കൊണ്ട് മേൽക്കൂരയും | |||
വശങ്ങളും മറച്ച ഒരു ഷെഡിലായിരുന്നു സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചത് .പിന്നീട് സർക്കാരിൽ നിന്നും അനുമതി ലഭിച്ചതിൻ പ്രകാരം പുതിയ കെട്ടിടം അനുവദിക്കുകയും പഠന സൗകര്യങ്ങൾ വർധിക്കുകയും ചെയ്തപ്പോൾ സ്കൂളിന്റെ പ്രവർത്തനം പുതിയ കെട്ടിടത്തിലേക്ക് മാറ്റുകയും ചെയ്തു. അർപ്പണ ബോധമുള്ള അധ്യാപകർ കുട്ടികളെ പാഠ്യേതര വിഷയങ്ങളിലും പ്രോത്സാഹിപ്പിച്ചിരുന്നു. പ്രകൃതിയെ സ്നേഹിക്കുവാനും സംരക്ഷിക്കുവാനും അവർ വിദ്യാർഥികളെ പഠിപ്പിച്ചിരുന്നു. അക്കാലത്തു അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് വച്ചുപിടിപ്പിച്ച തണൽ മരങ്ങളും ഫലവൃക്ഷങ്ങളും ഇന്നും സ്കൂൾ വളപ്പിൽ തണലേകി നിൽക്കുന്നു. പിൽക്കാലത്തു മാറിവന്ന സർക്കാരുകളും സ്കൂൾ ഭരണ സമിതിയും അധ്യാപകരും ചേർന്ന് കാലാനുസൃതമായ വികസനപ്രവർത്തനങ്ങൾ തുടന്നുകൊണ്ടേ ഇരുന്നു. തൽഫലമായി സ്കൂളിന്റെ മുൻപിലായി മതിൽ നിർമ്മിക്കപ്പെട്ടു, പഠന സൗകര്യങ്ങൾ വർധിപ്പിക്കാനായി രണ്ടു കെട്ടിടങ്ങൾ, കുട്ടികൾക്ക് ഭക്ഷണം ഉണ്ടാക്കി നൽകുവാനും സൗകര്യപ്രദമായി ഇരുന്നു ഭക്ഷണം കഴിക്കുന്നതിനുമുള്ള കെട്ടിടങ്ങൾ, ഓഫീസ് കെട്ടിടം, വൃത്തിയുള്ള ശുചിമുറികൾ എന്നിവ നിർമ്മിക്കപ്പെട്ടു. പിന്നീട് പ്രീപ്രൈമറി അനുവദിച്ചു പ്രവർത്തനം ആരംഭിക്കുകയും ചെയ്‌തു. കൂടാതെ കംപ്യൂട്ടറുകൾ, സ്മാർട്ട് ക്ലാസ്സ്റൂമുകൾ, ആവശ്യമായ ഫർണിച്ചറുകൾ, മറ്റ് അനവധി പഠനോപകരണങ്ങൾ എന്നിവ ലഭ്യമാക്കുകയും അതുവഴി മികച്ച പഠന സൗകര്യം ഒരുക്കുകയും ചെയ്തു. 73 വർഷം മുൻപ് ഒരു നാടിന്റെ തീവ്രാഭിലാഷത്തിന്റെ ഫലമായി നിർമിക്കപ്പെട്ട പള്ളിക്കൽ ഗവണ്മെന്റ് എൽ പി എസ് ഈ കാലഘട്ടത്തിലും അർപ്പണബോധമുള്ള ഒരു കൂട്ടം അധ്യാപകരുടെയും, നാട്ടുകാരുടെയും, പഞ്ചായത്തു മറ്റു സർക്കാർ സംവിധാനങ്ങൾ എന്നിവയുടെയും പൂർണ്ണ പിന്തുണയിലും കരുതലിലും മികച്ച പഠനസൗകര്യങ്ങൾ നേടി വിദ്യാർഥികൾക്കു അറിവിന്റെ വെളിച്ചം പകർന്നു നൽകി പള്ളിക്കൽ നാടിനു അഭിമാനമായി നിലകൊള്ളുന്നു. | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
==പാഠ്യേതര | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ | * [[{{PAGENAME}}/സുരക്ഷാ ക്ലബ് |.സുരക്ഷാ ക്ലബ്]] | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
# | #സി,ചന്ദ്രിക ദേവി അമ്മ | ||
#രാഘവൻ | |||
# | # | ||
== നേട്ടങ്ങൾ == | |||
== | |||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
# | # | ||
# | # | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| | * ആനയടിയിൽ നിന്നും 3 കി .മി അകലെ സ്ഥിതിചെയ്യുന്നു. | ||
| | * നൂറനാട് നിന്നും 6 കി .മി. അകലെ സ്ഥിതി ചെയ്യുന്നു | ||
{{Slippymap|lat=9.140384|lon=76.6295658|zoom=17|width=full|height=400|marker=yes}} | |||
| | |||
തിരുത്തലുകൾ