"ജി.എൽ.പി.എസ് പൂവാറൻതോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 24 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''കട്ടികൂട്ടിയ എഴുത്ത്'''| സ്കൂള്‍ ഇമെയില്‍= glpspoovaranthode@gmail.com  
{{PSchoolFrame/Header}}
| സ്കൂള്‍ വെബ് സൈറ്റ്=  
{{prettyurl|GLPS Poovaranthode  }}
| ഉപ ജില്ല= മുക്കം
{{Infobox School
| ഭരണ വിഭാഗം=ഗവ.
|സ്ഥലപ്പേര്=പൂവാറൻതോട്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|വിദ്യാഭ്യാസ ജില്ല=താമരശ്ശേരി
| പഠന വിഭാഗങ്ങള്‍1=എൽ.പി
|റവന്യൂ ജില്ല=കോഴിക്കോട്
| പഠന വിഭാഗങ്ങള്‍2=
|സ്കൂൾ കോഡ്=47313
| പഠന വിഭാഗങ്ങള്‍3=
|എച്ച് എസ് എസ് കോഡ്=
| മാദ്ധ്യമം= മലയാളം‌,
|വി എച്ച് എസ് എസ് കോഡ്=
| ആൺകുട്ടികളുടെ എണ്ണം= 21
|വിക്കിഡാറ്റ ക്യു ഐഡി=
| പെൺകുട്ടികളുടെ എണ്ണം= 18
|യുഡൈസ് കോഡ്=
| വിദ്യാര്‍ത്ഥികളുടെ എണ്ണം=39
|സ്ഥാപിതദിവസം=
| അദ്ധ്യാപകരുടെ എണ്ണം= 4
|സ്ഥാപിതമാസം=
| പ്രിന്‍സിപ്പല്‍=
|സ്ഥാപിതവർഷം=1973
| പ്രധാന അദ്ധ്യാപകന്‍=എൻ.കെ.അബ്ദുറഹ്മാൻ 
|സ്കൂൾ വിലാസം=കൂടരഞ്ഞി, കോഴിക്കോട്,
| പി.ടി.. പ്രസിഡണ്ട്=ടെന്നീസ് ചോക്കാട്ട്
|പോസ്റ്റോഫീസ്=
| സ്കൂള്‍ ചിത്രം=
|പിൻ കോഡ്=673604
|സ്കൂൾ ഫോൺ=8086203758
|സ്കൂൾ ഇമെയിൽ=glpspoovaranthode@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=മുക്കം
|തദ്ദേശസ്വയംഭരണസ്ഥാപനം =
|വാർഡ്=
|ലോകസഭാമണ്ഡലം=
|നിയമസഭാമണ്ഡലം=
|താലൂക്ക്=
|ബ്ലോക്ക് പഞ്ചായത്ത്=
|ഭരണവിഭാഗം=ഗവൺമെന്റ്
|സ്കൂൾ വിഭാഗം=പൊതു വിദ്യാലയം
|പഠന വിഭാഗങ്ങൾ1=ലോവേർ പ്രൈമറി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=25
|പെൺകുട്ടികളുടെ എണ്ണം 1-10=15
|വിദ്യാർത്ഥികളുടെ എണ്ണം 1-10=40
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=മുഹമ്മദ് ഷാഫി. കെ.
|പി.ടി.എ. പ്രസിഡണ്ട്=ജെയ്സൺ ഫിലിപ്പ്
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=47313-1.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}


}}
കോഴിക്കോട്  ജില്ലയിലെ കൂടരഞ്ഞി പഞ്ചായത്തിലെ [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%82%E0%B4%B5%E0%B4%BE%E0%B4%B1%E0%B5%BB%E0%B4%A4%E0%B5%8B%E0%B4%9F%E0%B5%8D പൂവാറൻതോട്] എന്ന ഗ്രാമത്തിലാണ് '''ഗവ. എൽ.പി.സ്കൂൾ പൂവാറൻതോട്''' സ്ഥിതി ചെയ്യുന്നത്. പ്രീ-പ്രൈമറി മുതൽ നാലുവരെ ക്ലാസ്സുകളിലായി അറുപത്തിയെട്ടു കുട്ടികൾ പഠിക്കുന്നു. മുക്കം ഉപജില്ലയിലെ ഈ സ്ഥാപനം 1973 ൽ സിഥാപിതമായി. കോഴിക്കോട് ജില്ലയുടെ ഏറ്റവും കിഴക്ക് നഗരത്തിൽ നിന്നും 65 കി.മീ. അകലെയാണ് സ്കൂൾ. മലമടക്കുകളിൽ കോടമഞ്ഞണിഞ്ഞ ഒറ്റപ്പെട്ട് കിടക്കുന്ന അതിമനോഹരമായ ഒരു കൊച്ചു ഗ്രാമമാണ് പൂവാറൻതോട്. മലകളും പാറക്കൂട്ടങ്ങളും വെള്ളച്ചാട്ടങ്ങളുമാണ് ചുറ്റും.
കോഴിക്കോട്  ജില്ലയിലെ കൂടരഞ്ഞി പഞ്ചായത്തിലെ പൂവാറൻതോട് ഗ്രാമത്തിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്,മുക്കം ഉപജില്ലയിലെ ഈ സ്ഥാപനം 1973 ൽ സിഥാപിതമായി.


==ചരിത്രം==
==ചരിത്രം==
കോഴിക്കോട് ജില്ലയുടെ ഏറ്റവും കിഴക്ക് നഗരത്തില്‍ നിന്നും 65 കി.മീ. അകലെയാണ് പൂവാറൻതോട് ഗവ. എൽ.പി.സ്കൂൾ . മലമടക്കുകളിൽ കോടമഞ്ഞണിഞ്ഞ ഒറ്റപ്പെട്ട് കിടക്കുന്ന അതിമനോഹരമായ ഒരു കൊച്ചു ഗ്രാമമാണ് പൂവാറൻതോട് .മലകളും പാറക്കൂട്ടങ്ങളും വെള്ളച്ചാട്ടങ്ങളുമാണ് ചുറ്റും .
  1973 ലാണ് പൂവാറൻതോട് ഗവണ്‍മെന്റ് എൽ.പി. സ്കൂള്‍ ആരംഭിക്കുന്നത്.വയലിൽ ബീരാന്‍ കുട്ടി ഹാജി സംഭാവനയായി നൽകിയ ഒരേക്കർ സ്ഥലത്താണ് സ്കൂള്‍ നിർമ്മിച്ചത്.


നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.പി.ടി.എ.സഹകരണത്തോടെയുള്ള പൊതുജനവായനശാലയും, വീട്ടു ലൈബ്രറി  നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.
1973 ലാണ് പൂവാറൻതോട് ഗവൺമെന്റ് എൽ.പി. സ്കൂൾ ആരംഭിക്കുന്നത്. വയലിൽ ബീരാൻ കുട്ടി ഹാജി സംഭാവനയായി നൽകിയ ഒരേക്കർ സ്ഥലത്താണ് സ്കൂൾ നിർമ്മിച്ചത്. നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു. സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്. പി.ടി.എ.സഹകരണത്തോടെയുള്ള പൊതുജനവായനശാലയും, വീട്ടു ലൈബ്രറി  നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.


==ഭൗതികസൗകരൃങ്ങൾ==
സർക്കാരുദ്യോഗത്തിലേക്ക് ആദ്യ ചുവടുകളൊരുക്കി പൂവാറൻതോട് ഗവ.എൽ .പി. സ്കൂളിലെ കുരുന്നുകൾ. പൂവാറൻതോട് ഗ്രാമത്തിലെ  എൽ.ഡി.ക്ലർക്ക് പരീക്ഷ എഴുതുവാൻ യോഗ്യതയുള്ള എല്ലാ ഉദ്യോഗാർത്ഥികൾക്കും കൂടരഞ്ഞിയില് സെർച്ച് ഇന്റർനെറ്റ് കഫേയുമായി ചേർന്ന് സൗജന്യമായി അപേക്ഷ ( one time regestration) സൗകര്യമൊരുക്കി കുരുന്നുകൾ കാത്തിരിക്കുന്നു. എല്ലാ വിധ പിന്തുണയുമായി മലർവാടി, പ്രതീക്ഷ തുടങ്ങിയ സ്വാശ്രയ സംഘങ്ങളും,പൂവാറൻതോട് സെന്റ് മേരീസ് ചർച്ചും ,കുടുംബശ്രീ യൂണിറ്റുകളും , യുവജന സംഘടനകളൊപ്പമുണ്ട്. ലക്ഷ്യ 2016ന്റെ ഉദ്ഘാടനം മുക്കം ട്രഷറി ഓഫീസർ കെ. അനിൽ കുമാർ നിർവ്വഹിച്ചു. 44 വർഷം പിന്നിട്ട് പൂവാറൻതോട് സ്കൂൾ  ഇപ്പോൾ ഇന്ദ്രനീല ജൂബിലി നിറവിലാണ്.
പൊതുജനങ്ങൾക്കും വിദ്യാര്‍ഥികൾക്കും വേണ്ടി എ.പി.ജെ. അബ്ദുൽകലാം മെമ്മോറിയൽ പൊതുജന വായനശാല.
[[File:School poovaranthode.jpg|thumb|പ്രകൃതി പഠന പദയാത്ര വിളംബര ജാഥ]]


കിഡ്സ് പാർക്ക്


ലൈബ്രറി
==ഭൗതികസൗകരൃങ്ങൾ==
ഭക്ഷണം തയ്യാറാക്കാനായി പാചകപ്പുര, കുടിവെള്ള സൗകര്യവും ആവശ്യത്തിന് ടാപ്പുകളും, കളിസ്ഥലം, ചുറ്റുമതിൽ, ടൈലുപതിപ്പിച്ച ക്ലാസ്സുമുറികൾ,കുടിവെള്ള സംഭരണി,കിഡ്സ്‌ പാർക്ക്‌,ആൺകുട്ടികളും പെൺകുട്ടികൾക്കും പ്രത്യേകം ടോയലെറ്റ്,സ്മാർട്ട്‌ ക്ലാസ്സ്‌ റൂം,കമ്പ്യൂട്ട൪ലാബ് എന്നിവ സ്കൂളിൽലുണ്ട്.


==മികവുകൾ==നാടിന്റെ നന്മയ്ക്കായി കുരുന്നുകൾ.....
*എ.പി.ജെ. അബ്ദുൽകലാം മെമ്മോറിയൽ (''പൊതുജന വായനശാലപൊതുജനങ്ങൾക്കും വിദ്യാർഥികൾക്കും വേണ്ടി'')
" ലക്ഷ്യ - 2016" തുടക്കം കുറച്ചു..
*കിഡ്സ് പാർക്ക്
*ലൈബ്രറി


സർക്കാരുദ്യോഗത്തിലേക്ക് ആദ്യ ചുവടുകളൊരുക്കി പൂവാറൻതോട് ഗവ.എൽ .പി. സ്കൂളിലെ കുരുന്നുകൾ.
==മികവുകൾ==
പൂവാറൻതോട് ഗ്രാമത്തിലെ  എൽ.ഡി.ക്ലർക്ക് പരീക്ഷ എഴുതുവാൻ യോഗ്യതയുള്ള എല്ലാ ഉദ്യോഗാർത്ഥികൾക്കും കൂടരഞ്ഞിയില് സെർച്ച് ഇന്റര്‍നെറ്റ് കഫേയുമായി ചേര്‍ന്ന് സൗജന്യമായി അപേക്ഷ ( one time regestration) സൗകര്യമൊരുക്കി കുരുന്നുകൾ കാത്തിരിക്കുന്നു.എല്ലാ വിധ പിന്തുണയുമായി മലർവാടി, പ്രതീക്ഷ തുടങ്ങിയ സ്വാശ്രയ സംഘങ്ങളും,പൂവാറൻതോട് സെന്റ് മേരീസ് ചർച്ചും ,കുടുംബശ്രീ യൂണിറ്റുകളും , യുവജന സംഘടനകളൊപ്പമുണ്ട്........
*ഒരു കൂട്ടായ്മയാണ് " ലക്ഷ്യ" . നമ്മുടെ നാട്ടിലെ ഉദ്യോഗാർത്ഥികളെ , എല്ലാവരുടെയും സ്വപ്നമായ സർക്കാർ ജോലിയിലേക്ക് അടുപ്പിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
*മൈസൂരിൽ വച്ചു നടന്ന National shorin kai karatte champion ship- 2016ൽ നമ്മുടെ സ്കൂളിലെ വിദ്യാർത്ഥിനികളായ ദിയാമോൾ , ശിവാനി എന്നിവർ രണ്ട് സ്വർണ്ണ മെഡലും രണ്ട് വെള്ളി മെഡലും സ്വന്തമാക്കിയിരിക്കുന്നു.
" ലക്ഷ്യ 2016" ന്റെ ഉദ്ഘാടനം മുക്കം ട്രഷറി ഒാഫീസർ കെ . അനിൽ കുമാര്‍ നിർവ്വഹിച്ചു.
*ലക്ഷ്യ - 2016" തുടക്കം കുറച്ചു.(''നാടിന്റെ നന്മയ്ക്കായി കുരുന്നുകൾ'')
 
*ദാനിഷ് കെ സലാം, കെ.ആർ ശിവാനി, അലൻ സെബാസ്റ്റ്യൻ എന്നീ കുട്ടികൾ എൽ.സ്.സ് വിജയികളായി.
ഒരു കൂട്ടായ്മയാണ് " ലക്ഷ്യ" . നമ്മുടെ നാട്ടിലെ ഉദ്യോഗാർത്ഥികളെ , എല്ലാവരുടെയും സ്വപ്നമായ സർക്കാർ ജോലിയിലേക്ക് അടുപ്പിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം ......
*മുക്കം ഉപജില്ലയിലെ മികച്ച അധ്യാപകനുള്ള നേഷൻ ബിൽഡർ അവാർഡിന് ശ്രീ.രാജ് ലാൽ തോട്ടുവൽ അർഹനായി.
[[പ്രമാണം:ലക്ഷ്യ.jpg|thumb|ലക്ഷ്യ]]
[[പ്രമാണം:GLPS Poovaranthode - Google Maps.jpg|thumb]]
 
 
മൈസൂരിൽ വച്ചു നടന്ന National shorin kai karatte champion ship- 2016
നമ്മുടെ സ്കൂളിലെ വിദ്യാര്‍ത്ഥിനികളായ ദിയാമോൾ , ശിവാനി എന്നിവര്‍ രണ്ട് സ്വർണ്ണ മെഡലും രണ്ട് വെള്ളി മെഡലും സ്വന്തമാക്കിയിരിക്കുന്നു.
  .............


==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
പരിസ്ഥിതി ദിനം


*പരിസ്ഥിതി ദിനം
*അധ്യാപകദിനം


അധ്യാപകദിനം
==അദ്ധ്യാപകർ==
*മുഹമ്മദ് ഷാഫി കെ  -  (ഹെഡ്മാസ്റ്റർ എൽപി / യുപി (എച്ച്ജി))
*സിമ.ആർ              -  (എൽ.പി. സ്കൂൾ അസിസ്റ്റന്റ്)
*രാജ് ലാൽ തോട്ടുവാൽ -  (എൽ.പി. സ്കൂൾ അസിസ്റ്റന്റ്)
*മുസ്തഫ പള്ളിയാളി    - (പിഡി ടീച്ചർ(സെലക്ഷൻ ഗ്രേഡ്))
*നിഷ വാവോലിക്കൽ
*ജിസ്ന അഗസ്റ്റിൻ
==ക്ലബ്==


==അദ്ധ്യാപകർ==
*വിദ്യാരംഗ ക്ലബ്
സിമ .ആർ, നിഷ വാവോലിക്കൽ , ജിസ്ന അഗസ്റ്റിൻ ,രാജ്ലാൽ തോട്ടുവാൽ
*കാർഷികക്ലബ്ബ്
*മൂവിക്ലബ്ബ്
*വഴികാട്ടി


==ക്ളബുകൾ==
{{Slippymap|lat=11.3862|lon=76.06849|width=800px|zoom=18|width=full|height=400|marker=yes}}
===വിദ്യാരംഗ ക്ലബ്===
=== കാർഷികക്ലബ്ബ് ===
===മൂവിക്ലബ്ബ്===
==വഴികാട്ടി==

21:10, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ് പൂവാറൻതോട്
വിലാസം
പൂവാറൻതോട്

കൂടരഞ്ഞി, കോഴിക്കോട്,
,
673604
,
കോഴിക്കോട് ജില്ല
സ്ഥാപിതം1973
വിവരങ്ങൾ
ഫോൺ8086203758
ഇമെയിൽglpspoovaranthode@gmail.com
കോഡുകൾ
സ്കൂൾ കോഡ്47313 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല മുക്കം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഗവൺമെന്റ്
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ25
പെൺകുട്ടികൾ15
ആകെ വിദ്യാർത്ഥികൾ40
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമുഹമ്മദ് ഷാഫി. കെ.
പി.ടി.എ. പ്രസിഡണ്ട്ജെയ്സൺ ഫിലിപ്പ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി പഞ്ചായത്തിലെ പൂവാറൻതോട് എന്ന ഗ്രാമത്തിലാണ് ഗവ. എൽ.പി.സ്കൂൾ പൂവാറൻതോട് സ്ഥിതി ചെയ്യുന്നത്. പ്രീ-പ്രൈമറി മുതൽ നാലുവരെ ക്ലാസ്സുകളിലായി അറുപത്തിയെട്ടു കുട്ടികൾ പഠിക്കുന്നു. മുക്കം ഉപജില്ലയിലെ ഈ സ്ഥാപനം 1973 ൽ സിഥാപിതമായി. കോഴിക്കോട് ജില്ലയുടെ ഏറ്റവും കിഴക്ക് നഗരത്തിൽ നിന്നും 65 കി.മീ. അകലെയാണ് സ്കൂൾ. മലമടക്കുകളിൽ കോടമഞ്ഞണിഞ്ഞ ഒറ്റപ്പെട്ട് കിടക്കുന്ന അതിമനോഹരമായ ഒരു കൊച്ചു ഗ്രാമമാണ് പൂവാറൻതോട്. മലകളും പാറക്കൂട്ടങ്ങളും വെള്ളച്ചാട്ടങ്ങളുമാണ് ചുറ്റും.

ചരിത്രം

1973 ലാണ് പൂവാറൻതോട് ഗവൺമെന്റ് എൽ.പി. സ്കൂൾ ആരംഭിക്കുന്നത്. വയലിൽ ബീരാൻ കുട്ടി ഹാജി സംഭാവനയായി നൽകിയ ഒരേക്കർ സ്ഥലത്താണ് സ്കൂൾ നിർമ്മിച്ചത്. നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു. സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്. പി.ടി.എ.സഹകരണത്തോടെയുള്ള പൊതുജനവായനശാലയും, വീട്ടു ലൈബ്രറി നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.

സർക്കാരുദ്യോഗത്തിലേക്ക് ആദ്യ ചുവടുകളൊരുക്കി പൂവാറൻതോട് ഗവ.എൽ .പി. സ്കൂളിലെ കുരുന്നുകൾ. പൂവാറൻതോട് ഗ്രാമത്തിലെ എൽ.ഡി.ക്ലർക്ക് പരീക്ഷ എഴുതുവാൻ യോഗ്യതയുള്ള എല്ലാ ഉദ്യോഗാർത്ഥികൾക്കും കൂടരഞ്ഞിയില് സെർച്ച് ഇന്റർനെറ്റ് കഫേയുമായി ചേർന്ന് സൗജന്യമായി അപേക്ഷ ( one time regestration) സൗകര്യമൊരുക്കി കുരുന്നുകൾ കാത്തിരിക്കുന്നു. എല്ലാ വിധ പിന്തുണയുമായി മലർവാടി, പ്രതീക്ഷ തുടങ്ങിയ സ്വാശ്രയ സംഘങ്ങളും,പൂവാറൻതോട് സെന്റ് മേരീസ് ചർച്ചും ,കുടുംബശ്രീ യൂണിറ്റുകളും , യുവജന സംഘടനകളൊപ്പമുണ്ട്. ലക്ഷ്യ 2016ന്റെ ഉദ്ഘാടനം മുക്കം ട്രഷറി ഓഫീസർ കെ. അനിൽ കുമാർ നിർവ്വഹിച്ചു. 44 വർഷം പിന്നിട്ട് പൂവാറൻതോട് സ്കൂൾ ഇപ്പോൾ ഇന്ദ്രനീല ജൂബിലി നിറവിലാണ്.

പ്രകൃതി പഠന പദയാത്ര വിളംബര ജാഥ


ഭൗതികസൗകരൃങ്ങൾ

ഭക്ഷണം തയ്യാറാക്കാനായി പാചകപ്പുര, കുടിവെള്ള സൗകര്യവും ആവശ്യത്തിന് ടാപ്പുകളും, കളിസ്ഥലം, ചുറ്റുമതിൽ, ടൈലുപതിപ്പിച്ച ക്ലാസ്സുമുറികൾ,കുടിവെള്ള സംഭരണി,കിഡ്സ്‌ പാർക്ക്‌,ആൺകുട്ടികളും പെൺകുട്ടികൾക്കും പ്രത്യേകം ടോയലെറ്റ്,സ്മാർട്ട്‌ ക്ലാസ്സ്‌ റൂം,കമ്പ്യൂട്ട൪ലാബ് എന്നിവ സ്കൂളിൽലുണ്ട്.

  • എ.പി.ജെ. അബ്ദുൽകലാം മെമ്മോറിയൽ (പൊതുജന വായനശാലപൊതുജനങ്ങൾക്കും വിദ്യാർഥികൾക്കും വേണ്ടി)
  • കിഡ്സ് പാർക്ക്
  • ലൈബ്രറി

മികവുകൾ

  • ഒരു കൂട്ടായ്മയാണ് " ലക്ഷ്യ" . നമ്മുടെ നാട്ടിലെ ഉദ്യോഗാർത്ഥികളെ , എല്ലാവരുടെയും സ്വപ്നമായ സർക്കാർ ജോലിയിലേക്ക് അടുപ്പിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
  • മൈസൂരിൽ വച്ചു നടന്ന National shorin kai karatte champion ship- 2016ൽ നമ്മുടെ സ്കൂളിലെ വിദ്യാർത്ഥിനികളായ ദിയാമോൾ , ശിവാനി എന്നിവർ രണ്ട് സ്വർണ്ണ മെഡലും രണ്ട് വെള്ളി മെഡലും സ്വന്തമാക്കിയിരിക്കുന്നു.
  • ലക്ഷ്യ - 2016" തുടക്കം കുറച്ചു.(നാടിന്റെ നന്മയ്ക്കായി കുരുന്നുകൾ)
  • ദാനിഷ് കെ സലാം, കെ.ആർ ശിവാനി, അലൻ സെബാസ്റ്റ്യൻ എന്നീ കുട്ടികൾ എൽ.സ്.സ് വിജയികളായി.
  • മുക്കം ഉപജില്ലയിലെ മികച്ച അധ്യാപകനുള്ള നേഷൻ ബിൽഡർ അവാർഡിന് ശ്രീ.രാജ് ലാൽ തോട്ടുവൽ അർഹനായി.

ദിനാചരണങ്ങൾ

  • പരിസ്ഥിതി ദിനം
  • അധ്യാപകദിനം

അദ്ധ്യാപകർ

  • മുഹമ്മദ് ഷാഫി കെ - (ഹെഡ്മാസ്റ്റർ എൽപി / യുപി (എച്ച്ജി))
  • സിമ.ആർ - (എൽ.പി. സ്കൂൾ അസിസ്റ്റന്റ്)
  • രാജ് ലാൽ തോട്ടുവാൽ - (എൽ.പി. സ്കൂൾ അസിസ്റ്റന്റ്)
  • മുസ്തഫ പള്ളിയാളി - (പിഡി ടീച്ചർ(സെലക്ഷൻ ഗ്രേഡ്))
  • നിഷ വാവോലിക്കൽ
  • ജിസ്ന അഗസ്റ്റിൻ

ക്ലബ്

  • വിദ്യാരംഗ ക്ലബ്
  • കാർഷികക്ലബ്ബ്
  • മൂവിക്ലബ്ബ്
  • വഴികാട്ടി
Map
"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_പൂവാറൻതോട്&oldid=2533670" എന്ന താളിൽനിന്ന് ശേഖരിച്ചത്