"ജി.യു.പി.എസ് കുറുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Infobox School| | {{Infobox School| | ||
സ്ഥലപ്പേര്= | സ്ഥലപ്പേര്= ചിനക്കൽ , വലിയോറ | | ||
വിദ്യാഭ്യാസ ജില്ല= | വിദ്യാഭ്യാസ ജില്ല=തിരൂർ | | ||
റവന്യൂ ജില്ല= മലപ്പുറം | | റവന്യൂ ജില്ല= മലപ്പുറം | | ||
സ്കൂൾ കോഡ്=19868 | | |||
സ്ഥാപിതദിവസം= | | സ്ഥാപിതദിവസം= | | ||
സ്ഥാപിതമാസം= | | സ്ഥാപിതമാസം= | | ||
സ്ഥാപിതവർഷം=1928 | | |||
സ്കൂൾ വിലാസം= വലിയോറ പി.ഒ,
മലപ്പുറം | | |||
പിൻ കോഡ്= 676304 | | |||
സ്കൂൾ ഫോൺ= 0494 2454244 | | |||
സ്കൂൾ ഇമെയിൽ= gupskuruka@yahoo.co.in | | |||
സ്കൂൾ വെബ് സൈറ്റ്= http:// | | |||
ഉപ ജില്ല= വേങ്ങര | | ഉപ ജില്ല= വേങ്ങര | | ||
ഭരണം വിഭാഗം= | ഭരണം വിഭാഗം=സർക്കാർ | | ||
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം| | |||
| പഠന | | പഠന വിഭാഗങ്ങൾ1= യു. പി. | ||
| പഠന | | പഠന വിഭാഗങ്ങൾ2= | ||
| പഠന | | പഠന വിഭാഗങ്ങൾ3= | | ||
മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | | ||
ആൺകുട്ടികളുടെ എണ്ണം= 500 | | ആൺകുട്ടികളുടെ എണ്ണം= 500 | | ||
പെൺകുട്ടികളുടെ എണ്ണം=493 | | പെൺകുട്ടികളുടെ എണ്ണം=493 | | ||
വിദ്യാർത്ഥികളുടെ എണ്ണം=993| | |||
അദ്ധ്യാപകരുടെ എണ്ണം= 30 | | അദ്ധ്യാപകരുടെ എണ്ണം= 30 | | ||
പ്രിൻസിപ്പൽ= | | |||
പ്രധാന | പ്രധാന അദ്ധ്യാപകൻ= എൻ പാർവതി | | ||
പി.ടി.ഏ. പ്രസിഡണ്ട്= കെ അലവിക്കുട്ടി | | പി.ടി.ഏ. പ്രസിഡണ്ട്= കെ അലവിക്കുട്ടി | | ||
സ്കൂൾ ചിത്രം= 19868-1.jpg | |||
=='''ചരിത്രം'''== | =='''ചരിത്രം'''== | ||
'''1928-ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. | '''1928-ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.മലബാർ ഡിസ്റ്റ്രിക് ബോർഡിന്റെ കീഴിൽ മാപ്പിള സ്കൂൾ കുറുക എന്ന പേരിൽ മലപ്പുറം സ്വദേശിയായ അലി മസ്റ്ററുടെ നേത്രുത്വത്തിൽ 88 ആൺകുട്ടികളും 14 പെൺകുട്ടികളുമായി താൽക്കാലിക ഷെഡ്ഡിൽ പ്രവർത്തനം ആരംഭിചു.ആദ്യം ചേർന്ന വിദ്യാർത്ഥി ടിവി കുഞലൻ മകൻ മുഹമ്മദും വിദ്യാർത്ഥിനി ചെംബൻ അയമു മകൾ കുഞ്ഞീമയുമാണ്. രണ്ട് വർഷം പ്രാധാന അധ്യാപകൻ തനിചാണ് വിദ്യാലയം നടത്തിയത്. അദ്ദേഹത്തിന്റെ ശംബളം 19 രൂപ ആയിരുന്നു. 1932 ൽ അഞ്ച് ക്ലാസുകളും അഞ്ച് അധ്യാപകരുമായി പ്രാഥമിക സ്കൂളായി മാറി. ഷെഡ്ഡിന് വാടക രണ്ട് രൂപയായിരുന്നു. 1973 ൽ മൻശൂറുൽ ഹിദായ മദ്രസ്സയുടെ കെട്ടിടത്തിൽ സ്കൂൾ പ്രവർത്തിചു. 1947 ആഗസ്റ്റ് 8 ന് നാട്ടുകാർ സ്വന്തമായി സ്ഥലം വാങുകയും വേങ്ങര ബ്ലോക്ക് RMP സ്കീമിൽ കെട്ടിടം പണിയുകയും ചെയ്തു. 1979 ൽ നിർമാണം ആരംഭിച്ച കെട്ടിടം 1981 ൽ പൂർത്തിയായി. | ||
1984 | 1984 ൽ യു.പി സ്കൂൾ ആയി ഉയർത്തി.ആറ് ക്ലാസ് മുറികളുള്ള താൽക്കാലിക കെട്ടിടവും സ്റ്റേജും നാട്ടുകാർ നിർമിച്ചു. 1993 ന് 20 ക്ലാസ്സ് മുറികളുള്ള കെട്ടിടത്തിന് കേരള സർക്കാർ ഫണ്ട് നൽകി. 1993 ൽ കെട്ടിട നിർമാണം പൂർത്തിയായി. 2005 ൽ 11 കംമ്പ്യുട്ടറുകളൊടെ സുസജ്ജമായ കംമ്പ്യുട്ടർ ലാബ് പ്രവർത്തനം ആരംഭിച്ചു.2006 ൽ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും 2007 ൽ പ്രീ പ്രൈമറി ക്ലാസ്സുകളും ആരംഭിച്ചു. 2008 ൽ റീഡിംഗ് റൂം കം റിസോഴ്സ് സെന്ററും സജ്ജമായി.'''
== ''' | == '''അധ്യാപകർ''' == | ||
[[ചിത്രം:19868|അഹമ്മദ്.പി, | [[ചിത്രം:19868|അഹമ്മദ്.പി,ഹെഡ്മാസ്റ്റർ]] | ||
[[{{PAGENAME}}/ | [[{{PAGENAME}}/അധ്യാപകർ|'''Photo Gallery/Teachers''']] | ||
=='''ഭൗതിക | =='''ഭൗതിക സൗകര്യങ്ങൾ''' == | ||
#[[{{PAGENAME}}/ലാബറട്ടറി|ശാസ്ത്രലാബ്]] | #[[{{PAGENAME}}/ലാബറട്ടറി|ശാസ്ത്രലാബ്]] | ||
#[[{{PAGENAME}}/ലൈബ്രറി|ലൈബ്രറി]] | #[[{{PAGENAME}}/ലൈബ്രറി|ലൈബ്രറി]] | ||
#[[{{PAGENAME}}/ | #[[{{PAGENAME}}/കമ്പ്യൂട്ടർ ലാബ്|കമ്പ്യൂട്ടർ ലാബ്]] | ||
#[[{{PAGENAME}}/ | #[[{{PAGENAME}}/സ്മാർട്ട് ക്ലാസ്'|സ്മാർട്ട് ക്ലാസ്']] | ||
#വൈദ്യുതീകരിച്ച ക്ലാസ് | #വൈദ്യുതീകരിച്ച ക്ലാസ് റൂമുകൾ | ||
#[[{{PAGENAME}}/ | #[[{{PAGENAME}}/തയ്യൽ പരിശീലനം|തയ്യൽ പരിശീലനം]] | ||
#[[{{PAGENAME}}/വിശാലമായ കളിസ്ഥലം|വിശാലമായ കളിസ്ഥലം]] | #[[{{PAGENAME}}/വിശാലമായ കളിസ്ഥലം|വിശാലമായ കളിസ്ഥലം]] | ||
#[[{{PAGENAME}}/വിപുലമായ കുടിവെള്ളസൗകര്യം|വിപുലമായ കുടിവെള്ളസൗകര്യം]] | #[[{{PAGENAME}}/വിപുലമായ കുടിവെള്ളസൗകര്യം|വിപുലമായ കുടിവെള്ളസൗകര്യം]] | ||
#വൃത്തിയുള്ള മൂത്രപ്പുരകളും കക്കൂസുകളും | #വൃത്തിയുള്ള മൂത്രപ്പുരകളും കക്കൂസുകളും | ||
#[[{{PAGENAME}}/എഡ്യുസാറ്റ് | #[[{{PAGENAME}}/എഡ്യുസാറ്റ് ടെർമിനൽ|എഡ്യുസാറ്റ് ടെർമിനൽ]] | ||
#[[{{PAGENAME}}/ | #[[{{PAGENAME}}/സ്റ്റോർ|സഹകരണ സ്റ്റോർ]] | ||
== ''' | == '''പഠനമികവുകൾ''' == | ||
[[പച്ചക്കറിത്തോട്ടം/MorePhotos]][[ചിത്രം:181220103466.jpg|200px|left]][[ചിത്രം:19881(3).png|250px|center]]
| [[പച്ചക്കറിത്തോട്ടം/MorePhotos]][[ചിത്രം:181220103466.jpg|200px|left]][[ചിത്രം:19881(3).png|250px|center]]
സ്കൂളിലെ വിവിധ ക്ലബുകളുടെ | സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവർത്തനങ്ങൾ അറിയാൻ അതതു വിഷയങ്ങളുടെ ലിങ്കുകൾ സന്ദർശിക്കുക. | ||
#[[{{PAGENAME}}/മലയാളം/ | #[[{{PAGENAME}}/മലയാളം/മികവുകൾ|മലയാളം/മികവുകൾ]] | ||
#[[{{PAGENAME}}/അറബി/ | #[[{{PAGENAME}}/അറബി/മികവുകൾ|അറബി/മികവുകൾ]] | ||
#[[{{PAGENAME}}/ഉറുദു / | #[[{{PAGENAME}}/ഉറുദു /മികവുകൾ|ഉറുദു /മികവുകൾ]] | ||
#[[{{PAGENAME}}/ഇംഗ്ലീഷ് / | #[[{{PAGENAME}}/ഇംഗ്ലീഷ് /മികവുകൾ|ഇംഗ്ലീഷ് /മികവുകൾ]] | ||
#[[{{PAGENAME}}/ഹിന്ദി/ | #[[{{PAGENAME}}/ഹിന്ദി/മികവുകൾ|ഹിന്ദി/മികവുകൾ]] | ||
#[[{{PAGENAME}}/സാമൂഹ്യശാസ്ത്രം/ | #[[{{PAGENAME}}/സാമൂഹ്യശാസ്ത്രം/മികവുകൾ|സാമൂഹ്യശാസ്ത്രം/മികവുകൾ]] | ||
#[[{{PAGENAME}}/അടിസ്ഥാനശാസ്ത്രം/ | #[[{{PAGENAME}}/അടിസ്ഥാനശാസ്ത്രം/മികവുകൾ|അടിസ്ഥാനശാസ്ത്രം/മികവുകൾ]] | ||
#[[{{PAGENAME}}/ഗണിതശാസ്ത്രം/ | #[[{{PAGENAME}}/ഗണിതശാസ്ത്രം/മികവുകൾ|ഗണിതശാസ്ത്രം/മികവുകൾ]] | ||
#[[{{PAGENAME}}/പ്രവൃത്തിപരിചയം/ | #[[{{PAGENAME}}/പ്രവൃത്തിപരിചയം/മികവുകൾ|പ്രവൃത്തിപരിചയം/മികവുകൾ]] | ||
#[[{{PAGENAME}}/കലാകായികം/ | #[[{{PAGENAME}}/കലാകായികം/മികവുകൾ|കലാകായികം/മികവുകൾ]] | ||
#[[{{PAGENAME}}/വിദ്യാരംഗം | വിദ്യാരംഗംകലാസാഹിത്യവേദി ]] | #[[{{PAGENAME}}/വിദ്യാരംഗം|വിദ്യാരംഗംകലാസാഹിത്യവേദി]] | ||
#[[{{PAGENAME}}/ | #[[{{PAGENAME}}/ഗാന്ധിദർശൻ|ഗാന്ധിദർശൻക്ലബ്]] | ||
#[[{{PAGENAME}}/പരിസ്ഥിതിക്ലബ്|പരിസ്ഥിതി ക്ലബ്]] | #[[{{PAGENAME}}/പരിസ്ഥിതിക്ലബ്|പരിസ്ഥിതി ക്ലബ്]] | ||
#[[{{PAGENAME}}/സ്കൗട്ട്&ഗൈഡ് |സ്കൗട്ട്&ഗൈഡ്]] | #[[{{PAGENAME}}/സ്കൗട്ട്&ഗൈഡ്|സ്കൗട്ട്&ഗൈഡ്]] | ||
#[[{{PAGENAME}}/ | #[[{{PAGENAME}}/സ്കൂൾ പി.ടി.എ|സ്കൂൾ പി.ടി.എ]] | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat= 11.023455|lon= 76.007081 |zoom=16|width=800|height=400|marker=yes}} | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size:small" | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size:small" | ||
* | * കോട്ടക്കൽ നഗരത്തിൽ നിന്നും 3 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു. | ||
* | * വേങ്ങരയിൽ നിന്ന് 2 കി.മി. അകലം -മുതലമാട് റോട്ടിൽ | ||
* | * തിരൂർ റയിൽവെ സ്റ്റേഷനിൽ നിന്ന് 19 കി.മി. അകലം. | ||
<!--visbot verified-chils-> |
21:10, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
ജി.യു.പി.എസ് കുറുക | |
പ്രമാണം:19868-1.jpg | |
വിലാസം | |
ചിനക്കൽ , വലിയോറ വലിയോറ പി.ഒ, , മലപ്പുറം 676304 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1928 |
വിവരങ്ങൾ | |
ഫോൺ | 0494 2454244 |
ഇമെയിൽ | gupskuruka@yahoo.co.in |
വെബ്‍സൈറ്റ് | http:// |
കോഡുകൾ | |
സ്കൂൾ കോഡ് | 19868 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | എൻ പാർവതി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1928-ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.മലബാർ ഡിസ്റ്റ്രിക് ബോർഡിന്റെ കീഴിൽ മാപ്പിള സ്കൂൾ കുറുക എന്ന പേരിൽ മലപ്പുറം സ്വദേശിയായ അലി മസ്റ്ററുടെ നേത്രുത്വത്തിൽ 88 ആൺകുട്ടികളും 14 പെൺകുട്ടികളുമായി താൽക്കാലിക ഷെഡ്ഡിൽ പ്രവർത്തനം ആരംഭിചു.ആദ്യം ചേർന്ന വിദ്യാർത്ഥി ടിവി കുഞലൻ മകൻ മുഹമ്മദും വിദ്യാർത്ഥിനി ചെംബൻ അയമു മകൾ കുഞ്ഞീമയുമാണ്. രണ്ട് വർഷം പ്രാധാന അധ്യാപകൻ തനിചാണ് വിദ്യാലയം നടത്തിയത്. അദ്ദേഹത്തിന്റെ ശംബളം 19 രൂപ ആയിരുന്നു. 1932 ൽ അഞ്ച് ക്ലാസുകളും അഞ്ച് അധ്യാപകരുമായി പ്രാഥമിക സ്കൂളായി മാറി. ഷെഡ്ഡിന് വാടക രണ്ട് രൂപയായിരുന്നു. 1973 ൽ മൻശൂറുൽ ഹിദായ മദ്രസ്സയുടെ കെട്ടിടത്തിൽ സ്കൂൾ പ്രവർത്തിചു. 1947 ആഗസ്റ്റ് 8 ന് നാട്ടുകാർ സ്വന്തമായി സ്ഥലം വാങുകയും വേങ്ങര ബ്ലോക്ക് RMP സ്കീമിൽ കെട്ടിടം പണിയുകയും ചെയ്തു. 1979 ൽ നിർമാണം ആരംഭിച്ച കെട്ടിടം 1981 ൽ പൂർത്തിയായി.
1984 ൽ യു.പി സ്കൂൾ ആയി ഉയർത്തി.ആറ് ക്ലാസ് മുറികളുള്ള താൽക്കാലിക കെട്ടിടവും സ്റ്റേജും നാട്ടുകാർ നിർമിച്ചു. 1993 ന് 20 ക്ലാസ്സ് മുറികളുള്ള കെട്ടിടത്തിന് കേരള സർക്കാർ ഫണ്ട് നൽകി. 1993 ൽ കെട്ടിട നിർമാണം പൂർത്തിയായി. 2005 ൽ 11 കംമ്പ്യുട്ടറുകളൊടെ സുസജ്ജമായ കംമ്പ്യുട്ടർ ലാബ് പ്രവർത്തനം ആരംഭിച്ചു.2006 ൽ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും 2007 ൽ പ്രീ പ്രൈമറി ക്ലാസ്സുകളും ആരംഭിച്ചു. 2008 ൽ റീഡിംഗ് റൂം കം റിസോഴ്സ് സെന്ററും സജ്ജമായി.
അധ്യാപകർ
അഹമ്മദ്.പി,ഹെഡ്മാസ്റ്റർ Photo Gallery/Teachers
ഭൗതിക സൗകര്യങ്ങൾ
- ശാസ്ത്രലാബ്
- ലൈബ്രറി
- കമ്പ്യൂട്ടർ ലാബ്
- സ്മാർട്ട് ക്ലാസ്'
- വൈദ്യുതീകരിച്ച ക്ലാസ് റൂമുകൾ
- തയ്യൽ പരിശീലനം
- വിശാലമായ കളിസ്ഥലം
- വിപുലമായ കുടിവെള്ളസൗകര്യം
- വൃത്തിയുള്ള മൂത്രപ്പുരകളും കക്കൂസുകളും
- എഡ്യുസാറ്റ് ടെർമിനൽ
- സഹകരണ സ്റ്റോർ
പഠനമികവുകൾ
സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവർത്തനങ്ങൾ അറിയാൻ അതതു വിഷയങ്ങളുടെ ലിങ്കുകൾ സന്ദർശിക്കുക.
- മലയാളം/മികവുകൾ
- അറബി/മികവുകൾ
- ഉറുദു /മികവുകൾ
- ഇംഗ്ലീഷ് /മികവുകൾ
- ഹിന്ദി/മികവുകൾ
- സാമൂഹ്യശാസ്ത്രം/മികവുകൾ
- അടിസ്ഥാനശാസ്ത്രം/മികവുകൾ
- ഗണിതശാസ്ത്രം/മികവുകൾ
- പ്രവൃത്തിപരിചയം/മികവുകൾ
- കലാകായികം/മികവുകൾ
- വിദ്യാരംഗംകലാസാഹിത്യവേദി
- ഗാന്ധിദർശൻക്ലബ്
- പരിസ്ഥിതി ക്ലബ്
- സ്കൗട്ട്&ഗൈഡ്
- സ്കൂൾ പി.ടി.എ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കോട്ടക്കൽ നഗരത്തിൽ നിന്നും 3 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു.
- വേങ്ങരയിൽ നിന്ന് 2 കി.മി. അകലം -മുതലമാട് റോട്ടിൽ
- തിരൂർ റയിൽവെ സ്റ്റേഷനിൽ നിന്ന് 19 കി.മി. അകലം.
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 19868
- 1928ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ