"ജി .യു .പി .എസ് താമരശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}


{{Infobox School
{{Infobox School
വരി 50: വരി 50:
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=കെ വേണു
|പ്രധാന അദ്ധ്യാപകൻ=മുഹമ്മദ് സാലിഹ് എ
|പി.ടി.എ. പ്രസിഡണ്ട്=മഹേന്രൻ പി.കെ
|പി.ടി.എ. പ്രസിഡണ്ട്=മഹേന്രൻ പി.കെ
|എം.പി.ടി.എ. പ്രസിഡണ്ട്=ബിൻസി
|എം.പി.ടി.എ. പ്രസിഡണ്ട്=ജ്യോതി
|സ്കൂൾ ചിത്രം=47473school.jpeg
|സ്കൂൾ ചിത്രം=47473school.jpeg
|size=350px
|size=350px
വരി 59: വരി 59:
|logo_size=50px
|logo_size=50px
}}
}}
==== ചരിത്രം ====
== ചരിത്രം ==
കോഴിക്കോട് ജില്ലയിലെ താമരശ്ശേരി  ഗ്രാമപഞ്ചായത്തിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്,താമരശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1923 ൽ സിഥാപിതമായി.[[ജി എം യു പി എസ് താമരശ്ശേരി/ചരിത്രം|കുടുതൽ വായിക്കുക]]{{prettyurl|GUPS THAMARASSERY  }}
കോഴിക്കോട് ജില്ലയിലെ താമരശ്ശേരി  ഗ്രാമപഞ്ചായത്തിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്,താമരശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1923 ൽ സിഥാപിതമായി.കോഴിക്കോട് വയനാട് ദേശീയപാതയോരത്ത് താമരശ്ശേരിയുടെ ഹൃദയഭാഗത്ത് നൂറിന്റെ നിറവിൽ തലയുയർത്തി നിൽക്കുന്ന താമരശ്ശേരി ഗവൺമെൻറ് യുപി സ്കൂൾ 1922 -23 കാലഘട്ടത്തിൽ ലോവർ എലിമെൻററിയായി പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം മലബാറിലെ ചുരുക്കം ചില വിദ്യാലയങ്ങളിൽ ഒന്നായിരുന്നു .ദൂരെ ദിക്കിൽ നിന്നുപോലും ധാരാളം വിദ്യാർത്ഥികൾ ഇവിടെ പഠിക്കാൻ എത്തിയിരുന്നു .
 
1933 ഹയർ എലമെന്ററി ആയി ഉയർത്തപ്പെട്ട ഈ വിദ്യാലയം മലബാറിലെ ആദ്യകാല ഹെഡ്മാസ്റ്റർമാർ എല്ലാവരും പാലക്കാട് ജില്ലയിൽ നിന്നുള്ളവരായിരുന്നു . പ്രസിദ്ധ സ്പോർട്സ് ലേഖകൻ ബിൻസി , സി സി മോയിൻകുട്ടി , എംഎൽഎ ശ്രീ ഹരിഹരൻ സംവിധായകൻ ഹുസൈൻ കാരാടി , മുൻ കലക്ടർ ശ്രീ ഭാസ്കരൻ , ഡോക്ടർ സിയാലി ..........................       
 
 
 
ഇന്നത്തെ പോലീസ് സ്റ്റേഷന്റെ ഭാഗത്ത് എഴുത്തു പള്ളിക്കൂടമായി പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം 1922ൽ ഇന്ന് സ്ഥിതിചെയ്യുന്ന 97 സെന്റിലേക്ക് മാറി പ്രവർത്തനം ആരംഭിച്ചു മലബാർ ഡിസ്ട്രിക് ബോർഡിന്റെ കീഴിലായിരുന്നു ഈ വിദ്യാലയം ഒരുകാലത്ത് 1700 നു മുകളിൽ വിദ്യാർഥികൾ ഈ വിദ്യാലയത്തിൽ വിദ്യാലയത്തെ സമ്പന്നമാക്കിയിരുന്നു കേരള നവോത്ഥാനകാലഘട്ടത്തിൽ ഇന്ത്യൻ സ്വാതന്ത്രസമരം തുടങ്ങിയ ഒട്ടേറെ സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ചതാണ് . വിദ്യാലയം 1951ൽ ആരംഭിച്ച ഭൂദാന പ്രസ്ഥാനത്തിന് നേതൃത്വം നൽകിയ ആചാര്യ വിനോബാ ഭാവെ ഈ വിദ്യാലയം സന്ദർശിച്ചിരുന്നു 1971 ലെ ഇന്ത്യ പാക്ക് യുദ്ധസമയത്ത് ഇന്ത്യൻ ജവാൻ മാർക്ക് അഭിവാദ്യമർപ്പിച്ചുകൊണ്ട് യുദ്ധം കഴിയുന്നതുവരെ ഈ സ്കൂളിലെ വിദ്യാർഥികൾ പോസ്റ്റ് ഓഫീസ് പരിസരം വരെ ദിവസവും ജാഥ നയിച്ചിരുന്നു . ഇന്ന് 100 നിറവിൽ പഴയകാല നാടക പ്രസ്ഥാനങ്ങളുടെ പ്രധാന വേദിയായിരുന്നു ഈ വിദ്യാലയം നവയുക ആർട്സ് ക്ലബ്ബ് ജ്യോതി ആർട്സ് ക്ലബ്ബ് ഫ്രണ്ട്സ് ആർട്സ് തുടങ്ങിയ ക്ലബ്ബുകളുടെ ജനനവും വളർച്ചയും ഈ വിദ്യാലയത്തിന്റെ മണ്ണിലായിരുന്നു കാഞ്ചനാസീത പോലെയുള്ള നാടകങ്ങളുടെ പിറവിക്കും ഈ വിദ്യാലയം വേദിയായി.
 
[[ജി എം യു പി എസ് താമരശ്ശേരി/ചരിത്രം|കുടുതൽ വായിക്കുക]]{{prettyurl|GUPS THAMARASSERY  }}


==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==


== അധ്യാപകർ ==
== അധ്യാപകർ ==
വേണു.കെ,കെ.ടി അബ്ദു റഹ്മാൻ,മനോജ് മോൻ ജോസഫ്,ജലജ പി സൈമൺ,റെജി തോമസ്,ജയ,നിർമ്മല.കെ,ശ്രീകല.വി,സുരേന്ദ്രൻ.കെ.കെ,സജി മോൻ സ്കറിയ,ഷബിൽ കുമാർ.സി.ഡി,ലിഷ.എൻ.കെ,രേഷ്മ.ജി,ഷാനിബ.വി.എം,ഷെറിൻ ആന്റണി,ഫാസില.വി,മുജീബ് റഹ്മാൻ.സക്കീന കെ.കെ.
{| class="wikitable sortable mw-collapsible mw-collapsed"
|+
!ക്രമനമ്പർ
!അധ്യാപകർ
|-
|1
|മുഹമ്മദ് സാലിഹ് എ
|-
|2
|റെജി തോമസ്
|-
|3
|റെജി തോമസ്
|-
|4
|,മനോജ് മോൻ ജോസഫ്
|-
|5
|കെ.ടി അബ്ദു റഹ്മാൻ
|-
|6
|ജലജ പി സൈമൺ,
|-
|7
|ജയ
|-
|8
|നിർമ്മല.കെ
|-
|9
|ശ്രീകല.വി
|-
|10
|സുരേന്ദ്രൻ.കെ.കെ
|-
|11
|സജി മോൻ സ്കറിയ
|-
|12
|ഷബിൽ കുമാർ.സി.ഡി
|-
|13
|ഫാസില
|-
|14
|ലിഷ.എൻ.കെ
|-
|15
|രേഷ്മ.ജി,
|-
|16
|ഷെറിൻ ആൻ്റണി
|-
|17
|വി,മുജീബ് റഹ്മാൻ.
|}


==മികവുകൾ==
==മികവുകൾ==
വരി 86: വരി 149:


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.413109639324778, 75.93899667129668|width=800px|zoom=12}}
{{Slippymap|lat=11.413109639324778|lon= 75.93899667129668|width=800px|zoom=16|width=full|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1627376...2533630" എന്ന താളിൽനിന്ന് ശേഖരിച്ചത്