"സെന്റ്. പീറ്റേഴ്സ് വി.എച്ച്.എസ്. ആന്റ് എച്ച്.എസ്.എസ്. കോലഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 32 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[ചിത്രം:ST PETERS VHSS KOLENCHERY.jpg|250px]]
{{PVHSSchoolFrame/Header}}
1919 ലാണ് ഈ വിദ്യാലയം ആരംഭിച്ചത്.യു.പി സ്ക്കൂളായി പ്രവര്ത്തനം ആരംഭിച്ച ഈ സ്ഥാപനം 1937-ല്ഹൈസ്ക്കൂളായി.ആദ്യത്തെ ഹെഡ്മാസ്റ്റര്കല്ലിങ്കല്മത്തായി കശീശയായിരുന്നു.1995 ല്ഇവിടെ ഒരു വൊക്കേഷണല്ഹയര്സെക്കന്ററി വിഭാഗവും 2000 ല്എച്ച്.എസ്.എസ് വിഭാഗവുമായി ഉയര്ത്തി.
{{PU|St. Peter`s V. H. S. And H. S. S. Kolenchery}}
വിദ്യാലയത്തിന്റെ സഹോദരസ്ഥാപനമായി ടീച്ചേഴ്സ് ട്രെയിനിംഗ് ഇന്സിസ്റ്റ്യൂട്ട് പ്രവര്ത്തിക്കുന്നു.നൂറോളം അദ്ധ്യാപക അനദ്ധ്യാപകരും ആയിരത്തി നാനൂറോളം കുട്ടികളുമായി ഈ സരസ്വതീ ക്ഷേത്രം അതിന്റെ ജൈത്രയാത്ര തുടരുകയാണ്.
{{Infobox School
|സ്ഥലപ്പേര്=കോലഞ്ചേരി
|വിദ്യാഭ്യാസ ജില്ല=ആലുവ
|റവന്യൂ ജില്ല=എറണാകുളം
|സ്കൂൾ കോഡ്=25047
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q99485863
|യുഡൈസ് കോഡ്=32080500511
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1937
|സ്കൂൾ വിലാസം= കോലഞ്ചേരി
|പോസ്റ്റോഫീസ്=കോലഞ്ചേരി
|പിൻ കോഡ്=682311
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=stpetershsklcy@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=കോലഞ്ചേരി
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=5
|ലോകസഭാമണ്ഡലം=ചാലക്കുടി
|നിയമസഭാമണ്ഡലം=കുന്നത്തുനാട്
|താലൂക്ക്=കുന്നത്തുനാട്
|ബ്ലോക്ക് പഞ്ചായത്ത്=വടവുകോട്
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കണ്ടറി
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=260
|അദ്ധ്യാപകരുടെ എണ്ണം 1-10=13
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സിന്ധു കെ റ്റി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ജെയിംസ് പാറേക്കാട്ടിൽ
|എം.പി.ടി.എ. പ്രസിഡണ്ട്=സജിത
|സ്കൂൾ ചിത്രം=25047 school image.jpg|<nowiki>250px]]</nowiki>
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
== ആമുഖം ==
എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ കോലഞ്ചേരി ഉപജില്ലയിൽ  കോലഞ്ചേരിയിൽ തന്നെയുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെൻ പീറ്റേഴ്സ് വൊക്കേഷണൽ ആൻഡ് ഹയർസെക്കൻഡറി സ്കൂൾ.കോലഞ്ചേരി ടൗണിൻ്റെ ഹൃദയഭാഗത്തായി ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നു. ഒത്തിരി മികവുറ്റ തലമുറകളെ വാർത്തെടുത്ത ഈ സ്ഥാപനം ശതാബ്‌ദിയുടെ നിറവിൽ ഇപ്പോഴും അതിൻ്റെ ജൈത്രയാത്ര തുടരുന്നു.
 
== ചരിത്രം ==
 
 
1919 ലാണ് ഈ വിദ്യാലയം ആരംഭിച്ചത്.യു.പി സ്ക്കൂളായി പ്രവർത്തനം ആരംഭിച്ച ഈ സ്ഥാപനം 1937-ൽ ഹൈസ്ക്കൂളായി.ആദ്യത്തെ ഹെഡ്മാസ്റ്റർ കല്ലിങ്കൽ മത്തായി  കശീശയായിരുന്നു.1995 ൽ ഇവിടെ ഒരു വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗവും 2000 ൽ എച്ച്.എസ്.എസ് വിഭാഗവുമായി ഉയർത്തി.
വിദ്യാലയത്തിൻ്റെ  സഹോദര സ്ഥാപനമായി ടീച്ചേഴ്സ് ട്രെയിനിംഗ് ഇൻസിസ്റ്റ്യൂട്ട്  പ്രവർത്തിക്കുന്നു.നൂറോളം അദ്ധ്യാപകഅനദ്ധ്യാപകരും ആയിരത്തി നാനൂറോളം കുട്ടികളുമായി ഈ സരസ്വതീ ക്ഷേത്രം അതിൻ്റെ ജൈത്രയാത്ര തുടരുകയാണ്. [[സെന്റ്.പീറ്റേഴ്സ് വി.എച്ച്.എസ്. കോലഞ്ചേരി/ചരിത്രം|കൂടുൽ വായ്ക്കുവാൻ]]
 
== സൗകര്യങ്ങൾ ==
 
* റീഡിംഗ് റൂം
 
* ഡിജിറ്റൽ ലൈബ്രറി
 
* സയൻസ് ലാബ്
 
* കംപ്യൂട്ടർ ലാബ്
* സ്കൂൾ ബസ്
 
* വിശാലമായ ഗ്യാലറിയോട് കൂടിയ കളിസ്ഥലം
 
== നേട്ടങ്ങൾ ==
 
* 2002 ൽ ഇന്ത്യയിലെ ഏറ്റവും നല്ല വിദ്യാലയത്തിനുള്ള എൻസിആർറ്റി ദേശിയ അവാർഡ് ലഭിച്ചു.<br />
 
== മറ്റു പ്രവർത്തനങ്ങൾ ==
* എൽ എസ്.എസ്, യു.എസ്.എസ് പരിശീലനങ്ങൾ
* വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന എൻ.സി.സി, എസ്.പി.സി, എൻ.എസ്.എസ്, റെഡ് ക്രോസ്
 
* [[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
 
=== <big>സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ</big> ===
{| class="wikitable"
|+
!1
|Rev.Fr.K T MATHAI
!1937-1949
|-
|2
|N.V PAULOSE
|1949-1966
|-
|3
|P V PETROSE
|1966-1982
|-
|4
|T P GEORGE
|1982-1990
|-
|5
|M M GEORGE
|1990-1992
|-
|6
|K I JAMES
|1992-1994
|-
|7
|K J MARY
|1994-1995
|-
|8
|SARAMMA CHERIYAN
|1995-1996
|-
|9
|K T JOY
|1996-1997
|-
|10
|A V RAJAMMA
|1997-1999
|-
|11
|V P ALIYAMMA
|1999-2001
|-
|12
|SAJU M KARUTHEDUM
|2001-2007
|}
 
== യാത്രാസൗകര്യം ==
 
*  കോലഞ്ചേരി മെഡിക്കൽ കോളേജിൽ നിന്നും 100 മീറ്റർ അകലെ എറണാകുളം റൂട്ടിൽ വന്നാൽ സ്‌കൂളിൽ എത്തി ചേരാം.
*  പ്രൈവറ്റ് ബസ് സ്‌റ്റാൻഡിൽ നിന്നും 100 മീറ്റർ അകലെ സ്ഥിതി ചെയ്യുന്നു.
*  നാഷണൽ ഹൈവെയോട് ചേർന്ന് സ്ഥിതി ചെയ്യുന്നു.<br />
 
== വഴികാട്ടി ==
----
{{Slippymap|lat=9.97873|lon=76.47306|zoom=18|width=full|height=400|marker=yes}}
 
== മേൽവിലാസം ==
സെൻ്റ് പീറ്റേഴ്സ് വൊക്കേഷണൽ ആൻ്റ് ഹൈയർ സെക്കൻഡറി  സ്ക്കൂൾ, കോലഞ്ചേരി പി.ഒ, കോലഞ്ചേരി, എറണാകുളം
----
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1973...2533577" എന്ന താളിൽനിന്ന് ശേഖരിച്ചത്