"ജി എൽ പി എസ് തോട്ടപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(basic details)
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 32 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{prettyurl| G L. P. S. Thottapally}}
Estd 1894
{{PSchoolFrame/Header}}
| സ്ഥലപ്പേര്=തോട്ടപ്പള്ളി
{{Infobox School
| വിദ്യാഭ്യാസ ജില്ല=ആലപ്പുഴ
|സ്ഥലപ്പേര്=തോട്ടപ്പള്ളി  
| റവന്യൂ ജില്ല= ആലപ്പുഴ
|വിദ്യാഭ്യാസ ജില്ല=ആലപ്പുഴ
| സ്കൂൾ കോഡ്= 35304| സ്ഥാപിതവർഷം=
|റവന്യൂ ജില്ല=ആലപ്പുഴ
| സ്കൂൾ വിലാസം= തോട്ടപ്പള്ളിപി.ഒ, <br/>
|സ്കൂൾ കോഡ്=35304
| പിൻ കോഡ്=688561
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഫോൺ= 9446170976
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഇമെയിൽ=glpstply@gmail.com
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂൾ വെബ് സൈറ്റ്=  
|യുഡൈസ് കോഡ്=32110200401
| ഉപ ജില്ല=അമ്പലപ്പുഴ
|സ്ഥാപിതദിവസം=27
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|സ്ഥാപിതമാസം=06
| ഭരണ വിഭാഗം=ഗവൺമെന്റ്
|സ്ഥാപിതവർഷം=1894
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|സ്കൂൾ വിലാസം= തോട്ടപ്പള്ളി
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=തോട്ടപ്പള്ളി
| പഠന വിഭാഗങ്ങൾ1= എൽ.പി  
|പിൻ കോഡ്=688561
| പഠന വിഭാഗങ്ങൾ2=  
|സ്കൂൾ ഫോൺ=0471 2297471
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഇമെയിൽ=glpstply@gmail.com
| ആൺകുട്ടികളുടെ എണ്ണം= 33
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം=37
|ഉപജില്ല=അമ്പലപ്പുഴ
| വിദ്യാർത്ഥികളുടെ എണ്ണം= 70
|തദ്ദേശസ്വയംഭരണസ്ഥാപനം =പുറക്കാട്
| അദ്ധ്യാപകരുടെ എണ്ണം=    
|വാർഡ്=13
| പ്രധാന അദ്ധ്യാപകൻ= ABDUL LATHEEF S
|ലോകസഭാമണ്ഡലം=ആലപ്പുഴ
| പി.ടി.. പ്രസിഡണ്ട്= സിബു         
|നിയമസഭാമണ്ഡലം=അമ്പലപ്പുഴ
| സ്കൂൾ ചിത്രം= 35304_school.jpg‎ ‎|
|താലൂക്ക്=അമ്പലപ്പുഴ
}}
|ബ്ലോക്ക് പഞ്ചായത്ത്=അമ്പലപ്പുഴ
ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിൽ പുറക്കാട് ഗ്രാമത്തിൽ പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് ജി.എൽ.പി.എസ്.തോട്ടപ്പള്ളി.ഇത് സർക്കാർ വിദ്യാലയമാണ്.
|ഭരണവിഭാഗം=സർക്കാർ
== ചരിത്രം ==
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=24
|പെൺകുട്ടികളുടെ എണ്ണം 1-10=36
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സിന്ധു.എസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ശാലിനി P S  
|എം.പി.ടി.. പ്രസിഡണ്ട്=ബിൻസി
|സ്കൂൾ ചിത്രം=35304_school.jpg‎ ‎|  
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  
==ചരിത്രം==
വയലേലകളും കടലലകളും അതിരിടുന്ന പ്രശാന്തസുന്തരമായ ആനന്ദേശ്വരം ഗ്രാമത്തിന്റെ വിദ്യാഭ്യാസ സാംസ്കാരിക സ്വപ്നങ്ങൾക്ക്  നിറവും ചിറകും നൽകിയിരുന്നവിദ്യാലയമാണ് ഗവ.എൽ.പി.എസ്.തോട്ടപ്പള്ളി.ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിലെ പുറക്കാട് പ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ഞ്ചായത്തിലെ പതിമൂന്നാം വാർ‍‍‍‍‍‍‍‍‍‍‍‍‍‍‍‍ഡിലാണ് പാഠശാല നിലകൊള്ളുന്നത്  [[ജി.എൽ.പി.എസ് തോട്ടപ്പള്ളി/ചരിത്രം|കൂടുതൽ]] പ്രതിബദ്ധതയുള്ള മനുഷ്യസ്നേഹികളുടെ ശ്രമഫലങ്ങളുമായി 1894 ജൂൺ 27ന് കൊല്ലവർഷം 1069 മിഥുനം 14ന് ആനന്ദവല്ലീശ്വരത്ത് ഈ പ്രാഥമിക വിദ്യാലയം സ്ഥാപിക്കപ്പെട്ടു.പരിമിതമായ സൗകര്യങ്ങളോടെ ആരംഭിച്ച ഈ വിദ്യാലയം പഞ്ചായത്തിലെ100 വർഷം പിന്നിട്ട ആദ്യത്തെ വിദ്യാലയമാണ്.പ‍ഞ്ചായത്തിലെ ക്ലസ്റ്റർ സെന്ററായിരുന്ന ഈ  സരസ്വതിക്ഷേത്രത്തോട് ചേർന്ന് ഒരു ശിവക്ഷേത്രമുണ്ട്.ഇന്നാട്ടിലെ രാഷ്ട്രീയ സാമൂഹിക സാംസ്ക്കാരിക ഔദ്യോഗിക രംഗങ്ങളിൽ ഉന്നത നിലയിൽ  പ്രവർത്തിക്കുന്നവരെല്ലാം ഈ വിദ്യാലയത്തിന്റെ പടികടന്നു പോയവരാണ്.സാമൂഹികവും സാമ്പത്തികവുമായ വൈവിദ്ധ്യങ്ങൾ ഉയർത്തുന്ന പരിമിതികളെ മറികടന്ന് ദേശീയപാഠ്യപദ്ധതി ചട്ടക്കൂടും വിദ്യാഭ്യാസ അവകാശനിയമവും മുന്നോട്ടുവെക്കുന്ന നേട്ടങ്ങൾ സമൂഹത്തിൽ എത്തിക്കാൻ ഈ വിദ്യാലയത്തിന് കഴി‍‍ഞ്ഞിട്ടുണ്ട്.​                                                സാമൂഹികവും സാമ്പത്തികവുമായ വൈവിധ്യങ്ങൾ ഉയർത്തുന്ന പരിമിതികളെ  മറികടന്ന് ദേശീയ പാഠ്യപദ്ധതിചട്ടകൂടും വിദ്യാഭ്യാസ അവകാശ നിയമവും മുന്നോട്ട് വെക്കുന്ന നേട്ടങ്ങൾ സമൂഹത്തിൽ എത്തിക്കേണ്ടതുണ്ട്.RTE നിയമം അനുശാസിക്കുന്ന അയൽപക്ക വിദ്യാലയം  എന്ന ഉദാത്തമായ സങ്കൽപ്പം സാർഥകമാകണമെങ്കിൽ പ്രാദേശിക സമൂഹം ഈ സ്ഥാപനത്തെ ഏറ്റെടുക്കേണ്ടതുണ്ട്.ലിംഗം ജാതി, മതം,ഭാഷ, ദേ‍ശം, സംസ്കാരം, ശാരീരികമായ വെല്ലുവിളികൾ മുതലായവയിൽ നിന്നുടലെടുക്കുന്ന പരിമിതികളെ അതിജയിച്ചുവേണം മുന്നോട്ട് പോകാൻ.പ്രാദേശികസമൂഹത്തെ വിദ്യാലയത്തോട് ചേർത്ത് നിർത്തികൊണ്ട് സ്ഥാപനം ഇന്ന് നേരിടുന്ന പരിമിതികളെ ഒന്നൊന്നായി മറികടന്നു വേണം ലക്ഷ്യപ്രാപ്തിയിലേക്കെത്താൻ.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
നാഷണൽ ഹൈവേയുടെ സമീപത്തായി സ്ഥിതി ചെയ്തിരുന്ന നാലുകെട്ട് മാതൃകയിലുള്ള കെട്ടിടത്തിന്റെ പകുതിയും,ചുറ്റുമതിൽ ഉൾപ്പെടുന്ന 10 സെൻറ് ഓളം സ്ഥലവും ഹൈവേ വികസനത്തിൽ നഷ്ടമായി. പഴയ കെട്ടിടത്തിൽ സ്ഥിതി ചെയ്തിരുന്ന  ക്ലാസ്സ്‌റൂമുകൾ പൂർണമായും നിലച്ചു. 20/12/2022 മുതൽ പുറക്കാട് പഞ്ചായത്ത്  നിർമ്മിച്ചുനൽകിയ താത്കാലിക കെട്ടിടത്തിൽ ക്ലാസുകൾ ആരംഭിച്ചു. ഇപ്പോഴും ക്ലാസ്സ്‌ തുടരുന്നു. BRC യുടെ കീഴിലുള്ള പുറക്കാട് പഞ്ചായത്തിന്റെ പ്രതിഭ കേന്ദ്രം ഇവിടെ സ്ഥിതി ചെയ്യുന്നു.    ശിശു സൗഹൃദ ബോർ‍ഡുകൾ,എല്ലാ ക്ളാസ്സിലും ലൈബ്രറി സൗകര്യം ഇവ മറ്റൊരു പ്രത്യേകതയാണ്.പുറക്കാട് പഞ്ചായത്തിന്റെ ക്ലസ്റ്റർ സെന്റർ കൂടി ആയ ഈ വിദ്യാലയത്തിൽ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി (ഭിന്നശേഷി ) സ്പെഷ്യൽ കെയർ സെന്റർ കൂടി 15.01.2022 മുതൽ ഈ സ്കൂളിൽ ആരംഭിക്കുകയുണ്ടായി   




==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*[[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ് ]]
*[[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*[[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
* [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*[[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹി പ്രധാന അദ്ധ്യാപകൻ ത്യ വേദി.]]
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹി പ്രധാന അദ്ധ്യാപകൻ ത്യ വേദി.]]
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*[[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]ു പ
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുൻ സാരഥികൾ ==
==മുൻ സാരഥികൾ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : '''
# നിസി ജേക്കബ്ബ്
#നിസി ജേക്കബ്ബ്
# മൈഥിലി ദേവി
#മൈഥിലി ദേവി
# വിശ്വംഭരൻ
#വിശ്വംഭരൻ
#ഷീല ​എസ്സ്
#അബ്ദുൾ ലത്തിഫ്


== നേട്ടങ്ങൾ ==
==നേട്ടങ്ങൾ==


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
#ഡോ.ഇസ്ലാഹ്
#ഡോ.ഇസ്ലാഹ്
#
#
വരി 57: വരി 94:


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
|'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |
*അമ്പലപ്പ‍ുഴ ബസ് സ്റ്റാന്റിൽനിന്നും 6 കി.മി തെക്ക് ഹൈവേയുടെ കിഴക്ക് വശം.
|-
*തോട്ടപ്പള്ളിയിൽ നിന്നു 2 കി.മി  വടക്ക് ഹൈവേയുടെ കിഴക്ക് വശം.
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{{Slippymap|lat=9.334802590032355|lon= 76.37325448402828|zoom=18|width=full|height=400|marker=yes}}
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* Alappuzha ബസ് സ്റ്റാന്റിൽനിന്നും 21  കി.മി അകലം.
==അവലംബം==
|----
<references />
*  തോട്ടപ്പള്ളി സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:9.322183, 76.383986|zoom=13}}

21:09, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എൽ പി എസ് തോട്ടപ്പള്ളി
വിലാസം
തോട്ടപ്പള്ളി

തോട്ടപ്പള്ളി
,
തോട്ടപ്പള്ളി പി.ഒ.
,
688561
,
ആലപ്പുഴ ജില്ല
സ്ഥാപിതം27 - 06 - 1894
വിവരങ്ങൾ
ഫോൺ0471 2297471
ഇമെയിൽglpstply@gmail.com
കോഡുകൾ
സ്കൂൾ കോഡ്35304 (സമേതം)
യുഡൈസ് കോഡ്32110200401
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല അമ്പലപ്പുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഅമ്പലപ്പുഴ
താലൂക്ക്അമ്പലപ്പുഴ
ബ്ലോക്ക് പഞ്ചായത്ത്അമ്പലപ്പുഴ
തദ്ദേശസ്വയംഭരണസ്ഥാപനംപുറക്കാട്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ24
പെൺകുട്ടികൾ36
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിന്ധു.എസ്
പി.ടി.എ. പ്രസിഡണ്ട്ശാലിനി P S
എം.പി.ടി.എ. പ്രസിഡണ്ട്ബിൻസി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

വയലേലകളും കടലലകളും അതിരിടുന്ന പ്രശാന്തസുന്തരമായ ആനന്ദേശ്വരം ഗ്രാമത്തിന്റെ വിദ്യാഭ്യാസ സാംസ്കാരിക സ്വപ്നങ്ങൾക്ക് നിറവും ചിറകും നൽകിയിരുന്നവിദ്യാലയമാണ് ഗവ.എൽ.പി.എസ്.തോട്ടപ്പള്ളി.ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിലെ പുറക്കാട് പ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ഞ്ചായത്തിലെ പതിമൂന്നാം വാർ‍‍‍‍‍‍‍‍‍‍‍‍‍‍‍‍ഡിലാണ് പാഠശാല നിലകൊള്ളുന്നത് കൂടുതൽ പ്രതിബദ്ധതയുള്ള മനുഷ്യസ്നേഹികളുടെ ശ്രമഫലങ്ങളുമായി 1894 ജൂൺ 27ന് കൊല്ലവർഷം 1069 മിഥുനം 14ന് ആനന്ദവല്ലീശ്വരത്ത് ഈ പ്രാഥമിക വിദ്യാലയം സ്ഥാപിക്കപ്പെട്ടു.പരിമിതമായ സൗകര്യങ്ങളോടെ ആരംഭിച്ച ഈ വിദ്യാലയം പഞ്ചായത്തിലെ100 വർഷം പിന്നിട്ട ആദ്യത്തെ വിദ്യാലയമാണ്.പ‍ഞ്ചായത്തിലെ ക്ലസ്റ്റർ സെന്ററായിരുന്ന ഈ സരസ്വതിക്ഷേത്രത്തോട് ചേർന്ന് ഒരു ശിവക്ഷേത്രമുണ്ട്.ഇന്നാട്ടിലെ രാഷ്ട്രീയ സാമൂഹിക സാംസ്ക്കാരിക ഔദ്യോഗിക രംഗങ്ങളിൽ ഉന്നത നിലയിൽ പ്രവർത്തിക്കുന്നവരെല്ലാം ഈ വിദ്യാലയത്തിന്റെ പടികടന്നു പോയവരാണ്.സാമൂഹികവും സാമ്പത്തികവുമായ വൈവിദ്ധ്യങ്ങൾ ഉയർത്തുന്ന പരിമിതികളെ മറികടന്ന് ദേശീയപാഠ്യപദ്ധതി ചട്ടക്കൂടും വിദ്യാഭ്യാസ അവകാശനിയമവും മുന്നോട്ടുവെക്കുന്ന നേട്ടങ്ങൾ സമൂഹത്തിൽ എത്തിക്കാൻ ഈ വിദ്യാലയത്തിന് കഴി‍‍ഞ്ഞിട്ടുണ്ട്.​ സാമൂഹികവും സാമ്പത്തികവുമായ വൈവിധ്യങ്ങൾ ഉയർത്തുന്ന പരിമിതികളെ മറികടന്ന് ദേശീയ പാഠ്യപദ്ധതിചട്ടകൂടും വിദ്യാഭ്യാസ അവകാശ നിയമവും മുന്നോട്ട് വെക്കുന്ന നേട്ടങ്ങൾ സമൂഹത്തിൽ എത്തിക്കേണ്ടതുണ്ട്.RTE നിയമം അനുശാസിക്കുന്ന അയൽപക്ക വിദ്യാലയം എന്ന ഉദാത്തമായ സങ്കൽപ്പം സാർഥകമാകണമെങ്കിൽ പ്രാദേശിക സമൂഹം ഈ സ്ഥാപനത്തെ ഏറ്റെടുക്കേണ്ടതുണ്ട്.ലിംഗം ജാതി, മതം,ഭാഷ, ദേ‍ശം, സംസ്കാരം, ശാരീരികമായ വെല്ലുവിളികൾ മുതലായവയിൽ നിന്നുടലെടുക്കുന്ന പരിമിതികളെ അതിജയിച്ചുവേണം മുന്നോട്ട് പോകാൻ.പ്രാദേശികസമൂഹത്തെ വിദ്യാലയത്തോട് ചേർത്ത് നിർത്തികൊണ്ട് സ്ഥാപനം ഇന്ന് നേരിടുന്ന പരിമിതികളെ ഒന്നൊന്നായി മറികടന്നു വേണം ലക്ഷ്യപ്രാപ്തിയിലേക്കെത്താൻ.

ഭൗതികസൗകര്യങ്ങൾ

നാഷണൽ ഹൈവേയുടെ സമീപത്തായി സ്ഥിതി ചെയ്തിരുന്ന നാലുകെട്ട് മാതൃകയിലുള്ള കെട്ടിടത്തിന്റെ പകുതിയും,ചുറ്റുമതിൽ ഉൾപ്പെടുന്ന 10 സെൻറ് ഓളം സ്ഥലവും ഹൈവേ വികസനത്തിൽ നഷ്ടമായി. പഴയ കെട്ടിടത്തിൽ സ്ഥിതി ചെയ്തിരുന്ന ക്ലാസ്സ്‌റൂമുകൾ പൂർണമായും നിലച്ചു. 20/12/2022 മുതൽ പുറക്കാട് പഞ്ചായത്ത് നിർമ്മിച്ചുനൽകിയ താത്കാലിക കെട്ടിടത്തിൽ ക്ലാസുകൾ ആരംഭിച്ചു. ഇപ്പോഴും ക്ലാസ്സ്‌ തുടരുന്നു. BRC യുടെ കീഴിലുള്ള പുറക്കാട് പഞ്ചായത്തിന്റെ പ്രതിഭ കേന്ദ്രം ഇവിടെ സ്ഥിതി ചെയ്യുന്നു. ശിശു സൗഹൃദ ബോർ‍ഡുകൾ,എല്ലാ ക്ളാസ്സിലും ലൈബ്രറി സൗകര്യം ഇവ മറ്റൊരു പ്രത്യേകതയാണ്.പുറക്കാട് പഞ്ചായത്തിന്റെ ക്ലസ്റ്റർ സെന്റർ കൂടി ആയ ഈ വിദ്യാലയത്തിൽ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി (ഭിന്നശേഷി ) സ്പെഷ്യൽ കെയർ സെന്റർ കൂടി 15.01.2022 മുതൽ ഈ സ്കൂളിൽ ആരംഭിക്കുകയുണ്ടായി


പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. നിസി ജേക്കബ്ബ്
  2. മൈഥിലി ദേവി
  3. വിശ്വംഭരൻ
  4. ഷീല ​എസ്സ്
  5. അബ്ദുൾ ലത്തിഫ്

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ഡോ.ഇസ്ലാഹ്

വഴികാട്ടി

|വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • അമ്പലപ്പ‍ുഴ ബസ് സ്റ്റാന്റിൽനിന്നും 6 കി.മി തെക്ക് ഹൈവേയുടെ കിഴക്ക് വശം.
  • തോട്ടപ്പള്ളിയിൽ നിന്നു 2 കി.മി വടക്ക് ഹൈവേയുടെ കിഴക്ക് വശം.
Map

അവലംബം

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_തോട്ടപ്പള്ളി&oldid=2533570" എന്ന താളിൽനിന്ന് ശേഖരിച്ചത്