"സെന്റ് തോമസ് എൽ പി എസ് കങ്ങഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(1890 -ൽ സ്ഥാപിതമായ കങ്ങഴ സെൻറ്‌ തോമസ് ഓർത്തഡോൿസ് പള്ളിയുടെ അനുബന്ധ സ്ഥാപനമായി 1919 -ൽ ഈ സ്കൂൾ ആരംഭിച...)
(ചെ.) (Bot Update Map Code!)
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 27 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|St.Thomas LPS Kangazha}}
{{prettyurl|St.Thomas LPS Kangazha}}


{{Infobox AEOSchool
{{Infobox School
| പേര്=സെന്റ് തോമസ് എല്‍ പി എസ് കങ്ങഴ
|സ്ഥലപ്പേര്=കങ്ങഴ  
  | സ്ഥലപ്പേര്=കങ്ങഴ
|വിദ്യാഭ്യാസ ജില്ല=കാഞ്ഞിരപ്പള്ളി
| വിദ്യാഭ്യാസ ജില്ല=കാഞ്ഞിരപ്പള്ളി
|റവന്യൂ ജില്ല=കോട്ടയം
| റവന്യൂ ജില്ല= കോട്ടയം
|സ്കൂൾ കോഡ്=32409
| സ്കൂള്‍ കോഡ്= 32409
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതദിവസം=  
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം=  
|വിക്കിഡാറ്റ ക്യു ഐഡി=Q87659729
| സ്ഥാപിതവര്‍ഷം= 1919
|യുഡൈസ് കോഡ്=32100500206
| സ്കൂള്‍ വിലാസം= കാഞ്ഞിരപ്പാറ പി ഓ
|സ്ഥാപിതദിവസം=
| പിന്‍ കോഡ്= 686555
|സ്ഥാപിതമാസം=
| സ്കൂള്‍ ഫോണ്‍=4812495115
|സ്ഥാപിതവർഷം=1921
| സ്കൂള്‍ ഇമെയില്‍= stthomaslpkangazha@gmail.com
|സ്കൂൾ വിലാസം=
| സ്കൂള്‍ വെബ് സൈറ്റ്=  
|പോസ്റ്റോഫീസ്=കാഞ്ഞിരപ്പാറ  
| ഉപ ജില്ല= കറുകച്ചാല്‍
|പിൻ കോഡ്=686555
| ഭരണ വിഭാഗം=എയ്ഡഡ്  
|സ്കൂൾ ഫോൺ=0481 2495115
| സ്കൂള്‍ വിഭാഗം= പൊതുവിദ്യാലയം
|സ്കൂൾ ഇമെയിൽ=stthomaslpkangazha@gmail.com
| പഠന വിഭാഗങ്ങള്‍1=   എല്‍.പി      
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍2= യു.പി
|ഉപജില്ല=കറുകച്ചാൽ
| പഠന വിഭാഗങ്ങള്‍3=  
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| മാദ്ധ്യമം= മലയാളം‌
|വാർഡ്=
| ആൺകുട്ടികളുടെ എണ്ണം= 4
|ലോകസഭാമണ്ഡലം=പത്തനംതിട്ട
| പെൺകുട്ടികളുടെ എണ്ണം= 6
|നിയമസഭാമണ്ഡലം=കാഞ്ഞിരപ്പള്ളി
| വിദ്യാര്‍ത്ഥികളുടെ എണ്ണം=10
|താലൂക്ക്=ചങ്ങനാശ്ശേരി
| അദ്ധ്യാപകരുടെ എണ്ണം= 3
|ബ്ലോക്ക് പഞ്ചായത്ത്=വാഴൂർ
| പ്രിന്‍സിപ്പല്‍=      
|ഭരണവിഭാഗം=എയ്ഡഡ്
| പ്രധാന അദ്ധ്യാപകന്‍= ഷേര്‍ലി പി എബ്രഹാം       
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പി.ടി.. പ്രസിഡണ്ട്=ജോമോന്‍ എം ജോര്‍ജ്ജ്         
|പഠന വിഭാഗങ്ങൾ1=എൽ.പി
| സ്കൂള്‍ ചിത്രം= 32409_stthomaslps_kangazha.jpg
|പഠന വിഭാഗങ്ങൾ2=
| }}
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=33
|പെൺകുട്ടികളുടെ എണ്ണം 1-10=32
|വിദ്യാർത്ഥികളുടെ എണ്ണം 1-10=65
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ബെറ്റ്സി മോൾ വർഗീസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=നിസ്സാം പി എം
|എം.പി.ടി.. പ്രസിഡണ്ട്=കീർത്തി വിനോദ്
|സ്കൂൾ ചിത്രം=32409 SchoolGate.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


==1890 -ൽ സ്ഥാപിതമായ കങ്ങഴ സെൻറ്‌ തോമസ് ഓർത്തഡോൿസ് പള്ളിയുടെ അനുബന്ധ സ്ഥാപനമായി 1919 -ൽ ഈ സ്കൂൾ ആരംഭിച്ചു .പള്ളിയുടെ സമീപത്തു ഇളംതുരുത്തിൽ ശ്രീ വർക്കി കുര്യാക്കോസ് നൽകിയ സ്ഥലത്തു വയലപ്പള്ളിയിൽ സ്കറിയ കത്തനാരുടെ നേതൃത്വത്തിൽ കെട്ടിടം പണിതു അച്ഛൻ തന്നെ സ്കൂൾ മാനേജർ ആയി സ്കൂൾ പ്രവർത്തനം ആരംഭിച്ചു .
1890 -ൽ സ്ഥാപിതമായ കങ്ങഴ സെൻറ്‌ തോമസ് ഓർത്തഡോൿസ് പള്ളിയുടെ അനുബന്ധ സ്ഥാപനമായി 1919 -ൽ ഈ സ്കൂൾ ആരംഭിച്ചു .പള്ളിയുടെ സമീപത്തു ഇളംതുരുത്തിൽ ശ്രീ വർക്കി കുര്യാക്കോസ് നൽകിയ സ്ഥലത്തു വയലപ്പള്ളിയിൽ സ്കറിയ കത്തനാരുടെ നേതൃത്വത്തിൽ കെട്ടിടം പണിതു അച്ഛൻ തന്നെ സ്കൂൾ മാനേജർ ആയി സ്കൂൾ പ്രവർത്തനം ആരംഭിച്ചു .
                                                                         ഈ സ്കൂൾ കോട്ടയം ജില്ലയിൽ ചങ്ങനാശേരി താലൂക്കിൽ കങ്ങഴ ഗ്രാമപഞ്ചായത്തിലും കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസജില്ലയിലെ കറുകച്ചാൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ മേല്നോട്ടത്തിലുമുള്ള ഒരു എയ്ഡഡ് എൽ .പി .സ്കൂൾ ആയി പ്രവർത്തിക്കുന്നു . ==
 
                                                                          
ഈ സ്കൂൾ കോട്ടയം ജില്ലയിൽ ചങ്ങനാശേരി താലൂക്കിൽ കങ്ങഴ ഗ്രാമപഞ്ചായത്തിലും കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസജില്ലയിലെ കറുകച്ചാൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ മേല്നോട്ടത്തിലുമുള്ള ഒരു എയ്ഡഡ് എൽ .പി .സ്കൂൾ ആയി പ്രവർത്തിക്കുന്നു .  
                                                                       
സ്‌കൂളിലെ കുട്ടികൾ സബ്‌ജില്ല കായികമേളകൾ കലാമേളകൾ ശാസ്ത്രപ്രദര്ശനങ്ങൾ ഗണിതശാസ്ത്രമേളകൾ ഇവയിൽ പങ്കെടുക്കുകയും അഭിമാനകരമായ പ്രകടനം നടത്തുകയും സമ്മാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട് . സാഗർ .ബി എന്ന നേപ്പാളി ബാലൻ സബ്‌ജില്ലാ ചിത്രരചന -ജാലച്ചായം മത്സരത്തിൽ ഫസ്റ്റ് എ ഗ്രേഡ് കരസ്ഥമാക്കി .
                                                                     
ഈ നാട്ടിലെ അക്ഷരസ്നേഹികളായ നല്ലആളുകൾ ഏർപ്പെടുത്തിയിട്ടുള്ള എൻഡോവ്മെന്റുകൾ ഒന്ന് മുതൽ നാലുവരെ ക്ലാസുകളിലെ സമർത്ഥരായ കുട്ടികൾക്ക് വിതരണം ചെയുന്നു .
                                                                     
കഴിഞ്ഞ 100 വർഷത്തിലധികമായി ഈ സ്‌കൂളിൽ വിദ്യ അഭ്യസിച്ച വളരെയേറെ  ആളുകൾ ലോകത്തെമ്പാടും ഉന്നതപദവികൾ അലങ്കരിച്ചിട്ടുണ്ടെന്നുള്ളത് അഭിമാനമായി കരുത്തുന്നതോടൊപ്പം എല്ലാ പ്രതികൂലസാഹചര്യകളും ഈ പ്രദേശത്തെ നാനാജാതി മതസ്ഥരായ ആളുകൾക്ക് അറിവുപകർന്നുകൊടുത്ത ഈ സരസ്വതി ക്ഷേത്രം ഇന്നും ഏവരും നന്ദിയോടെ കരുതി പരിപാലിക്കുന്നു .
 
 
===സ്‌കൂളിന്റെ ആരംഭം മുതൽ മാനേജര്മാരായി സേവനം അനുഷ്ടിച്ചവർ===
                     
1.റവ .ഫ .വി .റ്റി .സ്‌കറിയ ,വയലപ്പള്ളിൽ ,കങ്ങഴ
2.ശ്രീ .തൊമ്മി ഉലഹന്നാൻ ,വാവോലിക്കൽ ,നെടുകുന്നം
3.ശ്രീ .പി .റ്റി .വര്ഗീസ് ,പേടിയേക്കൽ
4.റവ .ഫ .പി .സി .തോമസ് ,പന്തനാലിൽ
5.റവ .ഫ .വി  .സി.ജേക്കബ് ,വയലപ്പള്ളിൽ
6.ശ്രീ .സിറിയക്  ഇ .വര്ഗീസ് ,ഇളംതുരുത്തിൽ
7.റവ .ഫ .സി  .സി.ജേക്കബ് ,ചാലാശ്ശേരിൽ
8.ശ്രീ .പി .എം .ജോൺ ,പുതുപ്പറമ്പിൽ
9.ശ്രീ .വി .റ്റി .കുരിയാക്കോസ് ,പുല്ലനിപ്പറയ്ക്കൽ
10.ശ്രീ .സോബിച്ചൻ ഏബ്രഹാം ,ഇരവികുളങ്ങര
11.ശ്രീ .ജേക്കബ് ഏബ്രഹാം ,ഇരവികുളങ്ങര
12.Adv.  തോംസൺ പി ഏബ്രഹാം ഇപ്പോൾ മാനേജരായി പ്രവർത്തിച്ചുവരുന്നു                               
 
==സ്‌കൂളിന്റെ ആരംഭം മുതൽ ഹെഡ്മാസ്റ്റർമാരായി  സേവനം അനുഷ്ടിച്ചവർ==                    


== ഭൗതികസൗകര്യങ്ങള്‍ ==
1.ശ്രീ .എസ് .രാമൻപിള്ള ,മാടപ്പള്ളി
2.ശ്രീ .പി .വി .ജോൺ ,കല്ലൂപ്പാറ
3.ശ്രീ .ഇ .എം .ഉതുപ്പ് ,തകിടിയിൽ ,അഞ്ചേരി
4.ശ്രീ .വി .സി .തോമസ് ,വയലപ്പള്ളിൽ
5.ശ്രീ .കെ .കെ .ഏബ്രഹാം ,പുതുപ്പറമ്പിൽ
6.ശ്രീ .കെ .ജെ .ശൗര്യർ ,കുഴിമണ്ണിൽ
7.ശ്രീ .കെ .കെ .തോമസ് ,കണ്ടത്തിൽ
8.ശ്രീ .വി .റ്റി .കുര്യാക്കോസ് ,പുല്ലാന്നിപ്പാറയ്ക്കൽ
9.ശ്രീമതി .കെ .എ .തങ്കമ്മ ,കക്കാട്ടുപുതുപ്പറമ്പിൽ
10.ശ്രീ .പി .ജെ .ഫിലിപ്പ് ,പുതുപ്പറമ്പിൽ
11.ശ്രീമതി എം .വി .ഏലിയാമ്മ ,വേലിക്കകത്
12.ശ്രീമതി ഷേർലി പി .എബ്രഹാം ,വയലപ്പള്ളിൽ
13.ശ്രീമതി ശാന്തി എബ്രഹാം ,മാടപ്പാട്ട്
ഇപ്പോൾ ശ്രീമതി ബെറ്റ്സി മോൾ വർഗീസ് ടീച്ചർ ഇൻ ചാർജായി സേവനം അനുഷ്ഠിക്കുന്നു .
== ഭൗതികസൗകര്യങ്ങൾ ==


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  എസ്.പി.സി
*  എസ്.പി.സി
എന്‍.സി.സി.
എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:9.529649 ,76.699722| width=800px | zoom=16 }}
{{Slippymap|lat=9.529649 |lon=76.699722|zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/342719...2533539" എന്ന താളിൽനിന്ന് ശേഖരിച്ചത്