"ഗവ.യു.പി.സ്കൂൾ മഴുക്കീർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Infobox | {{prettyurl|Govt. U P School Mazhukkeer}} | ||
| സ്ഥലപ്പേര്= | {{PSchoolFrame/Header}} | ||
| വിദ്യാഭ്യാസ ജില്ല= മാവേലിക്കര | {{Infobox School | ||
| റവന്യൂ ജില്ല= ആലപ്പുഴ | |||
| | |സ്ഥലപ്പേര്=കല്ലിശ്ശേരി | ||
| | |വിദ്യാഭ്യാസ ജില്ല=മാവേലിക്കര | ||
| | |റവന്യൂ ജില്ല=ആലപ്പുഴ | ||
| | |സ്കൂൾ കോഡ്=36364 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q87479222 | ||
| | |യുഡൈസ് കോഡ്=32110301203 | ||
|സ്ഥാപിതദിവസം=01 | |||
| | |സ്ഥാപിതമാസം=06 | ||
|സ്ഥാപിതവർഷം=1920 | |||
| | |സ്കൂൾ വിലാസം=കല്ലിശ്ശേരി | ||
| പഠന | |പോസ്റ്റോഫീസ്=കല്ലിശ്ശേരി | ||
| പഠന | |പിൻ കോഡ്=689124 | ||
| മാദ്ധ്യമം= | |സ്കൂൾ ഫോൺ=0479 2429436 | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ ഇമെയിൽ=mazhukeerups@gmail.com | ||
| പെൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| | |ഉപജില്ല=ചെങ്ങന്നൂർ | ||
| അദ്ധ്യാപകരുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =തിരുവൻവണ്ടൂർ പഞ്ചായത്ത് | ||
| | |വാർഡ്=6 | ||
| | |ലോകസഭാമണ്ഡലം=മാവേലിക്കര | ||
| | |നിയമസഭാമണ്ഡലം=ചെങ്ങന്നൂർ | ||
|താലൂക്ക്=ചെങ്ങന്നൂർ | |||
|ബ്ലോക്ക് പഞ്ചായത്ത്=ചെങ്ങന്നൂർ | |||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=92 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=99 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=191 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=8 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ബിന്ദു പി കെ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ശ്രീവിദ്യ സുനിൽ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സുജാത മനോജ് | |||
|സ്കൂൾ ചിത്രം= 36364 my school.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ ചെങ്ങന്നൂർ ഉപജില്ലയിൽ തിരുവൻണ്ടൂർ പഞ്ചായത്തിൽ മഴുക്കീർ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവ.യു.പി.സ്ക്കൂൾ മഴുക്കീർ. | |||
== ചരിത്രം == | == ചരിത്രം == | ||
100 വർഷത്തിലേറെ പഴക്കമുളള ഈ സ്കൂളിന്റെ ആദ്യ പേര് വടക്കേക്കര ഗവ.എൽ.പി.സ്കൂൾ എന്നായിരുന്നു.തിരുവൻവണ്ടൂർ പഞ്ചായത്തിലെ പ്രഥമ വിദ്യാലയമായ ഈ സ്കൂളിന്റെ തുടക്കം മഴുക്കീർ സെന്റ്.മേരീസ് ക്നാനായ പളളിയുടെ സൺഡേ സ്കൂൾ കെട്ടിടത്തിലായിരുന്നു.വർഷങ്ങൾക്ക് ശേഷം വെട്ടുകൽ നിർമ്മിതമായ ഒരുചെറിയ കെട്ടിടത്തിലേക്ക് ഇന്നുകാണുന്ന സ്ഥലത്ത് സ്ഥാപിതമായി.<br /> | |||
1974 ൽ യൂ.പി.സ്കൂൾ ആയി ഉയർത്തുന്നതിന് ചുക്കാൻ പിടിച്ചത് അന്നത്തെ പ്രധാന അധ്യാപകനായ ശ്രീ.പത്മനാഭപിളള സർ ആയിരുന്നു.അദ്ദേഹത്തിന്റെ പേരിൽ 2 എൻഡോവ്മെന്റുകൾ നിലവിലുണ്ട്. | |||
== ഭൗതികസൗകര്യങ്ങൾ == | |||
ഭൗതികസാഹചര്യങ്ങൾ മെച്ചപ്പെട്ടതാണ്. ആവശ്യമായ ക്ലാസ്സ്റൂമുകളും കുട്ടികളുടെ ശൗചാലയങ്ങളും സ്മാർട്ട് ക്ലാസ്സ്റൂമുകളും ഉണ്ട്. കൂടാതെ കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, സയ൯സ് ലാബ്, കളിസ്ഥലം എന്നിവ ഉണ്ട്. പി ടി എ യുടെ കീഴിലായിരുന്ന പ്രീപ്രൈമറി ഗവൺമെന്റിന്റെ അംഗീകാരം 2012 ൽ ലഭിച്ചു. പ്രീപ്രൈമറി കെട്ടിടം പുതുക്കി പണിതു. ആദ്യകാലത്ത് ഒറ്റ ബിൾഡിംഗിലായിരുന്നു അദ്ധ്യയനം നടത്തിയിരുന്നത്. പിന്നീട് 2003-04 കാലഘട്ടത്തിൽ ശ്രീ രമേശ് ചെന്നിത്തല എം പി യുടെ എംപി ഫണ്ടിൽ നിന്നും പുതിയ കോൺക്രീറ്റ് കെട്ടിടം നിർമ്മിക്കുകയുണ്ടായി . കുഞ്ഞുങ്ങൾക്ക് മാനസികോല്ലാസത്തിന് ആവശ്യമായ കളിയുപകരണങ്ങൾ ഉണ്ട്. ആധുനിക സൗകര്യങ്ങളോടുകൂടിയ ഉച്ചഭക്ഷണശാല ഉണ്ട്. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | |||
==പാഠ്യേതര | |||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* [[{{PAGENAME}} / | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | ||
* [[{{PAGENAME}}/ബാലശാസ്ത്ര | * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | ||
* [[{{PAGENAME}}/സാമൂഹ്യശാസ്ത്ര ക്ലബ്ബ് |സാമൂഹ്യശാസ്ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/സാമൂഹ്യശാസ്ത്ര ക്ലബ്ബ്|സാമൂഹ്യശാസ്ത്ര ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
* കുുട്ടികൾക്ക് സാങ്കേന്തികവിദ്യയിൽ അധിഷ്ഠിതമായ പഠനപ്രവത്തനങ്ങൾ നടത്തുന്നുണ്ട്. പ്രശ്നോത്തരി മത്സരങ്ങൾ, കലാകായിക മത്സരങ്ങൾ എന്നിവ സംഘടിപ്പിക്കാറുണ്ട്. ദിനാചരണങ്ങളുമായി ബന്ധപ്പെട്ട പഠനപ്രവർത്തനങ്ങൾ നടത്താറുണ്ട്. എല്ലാവർഷവും എൽ എസ് എസ് സ്ക്കോളർഷിപ്പ് ഈ സ്ക്കൂളിലെ കുട്ടികൾ നേടാറുണ്ട്. സാമൂഹ്യശാസ്ത്ര ക്ലബ്, ഗണിതക്ലബ്, ഹിന്ദി ക്ലബ്, സയ൯സ് ക്ലബ്, ഹെൽത്ത് ക്ലബ്, എന്നിവ സജീവമായി പ്രവർത്തിക്കുന്നുണ്ട്. ഓണം, ക്രിസ്തുമസ് തുടങ്ങിയ എല്ലാ ആഘോഷങ്ങളും നടത്താറുണ്ട്. | |||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
{| class="wikitable" | |||
|+ | |||
!ക്രമ നം | |||
!പേര് | |||
! colspan="2" |കാലയളവ് | |||
|- | |||
|1 | |||
|പത്മനാഭപിള്ള | |||
| | |||
| | |||
|- | |||
|2 | |||
|തോമസ് | |||
| | |||
| | |||
|- | |||
|3 | |||
|സുമതിക്കുട്ടിയമ്മ | |||
| | |||
| | |||
|- | |||
|4 | |||
|അബ്ദുൾ അസീസ് | |||
| | |||
| | |||
|- | |||
|5 | |||
|ജോർജ് വർഗീസ് | |||
| | |||
| | |||
|- | |||
|6 | |||
|ആനിക്കുരുവിള | |||
| | |||
| | |||
|- | |||
|7 | |||
|ഷാജിഫിലിപ്പ് | |||
| | |||
| | |||
|} | |||
# | # | ||
# | # | ||
# | # | ||
== | == നേട്ടങ്ങൾ == | ||
പാഠ്യേതര പ്രവർത്തനങ്ങളുടെ ഫലമായിനേട്ടങ്ങൾ കൈവരിക്കാ൯ സാധിച്ചു. | |||
വളരെ കുറച്ച് കുട്ടികൾ ഉണ്ടായിരുന്നടുത്തു നിന്നും ചെങ്ങന്നൂർ സബ്ജില്ലയിലെ എൽ പി , യൂ പി വിഭാഗത്തിൽ എറ്റവും കുട്ടികൾ പഠിക്കുന്ന സ്ക്കകൂൾ എന്ന നിലയിൽ ഉയർത്താ൯ സാധിച്ചു | |||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
# | # | ||
# | # | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
+ചെങ്ങന്നൂർ-തിരുവല്ല റോഡ്(എം സി റോഡ്) ന് അരികിൽ | |||
| | |||
പ്രാവി൯കൂട് ബസ് സ്റ്റോപിന് സമീപം | |||
|} | {{Slippymap|lat=9.345658|lon=76.5959813|zoom=16|width=full|height=400|marker=yes}} | ||
<!--visbot verified-chils->--> | |||
<!-- | |||
[[വർഗ്ഗം:36364]] | |||
[[വർഗ്ഗം:ചെങ്ങന്നൂർ വിദ്യാഭ്യാസ ഉപ ജില്ലയിലെ വിദ്യാലയങ്ങൾ]] |
21:09, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ.യു.പി.സ്കൂൾ മഴുക്കീർ | |
---|---|
വിലാസം | |
കല്ലിശ്ശേരി കല്ലിശ്ശേരി , കല്ലിശ്ശേരി പി.ഒ. , 689124 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 06 - 1920 |
വിവരങ്ങൾ | |
ഫോൺ | 0479 2429436 |
ഇമെയിൽ | mazhukeerups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36364 (സമേതം) |
യുഡൈസ് കോഡ് | 32110301203 |
വിക്കിഡാറ്റ | Q87479222 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | ചെങ്ങന്നൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | ചെങ്ങന്നൂർ |
താലൂക്ക് | ചെങ്ങന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | ചെങ്ങന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | തിരുവൻവണ്ടൂർ പഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 92 |
പെൺകുട്ടികൾ | 99 |
ആകെ വിദ്യാർത്ഥികൾ | 191 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബിന്ദു പി കെ |
പി.ടി.എ. പ്രസിഡണ്ട് | ശ്രീവിദ്യ സുനിൽ |
എം.പി.ടി.എ. പ്രസിഡണ്ട് | സുജാത മനോജ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ ചെങ്ങന്നൂർ ഉപജില്ലയിൽ തിരുവൻണ്ടൂർ പഞ്ചായത്തിൽ മഴുക്കീർ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവ.യു.പി.സ്ക്കൂൾ മഴുക്കീർ.
ചരിത്രം
100 വർഷത്തിലേറെ പഴക്കമുളള ഈ സ്കൂളിന്റെ ആദ്യ പേര് വടക്കേക്കര ഗവ.എൽ.പി.സ്കൂൾ എന്നായിരുന്നു.തിരുവൻവണ്ടൂർ പഞ്ചായത്തിലെ പ്രഥമ വിദ്യാലയമായ ഈ സ്കൂളിന്റെ തുടക്കം മഴുക്കീർ സെന്റ്.മേരീസ് ക്നാനായ പളളിയുടെ സൺഡേ സ്കൂൾ കെട്ടിടത്തിലായിരുന്നു.വർഷങ്ങൾക്ക് ശേഷം വെട്ടുകൽ നിർമ്മിതമായ ഒരുചെറിയ കെട്ടിടത്തിലേക്ക് ഇന്നുകാണുന്ന സ്ഥലത്ത് സ്ഥാപിതമായി.
1974 ൽ യൂ.പി.സ്കൂൾ ആയി ഉയർത്തുന്നതിന് ചുക്കാൻ പിടിച്ചത് അന്നത്തെ പ്രധാന അധ്യാപകനായ ശ്രീ.പത്മനാഭപിളള സർ ആയിരുന്നു.അദ്ദേഹത്തിന്റെ പേരിൽ 2 എൻഡോവ്മെന്റുകൾ നിലവിലുണ്ട്.
ഭൗതികസൗകര്യങ്ങൾ
ഭൗതികസാഹചര്യങ്ങൾ മെച്ചപ്പെട്ടതാണ്. ആവശ്യമായ ക്ലാസ്സ്റൂമുകളും കുട്ടികളുടെ ശൗചാലയങ്ങളും സ്മാർട്ട് ക്ലാസ്സ്റൂമുകളും ഉണ്ട്. കൂടാതെ കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, സയ൯സ് ലാബ്, കളിസ്ഥലം എന്നിവ ഉണ്ട്. പി ടി എ യുടെ കീഴിലായിരുന്ന പ്രീപ്രൈമറി ഗവൺമെന്റിന്റെ അംഗീകാരം 2012 ൽ ലഭിച്ചു. പ്രീപ്രൈമറി കെട്ടിടം പുതുക്കി പണിതു. ആദ്യകാലത്ത് ഒറ്റ ബിൾഡിംഗിലായിരുന്നു അദ്ധ്യയനം നടത്തിയിരുന്നത്. പിന്നീട് 2003-04 കാലഘട്ടത്തിൽ ശ്രീ രമേശ് ചെന്നിത്തല എം പി യുടെ എംപി ഫണ്ടിൽ നിന്നും പുതിയ കോൺക്രീറ്റ് കെട്ടിടം നിർമ്മിക്കുകയുണ്ടായി . കുഞ്ഞുങ്ങൾക്ക് മാനസികോല്ലാസത്തിന് ആവശ്യമായ കളിയുപകരണങ്ങൾ ഉണ്ട്. ആധുനിക സൗകര്യങ്ങളോടുകൂടിയ ഉച്ചഭക്ഷണശാല ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- കുുട്ടികൾക്ക് സാങ്കേന്തികവിദ്യയിൽ അധിഷ്ഠിതമായ പഠനപ്രവത്തനങ്ങൾ നടത്തുന്നുണ്ട്. പ്രശ്നോത്തരി മത്സരങ്ങൾ, കലാകായിക മത്സരങ്ങൾ എന്നിവ സംഘടിപ്പിക്കാറുണ്ട്. ദിനാചരണങ്ങളുമായി ബന്ധപ്പെട്ട പഠനപ്രവർത്തനങ്ങൾ നടത്താറുണ്ട്. എല്ലാവർഷവും എൽ എസ് എസ് സ്ക്കോളർഷിപ്പ് ഈ സ്ക്കൂളിലെ കുട്ടികൾ നേടാറുണ്ട്. സാമൂഹ്യശാസ്ത്ര ക്ലബ്, ഗണിതക്ലബ്, ഹിന്ദി ക്ലബ്, സയ൯സ് ക്ലബ്, ഹെൽത്ത് ക്ലബ്, എന്നിവ സജീവമായി പ്രവർത്തിക്കുന്നുണ്ട്. ഓണം, ക്രിസ്തുമസ് തുടങ്ങിയ എല്ലാ ആഘോഷങ്ങളും നടത്താറുണ്ട്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
ക്രമ നം | പേര് | കാലയളവ് | |
---|---|---|---|
1 | പത്മനാഭപിള്ള | ||
2 | തോമസ് | ||
3 | സുമതിക്കുട്ടിയമ്മ | ||
4 | അബ്ദുൾ അസീസ് | ||
5 | ജോർജ് വർഗീസ് | ||
6 | ആനിക്കുരുവിള | ||
7 | ഷാജിഫിലിപ്പ് |
നേട്ടങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങളുടെ ഫലമായിനേട്ടങ്ങൾ കൈവരിക്കാ൯ സാധിച്ചു.
വളരെ കുറച്ച് കുട്ടികൾ ഉണ്ടായിരുന്നടുത്തു നിന്നും ചെങ്ങന്നൂർ സബ്ജില്ലയിലെ എൽ പി , യൂ പി വിഭാഗത്തിൽ എറ്റവും കുട്ടികൾ പഠിക്കുന്ന സ്ക്കകൂൾ എന്ന നിലയിൽ ഉയർത്താ൯ സാധിച്ചു
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
+ചെങ്ങന്നൂർ-തിരുവല്ല റോഡ്(എം സി റോഡ്) ന് അരികിൽ
പ്രാവി൯കൂട് ബസ് സ്റ്റോപിന് സമീപം
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 36364
- 1920ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ചെങ്ങന്നൂർ വിദ്യാഭ്യാസ ഉപ ജില്ലയിലെ വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ