"ഗവഃ യു പി സ്ക്കൂൾ ,താമരപ്പറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) Bot Update Map Code! |
||
| (4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 30 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{prettyurl| Govt. U.P.S. | {{prettyurl|Govt. U.P.S. Thamaraparambu}}{{Schoolwiki award applicant}} | ||
{{Infobox | |||
'''<big><nowiki>{{Schoolwiki award applicant}}</nowiki></big>''' {{PSchoolFrame/Header}} | |||
| സ്ഥലപ്പേര്= | {{Infobox School | ||
| വിദ്യാഭ്യാസ ജില്ല=എറണാകുളം | |സ്ഥലപ്പേര്=ഫോർട്ടുകൊച്ചി | ||
| റവന്യൂ ജില്ല=എറണാകുളം | |വിദ്യാഭ്യാസ ജില്ല=എറണാകുളം | ||
| സ്കൂൾ കോഡ്= 26334 | |റവന്യൂ ജില്ല=എറണാകുളം | ||
| സ്ഥാപിതവർഷം=1930 | |സ്കൂൾ കോഡ്=26334 | ||
| സ്കൂൾ വിലാസം= | |എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ ഫോൺ= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ ഇമെയിൽ= gupsfortkochi@gmail.com | |വിക്കിഡാറ്റ ക്യു ഐഡി=Q99507924 | ||
| സ്കൂൾ വെബ് സൈറ്റ്= | |യുഡൈസ് കോഡ്=32080802108 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം=1930 | |||
| സ്കൂൾ വിഭാഗം= | |സ്കൂൾ വിലാസം= | ||
| പഠന വിഭാഗങ്ങൾ1= | |പോസ്റ്റോഫീസ്=ഫോർട്ടുകൊച്ചി | ||
| പഠന വിഭാഗങ്ങൾ2= യു.പി | |പിൻ കോഡ്=682001 | ||
| മാദ്ധ്യമം= | |സ്കൂൾ ഫോൺ=0484 2215221 | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ ഇമെയിൽ=gupsfortkochi@gmail.com | ||
| പെൺകുട്ടികളുടെ എണ്ണം= 7 | |സ്കൂൾ വെബ് സൈറ്റ്= | ||
| വിദ്യാർത്ഥികളുടെ | |ഉപജില്ല=മട്ടാഞ്ചേരി | ||
| പ്രധാന അദ്ധ്യാപകൻ= | |തദ്ദേശസ്വയംഭരണസ്ഥാപനം =കൊച്ചി കോർപ്പറേഷൻ | ||
| പി.ടി. | |വാർഡ്=28 | ||
| സ്കൂൾ ചിത്രം= | |ലോകസഭാമണ്ഡലം=എറണാകുളം | ||
|നിയമസഭാമണ്ഡലം=കൊച്ചി | |||
|താലൂക്ക്=കൊച്ചി | |||
|ബ്ലോക്ക് പഞ്ചായത്ത്= | |||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=L P | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10= | |||
|പെൺകുട്ടികളുടെ എണ്ണം 1-10= | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=26 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=7 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=ആൻറണി എം എസ് | |||
|പി.ടി.എ. പ്രസിഡണ്ട്=മരിയ മാർഗ്രറ്റ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സജിനി | |||
|സ്കൂൾ ചിത്രം=26334schoolphoto2022.jpeg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
................. | എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ മട്ടാഞ്ചേരി ഉപജില്ലയിലെ ഫോർട്ട് കൊച്ചി സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.യു പി.എസ് താമരപ്പറമ്പ്. | ||
==ചരിത്രം== | |||
ചരിത്രമുറങ്ങുന്ന ഫോർട്ടുകൊച്ചിയിലെ അതിപുരാതനവിദ്യാലയമാണ് താമരപ്പറമ്പ് ഗവൺമെന്റ് യു. പി. സ്കൂൾ. വലിയ ഒരു താമരക്കുളം ഉണ്ടായിരുന്നതിനാലാണ് ഈ പ്രദേശത്തിന് താമരപ്പറമ്പ് എന്ന പേര് കിട്ടിയത്. താമരപ്പറമ്പ് എലിമെന്ററി സ്കൂൾ എന്നായിരുന്നു വിദ്യാലയത്തിന്റെ ആദ്യ പേര്. 12 ഡിവിഷനുകളോടുകൂടി ഒന്നുമുതൽ അഞ്ചുവരെയുള്ള ക്ലാസ്സുകൾ ഉള്ള ലോവർ പ്രൈമറി സ്കൂൾ ആയാണ് ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചത്. അന്നത്തെ മുൻസിപ്പൽ ചെയർമാൻ ആയിരുന്ന ആരാധ്യനായ ശ്രീ. കെ. ബി. ജേക്കബിന്റെയും നാട്ടുകാരുടെയും ശ്രമഫലമായി പിന്നീട് ഈ സ്കൂൾ അപ്പർ പ്രൈമറി സ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. ഈ സ്ഥാപനം വളരെ പ്രശസ്തമായ നിലയിൽ വളർച്ച പ്രാപിച്ചു. സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്നവരുടെയും അകലെ നിന്ന് വന്നു താമസിച്ച് ജോലിയെടുക്കുന്ന അതിഥിതൊഴിലാളികളുടെയും മക്കൾക്ക് ഏക ആശ്രയം ആണ് ഈ സ്ഥാപനം. മട്ടാഞ്ചേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ കാര്യാലയം 1990 മുതൽ ഈ വിദ്യാലയത്തിൽ പ്രവർത്തനമാരംഭിച്ചു. മികവുറ്റ അധ്യാപകരും മികച്ച അധ്യയന അന്തരീക്ഷവും ഉള്ള ഈ വിദ്യാലയം പ്രദേശത്തെ സാധാരണക്കാരായ ജനങ്ങളുടെ ആശ്രയമാണ്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
* കമ്പ്യൂട്ടർ ലാബ്, | |||
* ലൈബ്രറി, | |||
* ഉച്ചഭക്ഷണ ഹാൾ, | |||
* വാട്ടർ പ്യൂരിഫയറുകൾ, | |||
* ശൗചാലയങ്ങൾ, | |||
* ടൈലിട്ട തറ, | |||
* വൃത്തിയുള്ള അടുക്കള, | |||
* കളിസ്ഥലം, | |||
* റാംപ് ( ശാരീരിക വൈകല്യം നേരിടുന്നവർക്ക്)<br /> | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ് ]] | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | ||
* [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
| വരി 42: | വരി 86: | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
=== ക്ലബ് പ്രവർത്തനങ്ങൾ === | |||
== മുൻ പ്രധാനാദ്ധ്യാപകർ : == | |||
{| class="wikitable sortable" | |||
|+ | |||
!നമ്പർ | |||
!പേര് | |||
!കാലം | |||
|- | |||
|1 | |||
|പി.ജെ.ബേബി | |||
|1992-1996 | |||
|- | |||
|2 | |||
|എം.ഡി.ഫ്ളവർ | |||
|1996-1999 | |||
|- | |||
|3 | |||
|പി.എ.അൽഫോൻസ് | |||
|1999-2002 | |||
|- | |||
|4 | |||
|വി.ആർ.സുമതിക്കുട്ടി | |||
|2002-2004 | |||
|- | |||
|5 | |||
|പി.ജെ.മേരി | |||
|2004-2006 | |||
|- | |||
|6 | |||
|ബാബുരാജ് പി.ആർ | |||
|2006-2007 | |||
|- | |||
|7 | |||
|മോളി.എൻ.പി | |||
|2007-2013 | |||
|- | |||
|8 | |||
|രാമചന്ദ്രൻ | |||
|2013-2014 | |||
|- | |||
|9 | |||
|അംബിക വി.ബി | |||
|2014-2016 | |||
|- | |||
|10 | |||
|നൂർജഹാൻ സി ഐ | |||
|2016-2018 | |||
|- | |||
|11 | |||
|സരോജിനി എ റ്റി | |||
|2018-2019 | |||
|- | |||
|12 | |||
|പുഷ്പലത വി ആർ | |||
|2019-2020 | |||
|- | |||
| | |||
| | |||
| | |||
|} | |||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
# ശ്രീ.അർജുനൻ | # ശ്രീ.എം കെ അർജുനൻ ( സംഗീതസംവിധായകൻ) | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
---- | |||
* ഫോർട്ട്കൊച്ചി ബസ്സിൽ ഫോർട്ട്കൊച്ചിക്കടുത്ത് താമരപ്പറമ്പ് ബസ്റ്റോപ്പിൽ നിന്ന് 100 മീറ്റർ മുന്നോട്ട് നടന്നാൽ സ്കൂളിലെത്താം. | |||
* ഫോർട്ട്കൊച്ചിയിൽ നിന്നും എറണാകുളത്തേക്ക് പോകുന്ന ബസിൽ അമരാവതി ബസ്റ്റോപ്പിൽ നിന്ന് 150 മീറ്റർ മുന്നോട്ട് നടന്നാൽ സ്കൂളിലെത്താം. | |||
* ബോട്ടുമാർഗ്ഗം ഫോർട്ടുകൊച്ചിയിൽ എത്തിയാൽ അവിടെ നിന്നും 1 കിലോമീറ്റർ തെക്കോട്ട് യാത്ര ചെയ്താൽ സ്കൂളിൽ എത്തിച്ചേരാം. | |||
---- | |||
{{ | {{Slippymap|lat=9.95884|lon=76.24287 |zoom=18|width=full|height=400|marker=yes}} | ||
---- | |||