"ജി.യു.പി.എസ്. പുറത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:

  {{PSchoolFrame/Header}}
  {{PSchoolFrame/Header}}
{{prettyurl|khmhs}}
{{prettyurl| G. U. P. S. Purathur}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
വരി 73: വരി 73:
== ചരിത്രം ==  
== ചരിത്രം ==  

ഭാരതപ്പുഴ  അതിരിട്ടൊഴുകി, തിരൂർ പൊന്നാനിപ്പുഴ അരഞ്ഞാണിട്ടൊഴുകി അറബിക്കടലിൽ സംഗമിക്കുന്നതിനു സാക്ഷ്യം വഹിച്ച്  സ്ഥിതിചെയ്യുന്ന മലപ്പുറം പുറത്തൂരിലെ തീരദേശബാല്യങ്ങളുടെ അക്ഷരമുറ്റമാണ് ഈ വിദ്ദ്യാലയം. 1930 ൽ 30 കുട്ടികളുമായി അമ്മോത്തു വളപ്പിലുളള ഒരു ഓത്തുപള്ളിയിലായിരിന്നു തുടക്കം. ഡിസ്ടിക്ക് ബോർഡ് ചെയർമാനായ ആറ്റകോയ തങ്ങളുടെ ശ്രമഫലമായിട്ടാണ് സ്ക്കൂൾ ആരംഭിക്കുന്നത്. കല്ലമ്പിള്ളി, അമ്മോത്ത് കുടുംബങ്ങൾ നൽകിയ സഥലങ്ങളിൽ ഓല ഷെഡിലാണ് ക്ളാസുകൾ പ്രവർത്തിച്ചു വന്നത്. പിന്നീട്  പൊന്നാനിയിലെ Dr .മുഹമ്മദിൻറെ കുടുബം സൗജന്യമായി നൽകിയ പുറത്തൂർ അങ്ങാടിയിലുളള സ്ഥലത്തേക്ക് 1977 ൽ സ്കൂൾ മാറ്റി സ്ഥാപിച്ചു. 21.02.1983 ലാണ് ഈ വീദ്യാലയത്തിലെ ആദ്യ കെട്ടിടം അന്നത്തെ എം.എൽ.എ യും ഭക്ഷ്യ സിവിൽ സപ്ളൈസ് വകുപ്പു മന്ത്രിയുമായിരുന്ന ശ്രീ. യൂ.എ ബീരാൻ ഉദ്ഘാടനം ചെയ്തത്. .1930 ൽ ആരംഭിച്ച ഈ സ്ഥാപനം ജില്ലയിലെ തന്നെ ശ്രദ്ധിക്കപെടുന്ന ഒരു വിദ്ദ്യാലയമാണ്. പരിമതികളുടെയും പരധീനതകളുടെയും നടുവിൽ നിന്നും ആധുനിക സൗകര്യങ്ങളോടെ തലയെടുപ്പുള്ള ഒരു വിദ്യാലയമായി ഈ സ്ഥാപനത്തെ ഉയർത്തിയത് ഈ നാട്ടുകാരുടെ ഇടപെടലാണ്.
ഭാരതപ്പുഴ  അതിരിട്ടൊഴുകി, തിരൂർ പൊന്നാനിപ്പുഴ അരഞ്ഞാണിട്ടൊഴുകി അറബിക്കടലിൽ സംഗമിക്കുന്നതിനു സാക്ഷ്യം വഹിച്ച്  സ്ഥിതിചെയ്യുന്ന മലപ്പുറം പുറത്തൂരിലെ തീരദേശബാല്യങ്ങളുടെ അക്ഷരമുറ്റമാണ് ഈ വിദ്ദ്യാലയം. [[{{PAGENAME}}/ചരിത്രം|കുടുതൽ വായിക്കുക]]

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
9 സ്മാർട്ട് ക്ലാസ് റൂമുകൾ ഉൾപ്പെടെ മികച്ച ക്ലാസ്മുറികൾ. കംപ്യൂട്ടർലാബ്. ശിശു സൗഹൃദ സയൻസ് ലാബ്, സ്കൂൾ ഓഡിറ്റോറിയം, കോൺഫറൻസ് ഹാൾ, ചുറ്റുമതിൽ, കെട്ടിടങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന ഇന്റർലോക്ക് പാത, ആകർഷകമായ പൂന്തോട്ടം, അലങ്കാര കുളം, സ്കൂൾ ബസ്, കുടി വെളള സൗകര്യങ്ങൾ, ആധുനിക സൗകര്യങ്ങളോടു കൂടിയ ഓഫീസ്,
9 സ്മാർട്ട് ക്ലാസ് റൂമുകൾ ഉൾപ്പെടെ മികച്ച ക്ലാസ്മുറികൾ. [[{{PAGENAME}}/ഭൗതികസൗകര്യങ്ങൾ|കുടുതൽ വായിക്കുക]]

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 82: വരി 82:
യൂ.പി വിഭാഗം സബ്ജില്ലാതലത്തിൽ മൂന്നാം സ്ഥാനം
യൂ.പി വിഭാഗം സബ്ജില്ലാതലത്തിൽ മൂന്നാം സ്ഥാനം
ശാസ്ത്ര മേള സബ്ജില്ലാതലത്തിൽ ഒന്നാം സ്ഥാനം
ശാസ്ത്ര മേള സബ്ജില്ലാതലത്തിൽ ഒന്നാം സ്ഥാനം
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
[[{{PAGENAME}}/പാഠ്യേതര പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]

== പ്രധാന കാൽവെപ്പ്: ==
== പ്രധാന കാൽവെപ്പ്: ==
1977 പുതിയ സ്ഥലത്തേക്ക് സ്കൂൾ മാറി  
1977 പുതിയ സ്ഥലത്തേക്ക് സ്കൂൾ മാറി  
 
2003-04 മുഴുവൻ ഓലഷെഡ്ഡുകളും ഒഴിവാക്കി ആവശ്യത്തിനു കെട്ടിടങ്ങളായി.
2003-04 മുഴുവൻ ഓലഷെഡ്ഡുകളും ഒഴിവാക്കി ആഴശ്യത്തിനു കെട്ടിടങ്ങളായി  
[[{{PAGENAME}}/പ്രധാന കാൽവെപ്പ്|കൂടുതൽ വായിക്കുക]]
 
2004-05 ജില്ലയിലെ മികച്ച ലൈബ്രറി പ്രവർത്തനത്തിനുളള ജില്ലാതല അവാർഡ്
ഹരിതവിദ്യാലയം റിയാലിറ്റി ഷോയിൽ ജില്ലയിൽ ഏറ്റവും കൂടുതൽ സ്കോർ നേടിയ പ്രൈമറി സ്കൂൾ
2010-11 മുതൽ തുടർച്ചയായി മികച്ച പി.ടി.എക്കുളള സബ്ജില്ലാതല അവാർഡ്
ഏഴു തവണ 
 
2014-15 മികച്ച പി.ടി.എക്കുളള ജില്ലാതല അവാർഡ്
2014-15 മികച്ച പി.ടി.എക്കുളള സംസ്ഥാന അവാർഡ്
 
എസ്.എസ്.എ നടത്തിയ മികവുത്സവത്തിൽ സംസ്ഥാന തലത്തിൽ ഒന്നാംസ്ഥാനം
2015-16 മാതൃഭൂമി സീഡ് വിദ്യാഭ്യാസ ജില്ലാ അവാർഡ് 
 
സംസ്ഥാനത്ത് ആദ്യമായി സ്മാർട്ട് ക്ലാസ് റൂം തുടങ്ങിയ സർക്കാർ പ്രൈമറി വിദ്യാലയം 

==മൾട്ടിമീഡിയാ ക്ലാസ് റൂം==
==മൾട്ടിമീഡിയാ ക്ലാസ് റൂം==
വരി 186: വരി 169:
വടക്കു ഭാഗത്തു നിന്നു വരുന്നവർ തിരൂർ റെയിൽവേ സ്റ്റേഷനിലോ,  ബസ്സ്റ്റാന്റിലോ എത്തി തിരൂർ പുറത്തൂർ ബസിൽ കയറി പുറത്തൂർ അങ്ങാടിയിൽ ഇറങ്ങുക. പുറത്തൂർ അങ്ങാടിയിൽ ബോട്ടുജെട്ടി റോഡിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. തെക്കു ഭാഗത്തു നിന്നു വരുന്നവർ ചമ്രവട്ടം പാലം ഇറങ്ങിയ ഉടനെയുളള ചമ്രവട്ടം കടവ് സ്റ്റോപ്പിൽ ഇറങ്ങി കാവിലക്കാട് വഴി പുറത്തൂരിലെത്തുക. സ്വന്തം വാഹനത്തിൽ വരുന്നവർ തിരൂരിൽ നിന്നും പൂക്കൈത-അന്നശ്ശേരി റോഡിൽ വരുന്നതാണ് എളുപ്പം. ദൂരം  തിരൂർ- പുറത്തൂർ 16 കി.മി.  ചമ്രവട്ടം- പുറത്തൂർ 6 കി.മി

{{#multimaps: 10°48'15.4"N ,75°55'18.4"E | zoom=18 }}
{{Slippymap|lat= 10°48'58.0"N|lon= 75°55'21.4"E |zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1541060...2533526" എന്ന താളിൽനിന്ന് ശേഖരിച്ചത്