"സെന്റ്.ജോൺസ്.എൽ.പി.എസ്സ്.പുനലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Bot Update Map Code!
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 66: വരി 66:
==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
മൂന്നു നിലെ കെട്ടിടത്തിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ആധുനികസൗകര്യങ്ങളോടു കൂടിയ പാർക്ക്, സ്കൂൾ ബസ് സൗകര്യം നൂതന സജ്‌ജീകരണങ്ങളോടു കൂടിയ ഐ.റ്റി. ലാബ് ., ലൈബ്രറി, പച്ചക്കറിത്തോട്ടം എന്നിവ വിദ്യാലയത്തിന്റെ മുതൽക്കൂട്ടാണ്.

=='''സെന്റ് ജോൺസ് എൽ.പി.എസ്.'''==
=='''ഓൺലൈൻ പഠനം'''==
=='''ഓൺലൈൻ പഠനം'''==
കോവിഡ് സാഹചര്യത്തിൽ കേരളത്തിൽ സർക്കാർ ആവിഷ്കരിച്ച മാതൃകാപരമായ പ്രവർത്തനങ്ങളിൽ അന്നുമുതൽ സർവാത്മനാ പങ്കാളികളാകുന്ന അധ്യാപക-രക്ഷാകർതൃ കൂട്ടായ്മയാണ് സെന്ററ്. ജോൺസ് സ്ക്കൂളിൽ ഉള്ളത്. എല്ലാ ദിവസവും ഓൺലൈൻ പഠനപിന്തുണ നൽകുന്ന സ്കൂളുകൾക്ക് മാതൃകയാവുന്ന തരത്തിൽ പ്രവർത്തനങ്ങൾ നിരന്തരം നിർവഹിക്കുന്നു. ഓരോ ദിവസവുമുള്ള വിക്ടേഴ്സ് ക്ലാസുകളെ ആസ്പദമാക്കിയാണ് ദിവസേനയുള്ള ടൈം ടേബിളുകൾ തയ്യാറാക്കുന്നത്. ഈ ടൈംടേബിൾ പ്രകാരം സ്കൂൾ റിസോഴ്സ് ഗ്രൂപ്പ് ചേരുകയും വിഭവങ്ങൾ രൂപപ്പെടുത്തുകയും ചെയ്യുന്നു.  

വരി 100: വരി 98:
==വഴികാട്ടി==
==വഴികാട്ടി==
പുനലൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 300 മീറ്റർ അകലെ സെന്റ് ഗൊരേട്ടീസ് സ്‌കൂൾ കാപസിൽ സ്ഥിതി ചെയ്യുന്നു.  

{{#multimaps: 9.022855089123814, 76.9213838598091| zoom=18}}
{{Slippymap|lat= 9.022855089123814|lon= 76.9213838598091|zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/സെന്റ്.ജോൺസ്.എൽ.പി.എസ്സ്.പുനലൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്