"ജി എൽ പി എസ് എര‌ുവ വെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

36415 (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) Bot Update Map Code!
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 29 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{prettyurl|Govt. L P School Eruva}}
| സ്ഥലപ്പേര്= കായംകുളം
{{PSchoolFrame/Header}}
| വിദ്യാഭ്യാസ ജില്ല= മാവേലിക്കര
{{Infobox School
| റവന്യൂ ജില്ല= ആലപ്പുഴ
|സ്ഥലപ്പേര്=എരുവ കായംകുളം  
| സ്കൂള്‍ കോഡ്= 36415
|വിദ്യാഭ്യാസ ജില്ല=മാവേലിക്കര
| സ്ഥാപിതവര്‍ഷം=1918
|റവന്യൂ ജില്ല=ആലപ്പുഴ
| സ്കൂള്‍ വിലാസം= എരുവ പി. ഒ,
|സ്കൂൾ കോഡ്=36415
| പിന്‍ കോഡ്=690572
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍=
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഇമെയിൽ glpbseruva@gmail.com
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ വെ@ബ് സൈറ്റ്=  
|യുഡൈസ് കോഡ്=32110600801
| ഉപ ജില്ല=കായംകുളം
|സ്ഥാപിതദിവസം=01
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം --സർക്കാർ
|സ്ഥാപിതമാസം=06
| ഭരണ വിഭാഗം=
|സ്ഥാപിതവർഷം=1918
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|സ്കൂൾ വിലാസം=എരുവ കായംകുളം
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=എരുവ
| പഠന വിഭാഗങ്ങള്‍1= എല്‍.പി
|പിൻ കോഡ്=690572
| പഠന വിഭാഗങ്ങള്‍2=  
|സ്കൂൾ ഫോൺ=0479 2435552
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഇമെയിൽ=glpbseruva@gmail.com
| ആൺകുട്ടികളുടെ എണ്ണം= 56
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം= 55
|ഉപജില്ല=കായംകുളം
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 111
|തദ്ദേശസ്വയംഭരണസ്ഥാപനം =കായംകുളം മുനിസിപ്പാലിറ്റി
| അദ്ധ്യാപകരുടെ എണ്ണം=     5
|വാർഡ്=6
| പ്രധാന അദ്ധ്യാപകന്‍= ജലീല       
|ലോകസഭാമണ്ഡലം=ആലപ്പുഴ
| പി.ടി.. പ്രസിഡണ്ട്= മുഹമ്മദ്  ജിഫ്രി 
|നിയമസഭാമണ്ഡലം=കായംകുളം
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
|താലൂക്ക്=കാർത്തികപ്പള്ളി
|ബ്ലോക്ക് പഞ്ചായത്ത്=മുതുകുളം
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=104
|പെൺകുട്ടികളുടെ എണ്ണം 1-10=106
|വിദ്യാർത്ഥികളുടെ എണ്ണം 1-10=210
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ശ്രീലേഖ ആർ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=Santhosh
|എം.പി.ടി.. പ്രസിഡണ്ട്=ഷെമിമോൾ
|സ്കൂൾ ചിത്രം=36415a.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
................................
== ചരിത്രം ==
== ചരിത്രം ==
വിദ്യാലയത്തിൻറെ ലഘു ചരിത്രം


== ഭൗതികസൗകര്യങ്ങള്‍ ==
എകദേശം ഒരു നൂറ്റാണ്ടിന് മുൻമ്പ് എരുവ പ്രദേശത്ത് ക്ഷേത്രത്തിനോട് അനുബന്ധിച്ചു മുന്നോക്കകാർക്ക് വേണ്ടി ഒരു കുടിപ്പളളിക്കുടം നിലനിന്നിരുന്നു. അവിടെ വരേണ്യ വിഭാഗക്കാർക്ക് മാത്രം പ്രവേശനമുണ്ടായിരുന്നു. ഈ പ്രദേശത്തെ പിന്നോക്കവിഭാഗക്കാർക്ക് അക്ഷരാഭ്യാസം അപ്രാപ്ത്യമായിരുന്നു. ഈ സമയത്താണ് ശ്രീ. ആർ ക്യഷ്ണപണിക്കരുടെ നേത്യത്തിൽ പിന്നോക്കകാർക്കും മുസ്ലീം കുട്ടികൾക്കും വേണ്ടി ആൽത്തറ മുക്കിലുളള മാവിലേത്ത് ജംഗ്ഷനിലുളള തൻറെ സ്ഥലത്ത് (63 സെൻറ്) ഒരു കുടിപ്പളളിക്കുടം ആരംഭിച്ചത്. വെറും ചതുപ്പ് നിലത്ത് കെട്ടിയുണ്ടാക്കിയ ഓല ഷെഡിൽ ഇരുന്ന് കുട്ടികൾ അറിവിൻറെ ആദ്യാക്ഷരങ്ങൾ പഠിച്ചു. (പൂർവ്വ വിദ്യാർത്ഥി സംഗമവേളയിൽ പങ്കെടുത്ത ആദ്യകാല വിദ്യാർത്ഥികൾ അവരുടെ വിദ്യാലയഅനുഭവങ്ങൾ പങ്കുവെച്ചത്. ആ കുടിപ്പളളിക്കുടത്തിൻറെ ചുവടുപിടിച്ചാണ് 1918 ൽ ഇതൊരു ലോവർ പ്രൈമറി വിദ്യാലയമായി ഉയർന്നു വന്നത്. [[ജി എൽ പി എസ് എര‌ുവ വെസ്റ്റ്/ചരിത്രം|കൂടുതൽ വായിക്കുക]]


== ഭൗതികസൗകര്യങ്ങൾ ==
കായംകുളം മുനിസിപ്പാലിറ്റി നിർലോഭമായ സഹായസഹകരണങ്ങൾ കൊണ്ട് ഭൗതിക സാഹചര്യങ്ങൾ കാര്യമായി മെച്ചപ്പെട്ടിട്ടുണ്ട്. കുട്ടികൾക്ക് ഇരുന്ന്  ഭക്ഷണം കഴിക്കാനുളള നല്ലൊരു മെസ് ഹാൾ കഴിഞ്ഞ വർഷം കിട്ടി. ആവശ്യത്തിനുളള ഇരിപ്പിട സൗകര്യവും ഇപ്പോൾ ശരിയായിട്ടുണ്ട് എന്നാൽ കുട്ടികളുടെ എണ്ണത്തിലെ ഗണ്യമായ വർദ്ധനവുമൂലം ക്ലാസ്സ്മുറികൾ മതിയാകതെയുണ്ട്. കായംകുളം മുനിസിപ്പാലിറ്റിയുടെ വക, പ്രീപ്രൈമറി വിദ്യാർത്ഥികൾക്കുവേണ്ടി ഒരു കെട്ടിടം പണിയുന്നുണ്ട്.


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
* സയൻ‌സ് ക്ലബ്ബ്
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
വരി 43: വരി 79:
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
#എം രാധ 2005-2013
{| class="wikitable"
  #
|+
#v ഗിരിജ 2013- 2016
!ക്രമം
==  നേട്ടങ്ങള്‍ ==
!പേര്
!വർഷം
!ചിത്രം
|-
|1
|എം രാധ
|2005-2014
|
|-
|2
|വി .ഗിരിജ  
|2014- 2016
|
|-
|3
|എ .ജലീല
|2016-2020
|
|-
|4
|എൽ.അജിത
|2021-2021
|
|-
|5
|ആർ .ശ്രീലേഖ
|2021-
|
|}
==  നേട്ടങ്ങൾ ==
നേട്ടങ്ങൾ
 
കഴിഞ്ഞ 10 വർഷത്തിനുളളിൽ കുട്ടികളുടെ എണ്ണം 30 ൽ നിന്ന് 300 ൽ എത്തിക്കാൻ കഴിഞ്ഞു എന്നുളളത് തന്നെ ഈ സ്കൂളിന് എല്ലാ മേഖലകളിലും ഉണ്ടായ ഉയർച്ചയുടെ ഉത്തമ ഉദാഹരണമാണ്. ശാസ്ത്രമേളകളിൽ , ജില്ലാതലമത്സരങ്ങളിൽ കായംകുളം സബ് ജില്ലയിലെ മൂന്നാംസ്ഥാനം കരസ്ഥമാക്കുവാൻ കഴിഞ്ഞു. കലാ - കായിക മേളകളിൽ ഉന്നതവിജയം കരസ്ഥമാക്കി കുട്ടികളുടെ എണ്ണത്തിലുളള വർധനവും മികവാർന്നപ്രവർത്തനങ്ങളും കുട്ടികളുടെ പഠനനിലവാരത്തിലുളള ഉയർച്ചയും കണ്ട് കായംകുളം ങഘഅ. അഡ്വ. യു. പ്രതിഭാഹരി സ്കൂൾ ഹൈടെക്ക് ആക്കുന്നതിനായി ഉറപ്പുനൽകിയിരിക്കുന്നു കഠ. സഹായത്തോടെ അധ്യാപകർ ക്ലാസ്സുകൾ നടത്തുന്നതു കാരണം കുട്ടികൾക്ക് ആസ്വാദ്യമായ പഠനം നടക്കുന്നു.


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
#
#
#
#
#
പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ
ശ്രീ. അനിമങ്ക് : - ഹ്രസ്യചിത്രങ്ങളുടെ സംവിധായകൻ ജലമാലിന്യത്തെയും ബോട്ട്ടൂറിസത്തിലൂടെ ഉണ്ടാക്കുന്ന ജലമാലിന്യങ്ങളെ തുറന്നു കാട്ടാൻ ധൈര്യം കാണിച്ച യുവ സംവിധായകൻ ഈ സ്ക്ലൂളിലെ പൂർവ്വ വിദ്യാർത്ഥിയാണ്.
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
*കായംകുളം ബസ് സ്റ്റാന്റിൽനിന്നും 3കി.മി അകലം.
| style="background: #ccf; text-align: center; font-size:99%;" |
* എരുവ ശ്രീ കൃഷ്ണസ്വാമി ക്ഷേത്രത്തിനു 300 മീറ്റർ പടിഞ്ഞാറ് ഭാഗത്തു സ്ഥിതിചെയ്യുന്നു.
|-
----
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{{Slippymap|lat=9.1940431|lon=76.494452|zoom=18|width=full|height=400|marker=yes}}
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* ബസ് സ്റ്റാന്റില്‍നിന്നും 1 കി.മി അകലം.
|----
* -- സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}
"https://schoolwiki.in/ജി_എൽ_പി_എസ്_എര‌ുവ_വെസ്റ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്