"എച്ച് ഐ എം യു പി എസ് കൽപ്പറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 26 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 18: വരി 18:
|സ്കൂൾ ഫോൺ=04936 205471
|സ്കൂൾ ഫോൺ=04936 205471
|സ്കൂൾ ഇമെയിൽ=himupskalpetta@gmail.coM
|സ്കൂൾ ഇമെയിൽ=himupskalpetta@gmail.coM
|സ്കൂൾ വെബ് സൈറ്റ്=www.himupskalpetta
|സ്കൂൾ വെബ് സൈറ്റ്=www.himupskalpetta.in
|ഉപജില്ല=വൈത്തിരി
|ഉപജില്ല=വൈത്തിരി
|തദ്ദേശസ്വയംഭരണസ്ഥാപനം =കൽപ്പറ്റ മുനിസിപ്പാലിറ്റി
|തദ്ദേശസ്വയംഭരണസ്ഥാപനം =കൽപ്പറ്റ മുനിസിപ്പാലിറ്റി
വരി 33: വരി 33:
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=LKG മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=689
|ആൺകുട്ടികളുടെ എണ്ണം 1-10=646
|പെൺകുട്ടികളുടെ എണ്ണം 1-10=618
|പെൺകുട്ടികളുടെ എണ്ണം 1-10=632
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1307
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1278
|അദ്ധ്യാപകരുടെ എണ്ണം 1-10=27
|അദ്ധ്യാപകരുടെ എണ്ണം 1-10=32
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ശ്രീലത പി ഒ
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=അലി കെ
|പി.ടി.എ. പ്രസിഡണ്ട്=സുലൈമാൻ ഇസ്മാലി
|പി.ടി.എ. പ്രസിഡണ്ട്=അസീസ് അമ്പിലേരി
|എം.പി.ടി.എ. പ്രസിഡണ്ട്=സാജിത
|എം.പി.ടി.എ. പ്രസിഡണ്ട്=സാഹിറ മുജീബ്
|സ്കൂൾ ചിത്രം=15242 school photo.jpeg
|സ്കൂൾ ചിത്രം=15242 school photo.jpeg
|size=350px
|size=350px
വരി 61: വരി 61:
}}
}}
[[വയനാട്]] ജില്ലയിലെ  [[വയനാട്/എഇഒ വൈത്തിരി|വൈത്തിരി ഉപജില്ലയിൽ]] ''കൽപ്പറ്റ'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ്  യു.പി വിദ്യാലയമാണ് '''എച്ച് ഐ എം യു പി എസ് കൽപ്പറ്റ '''. ഇവിടെ '''689''' ആൺ കുട്ടികളും  '''618''' പെൺകുട്ടികളും അടക്കം '''1307''' വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

== ചരിത്രം ==
== ചരിത്രം ==
ചരിത്രമുറങ്ങുന്ന വയനാടിന്റെ ആസ്ഥാനമായ കൽപ്പറ്റയിൽ നമ്മുടെ പൂർവ്വീകരുടെ ദീർഘ വീക്ഷണത്താൽ സ്ഥാപിതമായ എച്ച്.ഐ.എം.യു. പി സ്കൂൾ വയനാടിന്റെ വിദ്യാഭ്യാസ രംഗത്ത് ഒരു പുതുയുഗം സമ്മാനിക്കുകയാണ്. ബ്രിട്ടീഷ് മലബാറിന്റെ ഭാഗമായിരുന്ന വയനാട്ടിലേക്ക് മുസ്ലിം സമൂഹം പതിനേഴാം നൂറ്റാണ്ടിന്റെ അവസാനത്തോടുകൂടി കൂടിയേറിയതായി ചരിത്രരേ ഖകളിൽ നിന്നും മറ്റും വ്യക്തമാകുന്നു. കല്ലങ്കോടൻ മൊയ്തീൻ അധികാരിയുടെ പിതാവായിരുന്ന കല്ലങ്കോടൻ സൂപ്പി, മാളിയേക്കൽ കുഞ്ഞാലി - അറക്കൽ പള്ളിക്കുട്ടി, കുഞ്ഞിക്കോയ തങ്ങൾ തുടങ്ങിയ മഹത് വ്യക്തികളായിരുന്നു കൽപ്പറ്റയിലെ ആദ്യകാല മുസ്ലീം കുടിയേറ്റക്കാർ, മത-ഭൗതിക വിദ്യാഭ്യാസം സമന്വയിപ്പിച്ച് കൊണ്ടുപോകേണ്ടതിന്റെ ആവശ്യകത ദീർഘ വീക്ഷണത്തോടെ മനസ്സിലാക്കി അർപ്പണ ബോധത്തോടെ മാതൃകാ പ്രവർത്തനം കാഴ്ചവെച്ച് നമ്മുടെ മുൻതലമുറക്കാർ സ്തുത്യർഹമായ പാരമ്പര്യമാണ് നമ്മിൽ അർപ്പിച്ചിട്ടുള്ളത്. കല്ലങ്കോടൻ മൊയ്തീൻ ഹാജി (അധികാരി), അറക്ക മൊയ്തീൻ ഹാജി, പയന്തോത്ത് മൊയ്തീൻ സാഹിബ്, മങ്ങാടൻ മൊയ്തീൻ, കല്ലങ്കോടൻ കുഞ്ഞമ്മദ് ഹാജി, നീലിക്കണ്ടി കുഞ്ഞമ്മജ് ഹാജി, കല്ലങ്കോടൻ സൂപ്പിക്കുട്ടി ഹാജി വട്ടക്കാരി മമ്മദ് സാഹിബ്, എ.പി. സൂപ്പി ഹാജി, പയന്തോത്ത് അബ്ദുള്ള ഹാജി, ആറ്റക്കോയ തങ്ങൾ തുടങ്ങിയ നേതാക്കളായിരുന്ന കൽപ്പറ്റയിലെ നാനാ ജാതി മതസമൂഹത്തിന് ആദ്യാക്ഷരങ്ങൾ പഠിക്കാൻ അവസരമൊരുക്കി 1938-കൽപ്പറ്റ ഹിദായത്തുൽ ഇസ്ലാം മദ്റസ ഹയർ എലമെന്ററി സ്കൂൾ ആരം ഭിച്ചത്. വയനാട്ടിലെ പ്രമുഖകരായിരുന്ന ജൈൻ സമൂഹം കൽപ്പറ്റയിൽ ഇപ്പോഴത്തെ എസ്.കെ.എം.ജെ. സ്കൂൾ ആരംഭിക്കുന്നതിന് വർഷങ്ങൾക്ക് മുമ്പെ മുൻതലമുറ എച്ച്..എം ഹയർ എലമന്ററി സ്കൂൾ ആരംഭിച്ചുവെന്നത് നേട്ടമാണ്.
ചരിത്രമുറങ്ങുന്ന വയനാടിന്റെ ആസ്ഥാനമായ കൽപ്പറ്റയിൽ എച്ച്. ഐ.എം. യു. പി സ്കൂൾ എന്ന വിദ്യാലയം വയനാടിന്റെ തന്നെ വിദ്യാഭ്യാസ രംഗത്ത് പുത്തൻ പ്രതീക്ഷയായി ഉയർന്നു വന്നു. മത - ഭൗതിക വിദ്യാഭ്യാസം സമന്വയിപ്പിച്ചു കൊണ്ടു പോകേണ്ട ആവശ്യകത ദീർഘവീക്ഷണത്തോടെ മനസ്സിലാക്കി അർപ്പണ ബോധത്തോടെ നടത്തിയ കൂട്ടായ പരിശ്രമം കൽപ്പറ്റയുടെ വിദ്യാഭ്യാസരംഗത്ത് പുതിയ അദ്ധ്യായം സൃഷ്ടിച്ചു. 
പുതിയ സ്കൂൾ കെട്ടിടം നിൽക്കുന്ന സർവ്വെ 333ൽപ്പെട്ട 40 സെന്റ് വസ്തു 1948 ഫെബ്രുവരി 2ന് വൈത്തിരി സബ്റജി സ്ട്രാർ ഓഫീസിലെ 115-ാം നമ്പർ തിരാധാര പ്രകാരം നമ്മുടെ പിതാമഹന്മാർ വാങ്ങിയത് ഹിദായത്തിൽ ഇസ്ലാം മദ്റസ ഹയർ എലമെന്ററി സ്കൂളിന് വേണ്ടി സ്കൂൾ കമ്മിറ്റി മെമ്പർ എന്ന നിലക്ക് മാത്രം മർഹൂം ആറ്റക്കോയ തങ്ങളുടെ പേരിലാണ്. അന്നും നമ്മുടെ മുൻഗാമികൾ മദ്റസയും സ്കൂളും നട ത്താൻ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തിച്ചിരുന്നു എന്ന ചരിത്രസത്യം നമ്മുടെ പാരമ്പര്യമായ കൂട്ടായ്മയി ലേക്ക് വിരൽ ചൂണ്ടുന്നു. കല്ലങ്കോടൻ ആയിശ ഹജ്ജുമ്മ, ആർ.പി മുല്ലക്കോയ തങ്ങൾ, പയന്തോത്ത് കുഞ്ഞബ്ദുല്ല ഹാജി എന്നിവർ നമ്മുടെ വിദ്യാലയത്തിലെ ആദ്യബാച്ച് വിദ്യാർത്ഥി കളായിരുന്നു. സ്കൂൾ കെട്ടിട ഉദ്ഘാടന വേളയിൽ മലബാറിലെ പ്രമുഖനായിരുന്ന കൊയപ്പ അഹമ്മദ് കുട്ടി ഹാജി സജീവ സാന്നിദ്ധ്യമായിരുന്നു. ഇപ്പോൾ ജുമുഅത്ത് പള്ളിയും, സ്കൂളും നിൽക്കുന്ന വസ്തുക്കളും മൈതാനി സ്ഥലവും കല്ലങ്കോടൻ മൊയ്തീൻ ഹാജി എന്നവർ ജന്മിയിൽ നിന്നും ജന്മം തീര് വാങ്ങി ജുമുഅത്ത് പള്ളിക്ക് വേണ്ടി വഖഫ് ചെയ്യുകയുണ്ടായി എന്ന് രേഖകൾ വ്യക്തമാക്കുന്നു. മഹല്ല് കാരണവന്മാർ നേതൃത്വം വഹിച്ചപ്പോഴും യുവതലമുറയുടെ പങ്കാളിത്തം സമന്വയിപ്പിച്ചായിരുന്നു പ്രവർത്തിച്ചി രുന്നത് എന്നതിന് ദൃഷ്ടാന്തമാണ് പിന്നീട് നുസ്റത്തു ദ്ദീൻ മുസ്ലിം യുവജന സംഘം എന്ന പേരിൽ നമ്മുടെ മഹല്ല് കമ്മിറ്റി രൂപീകരിച്ച് പള്ളി മദ്റസ, സ്കൂൾ തുടങ്ങിയവയുടെ ഭരണം കയ്യാളിയത്. അതിന്റെ തുടർച്ചയാണ് 1977ൽ 176-ാം നമ്പറായി സൊറ്റീസ് രജിസ്ട്രേഷൻ ആക്ട് പ്രകാരം രജിസ്റ്റർ ചെ യ്ത് നമ്മുടെ നുസ്റത്തുദ്ദീൻ മുസ്ലിം സംഘം രൂപീകൃതമായത്. സംഘം ഭാരവാഹികൾ അടങ്ങുന്ന
 
കല്ലങ്കോടൻ മൊയ്‌തീൻ ഹാജി (അധികാരി ), അറക്ക കുഞ്ഞമ്മദ് ഹാജി,പയന്തോന്ത് മൊയ്‌തീൻ സാഹിബ്‌, മങ്ങാടൻ മൊയ്‌തീൻ, കല്ലങ്കോടൻ കുഞ്ഞമ്മദ് ഹാജി, നീലിക്കണ്ടി കുഞ്ഞമ്മദ് ഹാജി, കല്ലങ്കോടൻ സൂപ്പിക്കുട്ടി ഹാജി, വട്ടക്കാരി മമ്മദ് സാഹിബ്, എ. പി സൂപ്പിഹാജി, പയന്തോത്  അബ്ദുള്ള ഹാജി, ആറ്റക്കോയ തങ്ങൾ തുടങ്ങിയ നേതാക്കൾ ആയിരുന്നു കൽപ്പറ്റയിലെ നാനാ ജാതി സമൂഹത്തിന് അക്ഷരവെളിച്ചം നൽകാൻ അവസരമൊരുക്കിയത്. അതിനായി 1938 ൽ കല്പറ്റ ഹിദായത്തുൽ ഇസ്ലാം മദ്രസ ഹയർ എലമെന്ററി സ്കൂൾ ആരംഭിച്ചു. പള്ളി മഹല്ല് കാരണവന്മാർ നേതൃത്വം വഹിച്ചപ്പോഴും യുവതലമുറയുടെ പങ്കാളിത്തം സാമാന്വയിപ്പിച്ചായിരുന്നു പ്രവർത്തിച്ചിരുന്നത് എന്നതിന്റെ ദൃഷ്ടാന്തമാണ് പിന്നീട് നുസ്രത്തുദ്ധീൻ മുസ്ലിം യുവജന സംഘം എന്ന പേരിൽ മഹല്ല് കമ്മിറ്റി രൂപീകരിച്ച് പള്ളി മദ്രസ, സ്കൂൾ തുടങ്ങിയവയുടെ ഭരണം കയ്യാളിയത്.അതിന്റെ തുടർച്ചയായി 1977  ൽ 176 ആം നമ്പർ  ആയി സൊസൈറ്റിസ് രജിസ്ട്രേഷൻ പ്രകാരം രജിസ്റ്റർ ചെയ്ത് നുസ്റുദ്ധീൻ മുസ്ലിം സംഘം രൂപീകൃതമായി. സംഘം ഭാരവാഹികൾ അടങ്ങുന്ന സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി സ്ഥാപനത്തിന്റെ മേൽനോട്ടം വഹിക്കുന്നു. സംഘം പ്രസിഡന്റ് ആണ് സ്കൂൾ മാനേജരുടെ ചുമതല വഹിക്കുന്നത്.
 
ആരംഭകാലം മുതൽ മനേജറായി കല്ലങ്കോടൻ കുഞ്ഞമ്മദ് ഹാജിയും, വട്ടക്കാരി മമ്മദ് സാഹിബും, എ. പി സൂപ്പി ഹാജിയും, പയന്തോത് മൂസ ഹാജിയും, അഡ്വ. കല്ലങ്കോടൻ മൊയ്തുവും ഇപ്പോൾ പയന്തോത് മൂസ ഹാജിയുമാണ് സംഘം പ്രസിഡന്റ്‌ എന്ന നിലയിൽ സ്കൂൾ മാനേജർ സ്ഥാനത്ത് ഉള്ളത്.
 
ആദ്യ പ്രധാന അദ്ധ്യാപകൻ കിഴിശ്ശേരി ഹസ്സൻ മാസ്റ്റർ ആയിരുന്നു.സി. കെ മൊയ്‌തീൻ മാഷ്, ബാലൻ നമ്പ്യാർ, എം. വി. കരുണാകരൻ, വി. സി. ലില്ലി, ആർ. ജെ ജോർജ്, സിസിയാമ്മ മാത്യു, ജി. വിജയമ്മ ടീച്ചർ, കെ. പി. സഫിയ ടീച്ചർ എന്നിവർ തുടർന്നുള്ള പ്രധാനാധ്യപകരായി.ഇപ്പോൾ ശ്രീലത പി. ഒ ആണ് ഈ സ്ഥാനം വഹിക്കുന്നത്. മൊയ്‌തീൻ മൊല്ലാക്ക, കൃഷ്ണൻ മങ്കട, ബാബു മാഷ്, കുഞ്ഞിക്കോയ മാഷ്, അലവിക്കുട്ടി മാഷ്, അബ്ദുള്ള കുട്ടി മാഷ്, അബ്ദുറഹിമാൻ മാഷ്, വിദ്യാധരൻ മാഷ്, കല്യാണിക്കുട്ടി ടീച്ചർ, പണിക്കർ മാഷ് കുഞ്ഞിരാമൻ മാഷ്, ലക്ഷ്മിക്കുട്ടി ടീച്ചർ,മാരാർ മാസ്റ്റർ, എം. വി ഗംഗാദരൻ, അബ്ദുള്ള ക്കോയ തങ്ങൾ എന്നിവരുടെ ഓർമ്മകൾ ഈ വിദ്യാലയത്തിൽ ഒളിമാങ്ങാതെ നിലനിൽക്കുന്നു.
 
ഇന്ന് സ്കൂൾ കെട്ടിടം നിൽക്കുന്ന സർവ്വെ 333 ൽ പെട്ട 40 സെന്റ് വസ്തു 1948 ഫെബ്രുവരി 2 ന് വൈത്തിരി സബ് രജിസ്ട്രാർ ഓഫീസിലെ 115 ആം നമ്പർ തീരാധാര പ്രകാരം വാങ്ങിയത് ഹിദായത്തുൽ ഇസ്ലാം മദ്രസ ഹയർ എലമെന്ററി സ്കൂളിന് വേണ്ടി സ്കൂൾ കമ്മിറ്റി മെമ്പർ എന്ന നിലക്ക് മാത്രം മർഹൂം ആറ്റക്കോയ തങ്ങളുടെ പേരിലാണ്.
 
സമൂഹത്തിലെ പാവപ്പെട്ട വിദ്യാർഥികൾക്കും ചെലവ് കൂടാതെ ഉന്നത വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ പുതിയ കെട്ടിടം നിർമ്മിച്ചു.17-10-2011 ന് 239/11-12 നമ്പറായി ബിൽഡിംഗ്‌ പെർമിറ്റ്‌ കൽപ്പറ്റ മുനിസിപ്പാലിറ്റി നൽകി. പുതിയ സ്കൂൾ കെട്ടിടത്തിന്റെ ശിലാസ്ഥാപന കർമ്മം (തറക്കല്ലിടൽ ) ബഹു. പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ 17-03-2012 ന് നിർവഹിച്ചു. കൽപ്പറ്റ നെടുങ്ങോട് 5 ഏക്കർ സ്ഥലം സമൂഹത്തിന്റെ വിദ്യാഭ്യാസ ഉന്നമനം ലക്ഷ്യമാക്കി സംഘം സമ്പാദിച്ചിട്ടുണ്ട്.
 
ഇംഗ്ലീഷ് മീഡിയം വിദ്യാഭ്യാസം എല്ലാവർക്കും എന്ന ലക്ഷ്യത്തോടെ സ്കൂളിൽ പ്രത്യേകം ഡിവിഷനുകളായി പഠന സൗകര്യം ഉണ്ട്. ഇപ്പോൾ 1591 കുട്ടികളും 26 ടീച്ചിങ് സ്റ്റാഫും 1നോൺ ടീച്ചിങ് സ്റ്റാഫും ഉൾക്കൊള്ളുന്നു. കൽപ്പറ്റ എച്ച്. ഐ. എം. പി സ്കൂൾ വളർന്നു വരുന്ന സമൂഹത്തിന്റെ നന്മയിലേക്ക് നയിക്കുന്ന ഉത്തമ സ്ഥാപനമായി നിലക്കൊള്ളുന്നു.
 
അക്ഷരവെളിച്ചം തേടിയുള്ള തീർത്ഥയാത്രയിൽ അനുസ്യൂതമൊഴുകുന്ന എച്ച്. ഐ. എം. യു. പി സ്കൂളിൽ എൽ. കെ. ജി മുതൽ ഏഴാം തരം വരെ മികവാർന്ന പ്രകടനവും ആത്മാർത്ഥവും അക്ഷീണ പരിശ്രമവുമായി അദ്ധ്യാപകരും കുട്ടികളുമുണ്ട്.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 76: വരി 90:
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} /സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} /സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}}/ ജൂനിയർ റെഡ് കക്രോസ്സ്|ജൂനിയർ റെഡ് കക്രോസ്സ്.]]
*  [[{{PAGENAME}}/ ജൂനിയർ റെഡ് ക്രോസ്സ്|ജൂനിയർ റെഡ് ക്രോസ്സ്.]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
വരി 91: വരി 105:
#
#
#
#
==സോഷ്യൽ മീഡിയ==
*  [https://www.facebook.com/himupskalpetta?mibextid=ZbWKwL ഫേസ് ബുക്ക്]
*  [https://www.youtube.com/@himupskalpetta606 യൂട്യൂബ്]
*  [https://instagram.com/h.i.m.u.p_school_kalpetta?igshid=YmMyMTA2M2Y= ഇൻസ്റ്റാഗ്രാം]
*  [[{{PAGENAME}}/ട്വിറ്റർ|ട്വിറ്റർ]]
*  [http://himupskalpetta.blogspot.com/  ബ്ലോഗ്]
*  [https://sites.google.com/view/himupskalpetta/home?read_current=1 വെബ്‌സൈറ്റ്]

==സ്കൂൾ തനത് പ്രവർത്തനങ്ങൾ==
== അധ്യാപകർ ==
== അധ്യാപകർ ==
*  [[{{PAGENAME}}/പ്രധാന അദ്ധ്യാപകൻ|പ്രധാന അദ്ധ്യാപകൻ.]]
*  [[{{PAGENAME}}/പ്രധാന അദ്ധ്യാപകൻ|പ്രധാന അദ്ധ്യാപകൻ.]]
വരി 100: വരി 122:

== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
*  [[{{PAGENAME}}/ശാസ്ത്രോത്സവം|ശാസ്ത്രോത്സവം.]]
*  [[{{PAGENAME}}/കായികമേള|കായികമേള.]]
*  [[{{PAGENAME}}/കലാമേള|കലാമേള.]]
*  [[{{PAGENAME}}/സ്കോളർഷിപ്പ്|സ്കോളർഷിപ്പ്.]]
*  [[{{PAGENAME}}/എൽ.എൽ.എസ്|എൽ.എൽ.എസ്.]]
*  [[{{PAGENAME}}/യു.എസ്.എസ്|യു.എസ്.എസ്.]]
*  [[{{PAGENAME}}/മറ്റുള്ളവ|മറ്റുള്ളവ.]]

== പൂർവവിദ്യാർഥി കൂട്ടായ്മ്മ ==
#
#
#
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
# അബുസലീം (സിനിമ നടൻ)
# അബുസലീം (സിനിമ നടൻ)
#
# ഡോ. നളിനി ജനാർദനൻ (മേജർ)
#
# സൂപ്പി കല്ലങ്കോടൻ(മാനേജർ, വിംസ് ഹോസ്പിറ്റൽ)
# മിൻഹാ ഫാത്വിമ (യുവ ഗായിക)
# ഡോ. വിനോദ് ബാബു (ആയുർവേദ ഡോക്ടർ)
# ജസീല താന്നിക്കാടൻ
 
==വഴികാട്ടി==
==വഴികാട്ടി==
*കൽപ്പറ്റ പഴയ ബസ് സ്റ്റാന്റിൽനിന്നും 400 മീ അകലെ�
*കൽപ്പറ്റ പഴയ ബസ് സ്റ്റാന്റിൽനിന്നും 400 മീ അകലെ�
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.61185,76.08195|zoom=13}}
{{Slippymap|lat=11.61185|lon=76.08195|zoom=16|width=full|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

21:07, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എച്ച് ഐ എം യു പി എസ് കൽപ്പറ്റ
വിലാസം
കൽപ്പറ്റ

കൽപ്പറ്റ പി.ഒ.
,
673121
,
വയനാട് ജില്ല
സ്ഥാപിതം12 - 9 - 1938
വിവരങ്ങൾ
ഫോൺ04936 205471
ഇമെയിൽhimupskalpetta@gmail.coM
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്15242 (സമേതം)
യുഡൈസ് കോഡ്32030300106
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല വൈത്തിരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംകല്പറ്റ
താലൂക്ക്വൈത്തിരി
ബ്ലോക്ക് പഞ്ചായത്ത്കല്പറ്റ
തദ്ദേശസ്വയംഭരണസ്ഥാപനംകൽപ്പറ്റ മുനിസിപ്പാലിറ്റി
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലംLKG മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ646
പെൺകുട്ടികൾ632
ആകെ വിദ്യാർത്ഥികൾ1278
അദ്ധ്യാപകർ32
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅലി കെ
പി.ടി.എ. പ്രസിഡണ്ട്അസീസ് അമ്പിലേരി
എം.പി.ടി.എ. പ്രസിഡണ്ട്സാഹിറ മുജീബ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

വയനാട് ജില്ലയിലെ വൈത്തിരി ഉപജില്ലയിൽ കൽപ്പറ്റ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് യു.പി വിദ്യാലയമാണ് എച്ച് ഐ എം യു പി എസ് കൽപ്പറ്റ . ഇവിടെ 689 ആൺ കുട്ടികളും 618 പെൺകുട്ടികളും അടക്കം 1307 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

ചരിത്രം

ചരിത്രമുറങ്ങുന്ന വയനാടിന്റെ ആസ്ഥാനമായ കൽപ്പറ്റയിൽ എച്ച്. ഐ.എം. യു. പി സ്കൂൾ എന്ന വിദ്യാലയം വയനാടിന്റെ തന്നെ വിദ്യാഭ്യാസ രംഗത്ത് പുത്തൻ പ്രതീക്ഷയായി ഉയർന്നു വന്നു. മത - ഭൗതിക വിദ്യാഭ്യാസം സമന്വയിപ്പിച്ചു കൊണ്ടു പോകേണ്ട ആവശ്യകത ദീർഘവീക്ഷണത്തോടെ മനസ്സിലാക്കി അർപ്പണ ബോധത്തോടെ നടത്തിയ കൂട്ടായ പരിശ്രമം കൽപ്പറ്റയുടെ വിദ്യാഭ്യാസരംഗത്ത് പുതിയ അദ്ധ്യായം സൃഷ്ടിച്ചു. 

കല്ലങ്കോടൻ മൊയ്‌തീൻ ഹാജി (അധികാരി ), അറക്ക കുഞ്ഞമ്മദ് ഹാജി,പയന്തോന്ത് മൊയ്‌തീൻ സാഹിബ്‌, മങ്ങാടൻ മൊയ്‌തീൻ, കല്ലങ്കോടൻ കുഞ്ഞമ്മദ് ഹാജി, നീലിക്കണ്ടി കുഞ്ഞമ്മദ് ഹാജി, കല്ലങ്കോടൻ സൂപ്പിക്കുട്ടി ഹാജി, വട്ടക്കാരി മമ്മദ് സാഹിബ്, എ. പി സൂപ്പിഹാജി, പയന്തോത് അബ്ദുള്ള ഹാജി, ആറ്റക്കോയ തങ്ങൾ തുടങ്ങിയ നേതാക്കൾ ആയിരുന്നു കൽപ്പറ്റയിലെ നാനാ ജാതി സമൂഹത്തിന് അക്ഷരവെളിച്ചം നൽകാൻ അവസരമൊരുക്കിയത്. അതിനായി 1938 ൽ കല്പറ്റ ഹിദായത്തുൽ ഇസ്ലാം മദ്രസ ഹയർ എലമെന്ററി സ്കൂൾ ആരംഭിച്ചു. പള്ളി മഹല്ല് കാരണവന്മാർ നേതൃത്വം വഹിച്ചപ്പോഴും യുവതലമുറയുടെ പങ്കാളിത്തം സാമാന്വയിപ്പിച്ചായിരുന്നു പ്രവർത്തിച്ചിരുന്നത് എന്നതിന്റെ ദൃഷ്ടാന്തമാണ് പിന്നീട് നുസ്രത്തുദ്ധീൻ മുസ്ലിം യുവജന സംഘം എന്ന പേരിൽ മഹല്ല് കമ്മിറ്റി രൂപീകരിച്ച് പള്ളി മദ്രസ, സ്കൂൾ തുടങ്ങിയവയുടെ ഭരണം കയ്യാളിയത്.അതിന്റെ തുടർച്ചയായി 1977 ൽ 176 ആം നമ്പർ ആയി സൊസൈറ്റിസ് രജിസ്ട്രേഷൻ പ്രകാരം രജിസ്റ്റർ ചെയ്ത് നുസ്റുദ്ധീൻ മുസ്ലിം സംഘം രൂപീകൃതമായി. സംഘം ഭാരവാഹികൾ അടങ്ങുന്ന സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി സ്ഥാപനത്തിന്റെ മേൽനോട്ടം വഹിക്കുന്നു. സംഘം പ്രസിഡന്റ് ആണ് സ്കൂൾ മാനേജരുടെ ചുമതല വഹിക്കുന്നത്.

ആരംഭകാലം മുതൽ മനേജറായി കല്ലങ്കോടൻ കുഞ്ഞമ്മദ് ഹാജിയും, വട്ടക്കാരി മമ്മദ് സാഹിബും, എ. പി സൂപ്പി ഹാജിയും, പയന്തോത് മൂസ ഹാജിയും, അഡ്വ. കല്ലങ്കോടൻ മൊയ്തുവും ഇപ്പോൾ പയന്തോത് മൂസ ഹാജിയുമാണ് സംഘം പ്രസിഡന്റ്‌ എന്ന നിലയിൽ സ്കൂൾ മാനേജർ സ്ഥാനത്ത് ഉള്ളത്.

ആദ്യ പ്രധാന അദ്ധ്യാപകൻ കിഴിശ്ശേരി ഹസ്സൻ മാസ്റ്റർ ആയിരുന്നു.സി. കെ മൊയ്‌തീൻ മാഷ്, ബാലൻ നമ്പ്യാർ, എം. വി. കരുണാകരൻ, വി. സി. ലില്ലി, ആർ. ജെ ജോർജ്, സിസിയാമ്മ മാത്യു, ജി. വിജയമ്മ ടീച്ചർ, കെ. പി. സഫിയ ടീച്ചർ എന്നിവർ തുടർന്നുള്ള പ്രധാനാധ്യപകരായി.ഇപ്പോൾ ശ്രീലത പി. ഒ ആണ് ഈ സ്ഥാനം വഹിക്കുന്നത്. മൊയ്‌തീൻ മൊല്ലാക്ക, കൃഷ്ണൻ മങ്കട, ബാബു മാഷ്, കുഞ്ഞിക്കോയ മാഷ്, അലവിക്കുട്ടി മാഷ്, അബ്ദുള്ള കുട്ടി മാഷ്, അബ്ദുറഹിമാൻ മാഷ്, വിദ്യാധരൻ മാഷ്, കല്യാണിക്കുട്ടി ടീച്ചർ, പണിക്കർ മാഷ് കുഞ്ഞിരാമൻ മാഷ്, ലക്ഷ്മിക്കുട്ടി ടീച്ചർ,മാരാർ മാസ്റ്റർ, എം. വി ഗംഗാദരൻ, അബ്ദുള്ള ക്കോയ തങ്ങൾ എന്നിവരുടെ ഓർമ്മകൾ ഈ വിദ്യാലയത്തിൽ ഒളിമാങ്ങാതെ നിലനിൽക്കുന്നു.

ഇന്ന് സ്കൂൾ കെട്ടിടം നിൽക്കുന്ന സർവ്വെ 333 ൽ പെട്ട 40 സെന്റ് വസ്തു 1948 ഫെബ്രുവരി 2 ന് വൈത്തിരി സബ് രജിസ്ട്രാർ ഓഫീസിലെ 115 ആം നമ്പർ തീരാധാര പ്രകാരം വാങ്ങിയത് ഹിദായത്തുൽ ഇസ്ലാം മദ്രസ ഹയർ എലമെന്ററി സ്കൂളിന് വേണ്ടി സ്കൂൾ കമ്മിറ്റി മെമ്പർ എന്ന നിലക്ക് മാത്രം മർഹൂം ആറ്റക്കോയ തങ്ങളുടെ പേരിലാണ്.

സമൂഹത്തിലെ പാവപ്പെട്ട വിദ്യാർഥികൾക്കും ചെലവ് കൂടാതെ ഉന്നത വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ പുതിയ കെട്ടിടം നിർമ്മിച്ചു.17-10-2011 ന് 239/11-12 നമ്പറായി ബിൽഡിംഗ്‌ പെർമിറ്റ്‌ കൽപ്പറ്റ മുനിസിപ്പാലിറ്റി നൽകി. പുതിയ സ്കൂൾ കെട്ടിടത്തിന്റെ ശിലാസ്ഥാപന കർമ്മം (തറക്കല്ലിടൽ ) ബഹു. പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ 17-03-2012 ന് നിർവഹിച്ചു. കൽപ്പറ്റ നെടുങ്ങോട് 5 ഏക്കർ സ്ഥലം സമൂഹത്തിന്റെ വിദ്യാഭ്യാസ ഉന്നമനം ലക്ഷ്യമാക്കി സംഘം സമ്പാദിച്ചിട്ടുണ്ട്.

ഇംഗ്ലീഷ് മീഡിയം വിദ്യാഭ്യാസം എല്ലാവർക്കും എന്ന ലക്ഷ്യത്തോടെ സ്കൂളിൽ പ്രത്യേകം ഡിവിഷനുകളായി പഠന സൗകര്യം ഉണ്ട്. ഇപ്പോൾ 1591 കുട്ടികളും 26 ടീച്ചിങ് സ്റ്റാഫും 1നോൺ ടീച്ചിങ് സ്റ്റാഫും ഉൾക്കൊള്ളുന്നു. കൽപ്പറ്റ എച്ച്. ഐ. എം. പി സ്കൂൾ വളർന്നു വരുന്ന സമൂഹത്തിന്റെ നന്മയിലേക്ക് നയിക്കുന്ന ഉത്തമ സ്ഥാപനമായി നിലക്കൊള്ളുന്നു.

അക്ഷരവെളിച്ചം തേടിയുള്ള തീർത്ഥയാത്രയിൽ അനുസ്യൂതമൊഴുകുന്ന എച്ച്. ഐ. എം. യു. പി സ്കൂളിൽ എൽ. കെ. ജി മുതൽ ഏഴാം തരം വരെ മികവാർന്ന പ്രകടനവും ആത്മാർത്ഥവും അക്ഷീണ പരിശ്രമവുമായി അദ്ധ്യാപകരും കുട്ടികളുമുണ്ട്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

സോഷ്യൽ മീഡിയ

സ്കൂൾ തനത് പ്രവർത്തനങ്ങൾ

അധ്യാപകർ

നേട്ടങ്ങൾ

പൂർവവിദ്യാർഥി കൂട്ടായ്മ്മ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. അബുസലീം (സിനിമ നടൻ)
  2. ഡോ. നളിനി ജനാർദനൻ (മേജർ)
  3. സൂപ്പി കല്ലങ്കോടൻ(മാനേജർ, വിംസ് ഹോസ്പിറ്റൽ)
  4. മിൻഹാ ഫാത്വിമ (യുവ ഗായിക)
  5. ഡോ. വിനോദ് ബാബു (ആയുർവേദ ഡോക്ടർ)
  6. ജസീല താന്നിക്കാടൻ

വഴികാട്ടി

  • കൽപ്പറ്റ പഴയ ബസ് സ്റ്റാന്റിൽനിന്നും 400 മീ അകലെ�
Map