"എ.യു.പി.എസ് ഒരുമനയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

SEBIN (സംവാദം | സംഭാവനകൾ)
'{{Infobox AEOSchool | പേര്= | സ്ഥലപ്പേര്= | വിദ്യാഭ്യാസ ജില്ല=...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) Bot Update Map Code!
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 39 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| പേര്=
{{prettyurl|A. U. P. S Orumanayur}}
| സ്ഥലപ്പേര്=
{{Infobox School
| വിദ്യാഭ്യാസ ജില്ല=
|സ്ഥലപ്പേര്=ഒരുമനയൂർ
| റവന്യൂ ജില്ല=  
|വിദ്യാഭ്യാസ ജില്ല=ചാവക്കാട്
| സ്കൂള്‍ കോഡ്=  
|റവന്യൂ ജില്ല=തൃശ്ശൂർ
| സ്ഥാപിതദിവസം=  
|സ്കൂൾ കോഡ്=24264
| സ്ഥാപിതമാസം=  
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം=  
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വിലാസം=  
|വിക്കിഡാറ്റ ക്യു ഐഡി=Q64089973
| പിന്‍ കോഡ്=  
|യുഡൈസ് കോഡ്=32070303702
| സ്കൂള്‍ ഫോണ്‍=  
|സ്ഥാപിതദിവസം=
| സ്കൂള്‍ ഇമെയില്‍=  
|സ്ഥാപിതമാസം=
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതവർഷം=1884
| ഉപ ജില്ല=  
|സ്കൂൾ വിലാസം=
| ഭരണ വിഭാഗം=  
|പോസ്റ്റോഫീസ്=ഒരുമനയൂർ
| സ്കൂള്‍ വിഭാഗം=  
|പിൻ കോഡ്=680512
| പഠന വിഭാഗങ്ങള്‍1=  
|സ്കൂൾ ഫോൺ=0487 2509791
| പഠന വിഭാഗങ്ങള്‍2=  
|സ്കൂൾ ഇമെയിൽ=hmaupsomr@gmail.com
| പഠന വിഭാഗങ്ങള്‍3=  
|സ്കൂൾ വെബ് സൈറ്റ്= aupsomr.blogspot.in
| മാദ്ധ്യമം= മലയാളം‌
|ഉപജില്ല=ചാവക്കാട്
| ആൺകുട്ടികളുടെ എണ്ണം=  
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| പെൺകുട്ടികളുടെ എണ്ണം=  
|തദ്ദേശസ്വയംഭരണസ്ഥാപനം =ഒരുമനയൂർ
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  
|വാർഡ്=5
| അദ്ധ്യാപകരുടെ എണ്ണം=  
|ലോകസഭാമണ്ഡലം=തൃശ്ശൂർ
| പ്രിന്‍സിപ്പല്‍=      
|നിയമസഭാമണ്ഡലം=ഗുരുവായൂർ
| പ്രധാന അദ്ധ്യാപകന്‍=          
|താലൂക്ക്=ചാവക്കാട്
| പി.ടി.. പ്രസിഡണ്ട്=          
|ബ്ലോക്ക് പഞ്ചായത്ത്=ചാവക്കാട്
| സ്കൂള്‍ ചിത്രം= school-photo.png‎
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ 2=യു.പി
|പഠന വിഭാഗങ്ങൾ 3=
|പഠന വിഭാഗങ്ങൾ 4=
|പഠന വിഭാഗങ്ങൾ 5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=306|അദ്ധ്യാപകരുടെ എണ്ണം 1-10=19
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=റോസിലി സി.വി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ബാബു വി.കെ
|എം.പി.ടി.എ. പ്രസിഡണ്ട്=ലിജിത വേണു
|സ്കൂൾ ചിത്രം= 24264-aups.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
| }}
| }}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
തൃശ്ശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയമാണ്‌ എ.യു. പി. സ് ഒരുമനയൂർ .


== ചരിത്രം ==
== ചരിത്രം ==
വിദ്യാലയം സ്ഥാപിച്ചത്.  
അറബിക്കടലിൽനിന്ന് ഏതാണ്ട്‌ രണ്ടര കിലോമീറ്റർ അകലത്തിൽ തെക്കുവടക്കായി ചാവക്കാട്‌  താലൂക്കിൽ ഉൾപ്പെടുന്ന ഒരു തീരപ്രദേശമാണ്‌ ഒരുമനയൂർ  പഞ്ചായത്ത് .ഇതിൽ അഞ്ചാം വാർഡിലും നാലാം വാർഡിലുമായാണ് മാങ്ങോട് സ്കൂൾ എന്ന അപരനാമത്താൽ ശ്ലാഘനീയമായ എ.യു .പി സ്കൂൾ ,ഒരുമനയൂർ സ്ഥിതിചെയ്യുന്നത് .ഒരുമനയൂർ ദേശത്തിന്റെ മുത്തശ്ശിയായി  നിലകൊള്ളുന്ന സ്കൂൾ 1883ൽ സ്ഥാപിതമായി .ചാവക്കാടിന് തിലകം ചാർത്തികൊണ്ട് നിൽക്കുന്ന വിജ്ഞാനവൃക്ഷങ്ങളിൽ കാരണവർ സ്ഥാനം ഒരുപക്ഷേ ഈ വിദ്യാലയത്തിനാകാം .
== ഭൗതികസൗകര്യങ്ങള്‍ ==
.ജാതിമതഭേദമന്യേ നാട്ടുകാരുടെ ഉദ്‌ബോധനം മാത്രം ലക്ഷ്യമാക്കികൊണ്ട് തുടങ്ങിയ ഈ വിദ്യാലയത്തിന് തുടക്കമിട്ടത് മാങ്ങോട്  കുടുംബമാണ് .ഇതിന്റെ പ്രഥമ മാനേജർ സ്ഥാനം വഹിച്ചത് മുൻതലമുറക്കാരനായ ശ്രീ.ഗോവിന്ദമേനോൻ അവർകൾ ആയിരുന്നു .ഞങ്ങളുടെ ഇപ്പോഴത്തെ മാനേജരായ ശ്രീ.മാങ്ങോട് രാമകൃഷ്ണമേനോൻ ഹൈകോർട് അഡ്വക്കേറ്റ് ആയി സേവനമനുഷ്ഠിച്ചുപോരുന്നു അദ്ദേഹം ഈ വിദ്യാലയത്തിലെ ഒരു പൂർവ്വവിദ്യാർഥികൂടിയാണ് .പി.ടി.എ.അംഗങ്ങളും എക്സിക്കൂട്ടീവ് അംഗങ്ങളും സ്കൂളിന്റെ ക്ഷേമപ്രവർത്തനങ്ങൾക്കായി എപ്പോഴും മുന്നിരയിൽത്തന്നെയുണ്ട്.അകാലചരമമടഞ്ഞ ഞങ്ങളുടെ പ്രിയപ്പെട്ട മാനേജർ ആയിരുന്ന മാങ്ങോട് നാരായണമേനോൻ  അവർകളേയും ഈ വിദ്യാലയത്തിനുവേണ്ടി ഒട്ടേറെ ത്യാഗം സഹിച്ചു മണ്മറഞ്ഞവരെയും,വിശ്രമജീവിതം നയിക്കുന്നവരായ സർവഅദ്ധ്യാപകരേയും സ്മരിച്ചുകൊണ്ട് ഈ കർമമണ്ഡലത്തിൽ യഥാശക്തി വിജയിക്കുവാൻ വേണ്ട കരുത്തു ഞങ്ങൾക്ക് നൽകണം - എന്ന പ്രാർത്ഥനയോടെ ഈ വിദ്യാലയചരിത്രരേഖ സമർപ്പിച്ചുകൊള്ളുന്നു."ആയുധമല്ല ശക്തി ,വിദ്യയാണ് ശക്തി"


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
*  എസ്.പി.സി
1 ഏക്കർ ഭൂമിയില് വിദ്യാലയം സ്ഥിതി ചെയ്യുന്നു. 6 കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളും ഒരു ഹാളും , സയൻസ് ലാബും, ഒരു കമ്പ്യൂട്ടർ ലാബും 5 കമ്പ്യൂട്ടറുകളുമുണ്ട്.കമ്പ്യൂട്ടർ ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് വൈ ഫൈ സൗകര്യം ഉണ്ട് .
*  എന്‍.സി.സി.
 
*  ബാന്റ് ട്രൂപ്പ്.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
ക്ലാസ് മാഗസിൻ. വിദ്യാരംഗം കലാ സാഹിത്യ വേദി. ക്ലബ്ബ് പ്രവർത്തനങ്ങൾ. കൃഷി , യോഗ ക്ലാസ്, ആഴ്ചതോറും നടത്തുന്ന ക്വിസ് മത്സരം
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
 
==വഴികാട്ടി==
==മുൻ സാരഥികൾ==
k.രാധടീച്ചർ (1990-1991)
,U.A.രാധടീച്ചർ (1992-1994)
,തങക്മമടീച്ചർ (1995-1997
,സരസ്വതിടീച്ചർ (1998-2001)
,prabhavathi teacher,v.രമണിടീച്ചർ ()
,ബീനടീച്ചർ (),nasim teacher,vijayalakshmy teacher
 
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
Ad.രാമകൃഷ്ണമേനോൻ,
ദാമോദരൻനായർ(Retd salestax commissioner),
ഹരിദാസ് വട്ടേക്കാട് (ശാസ്തജ്ഞ൯),
സി.ശശികുമാർ(Doctor),
Ad.മുഹമ്മദ് ബഷീർ,
രതീഷ്(CA)
 
==നേട്ടങ്ങൾ .അവാർഡുകൾ.==
 
==വഴികാട്ടി=
ചാവക്കാട് കൊടുങ്ങല്ലൂർ റൂട്ട്
 
ചാവക്കാട് ബസ്സ്റ്റാൻഡിൽ നിന്ന് ബസ് / ഓട്ടോ മാർഗം (3 കി .മി ){{Slippymap|lat=10.561687876304132|lon= 76.03463480441724|zoom=18|width=full|height=400|marker=yes}}
<!--visbot  verified-chils->-->
"https://schoolwiki.in/എ.യു.പി.എസ്_ഒരുമനയൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്