"തൊണ്ടികുളങ്ങര എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 43 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| | {{prettyurl|Thondikulangara LPS}} | ||
{{Infobox | {{PSchoolFrame/Header}} | ||
| സ്ഥലപ്പേര്=പണിക്കോട്ടി | {{Infobox School | ||
| വിദ്യാഭ്യാസ ജില്ല=വടകര | |സ്ഥലപ്പേര്=പണിക്കോട്ടി | ||
| റവന്യൂ ജില്ല=കോഴിക്കോട് | |വിദ്യാഭ്യാസ ജില്ല=വടകര | ||
| | |റവന്യൂ ജില്ല=കോഴിക്കോട് | ||
| | |സ്കൂൾ കോഡ്=16851 | ||
| | |എച്ച് എസ് എസ് കോഡ്=nilnil | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി= | ||
| | |യുഡൈസ് കോഡ്=32041300533 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1896 | ||
| | |സ്കൂൾ വിലാസം=തൊണ്ടി കുളങ്ങര എൽ പി സ്കൂൾ. പുതുപ്പണം. വടകര | ||
| പഠന | |പോസ്റ്റോഫീസ്= പുതുപ്പണം. | ||
| | |പിൻ കോഡ്=673105 | ||
| മാദ്ധ്യമം= | |സ്കൂൾ ഫോൺ=9539252959 | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ ഇമെയിൽ=cpmurali16851@gmail.com | ||
| പെൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| | |ഉപജില്ല= വടകര | ||
| അദ്ധ്യാപകരുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം = | ||
| | |വാർഡ്=33 | ||
| | |ലോകസഭാമണ്ഡലം= വടകര. | ||
| | |നിയമസഭാമണ്ഡലം=വടകര. | ||
|താലൂക്ക്=വടകര. | |||
................................ | |ബ്ലോക്ക് പഞ്ചായത്ത്= | ||
|ഭരണവിഭാഗം= | |||
|സ്കൂൾ വിഭാഗം= | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം= | |||
|മാദ്ധ്യമം= | |||
|ആൺകുട്ടികളുടെ എണ്ണം 1-10= | |||
|പെൺകുട്ടികളുടെ എണ്ണം 1-10= | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=സി പി മുരളീധരൻ | |||
|പി.ടി.എ. പ്രസിഡണ്ട്=രഗീഷ്. VV | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ദിവ്യ പി വി | |||
|സ്കൂൾ ചിത്രം=Ji.jpeg | |||
|size=350px | |||
|caption= | |||
|ലോഗോ=16851 logo.jpg | |||
|logo_size=50px | |||
|box_width=380px | |||
}} | |||
തൊണ്ടികുളങ്ങര എൽ. പി സ്കൂൾ=1896 ലാണ് സ്ഥാപിതമായത്. തൊണ്ടികുളം സ്ഥലത്ത് എഴുത്തുപള്ളിക്കൂടം ആയിട്ടാണ് സ്ഥാപിതമായത്. പിന്നീട് പണിക്കോട്ടി ലേക്ക് മാറ്റിസ്ഥാപിച്ചു. പഠനത്തിലും പാഠ്യേതര പ്രവർത്തനത്തിലും മുന്നിൽ നിൽക്കുന്ന വടകര സബ് ജില്ലയിലെ ഒരു വിദ്യാലയമാണ് തൊണ്ടി കുളങ്ങര എൽ പി സ്കൂൾ.ജനകീയ ഇടപെടലിലൂടെ ഒട്ടനവധി പ്രവർത്തനങ്ങൾ മാതൃകാപരമായ രീതിയിൽ വിദ്യാലയത്തിൽ നടത്തിവരുന്നു. ശാസ്ത്രമേളകൾ, ഗണിതശാസ്ത്ര മേളകൾ, കലാകായിക പ്രവൃത്തി പരിചയ മേളകൾ, എൽഎസ്എസ് പരീക്ഷ തുടങ്ങിയവയിലെല്ലാം മികച്ച വിജയങ്ങൾ നേടാൻ കഴിഞ്ഞിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ വടകര സബ്ജില്ലയിലെ വിദ്യാലയമാണ് തൊണ്ടി കുളങ്ങര എൽ പി സ്കൂൾ. | |||
== ചരിത്രം == | == ചരിത്രം == | ||
== | പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിൽ പുതുപ്പണം ദേശത്തിൽ തൊണ്ടി കുളം എന്ന സ്ഥലത്ത് ഒരു നിലത്തെഴുത്ത് പള്ളിക്കൂടം ആയി തുടങ്ങി. ശ്രീ രാമൻ ഗുരുക്കൾ ആണ് ഇത് നടത്തിയത്. 1896 ൽ പണിക്കോട്ടി എന്ന സ്ഥലത്ത് മാറ്റി സ്ഥാപിച്ചു. ഇതാണ് ഇപ്പോഴത്തെ തൊണ്ടികുളങ്ങര എൽ പി സ്കൂൾ. | ||
==പാഠ്യേതര | |||
== ഭൗതികസൗകര്യങ്ങൾ == | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | |||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* [[{{PAGENAME}} / | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | ||
* [[{{PAGENAME}}/ബാലശാസ്ത്ര | * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | ||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
== | == മുൻ സാരഥികൾ== | ||
രാമുണ്ണി മാസ്റ്റർ | |||
കൃഷ്ണക്കുറുപ്പ് മാസ്റ്റർ | |||
കണ്ണൻമാസ്റ്റർ | |||
കുഞ്ഞിക്കണ്ണൻ മാസ്റ്റർ | |||
ദേവകി ടീച്ചർ | |||
എം പി ദേവി ടീച്ചർ | |||
പി ജാനു ടീച്ചർ | |||
പങ്കജവല്ലി ടീച്ചർ | |||
പി ജാനകി ടീച്ചർ മുറിച്ചാണ്ടി | |||
വി പി ലീല ടീച്ചർ | |||
# | # | ||
# | # | ||
വരി 56: | വരി 102: | ||
# | # | ||
== നേട്ടങ്ങൾ == | |||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | |||
ഒരു ഒരു നൂറ്റാണ്ടിലേറെയായി പണി ക്കോട്ടിയുടെ സാംസ്കാരിക പ്രവർത്തനങ്ങൾക്ക് നെടുനായകത്വം വഹിച്ച വിദ്യാലയത്തിൽനിന്ന് വിദ്യ അഭ്യസിപ്പിച്ച വർ സമൂഹത്തിന്റെ നാനാതുറകളിൽ നിന്ന് വിവിധങ്ങളായ സ്ഥാപനങ്ങളിൽ എത്തിയിട്ടുണ്ട്. സ്വാതന്ത്ര്യ സമര സേനാനികളും രാഷ്ട്രീയ നേതാക്കളും, പത്രപ്രവർത്തകരും അധ്യാപകരും, പൈലറ്റും എല്ലാം ഈ കൂട്ടത്തിൽ ഉണ്ട് ശാസ്ത്ര രംഗത്തെ പ്രശസ്തനായ ശ്രീ വി കെ ദാമോദരൻ, രാഷ്ട്രീയ രംഗത്തെ അതികായകൻ ഉം പണി ക്കോട്ടിയുടെ സംഭാവനയും ആയ ശ്രീ എം കേളപ്പൻ, പത്രപ്രവർത്തകനായ ശ്രീ രാജൻ മാസ്റ്റർ എന്നിവർ ചില ഉദാഹരണങ്ങൾ മാത്രം. | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ | ||
*വടകര സ്റ്റാൻഡിൽ നിന്ന് ഓട്ടോ / ബസ് മാർഗം സ്കൂളിലെത്താം(4km | |||
*പണിക്കോട്ടി വായനശാലയ്ക്ക് സമീപം. | |||
| | {{Slippymap|lat= 11.581876|lon=75.621426 |zoom=16|width=800|height=400|marker=yes}} | ||
21:06, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തൊണ്ടികുളങ്ങര എൽ പി എസ് | |
---|---|
വിലാസം | |
പണിക്കോട്ടി തൊണ്ടി കുളങ്ങര എൽ പി സ്കൂൾ. പുതുപ്പണം. വടകര , പുതുപ്പണം. പി.ഒ. , 673105 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1896 |
വിവരങ്ങൾ | |
ഫോൺ | 9539252959 |
ഇമെയിൽ | cpmurali16851@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16851 (സമേതം) |
എച്ച് എസ് എസ് കോഡ് | nilnil |
യുഡൈസ് കോഡ് | 32041300533 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | വടകര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര. |
നിയമസഭാമണ്ഡലം | വടകര. |
താലൂക്ക് | വടകര. |
വാർഡ് | 33 |
സ്കൂൾ ഭരണ വിഭാഗം | |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സി പി മുരളീധരൻ |
പി.ടി.എ. പ്രസിഡണ്ട് | രഗീഷ്. VV |
എം.പി.ടി.എ. പ്രസിഡണ്ട് | ദിവ്യ പി വി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
തൊണ്ടികുളങ്ങര എൽ. പി സ്കൂൾ=1896 ലാണ് സ്ഥാപിതമായത്. തൊണ്ടികുളം സ്ഥലത്ത് എഴുത്തുപള്ളിക്കൂടം ആയിട്ടാണ് സ്ഥാപിതമായത്. പിന്നീട് പണിക്കോട്ടി ലേക്ക് മാറ്റിസ്ഥാപിച്ചു. പഠനത്തിലും പാഠ്യേതര പ്രവർത്തനത്തിലും മുന്നിൽ നിൽക്കുന്ന വടകര സബ് ജില്ലയിലെ ഒരു വിദ്യാലയമാണ് തൊണ്ടി കുളങ്ങര എൽ പി സ്കൂൾ.ജനകീയ ഇടപെടലിലൂടെ ഒട്ടനവധി പ്രവർത്തനങ്ങൾ മാതൃകാപരമായ രീതിയിൽ വിദ്യാലയത്തിൽ നടത്തിവരുന്നു. ശാസ്ത്രമേളകൾ, ഗണിതശാസ്ത്ര മേളകൾ, കലാകായിക പ്രവൃത്തി പരിചയ മേളകൾ, എൽഎസ്എസ് പരീക്ഷ തുടങ്ങിയവയിലെല്ലാം മികച്ച വിജയങ്ങൾ നേടാൻ കഴിഞ്ഞിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ വടകര സബ്ജില്ലയിലെ വിദ്യാലയമാണ് തൊണ്ടി കുളങ്ങര എൽ പി സ്കൂൾ.
ചരിത്രം
പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിൽ പുതുപ്പണം ദേശത്തിൽ തൊണ്ടി കുളം എന്ന സ്ഥലത്ത് ഒരു നിലത്തെഴുത്ത് പള്ളിക്കൂടം ആയി തുടങ്ങി. ശ്രീ രാമൻ ഗുരുക്കൾ ആണ് ഇത് നടത്തിയത്. 1896 ൽ പണിക്കോട്ടി എന്ന സ്ഥലത്ത് മാറ്റി സ്ഥാപിച്ചു. ഇതാണ് ഇപ്പോഴത്തെ തൊണ്ടികുളങ്ങര എൽ പി സ്കൂൾ.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
രാമുണ്ണി മാസ്റ്റർ
കൃഷ്ണക്കുറുപ്പ് മാസ്റ്റർ
കണ്ണൻമാസ്റ്റർ
കുഞ്ഞിക്കണ്ണൻ മാസ്റ്റർ
ദേവകി ടീച്ചർ
എം പി ദേവി ടീച്ചർ
പി ജാനു ടീച്ചർ
പങ്കജവല്ലി ടീച്ചർ
പി ജാനകി ടീച്ചർ മുറിച്ചാണ്ടി
വി പി ലീല ടീച്ചർ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഒരു ഒരു നൂറ്റാണ്ടിലേറെയായി പണി ക്കോട്ടിയുടെ സാംസ്കാരിക പ്രവർത്തനങ്ങൾക്ക് നെടുനായകത്വം വഹിച്ച വിദ്യാലയത്തിൽനിന്ന് വിദ്യ അഭ്യസിപ്പിച്ച വർ സമൂഹത്തിന്റെ നാനാതുറകളിൽ നിന്ന് വിവിധങ്ങളായ സ്ഥാപനങ്ങളിൽ എത്തിയിട്ടുണ്ട്. സ്വാതന്ത്ര്യ സമര സേനാനികളും രാഷ്ട്രീയ നേതാക്കളും, പത്രപ്രവർത്തകരും അധ്യാപകരും, പൈലറ്റും എല്ലാം ഈ കൂട്ടത്തിൽ ഉണ്ട് ശാസ്ത്ര രംഗത്തെ പ്രശസ്തനായ ശ്രീ വി കെ ദാമോദരൻ, രാഷ്ട്രീയ രംഗത്തെ അതികായകൻ ഉം പണി ക്കോട്ടിയുടെ സംഭാവനയും ആയ ശ്രീ എം കേളപ്പൻ, പത്രപ്രവർത്തകനായ ശ്രീ രാജൻ മാസ്റ്റർ എന്നിവർ ചില ഉദാഹരണങ്ങൾ മാത്രം.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- വടകര സ്റ്റാൻഡിൽ നിന്ന് ഓട്ടോ / ബസ് മാർഗം സ്കൂളിലെത്താം(4km
- പണിക്കോട്ടി വായനശാലയ്ക്ക് സമീപം.