ഉള്ളടക്കത്തിലേക്ക് പോവുക

"മാമ്പ ഈസ്റ്റ് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) Bot Update Map Code!
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 53: വരി 53:
|പി.ടി.എ. പ്രസിഡണ്ട്=രാജീവൻ കെ.കെ
|പി.ടി.എ. പ്രസിഡണ്ട്=രാജീവൻ കെ.കെ
|എം.പി.ടി.എ. പ്രസിഡണ്ട്=ജിംന പി
|എം.പി.ടി.എ. പ്രസിഡണ്ട്=ജിംന പി
|സ്കൂൾ ചിത്രം=https://www.google.com/search?q=mamba+east+l+p+school+wikipedia&client=ms-android-samsung-ga-rev1&sxsrf=AOaemvLU-dXYfBK0IUlhIoUmgCVTrXr88A%3A1640532984228&ei=-IvIYaerDY3F4-EPxvCvgAs&oq=mamba+east+l+p+school+wiki&gs_lcp=ChNtb2JpbGUtZ3dzLXdpei1zZXJwEAEYADIHCCEQChCgAToHCAAQRxCwAzoECCEQFUoECEEYAFDUCFjrGGC4KWgBcAB4AIABhwKIAZMIkgEFMC4zLjKYAQCgAQHIAQPAAQE&sclient=mobile-gws-wiz-serp#lkt=LocalPoiPhotos&lpg=ik:!1e10!2sAF1QipP6xyuwztwzeDHDY6vruaOrkjPJmz7ISwRDs3eK&trex=m_t:lcl_akp,rc_f:nav,rc_ludocids:4883069935180241456,rc_q:Mamba%2520East%2520L%2520P%2520School,ru_q:Mamba%2520East%2520L%2520P%2520School,trex_id:GV9PKc
|സ്കൂൾ ചിത്രം=
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}  
}}
[[പ്രമാണം:മാമ്പ ഈസ്റ്റ് എൽ പി സ്കൂള്.jpg|നടുവിൽ|ലഘുചിത്രം|1012x1012ബിന്ദു|MAMBA EAST L P SCHOOL]]


== ചരിത്രം ==
== ചരിത്രം ==
1917 ൽ  സ്ഥാപിച്ചു .സി എച്ച്  രാമൻ ഗുരുക്കളാണ്  വിദ്യാലയം സ്ഥാപിച്ചത് .
<small>കണ്ണൂർ സബ് ജില്ലയിലെ അഞ്ചരക്കണ്ടി ഗ്രാമ പഞ്ചായത്തിൽ 1917 മുതൽ പ്രവർത്തിച്ചു വരുന്ന വിദ്യാലയമാണ് മാമ്പ ഈസ്റ്റ് എൽ സ്കൂൾ. ഈ വിദ്യാലയം സ്ഥാപിച്ചത് മാമ്പയിലെ പൗരപ്രമുഖനും വിദ്യാഭ്യാസ പ്രവർത്തകനുമായിരുന്ന സി കെ രാമൻ നമ്പ്യാരാണ്.  വിദ്യാഭ്യാസ കാലഘട്ടത്തിൽ നാട്ടിലെ സാധരണക്കാർക്ക് പ്രാഥമിക വിദ്യാഭ്യാസ സൗകര്യം ഒരുക്കിയിരുന്നത്. ഈ പ്രദേശത്തെ സംബന്ധിച്ചിടത്തോളം ഒരു വലിയ കാര്യമായിരുന്നു. വിദ്യാലയം ആദ്യം പ്രവർത്തനമാരംഭിച്ചത് വലിയ വീട്ടിൽ പറമ്പിൽ ആയിരുന്നു. വർഷങ്ങൾക്ക് ശേഷം കൂടുതൽ യാത്രാ സൗകര്യമുള്ള എക്കാൽ എന്ന സ്ഥലത്ത് മാറ്റി സ്ഥാപിക്കുകയായിരുന്നു . ഈ വിദ്യാലയത്തിലെ പൂർവ്വകാല അദ്ധ്യാപകരായിരുന്ന പി വി കുഞ്ഞിക്കണ്ണൻ നമ്പ്യാർ ,പി സി കുഞ്ഞിക്കണ്ണൻ നമ്പ്യാർ , ടി.എച്ച് പാറു ടീച്ചർ ,ടി വി കോരൻ മാസ്റ്റർ ,പി,പി കല്ല്യാണി ടീച്ചർ, കെ ഇ മീനാക്ഷി അമ്മ ടീച്ചർ , എം വാസു മാസ്റ്റർ , പി പി രാധ ടീച്ചർ കെ എം രാജമ്മ ടീച്ചർ , കെ കെ ജയരാജൻ മാസ്റ്റർ , കെ ഇ രത്നവല്ലി ടീച്ചർ,എം ലീന ടീച്ചർ , കെ വി ഉഷ ടീച്ചർ എന്നിവർ  വിദ്യാലയത്തിലെ പൂർവ്വ  അദ്ധ്യാപകരയിരുന്നു. വിദ്യാലയത്തിന്റെ ഉന്നതിക്ക് പൂർവ്വ അധ്യാപകർ വഹിച്ച പങ്ക് ഈ തരുണത്തിൽ ആദരപൂർവ്വം സ്മരിക്കുന്നു. മണ്മറഞ്ഞു പോയ പൂർവ്വ അധ്യാപകരുടെ മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു. ഹെഡ്മാസ്റ്റർ സി സനീഷ് മാസ്റ്റർ,കെ സഫിയ ടീച്ചർ,ടി കെ ഷഫീർ മാസ്റ്റർ  ,എം എം വിജിഷ ടീച്ചർ ,സി എ അനുരാജ് മാസ്റ്റർ ,കെ സാന്ത്വന  ടീച്ചർ എന്നിവർ സ്ക്കൂളിലും പി വി നിഷ ടീച്ചർ ,വി കെ ഷൽന ടീച്ചർ എന്നിവർ പ്രീ പ്രൈമറി ക്ലാസ്സികളിലുമായി ജോലി ചെയ്ത് വരുന്നു.</small>      


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ആകർഷകമായ  കെട്ടിടം ,എൽ  കെ ജി  യു കെ ജി  ബ്ലോക്ക് ,കമ്പ്യൂട്ടർ ലാബ് ,മൂത്രപ്പുര ,ഔഷധത്തോട്ടം  
<small>ആകർഷകമായ  കെട്ടിടം ,എൽ  കെ ജി  യു കെ ജി  ബ്ലോക്ക് ,കമ്പ്യൂട്ടർ ലാബ് ,മൂത്രപ്പുര ,ഔഷധത്തോട്ടം</small>




== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


അക്വാറിയം , എന്റെ കിളിക്കൂട് ,ഔഷധത്തോട്ടം ,പച്ചക്കറിത്തോട്ടം  
<small>അക്വാറിയം , എന്റെ കിളിക്കൂട് ,ഔഷധത്തോട്ടം ,പച്ചക്കറിത്തോട്ടം</small>


== മാനേജ്‌മെന്റ് ==കെ ഇ നന്ദകുമാർ
<small>== മാനേജ്‌മെന്റ് ==കെ ഇ നന്ദകുമാർ</small>
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[{{PAGENAME}}/നേർക്കാഴ്ച|<small>നേർക്കാഴ്ച</small>]]


== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
  കെ കെ ജയരാജൻ മാസ്റ്റർ ,കെ ഇ രത്നവല്ലി  ടീച്ചർ ,കെ  ഇ മീനാക്ഷി അമ്മ ,വാസു മാസ്റ്റർ  
  <small>കെ കെ ജയരാജൻ മാസ്റ്റർ ,കെ ഇ രത്നവല്ലി  ടീച്ചർ ,കെ  ഇ മീനാക്ഷി അമ്മ ,വാസു മാസ്റ്റർ</small>


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==  
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
കെ കെ സജീവൻ മാസ്റ്റർ എടയന്നൂർ ഗവ  ഹയർ സെക്കൻഡറി  സ്കൂൾ  പ്രിൻസിപ്പൽ
കെ കെ സജീവൻ മാസ്റ്റർ എടയന്നൂർ ഗവ  ഹയർ സെക്കൻഡറി  സ്കൂൾ  പ്രിൻസിപ്പൽ  


==വഴികാട്ടി==കണ്ണൂർ മെഡിക്കൽ കോളേജ് സ്റ്റോപ്പിൽ നിന്നും 300 മീറ്റർ അകലെ
== വഴികാട്ടി ==
കണ്ണൂർ മെഡിക്കൽ കോളേജ് സ്റ്റോപ്പിൽ നിന്നും 300 മീറ്റർ അകലെ (അഞ്ചരക്കണ്ടി ഭാഗത്തേക്ക് വരുമ്പോൾ ഇടത് ഭാഗം  )
{{Slippymap|lat=11.882378064220118|lon= 75.50095485227197|width=800px|zoom=20|width=full|height=400|marker=yes}}

21:06, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
മാമ്പ ഈസ്റ്റ് എൽ പി എസ്
വിലാസം
അഞ്ചരക്കണ്ടി

മാമ്പ പി.ഒ പി.ഒ.
,
670612
,
കണ്ണൂർ ജില്ല
സ്ഥാപിതം1 - 6 - 1917
വിവരങ്ങൾ
ഫോൺ0497 2516866
ഇമെയിൽmelpschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്13196 (സമേതം)
യുഡൈസ് കോഡ്32020200507
വിക്കിഡാറ്റQ64458961
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല കണ്ണൂർ സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംധർമ്മടം
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്എടക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംഅഞ്ചരക്കണ്ടി പഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ50
പെൺകുട്ടികൾ58
ആകെ വിദ്യാർത്ഥികൾ108
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസനീഷ് സി
പി.ടി.എ. പ്രസിഡണ്ട്രാജീവൻ കെ.കെ
എം.പി.ടി.എ. പ്രസിഡണ്ട്ജിംന പി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ




MAMBA EAST L P SCHOOL

ചരിത്രം

കണ്ണൂർ സബ് ജില്ലയിലെ അഞ്ചരക്കണ്ടി ഗ്രാമ പഞ്ചായത്തിൽ 1917 മുതൽ പ്രവർത്തിച്ചു വരുന്ന വിദ്യാലയമാണ് മാമ്പ ഈസ്റ്റ് എൽ സ്കൂൾ. ഈ വിദ്യാലയം സ്ഥാപിച്ചത് മാമ്പയിലെ പൗരപ്രമുഖനും വിദ്യാഭ്യാസ പ്രവർത്തകനുമായിരുന്ന സി കെ രാമൻ നമ്പ്യാരാണ്.  വിദ്യാഭ്യാസ കാലഘട്ടത്തിൽ നാട്ടിലെ സാധരണക്കാർക്ക് പ്രാഥമിക വിദ്യാഭ്യാസ സൗകര്യം ഒരുക്കിയിരുന്നത്. ഈ പ്രദേശത്തെ സംബന്ധിച്ചിടത്തോളം ഒരു വലിയ കാര്യമായിരുന്നു. വിദ്യാലയം ആദ്യം പ്രവർത്തനമാരംഭിച്ചത് വലിയ വീട്ടിൽ പറമ്പിൽ ആയിരുന്നു. വർഷങ്ങൾക്ക് ശേഷം കൂടുതൽ യാത്രാ സൗകര്യമുള്ള എക്കാൽ എന്ന സ്ഥലത്ത് മാറ്റി സ്ഥാപിക്കുകയായിരുന്നു . ഈ വിദ്യാലയത്തിലെ പൂർവ്വകാല അദ്ധ്യാപകരായിരുന്ന പി വി കുഞ്ഞിക്കണ്ണൻ നമ്പ്യാർ ,പി സി കുഞ്ഞിക്കണ്ണൻ നമ്പ്യാർ , ടി.എച്ച് പാറു ടീച്ചർ ,ടി വി കോരൻ മാസ്റ്റർ ,പി,പി കല്ല്യാണി ടീച്ചർ, കെ ഇ മീനാക്ഷി അമ്മ ടീച്ചർ , എം വാസു മാസ്റ്റർ , പി പി രാധ ടീച്ചർ കെ എം രാജമ്മ ടീച്ചർ , കെ കെ ജയരാജൻ മാസ്റ്റർ , കെ ഇ രത്നവല്ലി ടീച്ചർ,എം ലീന ടീച്ചർ , കെ വി ഉഷ ടീച്ചർ എന്നിവർ  വിദ്യാലയത്തിലെ പൂർവ്വ  അദ്ധ്യാപകരയിരുന്നു. വിദ്യാലയത്തിന്റെ ഉന്നതിക്ക് പൂർവ്വ അധ്യാപകർ വഹിച്ച പങ്ക് ഈ തരുണത്തിൽ ആദരപൂർവ്വം സ്മരിക്കുന്നു. മണ്മറഞ്ഞു പോയ പൂർവ്വ അധ്യാപകരുടെ മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു. ഹെഡ്മാസ്റ്റർ സി സനീഷ് മാസ്റ്റർ,കെ സഫിയ ടീച്ചർ,ടി കെ ഷഫീർ മാസ്റ്റർ  ,എം എം വിജിഷ ടീച്ചർ ,സി എ അനുരാജ് മാസ്റ്റർ ,കെ സാന്ത്വന  ടീച്ചർ എന്നിവർ സ്ക്കൂളിലും പി വി നിഷ ടീച്ചർ ,വി കെ ഷൽന ടീച്ചർ എന്നിവർ പ്രീ പ്രൈമറി ക്ലാസ്സികളിലുമായി ജോലി ചെയ്ത് വരുന്നു.      

ഭൗതികസൗകര്യങ്ങൾ

ആകർഷകമായ കെട്ടിടം ,എൽ കെ ജി യു കെ ജി ബ്ലോക്ക് ,കമ്പ്യൂട്ടർ ലാബ് ,മൂത്രപ്പുര ,ഔഷധത്തോട്ടം


പാഠ്യേതര പ്രവർത്തനങ്ങൾ

അക്വാറിയം , എന്റെ കിളിക്കൂട് ,ഔഷധത്തോട്ടം ,പച്ചക്കറിത്തോട്ടം

== മാനേജ്‌മെന്റ് ==കെ ഇ നന്ദകുമാർ

മുൻസാരഥികൾ

കെ കെ ജയരാജൻ മാസ്റ്റർ ,കെ ഇ രത്നവല്ലി  ടീച്ചർ ,കെ  ഇ മീനാക്ഷി അമ്മ ,വാസു മാസ്റ്റർ 

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

കെ കെ സജീവൻ മാസ്റ്റർ എടയന്നൂർ ഗവ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ

വഴികാട്ടി

കണ്ണൂർ മെഡിക്കൽ കോളേജ് സ്റ്റോപ്പിൽ നിന്നും 300 മീറ്റർ അകലെ (അഞ്ചരക്കണ്ടി ഭാഗത്തേക്ക് വരുമ്പോൾ ഇടത് ഭാഗം )

Map
"https://schoolwiki.in/index.php?title=മാമ്പ_ഈസ്റ്റ്_എൽ_പി_എസ്&oldid=2533413" എന്ന താളിൽനിന്ന് ശേഖരിച്ചത്