ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
(ചെ.) (Bot Update Map Code!) |
|||
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 34 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Infobox | {{PSchoolFrame/Header}} | ||
| സ്ഥലപ്പേര്= പിണറായി | {{Infobox School | ||
| വിദ്യാഭ്യാസ ജില്ല=തലശ്ശേരി | |സ്ഥലപ്പേര്=പിണറായി | ||
| റവന്യൂ ജില്ല= | |വിദ്യാഭ്യാസ ജില്ല=തലശ്ശേരി | ||
| | |റവന്യൂ ജില്ല=കണ്ണൂർ | ||
| | |സ്കൂൾ കോഡ്=14367 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q64460718 | ||
| | |യുഡൈസ് കോഡ്=32020400116 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1926 | ||
| | |സ്കൂൾ വിലാസം= | ||
| പഠന | |പോസ്റ്റോഫീസ്=പാറപ്രം | ||
| പഠന | |പിൻ കോഡ്=670741 | ||
| മാദ്ധ്യമം= | |സ്കൂൾ ഫോൺ=0490 2382106 | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ ഇമെയിൽ=pwbupspinarayi@gmail.com | ||
| പെൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| | |ഉപജില്ല=തലശ്ശേരി നോർത്ത് | ||
| അദ്ധ്യാപകരുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| പ്രധാന | |വാർഡ്=19 | ||
| പി.ടി. | |ലോകസഭാമണ്ഡലം=കണ്ണൂർ | ||
| | |നിയമസഭാമണ്ഡലം=ധർമ്മടം | ||
}} | |താലൂക്ക്=തലശ്ശേരി | ||
|ബ്ലോക്ക് പഞ്ചായത്ത്=തലശ്ശേരി | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=49 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=81 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=130 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=10 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=ദീപക് വി. കെ. | |||
|പി.ടി.എ. പ്രസിഡണ്ട്=സുമോദ്.എൻ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സെജീറ. യു | |||
|സ്കൂൾ ചിത്രം= preetha.png | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
== ചരിത്രം == | കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി നോർത്ത് ഉപജില്ലയിലെ പാറപ്രം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് | ||
== ചരിത്രം == | |||
1926 ന് മുൻപേ തന്നെ കുടിപ്പള്ളിക്കൂടമായി ആരംഭിക്കുകയും 1926 ൽ അംഗീകാരം ലഭിക്കുകയും ചെയ്തു. വടവതി അമ്പു മാസ്റ്ററാണ് സ്ഥാപകൻ. വി കെ ജയരാജനാണ് മാനേജർ. വയലിനുനടുവിലായി ശാന്തസുന്ദരമായ ഒരിടത്താണ് സ്കൂൾ. കായികമേഖലയിൽ എന്നും സ്കൂൾ മികവ് പുലർത്തിയിരുന്നു. പാഠൃപാഠ്യേതര വിഷയങ്ങളിൽ എന്നും മികവ് പുലർ ത്തിയിരുന്ന ഈ സ്കൂളിലെ പൂർവവിദ്യാർത്ഥികളിൽ ധാരാളം പേർ വിവിധ മേഖലകളിൽ അറിയപ്പെടുന്നവരാണ്. | |||
== പാഠ്യേതര | == ഭൗതികസൗകര്യങ്ങൾ == | ||
ആറ് കെട്ടിടങ്ങളിലായി 7ക്ലാസ് മുറികളും കംപ്യട്ടർ ലാബും ലൈബ്രറിയും പ്രവർത്തിക്കുന്നു . ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരകളുണ്ട് . | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
ക്ലബ്ബ് പ്രവർത്തനങ്ങൾ , ദിനാചരണങ്ങൾ , കൃഷി , വിവിധ മേളകൾ, വാർഷികം , പഠനയാത്രകൾ | |||
*[[{{PAGENAME}}/നേർകാഴ്ച|നേർകാഴ്ച]] | |||
<gallery> | |||
file:14367-student-a.jpg | |||
file:14367-student-nima.jpg | |||
file:14367-student-fathima.jpg | |||
file:14367-student-3.jpg | |||
file:14367-studentwork1.jpg|ananyasajeevan-5A | |||
file:14367-studentwork2.jpg|sanmaya-7A | |||
file:14367-studentwork3.jpg|gana-7A | |||
file:14367-studentwork4.jpg|bhasil-7A | |||
file:14367-studentwork5.jpeg|bhasika-7A | |||
file:14367-studentwork6.jpg|nynika-7A | |||
file:14367-studentwork7.jpg|krishnapriya-6A | |||
file:14367-studentwork8.jpg|farhan.v.c-6A | |||
file:14367-studentwork9.jpg|sreenanda-6A | |||
file:14367-studentwork10.jpg|jesna-6A | |||
file:14367-studentwork11.jpg|hitha-6a | |||
file:14367-studentwork12.jpg|ananya-5A | |||
</gallery> | |||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == | ||
== | അമ്പുമാസ്ററർ ആണ് ആദ്യ മാനേജർ. ഇപ്പോഴത്തെ മാനേജർ വി.കെ.ജയരാജൻ ആണ്. | ||
== മുൻസാരഥികൾ == | |||
അമ്പുമാസ്റ്റർ,വി.അനന്തൻ,ആർ.കുഞ്ഞമ്പു,ടി.കുഞ്ഞമ്പു, ടി. ഗോവിന്ദൻ, കണിശൻ ശങ്കരൻ,കെ. ഗോവിന്ദൻ, കെ.ശങ്കരൻ, പി രാമൻ, വി .രാഘവൻ, കെ.ബാലൻ, പി കെ ഗംഗാധരൻപിള്ള,കെ.ആർ.ശ്രീധരൻ, ടി.കെ ഗോവിന്ദൻ,ടി.ഗംഗാധരൻ, കെ.കെ.രാഘവൻ,കെ.രാഘവൻ,ടി. ശാരദ, പി. നാണി, ആർ.മാണിക്യം, പി കൗസു, കെ. കാർത്ത്യായനി, പി. ശാന്ത, കെ. ശാരദ, കെ.പി.നളിനി, കെ.രാധ, കെ.കെ.ഭാസ്ക്കരൻ,ഗീതാബായ്, പ്രസന്നാബായ്,പ്രസീദ.ടി.കെ, എ.രാഘവൻ,എം. സുരേശൻ, സി എം.വിജയൻ,പി.തങ്കം ,എം.സുഖിത തുടങ്ങിയവർ മുൻകാലഅധ്യാപകരാണ്. | |||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
വി.രതിശൻ(കലക്ടർ) ,ഡോ.സീ. കരുണൻ , എം. എ ഒന്നാം റാങ്ക് ജേതാവായ ജയപ്രകാശ്, ഡോക്ടർമാരായ കെ. സിന,ബിജോയ് എന്നിവർ ഈ സ്കൂളിലെ പൂർവ്വവിദ്യാർത്ഥികളാണ്. | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat=11.801856|lon=75.4919481|zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> |
തിരുത്തലുകൾ