"ഗവ.എൽ. പി. എസ്. കരിംതോട്ടുവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Bot Update Map Code!
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
  {{PSchoolFrame/Header}}
  {{PSchoolFrame/Header}}
<ശാസ്താംകോട്ട ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിലെ ഏക പ്രൈമറി വിദ്യാലയം.1934 ൽ സ്താപിതം  -->
ശാസ്താംകോട്ട ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിലെ ഏക പ്രൈമറി വിദ്യാലയമാണ് ഗവ.എൽ. പി. എസ്. കരിംതോട്ടുവ.
<!--                       
<!--                       
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
വരി 33: വരി 33:

===ചരിത്രം ===
===ചരിത്രം ===
1934ൽ ആണ്ഈവിദ്യാലയം സ്ഥാപിതമായത്..ശാസ്താംകോട്ട പഞ്ചായത്തിൽ ആറാം വാർഡിൽപ്രവർത്തിച്ചുവരുന്നു.50 സെന്റ് സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യിന്നത്. .ഒന്നാം ക്ലാസു മുതൽ അഞ്ചാം ക്ലാസുവരെയുള്ള സർക്കാർ വിദ്യാലയമാണിത്. 1934 ൽ മഠത്തിൽ കണ്ടത്തിൽള്കുടുംബ വസ്തു വിലാണ് സ്ഥാപിച്ചത്. മഠത്തിൽ ഗീവർഗീസ് അവർകൾ ,മണലുവിളയിൽ യോഹന്നാൻ അവർകൾ എന്നിവർ അധ്യാപകരായിക്കൊ ണ്ട് പ്രൈമറി വിദ്യാലയം ആരംഭിച്ചു.ജ്യേഷ്ഠ സഹോദരനായ ചരുവിൽ മത്തായി അവർകളെ മാനോജരായി നിയമിക്കുകയും ചെയ്തു.    [[ഗവ.എൽ പി എസ് കരിന്തോട്ടുവ/ചരിത്രം/വിശദമായി.....|വിശദമായി.....]]
1934ൽ ആണ് ഈവിദ്യാലയം സ്ഥാപിതമായത്. ശാസ്താംകോട്ട പഞ്ചായത്തിൽ ആറാം വാർഡിൽപ്രവർത്തിച്ചുവരുന്നു.50 സെന്റ് സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യിന്നത്. .ഒന്നാം ക്ലാസു മുതൽ അഞ്ചാം ക്ലാസുവരെയുള്ള സർക്കാർ വിദ്യാലയമാണിത്. 1934 ൽ മഠത്തിൽ കണ്ടത്തിൽള്കുടുംബ വസ്തു വിലാണ് സ്ഥാപിച്ചത്. മഠത്തിൽ ഗീവർഗീസ് അവർകൾ ,മണലുവിളയിൽ യോഹന്നാൻ അവർകൾ എന്നിവർ അധ്യാപകരായിക്കൊ ണ്ട് പ്രൈമറി വിദ്യാലയം ആരംഭിച്ചു.ജ്യേഷ്ഠ സഹോദരനായ ചരുവിൽ മത്തായി അവർകളെ മാനോജരായി നിയമിക്കുകയും ചെയ്തു.    [[ഗവ.എൽ പി എസ് കരിന്തോട്ടുവ/ചരിത്രം/വിശദമായി.....|വിശദമായി.....]]
1946-48 കാലഘട്ടത്തിൽ സർ സി.പി ധാരാളം സ്കൂളുകൾ നിർത്തലാക്കുകയും അധ്യാപകരുടെ ശമ്പളം 8 രൂപയായി നിജപ്പെടുത്തുകയും ചെയ്തു.പച്ച മൺ കട്ട കൊണ്ട് കെട്ടി ഓല മേഞ്ഞ L ആകൃതിയിലുള്ളതായിരുന്നു കെട്ടിടം. 1952 ൽ ഈ സ്കൂളിലെ അധ്യാപകനായ മേലൂട്ട് വീട്ടിൽ ശ്രീ കൊച്ചുകുഞ്ഞുപിള്ള അവർകൾക്ക് വിലയാധാരമായി സ്ഥാപക സഹോദരന്മാർ എ​​ഴുതി കൊടുത്തു.1954 ൽ സ്കൂൾ സർക്കാരിന് വിട്ടു കൊടുത്തു.1962 ൽ നിലവിലുള്ള സ്കൂൾ കെട്ടിടം പണിഞ്ഞു. 1962 ഡിസംബർ 17 ന് പുതിയ കെട്ടിടത്തിൽ ക്ളാസ് ആരംഭിക്കുകയും ചെയ്തു.

വരി 77: വരി 77:
കൊല്ലം ജില്ലയുടെ വടക്കെ അതിരിലുളള പത്തനാപുരം ഗ്രാമപഞ്ചായത്തിലാണ് ഈ പ്രദേശം.
കൊല്ലം ജില്ലയുടെ വടക്കെ അതിരിലുളള പത്തനാപുരം ഗ്രാമപഞ്ചായത്തിലാണ് ഈ പ്രദേശം.
   
{{#multimaps: 9.9845367,76.6245263 | width=800px | zoom=16 }}
{{Slippymap|lat= 9.9845367|lon=76.6245263 |zoom=16|width=800|height=400|marker=yes}}
 
<!--visbot  verified-chils->-->
<!--visbot  verified-chils->
"https://schoolwiki.in/ഗവ.എൽ._പി._എസ്._കരിംതോട്ടുവ" എന്ന താളിൽനിന്ന് ശേഖരിച്ചത്