"പൊന്മേരി വെസ്റ്റ് എൽ .പി. സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 78: വരി 78:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 103: വരി 92:


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
# ലിധിലാൽ (ജാനു തമാശ ഫെയിം)
#
#
#
#
#
 
==വഴികാട്ടി==
==വഴികാട്ടി==
*വില്ല്യാപ്പള്ളി നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (മൂന്നുകിലോമീറ്റർ)
*വില്ല്യാപ്പള്ളി നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (മൂന്നുകിലോമീറ്റർ)
വരി 111: വരി 101:
<br>
<br>
----
----
{{#multimaps: 11.580709, 75.689489 |zoom=18}}
{{Slippymap|lat= 11.580709|lon= 75.689489 |zoom=18|width=full|height=400|marker=yes}}

21:05, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം



സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പൊന്മേരി വെസ്റ്റ് എൽ .പി. സ്കൂൾ
വിലാസം
പൊന്മേരി പറമ്പിൽ

പൊന്മേരി പറമ്പിൽ പി.ഒ.
,
673542
,
കോഴിക്കോട് ജില്ല
സ്ഥാപിതം1 - 6 - 1938
വിവരങ്ങൾ
ഇമെയിൽponmeriwlps@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്16730 (സമേതം)
യുഡൈസ് കോഡ്32041100415
വിക്കിഡാറ്റQ64550945
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല തോടന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകുറ്റ്യാടി
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്തോടന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംആയഞ്ചേരി
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ31
പെൺകുട്ടികൾ23
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബീന പി സി
പി.ടി.എ. പ്രസിഡണ്ട്ഗിരീഷ് കെ വി
എം.പി.ടി.എ. പ്രസിഡണ്ട്രേഷ്ണാ കെ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





കോഴിക്കോട് ജില്ലയിലെ തോടന്നൂർ ഉപജില്ലയിൽ പൊന്മേരി പറമ്പിൽ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ. പി,  വിദ്യാലയമാണ് പൊന്മേരി വെസ്റ്റ് എൽ .പി. സ്കൂൾ  . ഇവിടെ 14 ആൺ കുട്ടികളും 11 പെൺകുട്ടികളും അടക്കം ആകെ 25 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

ചരിത്രം

    ആയഞ്ചേരി പഞ്ചായത്തിൽ 1938 ൽ  കുയിമ്പിൽ കുഞ്ഞബ്ദുള്ള സൗജന്യമായി അനുവദിച്ച 36 സെന്റ്  സ്ഥലത്ത് വിദ്യാരംഭ ദിനത്തിൽ 40 കുട്ടികളുമായി ആരംഭിച്ച വിദ്യാലയത്തിന്റെ സ്ഥാപകൻ പി.അപ്പു മാസ്റ്റർ ആയിരുന്നു.മികച്ച വിദ്യാഭ്യാസ പ്രവർത്തകനായിരുന്ന അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പൊന്മേരി എൽ.പി, മെടിയേരി എൽ.പി ,ചാത്തോത്ത് എം.എൽ.പി ,വില്ല്യാപ്പളളി വെസ്റ്റ്.എം.എൽ.പി ,പൊന്മേരി വെസ്റ്റ് എൽ.പി തുടങ്ങി അഞ്ചോളം വിദ്യാലയങ്ങൾ സ്ഥാപിച്ചിട്ടുണ്ട് എന്ന് പറയപ്പെടുന്നു .
    സ്കൂളിന് ആവശ്യമായ സ്ഥലം കുഞ്ഞബ്ദുള്ള യിൽ നിന്ന് വാങ്ങി സർക്കാർ അംഗീകാരത്തിനായി ശ്രമിച്ചതും 890/41നമ്പർഉത്തരവായി 12/10/1941 തിയ്യതി അംഗീകാരം നേടിയയെടുത്തതും അപ്പു മാസ്റ്ററുടെ മകനായ ശ്രീ .എം.എ.രാമൻ മാസ്റ്റർ ആയിരുന്നു.
   194l മുതൽ 1962 വരെ ഈ വിദ്യാലയത്തിൽ 1 മുതൽ 5 വരെ ക്ലാസ്സുകളിൽ പഠനം നടന്നിരുന്നു. 1940-42 കാലത്താണ് ട്രയിൻഡ് അധ്യാപകനായി രാമൻ മാസ്റ്റർ അധ്യാപകനായി ജോലിയിൽ പ്രവേശിച്ചതു മുതൽ 1975 വരെ പ്രധാന അധ്യാപകനായി സേവനമനുഷ്ഠിച്ചു. 
    1975-84 കാലത്ത് പ്രധാന അധ്യാപികയായ കെ.പി.മാതു ടീച്ചർ പ്രദേശത്തെ ആദ്യ അധ്യാപിക കൂടിയാണ്
     മുൻ സൈനികൻ കൂടിയായ കൃഷ്ണക്കുറുപ്പ് മാസ്റ്ററും രാമൻ മാസ്റ്ററും മുൻകൈയെടുത്ത് സ്ഥിരം കെട്ടിട നിർമ്മാണം നടത്തി.
     രാമൻ മാസ്റ്റർ ,മാതു ടീച്ചർ , വിദ്യാഭ്യാസ പ്രവർത്തകരാണ് വിദ്യാലയത്തിന്റെ മാനേജരായി പ്രവർത്തിച്ചിരുന്നത് .കെ .ലക്ഷമിയാണ് ഇന്ന് മാനേജരായി പ്രവർത്തിക്കുന്നത്.
    നാരയണൻ മാസ്റ്റർ ,ചന്ദ്രൻ മാസ്റ്റർ എന്നിവർ പ്രധാന അധ്യാപകരായി പ്രവർത്തിച്ചു. 1995 മുതൽ കെ.ടി.കെ.അശോകൻ മാസ്റ്റർ പ്രധാന അധ്യാപകനായി പ്രവർത്തിക്കുന്നു.
     1941 മുതൽ പ്രവർത്തിച്ച് വരുന്ന സ്ഥാപനത്തിൽ 1800ൽ പരം വിദ്യാർത്ഥി വിദ്യാർത്ഥി നികൾ പഠനം പൂർത്തീകരിച്ചിട്ടുണ്ട് .
      നാടിന്റെ സമസ്ത മേഖലകളിലും മികവ് പലർത്തിയ നിരവധി പൂർവ്വവിദ്യാർത്ഥികൾ ഈ സ്ഥാപനത്തിന്റെ സ്വകാര്യ അഹങ്കാരമാണ്

ഭൗതികസൗകര്യങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. എം.എ.രാമൻ(പ്രധാന അധ്യാപകൻ)
  2. കെ.പി.മാതു(പ്രധാന അധ്യാപിക)
  3. എ.കൃഷ്ണ ക്കുറുപ്പ്
  4. അമ്മുക്കുട്ടി അമ്മ
  5. സി.എച്ച്.നാരായണൻ
  6. എൻ.കെ.ചന്ദ്രൻ
  7. കെ.വി.ശോഭന

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ലിധിലാൽ (ജാനു തമാശ ഫെയിം)

വഴികാട്ടി

  • വില്ല്യാപ്പള്ളി നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • വില്ല്യാപ്പളളി ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം



Map