"എച്ച്.എച്ച്.ടി.എം.യു.പി.എസ് പാലച്ചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 35: വരി 35:
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=90
|ആൺകുട്ടികളുടെ എണ്ണം 1-10=101
|പെൺകുട്ടികളുടെ എണ്ണം 1-10=86
|പെൺകുട്ടികളുടെ എണ്ണം 1-10=92
|വിദ്യാർത്ഥികളുടെ എണ്ണം 1-10=176
|വിദ്യാർത്ഥികളുടെ എണ്ണം 1-10=193
|അദ്ധ്യാപകരുടെ എണ്ണം 1-10=10
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 52: വരി 52:
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=സുരേഷ് എൻ  
|പ്രധാന അദ്ധ്യാപകൻ=സുരേഷ് എൻ  
|പി.ടി.എ. പ്രസിഡണ്ട്=റസീന എ
|പി.ടി.എ. പ്രസിഡണ്ട്=അജിത
|എം.പി.ടി.എ. പ്രസിഡണ്ട്=സജില എം
|എം.പി.ടി.എ. പ്രസിഡണ്ട്=ഷഹനാസ്
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=42246-HHTMUPS.jpg
|size=350px
|size=350px
|caption=
|caption=
വരി 61: വരി 61:
}}
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
ഹബീബ് ഹാജി തങ്ങൾ മെമ്മോറിയൽ അപ്പർ പ്രൈമറി സ്‌കൂൾ തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യഭ്യാസ ജില്ലയിൽ വർക്കല സബ് ജില്ലയിൽ ആണ്.
== ചരിത്രം ==ഹബീബ് ഹാജി തങ്ങൾ മെമ്മോറിയൽ അപ്പർ പ്രൈമറി സ്‌കൂൾ, 1962 ഏപ്രിൽ മാസം എൽപി വിഭാഗം പ്രവർത്തനം ആരംഭിച്ചു.സാമൂഹ്യ സാമ്പത്തിക പിന്നോക്കാവസ്ഥയിലുള്ള പ്രദേശമായിരുന്നു.ആയതിനാൽ ഒരു വിദ്യാലയം ഇവിടെ അനിവാര്യമായിരുന്നു.ഈ അവസ്ഥക്ക് പരിഹാരമായി HS തങ്ങൾ പിതാവിന്റെ  സ്മരണാർത്ഥം നാട്ടുകാരുടെ സഹായത്തോടെ വിദ്യാലയം ആരംഭിച്ചു.വർക്കല കല്ലമ്പലം പ്രധാന പാതയുടെ വലതുഭാഗത്തായി പാലച്ചിറയിൽ.1964 ൽ UP സ്കൂളായി ഉയർത്തപ്പെടുകയും ആരാദ്യനായ അന്നത്തെ കേരളാ മുഖ്യമന്ത്രി .ശ്രീ ആർ ശങ്കർ April 2 ന് ഉദ്‌ഘാടന കർമ്മം നിർവഹിക്കുകയും ചെയ്തു.28 ഡിവിഷനുകൾ ആദ്യകാലത്ത് സ്കൂളിൽ പ്രവർത്തിച്ചു.പിന്നോക്കാവസ്ഥക്ക്‌ മാറ്റം വരുത്തുന്നതിൽ പ്രധാന ഘടകങ്ങളിൽ ഒന്നായിരുന്നു വിദ്യാലയ പ്രവർത്തനം.ഇന്ന് വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ  വന്ന മാറ്റങ്ങളെ പൂര്ണമായതും ഉൾച്ചേർത്തുകൊണ്ട് നന്നായി പ്രവർത്തിച്ചു വരുന്നു.പഠന -പഠനാനുബന്ധ പ്രവർത്തനങ്ങളിലൂടെ കുട്ടികളിൽ ശേഷിയും  നൈപുണ്യവും വളർത്തുന്നതിൽ വിദ്യാലയം ശ്രദ്ധിക്കുന്നു. സാമൂഹ്യ ഇടപെടൽ സ്കൂൾ പ്രവർത്തനങ്ങൾക്ക് പ്രചോദനമാണ്.
== ചരിത്രം ==
ഹബീബ് ഹാജി തങ്ങൾ മെമ്മോറിയൽ അപ്പർ പ്രൈമറി സ്‌കൂൾ, 1962 ഏപ്രിൽ മാസം എൽപി വിഭാഗം പ്രവർത്തനം ആരംഭിച്ചു.സാമൂഹ്യ സാമ്പത്തിക പിന്നോക്കാവസ്ഥയിലുള്ള പ്രദേശമായിരുന്നു. ആയതിനാൽ ഒരു വിദ്യാലയം ഇവിടെ അനിവാര്യമായിരുന്നു. [[എച്ച്.എച്ച്.ടി.എം.യു.പി.എസ് പാലച്ചിറ/ചരിത്രം|കൂടുതൽ വായനക്ക്]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
*മാസ്റ്റർ സ്മാർട്ട് ക്‌ളാസ് റൂം -1 (A/C)
*നാല്‌ സ്മാർട്ട് ക്‌ളാസ് മുറികൾ
*ലൈബ്രറി (3450 പുസ്തകം)
*പൂർണ ക്‌ളാസ് ലൈബ്രറി
*കമ്പ്യൂട്ടർ ലാബ്
*ജൈവ കുളവും ഉദ്യാനവും
*സയൻസ് ലാബ്
*ഓഡിറ്റോറിയം
*അസംബ്‌ളി ഹാൾ
*ബസ്
*മണ്ണിരകമ്പോസ്റ്
*ബയോഗ്യാസ്
*സി സി ടി വി ക്യാമറ
*ലാൻഡ് ഫോൺ


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
 
*ജൈവ പച്ചക്കറി തോട്ടം പരിപാലനം
*പൂന്തോട്ട പരിപാലനം
*സ്കൂൾ തീയറ്റർ
*പ്ലാസ്റ്റിക് മാലിന്യ മുക്ത പരിസര പ്രവർത്തനം
*കുട്ടിവനം


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
{| class="wikitable sortable mw-collapsible"
|+
!ക്രമ
നമ്പർ
!പേര്
!വർഷം
|-
|'''1'''
|'''ശ്രീ. ഷാഹുൽ ഹമീദ് തങ്ങൾ'''
|'''1964-1998'''
|-
|'''2'''
|'''ശ്രീ. കെ. ജലാലുദ്ധീൻ'''
|'''1998-2020'''
|-
|'''3'''
|'''ശ്രീ. എഫ് . മുനീറുദ്ധീൻ'''
|'''2020-'''
|}


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
 
{| class="wikitable"
 
|+
==മികവുകൾ
!ക്രമ
നമ്പർ
!പേര്
!വർഷം
|-
|'''1'''
|'''ശ്രീമതി. ആർ. വിജയകുമാരി'''
|
|-
|'''2'''
|'''എൻ ഉഷ'''
|
|-
|'''3'''
|'''ശ്രീമതി. കെ എൻ ഇന്ദിരാമണി'''
|
|-
|'''4'''
|'''ശ്രീ. എം മുഹമ്മദ് ബഷീർ'''
|
|-
|'''5'''
|'''ശ്രീമതി. ജി വിജയകുമാരി'''
|
|-
|'''6'''
|'''ശ്രീ. കമാൽ'''
|
|}


==വഴികാട്ടി==
==വഴികാട്ടി==


*
*
*....................കിലോമീറ്റർ
*വർക്കല നിന്നും സംസ്ഥാനപാതയിലൂടെ കല്ലമ്പലം റോഡിൽ പാലച്ചിറ ജങ്ങ്ഷൻ കഴിഞ്ഞ് വലതുഭാഗത്ത്  (4 കിലോമീറ്റർ )
*'''....................''' ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
*തിരുവനന്തപുരം കൊല്ലം ദേശീയപാതയിൽ കല്ലമ്പലം വർക്കല  റോഡിൽ പാലച്ചിറ ജങ്ങ്ഷന് മുൻപ് ഇടതു ഭാഗത്ത് (8കിലോമീറ്റർ)
<br>
<br>
----
----
{{#multimaps:8.736687928611456, 76.74626780906618|zoom=8}}
{{Slippymap|lat=8.73649|lon=76.74646|zoom=18|width=full|height=400|marker=yes}}
<!---->
<!---->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1453383...2533294" എന്ന താളിൽനിന്ന് ശേഖരിച്ചത്