ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
24,072
തിരുത്തലുകൾ
Jayasankar (സംവാദം | സംഭാവനകൾ) No edit summary |
(ചെ.) (Bot Update Map Code!) |
||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|Kurichy Govt. H.W. UPS}} | {{PSchoolFrame/Header}} | ||
{{prettyurl|Kurichy Govt. H.W. UPS}} | |||
{{Infobox | {{Infobox School | ||
|സ്ഥലപ്പേര്=സച്ചിവോതമപുരം, കുറിച്ചി | |||
| സ്ഥലപ്പേര്=കുറിച്ചി | |വിദ്യാഭ്യാസ ജില്ല=കോട്ടയം | ||
| വിദ്യാഭ്യാസ ജില്ല=കോട്ടയം | |റവന്യൂ ജില്ല=കോട്ടയം | ||
| റവന്യൂ ജില്ല= കോട്ടയം | |സ്കൂൾ കോഡ്=33307 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതദിവസം= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വിക്കിഡാറ്റ ക്യു ഐഡി=Q87660407 | ||
| | |യുഡൈസ് കോഡ്=32100100408 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1946 | ||
| | |സ്കൂൾ വിലാസം= | ||
| | |പോസ്റ്റോഫീസ്=സച്ചിവോതമപുരം. പി. ഓ | ||
| | |പിൻ കോഡ്=686532 | ||
| | |സ്കൂൾ ഫോൺ=0481 2433402 | ||
| | |സ്കൂൾ ഇമെയിൽ=govthwupskurichy@gmail.com | ||
| പഠന | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന | |ഉപജില്ല=ചങ്ങനാശ്ശേരി | ||
| പഠന | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| മാദ്ധ്യമം= | |വാർഡ്=6 | ||
| ആൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=മാവേലിക്കര | ||
| പെൺകുട്ടികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=ചങ്ങനാശ്ശേരി | ||
| | |താലൂക്ക്=ചങ്ങനാശ്ശേരി | ||
| അദ്ധ്യാപകരുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്=പള്ളം | ||
| | |ഭരണവിഭാഗം=സർക്കാർ | ||
| പ്രധാന | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| പി.ടി. | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
| | |പഠന വിഭാഗങ്ങൾ2=യു.പി | ||
| }} | |പഠന വിഭാഗങ്ങൾ3= | ||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=71 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=66 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=137 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=8 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ=ടെനി മേരി ഫിലിപ്പ് | |||
|പ്രധാന അദ്ധ്യാപിക=ടെനി മേരി ഫിലിപ്പ് | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=മനോജ്. സി റ്റി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=രാജി കൃഷ്‌ണൻ | |||
|സ്കൂൾ ചിത്രം=33307-school.png | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ ചങ്ങനാശ്ശേരി ഉപജില്ലയിലെ കുറിച്ചി സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് കുറിച്ചി ഗവണ്മെന്റ് എച്ച് ഡബ്ള്യു യു പി എസ് | |||
== ചരിത്രം == | |||
തിരുവിതാംകൂർ രാജകുടുംബം വക 112 ഏക്കർ സ്ഥലത്ത് 1936ൽ കേരളത്തിലെ ആദ്യ ഹരിജൻ കോളനി ദിവാൻ സർ സി പി രാമസ്വാമി അയ്യർ കുറിച്ചിയിൽ സ്ഥാപിച്ചു. | |||
കർഷകർക്കും തൊഴിലാളികൾക്കും സാക്ഷരതാ വിദ്യാഭ്യാസം നൽകുന്നതിന് ശ്രീ കേശവ് ശാസ്ത്രികളുടെ സഹായത്താൽ ആരംഭിച്ച ക്ലാസ് ആയിരുന്നു ഈ സ്കൂളിൽ. അതിനുശേഷം ഹരിജൻ വെൽഫെയർ ഡിപ്പാർട്ട്മെൻറ് ഏറ്റെടുക്കുകയും അധ്യാപകന് മാസംശമ്പളവും നൽകിയിരുന്നു.തുടർന്ന് വായിക്കുക | |||
== ഭൗതികസൗകര്യങ്ങൾ == | |||
കുറിച്ചി ഗ്രാമത്തിൻറെ തിലകക്കുറിയായി നിലകൊള്ളുന്ന ഈ സരസ്വതി ക്ഷേത്രം ഈ ഗ്രാമത്തിൻറെ സാംസ്കാരിക വളർച്ചയ്ക്ക് നിർണായക പങ്കുവഹിച്ച വിദ്യാഭ്യാസ സ്ഥാപനമാണ്.പോരായ്മകൾ ഏറെയുണ്ടായിരുന്നു ഈ സ്കൂൾ മാറി മാറി വന്ന പഞ്ചായത്ത് ഭരണസമിതിയുടേയും സ്കൂൾ മാനേജ്മെൻറ് കമ്മിറ്റിയും കർമ്മനിരത അധ്യാപകരുടെയുംസമയോജിതമായ ഇടപെടലും ഭരണ മേന്മ കൊണ്ടും വളരെയേറെ പുരോഗതി പ്രാപിച്ചു. സ്കൂളിൻറെ ഭൗതിക സാഹചര്യങ്ങൾ വളരെയേറെ മെച്ചപ്പെട്ടിട്ടുണ്ട്.നിലവിലുള്ള കെട്ടിടങ്ങൾക്കു പുറമേ 2019 ലെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി | |||
ഒരുകോടി രൂപ ഫണ്ട് ഉപയോഗിച്ച് പുതിയ 6ക്ലാസ്സ് ഉള്ള ഒരു ഇരുനില കെട്ടിടം നിർമിച്ചിട്ടുണ്ട്.എല്ലാ ക്ലാസുകളിലും ഐ സി ടി ഉപകരണങ്ങൾ ഉപയോഗപ്പെടുത്തുന്നുണ്ട്.രണ്ട് ക്ലാസുകളിൽഏറ്റവും ആധുനികമായ രീതിയിലുള്ള ഐസിടി ഉപകരണങ്ങൾ ആണ് നിലവിലുള്ളത്.സ്കൂൾ കുട്ടികളുടെ യാത്ര സൗകര്യത്തിനുവേണ്ടി കുറിച്ചി ഗ്രാമപഞ്ചായത്ത് നൽകിയസ്കൂൾ ബസ് നല്ല രീതിയിൽ ഉപയോഗപ്പെടുത്തി കൊണ്ടിരിക്കുന്നു. കലാകായിക ശാസ്ത്രമേള കളിൽ കുട്ടികൾ മികച്ച രീതിയിൽ പങ്കെടുക്കുന്നു. | |||
ഈ | |||
ഗണിത ക്ലബ് ഇംഗ്ലീഷ് ക്ലബ് പരിസ്ഥിതി ക്ലബ് തുടങ്ങിയ ക്ലബ്ബുകൾ സ്കൂളിൽ പ്രവർത്തിക്കുന്നു.ഈ വർഷം മുതൽ സ്കൗട്ട് യൂണിറ്റ് തുടങ്ങാനുള്ള തയ്യാറെടുപ്പുകൾ നടത്തി കൊണ്ടിരിക്കുന്നു.ഇനിയും കൂടുതൽ മികച്ച പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പാക്കാനുള്ള കർമ്മ പരിപാടികൾ സംഘടിപ്പിച്ചു കൊണ്ടിരിക്കുന്നു | |||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* എസ്.പി.സി | * എസ്.പി.സി | ||
* | * എൻ.സി.സി. | ||
* ബാന്റ് ട്രൂപ്പ്. | * ബാന്റ് ട്രൂപ്പ്. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി.| | * വിദ്യാരംഗം കലാ സാഹിത്യ വേദി.| | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* ചങ്ങനാശേരി റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. ( അഞ്ചു കിലോമീറ്റർ) | |||
ചങ്ങനാശേരി ബസ്റ്റാന്റിൽ നിന്നും കുറിച്ചി സ്ഥലത്തേക്കുള്ള അഞ്ചു കിലോമീറ്റർ -ബസ്സ് ഓട്ടോ മാർഗ്ഗം എത്താം{{Slippymap|lat=9.499793 |lon=76.537096|zoom=16|width=800|height=400|marker=yes}} | |||
<!--visbot verified-chils->--> |
തിരുത്തലുകൾ