ഉള്ളടക്കത്തിലേക്ക് പോവുക

"കുറിച്ചി ഗവ.എച്ച്.ഡബ്ലു യുപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) Bot Update Map Code!
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|Kurichy Govt. H.W. UPS}}
{{prettyurl|Kurichy Govt. H.W. UPS}}                        

{{Infobox School  
{{Infobox School  
വരി 36: വരി 36:
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=75
|ആൺകുട്ടികളുടെ എണ്ണം 1-10=71
|പെൺകുട്ടികളുടെ എണ്ണം 1-10=57
|പെൺകുട്ടികളുടെ എണ്ണം 1-10=66
|വിദ്യാർത്ഥികളുടെ എണ്ണം 1-10=132
|വിദ്യാർത്ഥികളുടെ എണ്ണം 1-10=137
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 50:
|പ്രിൻസിപ്പൽ=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=പുഷ്പകുമാരി. വി. സി
|വൈസ് പ്രിൻസിപ്പൽ=ടെനി മേരി ഫിലിപ്പ്
|പ്രധാന അദ്ധ്യാപിക=പുഷ്പകുമാരി. വി. സി
|പ്രധാന അദ്ധ്യാപിക=ടെനി മേരി ഫിലിപ്പ്
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=മനോജ്‌. സി റ്റി  
|പി.ടി.എ. പ്രസിഡണ്ട്=മനോജ്‌. സി റ്റി  
|എം.പി.ടി.എ. പ്രസിഡണ്ട്=സുമ  അജേഷ്
|എം.പി.ടി.എ. പ്രസിഡണ്ട്=രാജി കൃഷ്‌ണൻ
|സ്കൂൾ ചിത്രം=school-photo.png‎
|സ്കൂൾ ചിത്രം=33307-school.png
|size=350px
|size=350px
|caption=
|caption=
വരി 63: വരി 63:

<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ ചങ്ങനാശ്ശേരി  ഉപജില്ലയിലെ കുറിച്ചി സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് കുറിച്ചി ഗവണ്മെന്റ് എച്ച് ഡബ്ള്യു യു പി എസ്

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
== ചരിത്രം ==
തിരുവിതാംകൂർ രാജകുടുംബം വക 112 ഏക്കർ സ്ഥലത്ത് 1936ൽ കേരളത്തിലെ ആദ്യ ഹരിജൻ കോളനി ദിവാൻ സർ സി പി രാമസ്വാമി അയ്യർ കുറിച്ചിയിൽ സ്ഥാപിച്ചു.  
 
കർഷകർക്കും തൊഴിലാളികൾക്കും സാക്ഷരതാ വിദ്യാഭ്യാസം നൽകുന്നതിന് ശ്രീ കേശവ് ശാസ്ത്രികളുടെ സഹായത്താൽ ആരംഭിച്ച ക്ലാസ് ആയിരുന്നു ഈ സ്കൂളിൽ. അതിനുശേഷം ഹരിജൻ വെൽഫെയർ ഡിപ്പാർട്ട്മെൻറ് ഏറ്റെടുക്കുകയും അധ്യാപകന് മാസംശമ്പളവും നൽകിയിരുന്നു.തുടർന്ന് വായിക്കുക 

== ചരിത്രം ==
ഈ വിദ്യാലയം സ്ഥാപിച്ചത്.
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
കുറിച്ചി ഗ്രാമത്തിൻറെ തിലകക്കുറിയായി നിലകൊള്ളുന്ന ഈ സരസ്വതി ക്ഷേത്രം ഈ ഗ്രാമത്തിൻറെ സാംസ്കാരിക വളർച്ചയ്ക്ക് നിർണായക പങ്കുവഹിച്ച വിദ്യാഭ്യാസ സ്ഥാപനമാണ്.പോരായ്മകൾ ഏറെയുണ്ടായിരുന്നു ഈ സ്കൂൾ മാറി മാറി വന്ന പഞ്ചായത്ത് ഭരണസമിതിയുടേയും സ്കൂൾ മാനേജ്മെൻറ് കമ്മിറ്റിയും കർമ്മനിരത അധ്യാപകരുടെയുംസമയോജിതമായ ഇടപെടലും ഭരണ മേന്മ കൊണ്ടും വളരെയേറെ പുരോഗതി പ്രാപിച്ചു. സ്കൂളിൻറെ ഭൗതിക സാഹചര്യങ്ങൾ വളരെയേറെ മെച്ചപ്പെട്ടിട്ടുണ്ട്.നിലവിലുള്ള കെട്ടിടങ്ങൾക്കു പുറമേ 2019 ലെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ  ഭാഗമായി
ഒരുകോടി രൂപ ഫണ്ട് ഉപയോഗിച്ച് പുതിയ 6ക്ലാസ്സ് ഉള്ള ഒരു ഇരുനില കെട്ടിടം നിർമിച്ചിട്ടുണ്ട്.എല്ലാ ക്ലാസുകളിലും ഐ സി ടി ഉപകരണങ്ങൾ ഉപയോഗപ്പെടുത്തുന്നുണ്ട്.രണ്ട് ക്ലാസുകളിൽഏറ്റവും ആധുനികമായ രീതിയിലുള്ള ഐസിടി ഉപകരണങ്ങൾ ആണ് നിലവിലുള്ളത്.സ്കൂൾ കുട്ടികളുടെ യാത്ര സൗകര്യത്തിനുവേണ്ടി കുറിച്ചി ഗ്രാമപഞ്ചായത്ത് നൽകിയസ്കൂൾ ബസ് നല്ല രീതിയിൽ ഉപയോഗപ്പെടുത്തി കൊണ്ടിരിക്കുന്നു. കലാകായിക ശാസ്ത്രമേള കളിൽ കുട്ടികൾ മികച്ച രീതിയിൽ പങ്കെടുക്കുന്നു.
ഗണിത ക്ലബ് ഇംഗ്ലീഷ് ക്ലബ് പരിസ്ഥിതി ക്ലബ് തുടങ്ങിയ ക്ലബ്ബുകൾ സ്കൂളിൽ പ്രവർത്തിക്കുന്നു.ഈ വർഷം മുതൽ സ്കൗട്ട് യൂണിറ്റ് തുടങ്ങാനുള്ള തയ്യാറെടുപ്പുകൾ നടത്തി കൊണ്ടിരിക്കുന്നു.ഇനിയും കൂടുതൽ മികച്ച പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പാക്കാനുള്ള കർമ്മ പരിപാടികൾ സംഘടിപ്പിച്ചു കൊണ്ടിരിക്കുന്നു

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 77: വരി 84:
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
==വഴികാട്ടി==
==വഴികാട്ടി==
  {{#multimaps:9.499793 ,76.537096| width=600px | zoom=16 }}

<!--visbot  verified-chils->
* ചങ്ങനാശേരി റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. ( അഞ്ചു കിലോമീറ്റർ)
 
ചങ്ങനാശേരി ബസ്റ്റാന്റിൽ നിന്നും കുറിച്ചി സ്ഥലത്തേക്കുള്ള  അഞ്ചു  കിലോമീറ്റർ -ബസ്സ് ഓട്ടോ മാർഗ്ഗം എത്താം{{Slippymap|lat=9.499793 |lon=76.537096|zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->

21:04, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കുറിച്ചി ഗവ.എച്ച്.ഡബ്ലു യുപിഎസ്
വിലാസം
സച്ചിവോതമപുരം, കുറിച്ചി

സച്ചിവോതമപുരം. പി. ഓ പി.ഒ.
,
686532
,
കോട്ടയം ജില്ല
സ്ഥാപിതം1946
വിവരങ്ങൾ
ഫോൺ0481 2433402
ഇമെയിൽgovthwupskurichy@gmail.com
കോഡുകൾ
സ്കൂൾ കോഡ്33307 (സമേതം)
യുഡൈസ് കോഡ്32100100408
വിക്കിഡാറ്റQ87660407
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല ചങ്ങനാശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംചങ്ങനാശ്ശേരി
താലൂക്ക്ചങ്ങനാശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്പള്ളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ71
പെൺകുട്ടികൾ66
ആകെ വിദ്യാർത്ഥികൾ137
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
വൈസ് പ്രിൻസിപ്പൽടെനി മേരി ഫിലിപ്പ്
പ്രധാന അദ്ധ്യാപികടെനി മേരി ഫിലിപ്പ്
പി.ടി.എ. പ്രസിഡണ്ട്മനോജ്‌. സി റ്റി
എം.പി.ടി.എ. പ്രസിഡണ്ട്രാജി കൃഷ്‌ണൻ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ

കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ ചങ്ങനാശ്ശേരി ഉപജില്ലയിലെ കുറിച്ചി സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് കുറിച്ചി ഗവണ്മെന്റ് എച്ച് ഡബ്ള്യു യു പി എസ്

ചരിത്രം

തിരുവിതാംകൂർ രാജകുടുംബം വക 112 ഏക്കർ സ്ഥലത്ത് 1936ൽ കേരളത്തിലെ ആദ്യ ഹരിജൻ കോളനി ദിവാൻ സർ സി പി രാമസ്വാമി അയ്യർ കുറിച്ചിയിൽ സ്ഥാപിച്ചു.

കർഷകർക്കും തൊഴിലാളികൾക്കും സാക്ഷരതാ വിദ്യാഭ്യാസം നൽകുന്നതിന് ശ്രീ കേശവ് ശാസ്ത്രികളുടെ സഹായത്താൽ ആരംഭിച്ച ക്ലാസ് ആയിരുന്നു ഈ സ്കൂളിൽ. അതിനുശേഷം ഹരിജൻ വെൽഫെയർ ഡിപ്പാർട്ട്മെൻറ് ഏറ്റെടുക്കുകയും അധ്യാപകന് മാസംശമ്പളവും നൽകിയിരുന്നു.തുടർന്ന് വായിക്കുക

ഭൗതികസൗകര്യങ്ങൾ

കുറിച്ചി ഗ്രാമത്തിൻറെ തിലകക്കുറിയായി നിലകൊള്ളുന്ന ഈ സരസ്വതി ക്ഷേത്രം ഈ ഗ്രാമത്തിൻറെ സാംസ്കാരിക വളർച്ചയ്ക്ക് നിർണായക പങ്കുവഹിച്ച വിദ്യാഭ്യാസ സ്ഥാപനമാണ്.പോരായ്മകൾ ഏറെയുണ്ടായിരുന്നു ഈ സ്കൂൾ മാറി മാറി വന്ന പഞ്ചായത്ത് ഭരണസമിതിയുടേയും സ്കൂൾ മാനേജ്മെൻറ് കമ്മിറ്റിയും കർമ്മനിരത അധ്യാപകരുടെയുംസമയോജിതമായ ഇടപെടലും ഭരണ മേന്മ കൊണ്ടും വളരെയേറെ പുരോഗതി പ്രാപിച്ചു. സ്കൂളിൻറെ ഭൗതിക സാഹചര്യങ്ങൾ വളരെയേറെ മെച്ചപ്പെട്ടിട്ടുണ്ട്.നിലവിലുള്ള കെട്ടിടങ്ങൾക്കു പുറമേ 2019 ലെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി

ഒരുകോടി രൂപ ഫണ്ട് ഉപയോഗിച്ച് പുതിയ 6ക്ലാസ്സ് ഉള്ള ഒരു ഇരുനില കെട്ടിടം നിർമിച്ചിട്ടുണ്ട്.എല്ലാ ക്ലാസുകളിലും ഐ സി ടി ഉപകരണങ്ങൾ ഉപയോഗപ്പെടുത്തുന്നുണ്ട്.രണ്ട് ക്ലാസുകളിൽഏറ്റവും ആധുനികമായ രീതിയിലുള്ള ഐസിടി ഉപകരണങ്ങൾ ആണ് നിലവിലുള്ളത്.സ്കൂൾ കുട്ടികളുടെ യാത്ര സൗകര്യത്തിനുവേണ്ടി കുറിച്ചി ഗ്രാമപഞ്ചായത്ത് നൽകിയസ്കൂൾ ബസ് നല്ല രീതിയിൽ ഉപയോഗപ്പെടുത്തി കൊണ്ടിരിക്കുന്നു. കലാകായിക ശാസ്ത്രമേള കളിൽ കുട്ടികൾ മികച്ച രീതിയിൽ പങ്കെടുക്കുന്നു.

ഗണിത ക്ലബ് ഇംഗ്ലീഷ് ക്ലബ് പരിസ്ഥിതി ക്ലബ് തുടങ്ങിയ ക്ലബ്ബുകൾ സ്കൂളിൽ പ്രവർത്തിക്കുന്നു.ഈ വർഷം മുതൽ സ്കൗട്ട് യൂണിറ്റ് തുടങ്ങാനുള്ള തയ്യാറെടുപ്പുകൾ നടത്തി കൊണ്ടിരിക്കുന്നു.ഇനിയും കൂടുതൽ മികച്ച പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പാക്കാനുള്ള കർമ്മ പരിപാടികൾ സംഘടിപ്പിച്ചു കൊണ്ടിരിക്കുന്നു

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

  • ചങ്ങനാശേരി റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. ( അഞ്ചു കിലോമീറ്റർ)

ചങ്ങനാശേരി ബസ്റ്റാന്റിൽ നിന്നും കുറിച്ചി സ്ഥലത്തേക്കുള്ള അഞ്ചു കിലോമീറ്റർ -ബസ്സ് ഓട്ടോ മാർഗ്ഗം എത്താം

Map