"എ.എം.എൽ.പി.എസ്. കോവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6,396 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  27 ജൂലൈ
(ചെ.)
Bot Update Map Code!
(ചെ.) (MT 1166 എന്ന ഉപയോക്താവ് A M L P S Kovoor എന്ന താൾ എ.എം.എല്‍.പി.എസ്. കോവൂര്‍ എന്നാക്കി മാറ്റിയിരിക്കുന്നു)
(ചെ.) (Bot Update Map Code!)
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 34 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
 
| സ്ഥലപ്പേര്= കോവൂര്‍
{{PSchoolFrame/Header}}
| വിദ്യാഭ്യാസ ജില്ല= ആറ്റിങ്ങൽ
{{prettyurl|A M L P S Kovoor}}
| റവന്യൂ ജില്ല=തിരുവനന്തപുരം
{{Infobox School
| സ്കൂള്‍ കോഡ്= 42239
|സ്ഥലപ്പേര്=കോവൂർ
| സ്ഥാപിതവര്‍ഷം=  
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ
| സ്കൂള്‍ വിലാസം= എ.എം.എല്‍.പി.എസ്,  കോവൂര്‍
|റവന്യൂ ജില്ല=തിരുവനന്തപുരം
| പിന്‍ കോഡ്= 695146
|സ്കൂൾ കോഡ്=42239
| സ്കൂള്‍ ഫോണ്‍=9895889136
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഇമെയില്‍= amlpskovoor@gmail.com  
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വെബ് സൈറ്റ്=  
|വിക്കിഡാറ്റ ക്യു ഐഡി=Q64037197
| ഉപ ജില്ല= വർക്കല
|യുഡൈസ് കോഡ്=32141200307
| ഭരണ വിഭാഗം= മാനേജ് മെന്റ്
|സ്ഥാപിതദിവസം=22
| സ്കൂള്‍ വിഭാഗം= എയ്ഡഡ്
|സ്ഥാപിതമാസം=may
| പഠന വിഭാഗങ്ങള്‍1= എല്‍.പി
|സ്ഥാപിതവർഷം=1976
| പഠന വിഭാഗങ്ങള്‍2=  
|സ്കൂൾ വിലാസം=എ .എം .എൽ .പി .എസ് കോവൂർ
| മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ്
|പോസ്റ്റോഫീസ്=പാളയംകുന്ന്
| ആൺകുട്ടികളുടെ എണ്ണം=70 
|പിൻ കോഡ്=695146
| പെൺകുട്ടികളുടെ എണ്ണം= 72
|സ്കൂൾ ഫോൺ=0470 665025  ,9895889136
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 142
|സ്കൂൾ ഇമെയിൽ=amlpskovoor1@gmail.com
| അദ്ധ്യാപകരുടെ എണ്ണം= 6   
|സ്കൂൾ വെബ് സൈറ്റ്=
| പ്രധാന അദ്ധ്യാപകന്‍=പ്രീയാലക്ഷ്മി.എസ്         
|ഉപജില്ല=വർക്കല
| പി.ടി.. പ്രസിഡണ്ട്=          
|തദ്ദേശസ്വയംഭരണസ്ഥാപനം =ചെമ്മരുതി പഞ്ചായത്ത്
| സ്കൂള്‍ ചിത്രം=   ‎|
|വാർഡ്=2
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ
|നിയമസഭാമണ്ഡലം=വർക്കല
|താലൂക്ക്=വർക്കല
|ബ്ലോക്ക് പഞ്ചായത്ത്=വർക്കല
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=72
|പെൺകുട്ടികളുടെ എണ്ണം 1-10=57
|വിദ്യാർത്ഥികളുടെ എണ്ണം 1-10=129
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=പ്രിയലക്ഷ്മി. എസ്സ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=രഹ് ന
|എം.പി.ടി.. പ്രസിഡണ്ട്=ഗീത
|size=350px
|caption=
|ലോഗോ=42239 schoolimage .jpg
|logo_size=200px
}}
}}
== ചരിത്രം ==
വർക്കല താലൂക്കിൽ ചെമ്മരുതി വില്ലേജിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് കോവൂർ. വിദ്യാഭ്യാസപരമായും സാമ്പത്തികമായും ഈ പ്രദേശം വളരെ പിന്നാക്കാവസ്ഥയിൽ ആയിരുന്നു. ഈ പ്രദേശത്തിൻറെ പുരോഗതിക്ക് വേണ്ടി ഒരു വിദ്യാലയം സ്ഥാപിക്കാൻ അന്നത്തെ സ്ഥലം എം.എൽ.എ ശ്രീ ടി. എ മജീദ്, ഉടമയായ ശ്രീമതി അമ്മു നാട്ടുകാർ തുടങ്ങിയവർ ശ്രമിച്ചു. 1976 മെയ് ഇരുപത്തി രണ്ടാം തീയതി സ്കൂളിൻറെ ഉദ്ഘാടനം ശ്രീ. മജീദ് എം.എൽ.എ നിർവഹിച്ചു. 1976 ജൂൺ മൂന്നാം തീയതി യാണ് സ്കൂൾ പ്രവർത്തനമാരംഭിച്ചത്. ആദ്യത്തെ പ്രഥമ അധ്യാപകൻ ശ്രീ എം. ജനാർദ്ദനനും ആദ്യത്തെ വിദ്യാർത്ഥി മുത്താന കിഴക്കേക്കര പുത്തൻവീട്ടിൽ കൃഷ്ണൻ ഉണ്ണിത്താൻ മകൻ കെ. പ്രഭാകര പിള്ളയും ആയിരുന്നു. ഇപ്പോഴത്തെ മാനേജർ ശ്രീ. കെ. ശിവദാസ് ആണ്
പ്രഥമാധ്യാപിക ശ്രീമതി പ്രിയ ലക്ഷ്മി,ഉൾപ്പെടെ ഒമ്പത് അധ്യാപകർ സേവനം അനുഷ്ഠിക്കുന്നുണ്ട്.
== ഭൗതികസൗകര്യങ്ങൾ ==
ഒന്നേകാൽ ഏക്കറിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .രണ്ട് വലിയ കെട്ടിടങ്ങൾ ആണ് ഉള്ളത്. 10 ക്ലാസ് മുറികളുമുണ്ട് .ഒരു കമ്പ്യൂട്ടർ ലാബ്, ആധുനിക സൗകര്യങ്ങളോടുകൂടിയ സ്മാർട്ട് ക്ലാസ് റൂം എന്നിവയും ഉണ്ട്
== പാഠ്യേതര പ്രവർത്തനങ്ങൾ ==
ബാലസഭ
വിദ്യാരംഗം കലാ സാഹിത്യ വേദി
ഗാന്ധിദർശൻ
ഹരിത ക്ലബ്
ദിനാചരണവുമായി ബന്ധപ്പെട്ട പതിപ്പുകൾ
സ്കൂൾ മാഗസിൻ
ക്ലബ്ബ് പ്രവർത്തനങ്ങൾ
== മികവുകൾ2023-2024 ൽ ഗണിതശാസ്ത്രമേള , യുവജനോത്സവം, അറബി കലോത്സവം എന്നിവയിൽ മികവാർന്ന ഗ്രേഡുകൾ കുട്ടികൾ നേടിയിട്ടുണ്ട്. ==
== മുൻ സാരഥികൾ ==
ശ്രീമാൻ  എം ജനാർദ്ദനൻ, ശ്രീമതി സുഗന്ധി, ശ്രീമതി സുലോചന, ശ്രീമതി സുജാത.
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
==വഴികാട്ടി==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* NH 47 ൽ ആറ്റിങ്ങൽ ‍‌‌‍‍‍‍ടൗണിൽ‍ നിന്നും 16 കി.മി. അകലത്തായി -കടയ്ക്കാവുർ-വർക്കല  റോഡിൽ വർക്കല എസ്.എൻ കോളേജിനു സമീപത്തായി സ്ഥിതിചെയ്യുന്നു.   
* തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 48കി.മി.  അകലം
----
{{Slippymap|lat= 8.77579|lon=76.75278|zoom=18|width=full|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/321296...2533240" എന്ന താളിൽനിന്ന് ശേഖരിച്ചത്