"ഗവ. ഡബ്ല്യൂ എൽ പി സ്കൂൾ, ഉളവുകാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sachingnair. (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) Bot Update Map Code!
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl| Govt. W L P School Ulavukad}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=
|സ്ഥലപ്പേര്=ഉളവുകാട്
|വിദ്യാഭ്യാസ ജില്ല=ആലപ്പുഴ
|വിദ്യാഭ്യാസ ജില്ല=ആലപ്പുഴ
|റവന്യൂ ജില്ല=ആലപ്പുഴ
|റവന്യൂ ജില്ല=ആലപ്പുഴ
|സ്കൂൾ കോഡ്=36226
|സ്കൂൾ കോഡ്=36226
|എച്ച് എസ് എസ് കോഡ്=
|എച്ച് എസ് എസ് കോഡ്=Nill
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|വിക്കിഡാറ്റ ക്യു ഐഡി=Q87478886
|യുഡൈസ് കോഡ്=32110700807
|യുഡൈസ് കോഡ്=32110700807
|സ്ഥാപിതദിവസം=25
|സ്ഥാപിതദിവസം=25
|സ്ഥാപിതമാസം=05
|സ്ഥാപിതമാസം=05
|സ്ഥാപിതവർഷം=1944
|സ്ഥാപിതവർഷം=1944
|സ്കൂൾ വിലാസം=ജി. ഡബ്ലു. എൽ. പി. എസ്. ഉള വു ക്കാ ട്<br>
|സ്കൂൾ വിലാസം=G.W.L.P.S Ulavukkad ,Nooranad P O, Alappuzha 690504
|പോസ്റ്റോഫീസ്=നൂറനാട്  
|പോസ്റ്റോഫീസ്=നൂറനാട്  
|പിൻ കോഡ്=മാവേലിക്കര,690504
|പിൻ കോഡ്=690504  
|സ്കൂൾ ഫോൺ=
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=36226alappuzha@gmail.com
|സ്കൂൾ ഇമെയിൽ=36226alappuzha@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=മാവേലിക്കര
|ഉപജില്ല=മാവേലിക്കര
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,പാലമേൽ
|തദ്ദേശസ്വയംഭരണസ്ഥാപനം =പാലമേൽ പഞ്ചായത്ത്
|വാർഡ്=2
|വാർഡ്=2
|ലോകസഭാമണ്ഡലം=മാവേലിക്കര
|ലോകസഭാമണ്ഡലം=മാവേലിക്കര
വരി 33: വരി 35:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=12
|ആൺകുട്ടികളുടെ എണ്ണം 1-10=10
|പെൺകുട്ടികളുടെ എണ്ണം 1-10=9
|പെൺകുട്ടികളുടെ എണ്ണം 1-10=10
|വിദ്യാർത്ഥികളുടെ എണ്ണം 1-10=21
|വിദ്യാർത്ഥികളുടെ എണ്ണം 1-10=20
|അദ്ധ്യാപകരുടെ എണ്ണം 1-10=3
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=0
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=0
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പ്രിൻസിപ്പൽ=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
വരി 50: വരി 52:
|പ്രധാന അദ്ധ്യാപിക=എസ്. എം സാലിഹ ബീഗം
|പ്രധാന അദ്ധ്യാപിക=എസ്. എം സാലിഹ ബീഗം
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സന്ധ്യ കൃഷ്ണൻ
|പി.ടി.എ. പ്രസിഡണ്ട്=Vidhya Raj
|എം.പി.ടി.എ. പ്രസിഡണ്ട്=ശാലിനി
|എം.പി.ടി.എ. പ്രസിഡണ്ട്=Sudha Balakrishnan
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=36226.jpeg
|size=350px
|size=350px
|caption=
|caption=G.W.L.P.S Ulavukkad
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}
}}
== ചരിത്രം ==
== ചരിത്രം ==
മാവേലിക്കര താലൂക്കിൽ പാലമേൽ വില്ലേജിൽ പന്തളം-- നൂറനാട് റോഡിനോട് ചേർന്നാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1944 ൽ തറയിൽ വടക്കേതിൽ കറമ്പൻ എന്ന ആൾ അദ്ദേഹത്തിന്റെ സ്വന്തം സ്ഥലത്തു ഒരു കുടി പള്ളിക്കൂടം തുടങ്ങി. ഹരിജനങ്ങൾ ആയ കുട്ടികൾക്ക് ആയി തുടഗിയതായിരുന്നു ഈ വിദ്യാലയം. അതിനാൽ ഈ വിദ്യാലയം പുലയർ പള്ളിക്കൂടം എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. ഹരിജനങ്ങളുടെ നേതാവായിരുന്ന തേവൻ എന്ന ആളും സ്കൂളിന് സ്ഥലം നൽകിയ കറുമ്പനും അയ്യങ്കാളിയെ ചെന്ന് കണ്ടതിനു ശേഷം ആണ് ഈ വിദ്യാലയത്തിനു അംഗീകാരം കിട്ടിയത്. 1955 ൽ പാലമേൽ പഞ്ചായത്ത്‌ മുൻകൈ എടുത്തു ഈ വിദ്യാലയത്തിന് സ്വന്തമായി ഇരുനില കെട്ടിടം നിർമിച്ചു.1995 ൽ പുനർനിർമ്മിച്ച കെട്ടിടത്തിൽ ആണ് ഇപ്പോൾ സ്കൂൾ പ്രവർത്തിക്കുന്നത്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


 
5 സെൻറ് സ്ഥലത്തു ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. പഠനത്തിന് വേണ്ട എല്ലാ ഭൗതിക സാഹചര്യങ്ങളും രണ്ടു നിലയിൽ ക്രമീകരിച്ചിട്ടുള്ള ഈ സ്കൂളിൽ ഉണ്ട്. പാചകപ്പുര, ശുചിമുറി, എന്നിവ ഇവയോട് അനുബന്ധമായി ഉണ്ട്.
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
വരി 76: വരി 79:
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
#
 
#
# ഭാർഗ്ഗവൻ
#
# ശങ്കരൻ
# ജോസഫ്
# നാരായണപിള്ള
# ഓമന
# കുസുമ ദേവി
# ശശി
# ശോഭന
# ഫസീല
 
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
കലാമേളകൾ ശാസ്ത്രമേളകൾ ഇവയിലെല്ലാം പങ്കെടുക്കുകയും മികച്ച വിജയങ്ങൾ നേടുകയും ചെയ്തിട്ടുണ്ട് പാലമേൽ ഗ്രാമ പഞ്ചായത്ത് നടപ്പാക്കിയ മഞ്ചാടി ചപ്പ് എന്ന പരിപാടിയിലെ മികച്ച മാഗസിനുള്ള അവാർഡ് ഈ സ്കൂളിനാണ് ലഭിച്ചു തുടർച്ചയായി കുട്ടികൾക്കെതിരെ ഗുരുവായൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന സാഹിത്യ സമിതിയുടെ മത്സരങ്ങളിൽ ഈ സ്കൂളിലെ കുട്ടികൾ എല്ലാവർഷവും പങ്കെടുക്കുകയും സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്യുന്നു എൽഎസ്എസ് പരീക്ഷയിലും മികച്ച പങ്കാളിത്തവും വിജയവും ഉറപ്പാക്കുന്നു.


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
 
#
 
#
ഈ വിദ്യാലയത്തിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ പലരും ഇന്ന് ഉന്നത  ഔദ്യോഗിക സ്ഥാനങ്ങളിൽ ഉണ്ട്. കലാ-സാഹിത്യ രംഗങ്ങളിൽ മികവ് തെളിയിച്ച വരും ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥികളായുണ്ട്
 
രാജ്യത്തിനു വേണ്ടി വീരമൃത്യു വരിച്ച ധീരജവാൻ സുജിത്ത് ബാബു ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി ആയിരുന്നു മൃദംഗവിദ്വാൻ ഉ ളവുക്കാട് ഉണ്ണികൃഷ്ണൻ പ്രശസ്ത നാടകകൃത്ത് സ്റ്റീഫൻ നൂറനാട് എന്നിവർ ഇവിടുത്തെ പൂർവവിദ്യാർത്ഥികൾ ആണ്.
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
നൂറനാട് പന്തളം റൂട്ടിൽ പത്താം കുറ്റിയിൽ നിന്നും ഒന്നര കിലോമീറ്റർ-പാലമേൽ PHC ക്ക് സമീപം
|----
* -- സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}


<!--visbot  verified-chils->
{{Slippymap|lat=9.1852936|lon=76.6539200|zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/ഗവ._ഡബ്ല്യൂ_എൽ_പി_സ്കൂൾ,_ഉളവുകാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്