ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
No edit summary |
(ചെ.) (Bot Update Map Code!) |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 29 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|S. N. L. P. S. Ambalapuzha}} | {{prettyurl|S. N. L. P. S. Ambalapuzha}}. | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox | {{Infobox School | ||
|സ്ഥലപ്പേര്=അമ്പലപ്പുഴ | |സ്ഥലപ്പേര്=അമ്പലപ്പുഴ | ||
|വിദ്യാഭ്യാസ ജില്ല=ആലപ്പുഴ | |വിദ്യാഭ്യാസ ജില്ല=ആലപ്പുഴ | ||
വരി 35: | വരി 35: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=34 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=42 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=76 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=4 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 52: | വരി 52: | ||
|പ്രധാന അദ്ധ്യാപിക=രമ എൻ ആർ | |പ്രധാന അദ്ധ്യാപിക=രമ എൻ ആർ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=രജിത മനോഹർ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=രാഖി | |എം.പി.ടി.എ. പ്രസിഡണ്ട്=രാഖി | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=35314snlp.jpeg| | ||
|size=350px | |size=350px | ||
|caption= | |caption= | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിലെ അമ്പലപ്പുഴ ഗ്രാമത്തിൽ പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് എസ്.എൻ.എൽ.പി.എസ്.അമ്പലപ്പുഴ.ഇത് | ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിലെ അമ്പലപ്പുഴ ഗ്രാമത്തിൽ പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് എസ്.എൻ.എൽ.പി.എസ്.അമ്പലപ്പുഴ.ഇത് എയ്ഡഡ് വിദ്യാലയമാണ്. | ||
== ചരിത്രം == | == ചരിത്രം == | ||
ആലപ്പുഴ ജില്ലയിൽ, അമ്പലപ്പുഴ വില്ലേജിൽ അമ്പലപ്പുഴ തെക്ക് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് സ്കൂളാണ് അമ്പലപ്പുഴ ശ്രീനാരായണ എൽ പി സകൂൾ. അവർണ ജനവിഭാഗങ്ങൾക്ക് വിദ്യാഭ്യാസം നിക്ഷേധിച്ചിരുന്ന കാലഘട്ടത്തിൽ പിന്നാക്ക സമുദായക്കാർക്കു വേണ്ടി സ്ഥാപിച്ച സ്കൂളാണിത്. 1915-ൽ മലയാളം പ്രൈമറി സ്കൂളായും പിന്നീട് ന്യൂഈഴവ എൽ പി സ്കൂളായും, അതിനു ശേഷം ശ്രീ നാരായണ ലോവർ പ്രൈമറി സ്കൂളായും പുനർനാമകരണം ചെയ്തു. | |||
2005 മുതൽ ഒരു നഴ്സറിയും ഇവിടെ പ്രവർത്തിച്ചു വരുന്നു. കർഷകത്തൊഴിലാളികളുടേയും കൂലിപ്പണിക്കാരുടേയും മക്കളാണ് ഇവിടെ പഠിക്കുന്ന കുട്ടികളിൽ പൂരിഭാഗവും. പി.റ്റി.എ , എം.റ്റി.എ ,എസ് എസ് .ജി ,സ്കൂളിനോടു ചേർന്നുള്ള ഭാരത്ഗ്രന്ഥശാല , മറ്റു സന്നദ്ധസംഘടനകൾ, നാട്ടുകാർ തുടങ്ങിയവർ ടി സ്ഥാപനത്തിന്റെ പുരോഗതിക്കായി പ്രവർത്തിക്കുന്നു. ഈ സ്കൂൾ ഇന്ന് എസ്.എൻ.ഡി.പി യോഗത്തിന്റെ പതിനഞ്ചാം നമ്പർ ശാഖയുടെ അധീനതയിലാണ്. ആലപ്പുഴയുടെ സാംസ്കാരിക തലസ്ഥാനമായ അമ്പലപ്പുഴയിലെ പ്രകൃതി രമണീയമായ കട്ടക്കുഴി പ്രദേശത്ത് കഴിഞ്ഞ നൂറു വർഷത്തിലേറെയായി അറിവിന്റെ ദീപസ്തംഭമായി ഈ സ്കൂൾ പരിലസിക്കുന്നു . | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ആറ് ക്ലാസ് മുറികൾ, ഓഫീസ്, സ്മാർട്ട് ക്ലാസ് റൂം, സ്റ്റാഫ് റൂം എന്നിവ ഉൾപ്പെട്ട താണ് കെട്ടിട സമുച്ചയം.ഓരോ ക്ലാസ്സിലും ക്ലാസ്സ് റൂം ലൈബ്രറികൾ ക്രമീകരിച്ചിട്ടുണ്ട്.എല്ലാ കുട്ടികൾക്കും ഐ.റ്റിവിദ്യാഭ്യാസംനൽകാനാവശ്യമായ കമ്പ്യൂട്ടറുകളും,പ്രോജക്ടറുകളുമുണ്ട് .ബഹു: ജി.സുധാകരൻ എം.എൽ.എ യുടെ ഫണ്ടിൽ നിന്നും അനുവദിച്ച പാചകപ്പുരയും, ശുചിത്വമിഷൻ പദ്ധതിയിലുൾപ്പെടുത്തി നിർമിച്ച ശൗചാലയവുമുണ്ട്. കുടിവെള്ളത്തിനാവശ്യമായ ആർ.ഒ. പ്ലാന്റ് സൗകര്യവും ആവശ്യമായ ടാപ്പുകളും സ്ഥാപിച്ചിട്ടുണ്ട്. കുട്ടികൾക്ക് കളിക്കാനാവശ്യമായ കളിസ്ഥലവും,മനോഹരമായ പൂന്തോട്ടവുമുണ്ട്.കുട്ടികളെ സ്കൂളിൽ എത്തിക്കാനായി വാഹനസൗകര്യവുമുണ്ട്. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* | * | ||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | ||
* | * ആരോഗ്യ ക്ലബ് | ||
* | *[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | ||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]. | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
1. ശ്രീ.കെ.പത്മനാഭൻസർ | |||
2 ശ്രീമതി.കെ.പത്മാവതിയമ്മ ടീച്ചർ | |||
3 ശ്രീ.കെ.എസ്. കുട്ടപ്പൻ സർ | |||
4.ശ്രീമതി.കെ. സരളാദേവി ടീച്ചർ | |||
5 ശ്രീ.ജെ.തങ്കച്ചൻ സർ | |||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
{| class="wikitable" | |||
|+ | |||
| | |||
|[[പ്രമാണം:Sathabdhi.jpg|ലഘുചിത്രം|sathabdhi]] | |||
|[[പ്രമാണം:Smartclass room inauguration.jpg|ലഘുചിത്രം|smartclass]] | |||
|- | |||
| | |||
| | |||
| | |||
|} | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
1. ധനതത്വശാസ്ത്രജ്ഞനും മുൻ ധനമന്ത്രിയുമായ ഡോ: തോമസ് ഐസക്. | |||
2. വിദ്യാഭ്യാസ ജില്ലാ ഓഫീസറായിരുന്ന ശ്രീമതി: ശ്രീകുമാരി ടീച്ചർ | |||
3. സംഗീത സംവിധായകനും, സംഗീത അധ്യാപകനുമായ ശ്രീ: ജോസഫ് മുണ്ടക്കയം | |||
4. എസ്.പി ഓഫീസ് സൂപ്രണ്ടായ ശ്രീ: ശ്രീഹർഷൻ വില്വമംഗലം | |||
5. സംഗീത അധ്യാപകനായ ശ്രീ: ഭാസി കാരിക്കൽ | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
*അമ്പലപ്പുഴ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. ( 2.5കിലോമീറ്റർ) | |||
* നാഷണൽ ഹൈവെയിൽ അമ്പലപ്പുഴ ബസ്റ്റാന്റിൽ നിന്നും 2.5കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം | |||
<br> | |||
---- | |||
{{Slippymap|lat=9.392498|lon=76.3747161|zoom=18|width=full|height=400|marker=yes}} | |||
* | |||
* | |||
{{ | |||
< | ==അവലംബം== | ||
<references /> |
തിരുത്തലുകൾ