"രാമന്തളി പഞ്ചായത്ത് എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) Bot Update Map Code! |
||
| (8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Infobox | {{PSchoolFrame/Header}} | ||
| സ്ഥലപ്പേര് = | |||
| വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ് | == ആമുഖം == | ||
| റവന്യൂ ജില്ല= കണ്ണൂർ | പയ്യന്നൂർ സബ് ജില്ലയിൽ രാമന്തളി പഞ്ചായത്തിൻറെ അധീനതയിൽ കുന്നത്തെരു എന്ന പ്രദേശത്ത് 1937-ൽ സ്ഥാപിതമായ വിദ്യാലയമാണ് രാമന്തളി പഞ്ചായത്ത് ഗവൺമെന്റ് എൽ പി സ്കൂൾ. പാഠ്യപാഠ്യേതര വിഷയങ്ങളിൽ മികച്ച നിലവാരത്തിൽ പ്രവർത്തിച്ചു വരുന്ന വിദ്യാലയമാണിത്. | ||
| സ്കൂൾ കോഡ്= | |||
| സ്ഥാപിതവർഷം= | 2010 ൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ സർക്കാർ ഏറ്റെടുത്തതോടെ ഈ സ്കൂൾ സർക്കാർ വിദ്യാലയമായി മാറി. SSA അനുവദിക്കുന്ന b തികസഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള എല്ലാ ഫണ്ടുകളും വിനിയോഗിച്ച് നല്ല ഭ തികാന്തരീക്ഷം ഉണ്ടാക്കുവാൻ കഴിഞ്ഞിട്ടുണ്ട്. രണ്ട് കെട്ടിടങ്ങൾ മേൽക്കൂര ഷീറ്റിട്ട് സീലിംഗും നിലത്ത് ടൈൽസും പതിപ്പിച്ച് കെട്ടിടങ്ങളുടെ ഇടയിൽ ഇന്റർലോക്കും ചെയ്തിട്ടുണ്ട്. മറ്റൊരു കെട്ടിടത്തിൽ 2012 മുതൽ ഗവൺമെന്റ് അംഗീകൃത പ്രീ- പ്രൈമറിയും പ്രവർത്തിച്ചു വരുന്നുണ്ട്. | ||
| സ്കൂൾ വിലാസം= | |||
| പിൻ കോഡ്= | ഇപ്പോൾ ഈ വിദ്യാലയത്തിൽ പ്രീ -പ്രൈമറിയിൽ 39 കുട്ടികളും പ്രൈമറിയിൽ 126 കുട്ടികളും പഠിക്കുന്നുണ്ട്. അറബി അധ്യാപകനടക്കം 6 അധ്യാപകരുണ്ട്. സ്കൂളിലെ മുഴുവൻ പ്രവർത്തനങ്ങൾക്കും സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിയുടെ നിർലോഭമായ സഹായം ലഭിച്ചു വരുന്നു.2 ക്ലാസ് മുറികളും ഓഫീസ് മുറിയും പ്രവർത്തിക്കുന്ന ഒരു ഹാൾ k ലാബും 3 പ്രത്യേക ക്ലാസ് മുറികൾ, പ്രൈമറി കെട്ടിടം,ഗേൾസ് ടോയ് ലറ്റ്,മൂത്രപ്പുര എന്നിവയും CRC കെട്ടിടവും നമ്മുടെ സ്കൂളിലുണ്ട് . പൊതുവെ മികച്ച bhouthika നിലനിൽക്കുമ്പോഴും കുട്ടികൾക്ക് കളിസ്ഥലമില്ലാത്തത് പോരായ് മയായി കാണുന്നു. | ||
| സ്കൂൾ ഫോൺ= | |||
| സ്കൂൾ ഇമെയിൽ= | കുറ്റമറ്റ ഉച്ചഭക്ഷണ പദ്ധതി : ആഴ്ചയിൽ 2 ദിവസം പാൽ ,ഒരു ദിവസം മുട്ട വൈവിധ്യമാർന്ന വിഭവങ്ങളോടുകൂടിയ ഉച്ച ഭക്ഷണം എന്നിവ കൃത്യമായും വൃത്തിയോടും നല്കി വരുന്നു. കുട്ടികളുടെ പിറന്നാൾ ദിനത്തിൽ രക്ഷിതാക്കളുടെ സഹായത്തോടെ അധിക വിഭവം നല്കാൻ സാധിക്കുന്നു. | ||
| സ്കൂൾ വെബ് സൈറ്റ്= | |||
| | == പ്രീ - പ്രൈമറി == | ||
| | 2012 മുതൽ ഗവൺമെൻറ് അംഗീകൃത പ്രീ- പ്രൈമറി, ഈ സ്കൂളിൽ പ്രവർത്തിച്ചു വരുന്നുണ്ട്. നിലവിൽ 24 ആൺ കുട്ടികളും 15 പെൺകുട്ടികളും ഉൾപ്പെടെ 39 വിദ്യാർത്ഥികൾ പഠിക്കുന്നു.{{Infobox School | ||
| സ്കൂൾ വിഭാഗം= | |സ്ഥലപ്പേര്=രാമന്തളി | ||
| പഠന വിഭാഗങ്ങൾ1= എൽ പി | |വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ് | ||
| പഠന വിഭാഗങ്ങൾ2= | |റവന്യൂ ജില്ല=കണ്ണൂർ | ||
| മാദ്ധ്യമം= | |സ്കൂൾ കോഡ്=13930 | ||
| ആൺകുട്ടികളുടെ എണ്ണം= | |എച്ച് എസ് എസ് കോഡ്= | ||
| പെൺകുട്ടികളുടെ എണ്ണം= | |വി എച്ച് എസ് എസ് കോഡ്= | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |വിക്കിഡാറ്റ ക്യു ഐഡി=09 | ||
| അദ്ധ്യാപകരുടെ എണ്ണം= | |യുഡൈസ് കോഡ്=32021200103 | ||
| പ്രധാന അദ്ധ്യാപകൻ= | |സ്ഥാപിതദിവസം=09 | ||
| പി.ടി. | |സ്ഥാപിതമാസം=07 | ||
| സ്കൂൾ ചിത്രം= | |സ്ഥാപിതവർഷം=1937 | ||
|സ്കൂൾ വിലാസം= രാമന്തളി പഞ്ചായത്ത് ഗവ എൽ പി സ്കൂൾ | |||
|പോസ്റ്റോഫീസ്=രാമന്തളി | |||
|പിൻ കോഡ്=670308 | |||
|സ്കൂൾ ഫോൺ=04985 222680 | |||
|സ്കൂൾ ഇമെയിൽ=rplps1937@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്=www.plps.gov.in | |||
|ഉപജില്ല=പയ്യന്നൂർ | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =രാമന്തളി പഞ്ചായത്ത് | |||
|വാർഡ്=4 | |||
|ലോകസഭാമണ്ഡലം=കാസർഗോഡ് | |||
|നിയമസഭാമണ്ഡലം=പയ്യന്നൂർ | |||
|താലൂക്ക്=പയ്യന്നൂർ | |||
|ബ്ലോക്ക് പഞ്ചായത്ത്=പയ്യന്നൂർ | |||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5=1 മുതൽ 4 വരെ | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=67 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=56 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=123 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=5 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= കാഞ്ചന. വി. എം | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ഹരീഷ് കുമാർ. എം. എം | |||
|എം.പി.ടി.എ. പ്രസിഡണ്ട്=നമിത.എം.കെ | |||
|സ്കൂൾ ചിത്രം=13949.jpeg..jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
| വരി 33: | വരി 80: | ||
== മുൻസാരഥികൾ == | == മുൻസാരഥികൾ == | ||
{| class="wikitable" | |||
|- | |||
!ക്രമ | |||
നമ്പർ | |||
!പ്രധാനാധ്യാപകൻ്റെ പേര് | |||
! colspan="2" |വർഷം | |||
|- | |||
! | |||
! | |||
!മുതൽ | |||
!വരെ | |||
|- | |||
!'''1''' | |||
!സി.എച്ച്.ഗോപാലൻ നമ്പ്യാർ | |||
!1939 | |||
!1941 | |||
|- | |||
!'''2''' | |||
!എൻ.പി.കുഞ്ഞിക്കണ്ണൻ നായർ | |||
!1941 | |||
!1943 | |||
|- | |||
!'''3''' | |||
!പി.എം.നാരായണൻ അടിയോടി | |||
!1943 | |||
!1945 | |||
|- | |||
!'''4''' | |||
!സി.എച്ച് ഗോപാലൻ നമ്പ്യാർ | |||
!1945 | |||
!1950 | |||
|- | |||
| '''5''' | |||
|'''കെ . കേശവക്കുറുപ്പ്''' | |||
|'''1950''' | |||
|'''1961''' | |||
|- | |||
| '''6''' | |||
|'''കെ.വി.രാമമാരാർ''' | |||
|'''1961''' | |||
|'''1967''' | |||
|- | |||
| '''7''' | |||
|'''പി.പി.നാരായണപൊതുവാൾ''' | |||
|'''1967''' | |||
|'''1978''' | |||
|- | |||
| '''8''' | |||
|'''കെ.വി.രാമമാരാർ''' | |||
|'''1978''' | |||
|'''1979''' | |||
|- | |||
| '''9''' | |||
|'''എ.കുഞ്ഞികൃഷ്ണൻ''' | |||
|'''1979''' | |||
|'''2000''' | |||
|- | |||
| '''10''' | |||
|'''കെ.വി.സാവിത്രി''' | |||
|'''2000''' | |||
|'''2003''' | |||
|- | |||
| '''11''' | |||
| '''ടി ഗീത''' | |||
|'''2003''' | |||
|'''2022''' | |||
|- | |||
|'''12''' | |||
|'''കാഞ്ചന. വി . എം''' | |||
|'''2022''' | |||
| | |||
|} | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
{| class="wikitable" | |||
|+ | |||
!ക്രമ | |||
നമ്പർ | |||
!പേര് | |||
! | |||
|- | |||
|1 | |||
|സി രാഘവൻ | |||
| | |||
|- | |||
|2 | |||
|കലാമണ്ഡലം ആദിത്യൻ | |||
| | |||
|- | |||
|3 | |||
|പിടി രാഘവൻ | |||
| | |||
|} | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{Slippymap|lat=12.071632472886463|lon= 75.19263025205412|zoom=16|width=800|height=400|marker=yes}} | |||
<!--visbot verified-chils-> | <!--visbot verified-chils->--> | ||
21:03, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആമുഖം
പയ്യന്നൂർ സബ് ജില്ലയിൽ രാമന്തളി പഞ്ചായത്തിൻറെ അധീനതയിൽ കുന്നത്തെരു എന്ന പ്രദേശത്ത് 1937-ൽ സ്ഥാപിതമായ വിദ്യാലയമാണ് രാമന്തളി പഞ്ചായത്ത് ഗവൺമെന്റ് എൽ പി സ്കൂൾ. പാഠ്യപാഠ്യേതര വിഷയങ്ങളിൽ മികച്ച നിലവാരത്തിൽ പ്രവർത്തിച്ചു വരുന്ന വിദ്യാലയമാണിത്.
2010 ൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ സർക്കാർ ഏറ്റെടുത്തതോടെ ഈ സ്കൂൾ സർക്കാർ വിദ്യാലയമായി മാറി. SSA അനുവദിക്കുന്ന b തികസഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള എല്ലാ ഫണ്ടുകളും വിനിയോഗിച്ച് നല്ല ഭ തികാന്തരീക്ഷം ഉണ്ടാക്കുവാൻ കഴിഞ്ഞിട്ടുണ്ട്. രണ്ട് കെട്ടിടങ്ങൾ മേൽക്കൂര ഷീറ്റിട്ട് സീലിംഗും നിലത്ത് ടൈൽസും പതിപ്പിച്ച് കെട്ടിടങ്ങളുടെ ഇടയിൽ ഇന്റർലോക്കും ചെയ്തിട്ടുണ്ട്. മറ്റൊരു കെട്ടിടത്തിൽ 2012 മുതൽ ഗവൺമെന്റ് അംഗീകൃത പ്രീ- പ്രൈമറിയും പ്രവർത്തിച്ചു വരുന്നുണ്ട്.
ഇപ്പോൾ ഈ വിദ്യാലയത്തിൽ പ്രീ -പ്രൈമറിയിൽ 39 കുട്ടികളും പ്രൈമറിയിൽ 126 കുട്ടികളും പഠിക്കുന്നുണ്ട്. അറബി അധ്യാപകനടക്കം 6 അധ്യാപകരുണ്ട്. സ്കൂളിലെ മുഴുവൻ പ്രവർത്തനങ്ങൾക്കും സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിയുടെ നിർലോഭമായ സഹായം ലഭിച്ചു വരുന്നു.2 ക്ലാസ് മുറികളും ഓഫീസ് മുറിയും പ്രവർത്തിക്കുന്ന ഒരു ഹാൾ k ലാബും 3 പ്രത്യേക ക്ലാസ് മുറികൾ, പ്രൈമറി കെട്ടിടം,ഗേൾസ് ടോയ് ലറ്റ്,മൂത്രപ്പുര എന്നിവയും CRC കെട്ടിടവും നമ്മുടെ സ്കൂളിലുണ്ട് . പൊതുവെ മികച്ച bhouthika നിലനിൽക്കുമ്പോഴും കുട്ടികൾക്ക് കളിസ്ഥലമില്ലാത്തത് പോരായ് മയായി കാണുന്നു.
കുറ്റമറ്റ ഉച്ചഭക്ഷണ പദ്ധതി : ആഴ്ചയിൽ 2 ദിവസം പാൽ ,ഒരു ദിവസം മുട്ട വൈവിധ്യമാർന്ന വിഭവങ്ങളോടുകൂടിയ ഉച്ച ഭക്ഷണം എന്നിവ കൃത്യമായും വൃത്തിയോടും നല്കി വരുന്നു. കുട്ടികളുടെ പിറന്നാൾ ദിനത്തിൽ രക്ഷിതാക്കളുടെ സഹായത്തോടെ അധിക വിഭവം നല്കാൻ സാധിക്കുന്നു.
പ്രീ - പ്രൈമറി
2012 മുതൽ ഗവൺമെൻറ് അംഗീകൃത പ്രീ- പ്രൈമറി, ഈ സ്കൂളിൽ പ്രവർത്തിച്ചു വരുന്നുണ്ട്. നിലവിൽ 24 ആൺ കുട്ടികളും 15 പെൺകുട്ടികളും ഉൾപ്പെടെ 39 വിദ്യാർത്ഥികൾ പഠിക്കുന്നു.
| രാമന്തളി പഞ്ചായത്ത് എൽ പി സ്കൂൾ | |
|---|---|
| വിലാസം | |
രാമന്തളി രാമന്തളി പി.ഒ. , 670308 , കണ്ണൂർ ജില്ല | |
| സ്ഥാപിതം | 09 - 07 - 1937 |
| വിവരങ്ങൾ | |
| ഫോൺ | 04985 222680 |
| ഇമെയിൽ | rplps1937@gmail.com |
| വെബ്‍സൈറ്റ് | www.plps.gov.in |
| കോഡുകൾ | |
| സ്കൂൾ കോഡ് | 13930 (സമേതം) |
| യുഡൈസ് കോഡ് | 32021200103 |
| വിക്കിഡാറ്റ | 09 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
| ഉപജില്ല | പയ്യന്നൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കാസർഗോഡ് |
| നിയമസഭാമണ്ഡലം | പയ്യന്നൂർ |
| താലൂക്ക് | പയ്യന്നൂർ |
| ബ്ലോക്ക് പഞ്ചായത്ത് | പയ്യന്നൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | രാമന്തളി പഞ്ചായത്ത് |
| വാർഡ് | 4 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി വൊക്കേഷണൽ ഹയർസെക്കന്ററി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 67 |
| പെൺകുട്ടികൾ | 56 |
| ആകെ വിദ്യാർത്ഥികൾ | 123 |
| അദ്ധ്യാപകർ | 5 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | കാഞ്ചന. വി. എം |
| പി.ടി.എ. പ്രസിഡണ്ട് | ഹരീഷ് കുമാർ. എം. എം |
| എം.പി.ടി.എ. പ്രസിഡണ്ട് | നമിത.എം.കെ |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മുൻസാരഥികൾ
| ക്രമ
നമ്പർ |
പ്രധാനാധ്യാപകൻ്റെ പേര് | വർഷം | |
|---|---|---|---|
| മുതൽ | വരെ | ||
| 1 | സി.എച്ച്.ഗോപാലൻ നമ്പ്യാർ | 1939 | 1941 |
| 2 | എൻ.പി.കുഞ്ഞിക്കണ്ണൻ നായർ | 1941 | 1943 |
| 3 | പി.എം.നാരായണൻ അടിയോടി | 1943 | 1945 |
| 4 | സി.എച്ച് ഗോപാലൻ നമ്പ്യാർ | 1945 | 1950 |
| 5 | കെ . കേശവക്കുറുപ്പ് | 1950 | 1961 |
| 6 | കെ.വി.രാമമാരാർ | 1961 | 1967 |
| 7 | പി.പി.നാരായണപൊതുവാൾ | 1967 | 1978 |
| 8 | കെ.വി.രാമമാരാർ | 1978 | 1979 |
| 9 | എ.കുഞ്ഞികൃഷ്ണൻ | 1979 | 2000 |
| 10 | കെ.വി.സാവിത്രി | 2000 | 2003 |
| 11 | ടി ഗീത | 2003 | 2022 |
| 12 | കാഞ്ചന. വി . എം | 2022 | |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
| ക്രമ
നമ്പർ |
പേര് | |
|---|---|---|
| 1 | സി രാഘവൻ | |
| 2 | കലാമണ്ഡലം ആദിത്യൻ | |
| 3 | പിടി രാഘവൻ |
വഴികാട്ടി
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 13930
- 1937ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- പയ്യന്നൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
