"സെൻറ് പോൾസ് ഇ എംഎച്ച് എസ് പട്ടാമ്പി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|ST.PAULS.E.M.H.S PATTAMBI}} | {{prettyurl|ST.PAULS.E.M.H.S PATTAMBI}} | ||
{{PHSSchoolFrame/Header}} | |||
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ പട്ടാമ്പി ഉപജില്ലയിലെ പട്ടാമ്പി സ്ഥലത്തുള്ള ഒരു അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് '''സെൻറ് പോൾസ് ഇ എംഎച്ച് എസ് പട്ടാമ്പി''' | |||
{{Infobox School | |||
|സ്ഥലപ്പേര്=പട്ടാമ്പി | |||
|വിദ്യാഭ്യാസ ജില്ല=ഒറ്റപ്പാലം | |||
|റവന്യൂ ജില്ല=പാലക്കാട് | |||
|സ്കൂൾ കോഡ്=20053 | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി=Q64690217 | |||
|യുഡൈസ് കോഡ്=32061100109 | |||
|സ്ഥാപിതദിവസം=2 | |||
|സ്ഥാപിതമാസം=9 | |||
|സ്ഥാപിതവർഷം=1991 | |||
|സ്കൂൾ വിലാസം= പട്ടാമ്പി | |||
|പോസ്റ്റോഫീസ്=പട്ടാമ്പി | |||
|പിൻ കോഡ്=679310 | |||
|സ്കൂൾ ഫോൺ=0466 2964334 | |||
|സ്കൂൾ ഇമെയിൽ=stpaulsemhs@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്=www.stpaulsschoolpattambi.com | |||
|ഉപജില്ല=പട്ടാമ്പി | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =പട്ടാമ്പി മുനിസിപ്പാലിറ്റി | |||
|വാർഡ്=21 | |||
|ലോകസഭാമണ്ഡലം=പാലക്കാട് | |||
|നിയമസഭാമണ്ഡലം=പട്ടാമ്പി | |||
|താലൂക്ക്=പട്ടാമ്പി | |||
|ബ്ലോക്ക് പഞ്ചായത്ത്=പട്ടാമ്പി | |||
|ഭരണവിഭാഗം=അൺഎയ്ഡഡ് (അംഗീകൃതം) | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 10 വരെ | |||
|മാദ്ധ്യമം=ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=722 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=631 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1353 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=46 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=സിസ്റ്റർ. ആനിസ് വി വി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ജിതേഷ് മുഴിക്കുന്നത്ത് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സൗമ്യ എൻ | |||
|സ്കൂൾ ചിത്രം=20053-schoolphoto.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
|box_width=380px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
* Social Club | |||
* Science Club | |||
* Maths Club | |||
* Rotary Club | |||
* | |||
* IT Club | * IT Club | ||
* ക്ലാസ് മാഗസിൻ. | |||
* ക്ലാസ് | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
ചരിത്രം | |||
1991 സെപ്റ്റംബർ 2-)0 തീയതി നിളാ നദിയുടെ തീരത്ത് ഏറെ സാംസ്കാരിക പാരമ്പര്യമുള്ള ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ പട്ടാമ്പി പട്ടണത്തിന്റെ ഹൃദയഭാഗത്ത് വിശുദ്ധ പൗലോസ് ശ്ലീഹായുടെ നാമത്തിൽ സെറാഫിക് പ്രോവിന്റെ ശാഖയായി സെന്റ് പോൾസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ സ്ഥാപിതമായി. ഈ സ്ഥാപനത്തിലെ പ്രധാന അധ്യാപികയായി സിസ്റ്റർ അന്നാ ക്ലാര സ്ഥാനമേറ്റു. ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷൻ സിസ്റ്റേഴ്സ് ആണ് ഈ സ്ഥാപനം നടത്തിക്കൊണ്ടു പോകുന്നത്. സെറാഫിക് പ്രോവിൻസ് പാലക്കാടിന്റെ കീഴിലാണ് ഈ സ്ഥാപനം. ജാതിമതഭേദമെന്യേ എല്ലാ കുട്ടികൾക്കും ഇവിടെ പ്രവേശനം അനുവദിക്കുന്നതാണ്. ഈ സ്ഥാപനത്തിന്റെ motto “ Love and Serve “ എന്നതാണ്. നാമഹേതുക വിശുദ്ധൻ പൗലോസ് ശ്ലീഹ യാണ്. | |||
ഈ സ്ഥാപനത്തിന് 18/09/2006 മുതൽ സ്ഥിര അംഗീകാരം കേരള സർക്കാരിൽ നിന്നും ലഭിച്ചിട്ടുണ്ട്. ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ അംഗീകാരമുള്ള പ്രശസ്തമായ ഒരു സ്കൂളാണിത്.30 കുട്ടികളും 2 അധ്യാപകരുമായി ആരംഭിച്ച് ഇന്ന് 1353 കുട്ടികളും 52 അധ്യാപകരും 10 അനധ്യാപകരും ആയി ഉന്നതിയിലേക്ക് ഉയർന്നുവന്നിരിക്കുന്നു. SSLC പരീക്ഷയിൽ ഇതുവരെയും 100% വിജയം ലഭിച്ചിട്ടുണ്ട്. നിരവധി പ്രഗത്ഭരെ വാർത്തെടുക്കാൻ ഈ സ്കൂളിന് സാധിച്ചിട്ടുണ്ട്. നിരവധി പ്രവർത്തനങ്ങൾ ചെയ്യുന്നതിലൂടെ കുട്ടികളുടെ സർഗാത്മക കഴിവിനെ വളർത്തിയെടുക്കാൻ ഈ സ്കൂളിന് കഴിയുന്നുണ്ട്.പട്ടാമ്പി നഗരത്തിലെ ഹൃദയ ഭാഗത്തും പുണ്യനദിയായ നിളയുടെ തീരത്തു മാണി ഹൈസ്കൂൾ എന്നതും സ്കൂളിനെ കൂടുതൽ മോടി പിടിപ്പിക്കുന്നു. | |||
== മുൻ സാരഥികൾ == | |||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | |||
സിസ്റ്ററ്ർ അന്ന ക്ലാര - 02 \09\1991 - 31 \05\2003 | |||
സിസ്റ്ററ്ർ ധന്യ - 02\06\2003 - 31\05\2007 | |||
സിസ്റ്ററ്ർ സിസിലി ജീൻ - 04\06\2007 - 31\05\2013 | |||
സിസ്റ്ററ്ർ പിയൂഷ - 03\06\2013 - 31\05\2017 | |||
സിസ്റ്ററ്ർ ആനിസ് - 01\06\2017 | |||
== | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
Muhammed Riswan (Doctor -AIIMS MD) | |||
Abayraj (Student Teacher) | |||
Malavika Sreenath (Actress) | |||
Ramees(Kaztro -PBG Voice Recorder Youtuber ) | |||
Jishnu (Pilot ) | |||
==വഴികാട്ടി== | |||
== | {{Slippymap|lat=10.803080210254784|lon= 76.18919520432773|zoom=18|width=full|height=400|marker=yes}} | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
*മാർഗ്ഗം -1 പട്ടാമ്പി ടൗണിൽനിന്നു ഒന്നര കിലോമീറ്റർ പാലക്കാട് | |||
വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം | |||
* | *മാർഗ്ഗം 2 പട്ടാമ്പി റെയിൽവേ സ്റ്റേഷനിൽ നിന്നും ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം | ||
*മാർഗ്ഗം 3 പാലക്കാട് - പൊന്നാനി സംസ്ഥാന പാതയിൽ ------------------ടൗണിനടുത്ത് സ്ഥിതിചെയ്യുന്ന | |||
<!--visbot verified-chils->--> |
21:03, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ പട്ടാമ്പി ഉപജില്ലയിലെ പട്ടാമ്പി സ്ഥലത്തുള്ള ഒരു അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് സെൻറ് പോൾസ് ഇ എംഎച്ച് എസ് പട്ടാമ്പി
സെൻറ് പോൾസ് ഇ എംഎച്ച് എസ് പട്ടാമ്പി | |
---|---|
വിലാസം | |
പട്ടാമ്പി പട്ടാമ്പി , പട്ടാമ്പി പി.ഒ. , 679310 , പാലക്കാട് ജില്ല | |
സ്ഥാപിതം | 2 - 9 - 1991 |
വിവരങ്ങൾ | |
ഫോൺ | 0466 2964334 |
ഇമെയിൽ | stpaulsemhs@gmail.com |
വെബ്സൈറ്റ് | www.stpaulsschoolpattambi.com |
കോഡുകൾ | |
സ്കൂൾ കോഡ് | 20053 (സമേതം) |
യുഡൈസ് കോഡ് | 32061100109 |
വിക്കിഡാറ്റ | Q64690217 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
ഉപജില്ല | പട്ടാമ്പി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | പട്ടാമ്പി |
താലൂക്ക് | പട്ടാമ്പി |
ബ്ലോക്ക് പഞ്ചായത്ത് | പട്ടാമ്പി |
തദ്ദേശസ്വയംഭരണസ്ഥാപനം | പട്ടാമ്പി മുനിസിപ്പാലിറ്റി |
വാർഡ് | 21 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | അൺഎയ്ഡഡ് (അംഗീകൃതം) |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 722 |
പെൺകുട്ടികൾ | 631 |
ആകെ വിദ്യാർത്ഥികൾ | 1353 |
അദ്ധ്യാപകർ | 46 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സിസ്റ്റർ. ആനിസ് വി വി |
പി.ടി.എ. പ്രസിഡണ്ട് | ജിതേഷ് മുഴിക്കുന്നത്ത് |
എം.പി.ടി.എ. പ്രസിഡണ്ട് | സൗമ്യ എൻ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
പാഠ്യേതര പ്രവർത്തനങ്ങൾ
- Social Club
- Science Club
- Maths Club
- Rotary Club
- IT Club
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
ചരിത്രം 1991 സെപ്റ്റംബർ 2-)0 തീയതി നിളാ നദിയുടെ തീരത്ത് ഏറെ സാംസ്കാരിക പാരമ്പര്യമുള്ള ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ പട്ടാമ്പി പട്ടണത്തിന്റെ ഹൃദയഭാഗത്ത് വിശുദ്ധ പൗലോസ് ശ്ലീഹായുടെ നാമത്തിൽ സെറാഫിക് പ്രോവിന്റെ ശാഖയായി സെന്റ് പോൾസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ സ്ഥാപിതമായി. ഈ സ്ഥാപനത്തിലെ പ്രധാന അധ്യാപികയായി സിസ്റ്റർ അന്നാ ക്ലാര സ്ഥാനമേറ്റു. ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷൻ സിസ്റ്റേഴ്സ് ആണ് ഈ സ്ഥാപനം നടത്തിക്കൊണ്ടു പോകുന്നത്. സെറാഫിക് പ്രോവിൻസ് പാലക്കാടിന്റെ കീഴിലാണ് ഈ സ്ഥാപനം. ജാതിമതഭേദമെന്യേ എല്ലാ കുട്ടികൾക്കും ഇവിടെ പ്രവേശനം അനുവദിക്കുന്നതാണ്. ഈ സ്ഥാപനത്തിന്റെ motto “ Love and Serve “ എന്നതാണ്. നാമഹേതുക വിശുദ്ധൻ പൗലോസ് ശ്ലീഹ യാണ്.
ഈ സ്ഥാപനത്തിന് 18/09/2006 മുതൽ സ്ഥിര അംഗീകാരം കേരള സർക്കാരിൽ നിന്നും ലഭിച്ചിട്ടുണ്ട്. ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ അംഗീകാരമുള്ള പ്രശസ്തമായ ഒരു സ്കൂളാണിത്.30 കുട്ടികളും 2 അധ്യാപകരുമായി ആരംഭിച്ച് ഇന്ന് 1353 കുട്ടികളും 52 അധ്യാപകരും 10 അനധ്യാപകരും ആയി ഉന്നതിയിലേക്ക് ഉയർന്നുവന്നിരിക്കുന്നു. SSLC പരീക്ഷയിൽ ഇതുവരെയും 100% വിജയം ലഭിച്ചിട്ടുണ്ട്. നിരവധി പ്രഗത്ഭരെ വാർത്തെടുക്കാൻ ഈ സ്കൂളിന് സാധിച്ചിട്ടുണ്ട്. നിരവധി പ്രവർത്തനങ്ങൾ ചെയ്യുന്നതിലൂടെ കുട്ടികളുടെ സർഗാത്മക കഴിവിനെ വളർത്തിയെടുക്കാൻ ഈ സ്കൂളിന് കഴിയുന്നുണ്ട്.പട്ടാമ്പി നഗരത്തിലെ ഹൃദയ ഭാഗത്തും പുണ്യനദിയായ നിളയുടെ തീരത്തു മാണി ഹൈസ്കൂൾ എന്നതും സ്കൂളിനെ കൂടുതൽ മോടി പിടിപ്പിക്കുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : സിസ്റ്ററ്ർ അന്ന ക്ലാര - 02 \09\1991 - 31 \05\2003 സിസ്റ്ററ്ർ ധന്യ - 02\06\2003 - 31\05\2007 സിസ്റ്ററ്ർ സിസിലി ജീൻ - 04\06\2007 - 31\05\2013 സിസ്റ്ററ്ർ പിയൂഷ - 03\06\2013 - 31\05\2017 സിസ്റ്ററ്ർ ആനിസ് - 01\06\2017
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
Muhammed Riswan (Doctor -AIIMS MD) Abayraj (Student Teacher) Malavika Sreenath (Actress) Ramees(Kaztro -PBG Voice Recorder Youtuber ) Jishnu (Pilot )
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- മാർഗ്ഗം -1 പട്ടാമ്പി ടൗണിൽനിന്നു ഒന്നര കിലോമീറ്റർ പാലക്കാട്
വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
- മാർഗ്ഗം 2 പട്ടാമ്പി റെയിൽവേ സ്റ്റേഷനിൽ നിന്നും ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
- മാർഗ്ഗം 3 പാലക്കാട് - പൊന്നാനി സംസ്ഥാന പാതയിൽ ------------------ടൗണിനടുത്ത് സ്ഥിതിചെയ്യുന്ന
- ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- 20053
- 1991ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ