"സെൻറ് പോൾസ് ഇ എംഎച്ച് എസ് പട്ടാമ്പി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 70: വരി 70:
* Rotary Club
* Rotary Club
* IT Club
* IT Club
*  ഗൈഡ്സ്.
*  ക്ലാസ് മാഗസിൻ.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
വരി 76: വരി 75:


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കൻ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോൾ ഡേവിഡ് തോട്ടത്തിൽ കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ തോമസ് കുരുവിളയുമാണ്.
ചരിത്രം
1991 സെപ്റ്റംബർ 2-)0 തീയതി നിളാ നദിയുടെ തീരത്ത് ഏറെ സാംസ്കാരിക പാരമ്പര്യമുള്ള ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ പട്ടാമ്പി പട്ടണത്തിന്റെ ഹൃദയഭാഗത്ത് വിശുദ്ധ പൗലോസ് ശ്ലീഹായുടെ നാമത്തിൽ സെറാഫിക് പ്രോവിന്റെ ശാഖയായി സെന്റ് പോൾസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ സ്ഥാപിതമായി. ഈ സ്ഥാപനത്തിലെ പ്രധാന അധ്യാപികയായി സിസ്റ്റർ അന്നാ ക്ലാര സ്ഥാനമേറ്റു. ഫ്രാൻസിസ്കൻ  ക്ലാരിസ്റ്റ് കോൺഗ്രിഗേഷൻ സിസ്റ്റേഴ്സ് ആണ് ഈ സ്ഥാപനം നടത്തിക്കൊണ്ടു പോകുന്നത്. സെറാഫിക് പ്രോവിൻസ് പാലക്കാടിന്റെ കീഴിലാണ് ഈ സ്ഥാപനം. ജാതിമതഭേദമെന്യേ എല്ലാ കുട്ടികൾക്കും ഇവിടെ പ്രവേശനം അനുവദിക്കുന്നതാണ്. ഈ സ്ഥാപനത്തിന്റെ motto “ Love and Serve “ എന്നതാണ്. നാമഹേതുക വിശുദ്ധൻ പൗലോസ് ശ്ലീഹ യാണ്.
ഈ സ്ഥാപനത്തിന്  18/09/2006 മുതൽ സ്ഥിര അംഗീകാരം കേരള സർക്കാരിൽ  നിന്നും ലഭിച്ചിട്ടുണ്ട്. ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ അംഗീകാരമുള്ള  പ്രശസ്തമായ ഒരു സ്കൂളാണിത്.30 കുട്ടികളും 2 അധ്യാപകരുമായി ആരംഭിച്ച് ഇന്ന് 1353 കുട്ടികളും 52 അധ്യാപകരും 10 അനധ്യാപകരും ആയി ഉന്നതിയിലേക്ക് ഉയർന്നുവന്നിരിക്കുന്നു. SSLC പരീക്ഷയിൽ ഇതുവരെയും 100% വിജയം ലഭിച്ചിട്ടുണ്ട്. നിരവധി പ്രഗത്ഭരെ വാർത്തെടുക്കാൻ ഈ സ്കൂളിന് സാധിച്ചിട്ടുണ്ട്. നിരവധി പ്രവർത്തനങ്ങൾ ചെയ്യുന്നതിലൂടെ കുട്ടികളുടെ സർഗാത്മക കഴിവിനെ വളർത്തിയെടുക്കാൻ ഈ സ്കൂളിന് കഴിയുന്നുണ്ട്.പട്ടാമ്പി നഗരത്തിലെ ഹൃദയ ഭാഗത്തും പുണ്യനദിയായ നിളയുടെ തീരത്തു മാണി ഹൈസ്കൂൾ എന്നതും സ്കൂളിനെ കൂടുതൽ മോടി പിടിപ്പിക്കുന്നു.


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
 
സിസ്റ്ററ്‍ർ അന്ന ക്ലാര - 02 \09\1991  - 31 \05\2003
സിസ്റ്ററ്‍ർ ധന്യ  -  02\06\2003  -  31\05\2007
സിസ്റ്ററ്‍ർ സിസിലി ജീൻ  - 04\06\2007  - 31\05\2013
സിസ്റ്ററ്‍ർ പിയൂഷ  -  03\06\2013  - 31\05\2017
സിസ്റ്ററ്‍ർ ആനിസ്  - 01\06\2017


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
Muhammed Riswan (Doctor -AIIMS MD)
Abayraj (Student Teacher)
Malavika Sreenath (Actress)
Ramees(Kaztro -PBG Voice Recorder Youtuber )
Jishnu (Pilot )


==വഴികാട്ടി==
==വഴികാട്ടി==


{{#multimaps:10.803080210254784, 76.18919520432773|zoom=18}}
{{Slippymap|lat=10.803080210254784|lon= 76.18919520432773|zoom=18|width=full|height=400|marker=yes}}


'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1636900...2533169" എന്ന താളിൽനിന്ന് ശേഖരിച്ചത്