"എൽ എഫ് എൽ പി എസ് ലോകമലേശ്വരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) Bot Update Map Code! |
||
| (5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 27 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{prettyurl| | {{PSchoolFrame/Header}} | ||
{{Infobox | {{prettyurl|L F L P S LOKAMALESWARAM}} | ||
{{Infobox School | |||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്=ലോകമലേശ്വരം | ||
| വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട | |വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട | ||
| റവന്യൂ ജില്ല= തൃശ്ശൂർ | |റവന്യൂ ജില്ല=തൃശ്ശൂർ | ||
| സ്കൂൾ കോഡ്= | |സ്കൂൾ കോഡ്=23408 | ||
| സ്ഥാപിതദിവസം= | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതവർഷം= | |വിക്കിഡാറ്റ ക്യു ഐഡി=Q64090581 | ||
| സ്കൂൾ വിലാസം= | |യുഡൈസ് കോഡ്=32070601405 | ||
| പിൻ കോഡ്= | |സ്ഥാപിതദിവസം= | ||
| സ്കൂൾ ഫോൺ= | |സ്ഥാപിതമാസം= | ||
| സ്കൂൾ ഇമെയിൽ= | |സ്ഥാപിതവർഷം=1927 | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വിലാസം= ലോകമലേശ്വരം | ||
| | |പോസ്റ്റോഫീസ്=കൊടുങ്ങല്ലൂർ | ||
| | |പിൻ കോഡ്=680664 | ||
| സ്കൂൾ വിഭാഗം= | |സ്കൂൾ ഫോൺ= | ||
| പഠന വിഭാഗങ്ങൾ1= | |സ്കൂൾ ഇമെയിൽ=lflpslokamaleswaram@gmail.com | ||
| പഠന വിഭാഗങ്ങൾ2= | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന വിഭാഗങ്ങൾ3= | |ഉപജില്ല=കൊടുങ്ങല്ലൂർ | ||
| മാദ്ധ്യമം= | |തദ്ദേശസ്വയംഭരണസ്ഥാപനം = കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റി | ||
| ആൺകുട്ടികളുടെ എണ്ണം= | |വാർഡ്=2 | ||
| പെൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=തൃശ്ശൂർ | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=കൊടുങ്ങല്ലൂർ | ||
| അദ്ധ്യാപകരുടെ എണ്ണം= | |താലൂക്ക്=കൊടുങ്ങല്ലൂർ | ||
| പ്രിൻസിപ്പൽ= | |ബ്ലോക്ക് പഞ്ചായത്ത്=മതിലകം | ||
| പ്രധാന അദ്ധ്യാപകൻ= | |ഭരണവിഭാഗം=എയ്ഡഡ് | ||
| പി.ടി. | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| സ്കൂൾ ചിത്രം= | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
| }} | |പഠന വിഭാഗങ്ങൾ2= | ||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=35 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=39 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=74 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ജെസി എം ജെ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=സിബി സിജോ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=അശ്വതി | |||
|സ്കൂൾ ചിത്രം=23408-Lflps2(2).jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ജില്ലയിലെ | തൃശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുട വിദ്യാഭ്യാസജില്ലയിൽ കൊടുങ്ങല്ലൂർ ഉപജില്ലയിൽ ലോകമലേശ്വരം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എൽ എഫ് എൽ പി എസ് ലോകമലേശ്വരം .95 വർഷത്തെ പാരമ്പര്യവും അധ്യയന മഹിമയും കുടികൊള്ളുന്ന ഈ വിദ്യാലയത്തിൽ അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ പല പ്രമുഖരും വിദ്യ അഭ്യസിച്ചു .ജില്ലയിലെ എറ്റവും പഴക്കമുള്ള സ്കൂളുകളിലൊന്നാണിത് . | ||
== ചരിത്രം == | == ചരിത്രം == | ||
1927ൽ അനേകം അഭ്യുദയകാംക്ഷികളുടേയും നല്ലവരുടേയും സഹായത്താൽ ഞങ്ങളുടെ ലിറ്റിൽ ഫ്ലവർ സ്കൂൾ നിലവിൽ വന്നു. ഈ വിദ്യാലയം സ്ഥാപിച്ചതിന് പിന്നിൽ പ്രവർത്തിച്ചവർ അംശം മേനോൻ, വലിയവീട്ടിൽ പോൾ, പറപ്പുള്ളി കൊച്ചുണ്ണി മാസ്റ്റർ, ലൂസി അമ്മ, റെവ ഫാദർ ലിയോപോർഡ് കാനപ്പിള്ളി എന്നിവരാണ് . ദീർഘവീക്ഷണത്തോടെയുള്ള ഇവരുടെശ്രമഫലമായി 1102 മേടം 12 നു ലൂസിയമ്മ വാടകയില്ലാതെ വിട്ടുകൊടുത്ത സ്ഥലത്തു സ്കൂളിന്റെ ശിലാസ്ഥാപനം നടന്നു.അതെ കൊല്ലം തന്നെ സ്കൂൾ കെട്ടിടമുണ്ടാക്കി ഇടവം 17 നു 117 കുട്ടികളും 2 അധ്യാപകരുമായി സ്കൂൾ ആരംഭിച്ചു .ആദ്യകാലസാരഥി ശ്രീ പൈലി മാസ്റ്റർ ആയിരുന്നു. ഇപ്പോൾ ഇവിടത്തെ പ്രധാന അദ്ധ്യാപിക രാജി ജോസഫ് ആണ് .ഇപ്പോൾ ഇവിടെ ഒന്നു മുതൽ നാലു വരെ ക്ലാസ്സുകളും LKG ,UKG ക്ലാസ്സുകളും ഉണ്ട് | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വിശാലമായ ക്ലാസ്സ്മുറികൾ | |||
കമ്പ്യൂട്ടർ ലാബ് | |||
വായനാമുറികൾ | |||
ആകർഷകമായ പ്രീ പ്രൈമറി ക്ലാസ്സുകൾ | |||
ആവശ്യത്തിന് ശുചിമുറികൾ | |||
വിശാലമായ കളിസ്ഥലം | |||
ശുചിത്വമുള്ള പാചകപ്പുര | |||
കലാപരിപാടികൾ അവതരിപ്പിക്കുന്നതിനുള്ള സ്റ്റേജ് സൗകര്യം | |||
ചുറ്റുമതിൽ | |||
കുടിവെള്ളസൗകര്യം | |||
മനോഹരമായ പൂന്തോട്ടം | |||
പച്ചക്കറിത്തോട്ടം | |||
വിശാലമായ ഓഫീസ് റൂം | |||
ഐസിടി സാധ്യതകൾ ഉപയോഗപ്പെടുത്തുന്ന ഉപകരണങ്ങൾ | |||
വൈദ്യുതീകരിച്ച ക്ലാസ്സ്മുറികൾ | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
കലാകായിക പ്രവർത്തനങ്ങൾ | |||
പ്രവൃത്തി പരിചയ പ്രവർത്തനങ്ങൾ | |||
ദിവസേനയുള്ള ക്വിസ് പരിപാടികൾ | |||
വർഷാവസാനം നടത്തുന്ന മെഗാക്വിസ് | |||
ദിനാചരണങ്ങൾ | |||
പഠനയാത്രകൾ | |||
സ്കൂൾ വാർഷികാഘോഷം | |||
പിന്നോക്കക്കാർക്കു നൽകുന്ന പഠനപിന്തുണ | |||
യോഗ ക്ലാസ്സ് | |||
സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സുകൾ | |||
അബാക്കസ് ക്ലാസ്സുകൾ | |||
ദിവസേന പത്രവായന | |||
വിജ്ഞാനോത്സവം | |||
ബാലസഭ | |||
==മുൻ സാരഥികൾ== | ==മുൻ സാരഥികൾ== | ||
പൈലി മാസ്റ്റർ | |||
ശങ്കരനാരായണൻ മാസ്റ്റർ | |||
സിസിലി ടീച്ചർ | |||
മനോഹരൻ മാസ്റ്റർ | |||
റോസി ടീച്ചർ | |||
ശ്രീമതി അമ്മിണി സി ഒ | |||
ശ്രീ വി വി ജോസഫ് | |||
ശ്രീമതി ലൈല ജോസഫ് | |||
ശ്രീമതി രാജി ജോസഫ് | |||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
ഡോക്ടർ നിസാർ | |||
ഡോക്ടർ ഷാജി പി എ | |||
സിജിൽ തിരക്കഥാകൃത്ത് | |||
==നേട്ടങ്ങൾ .അവാർഡുകൾ.== | ==നേട്ടങ്ങൾ .അവാർഡുകൾ.== | ||
2017-2018 ൽ എൽ .എസ്സ് .എസ്സ് സ്കോളർഷിപ് നേടി | |||
2019-2020 ൽ എൽ .എസ്സ് .എസ്സ് സ്കോളർഷിപ് നേടി ,പങ്കെടുത്തതിൽ അഞ്ചിൽ നാലു പേരും അവാർഡ് നേടി | |||
കൊടുങ്ങല്ലൂർ താലൂക്കിൽ ലഹരിവിരുദ്ധദിനത്തോടനുബന്ധിച്ചു നടന്ന ക്വിസ് മത്സരത്തിൽ അവാർഡ് നേടി | |||
തൃശൂരിൽ നടന്ന അബാക്കസ് മത്സരത്തിൽ സമ്മാനങ്ങൾ നേടി | |||
പ്രവൃത്തിപരിചയമേളയിൽ കുടനിർമാണത്തിൽ ഒന്നാംസ്ഥാനം | |||
ശാസ്ത്രമേളയിൽ ചാർട് നിർമ്മാണത്തിൽ ഒന്നാംസ്ഥാനം | |||
കലോത്സവത്തിൽ കവിതാരചന,കഥാരചന ,ആക്ഷൻ സോങ് ഇനങ്ങളിൽ ഒന്നാംസ്ഥാനം | |||
2022- 23 അദ്ധ്യായന വർഷം 4 കുട്ടികൾ LSS സ്കോളർഷിപ്പ് നേടി. | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> | {{Slippymap|lat=10.241380358465813|lon=76.18670824862286|zoom=18|width=full|height=400|marker=yes}} | ||
21:03, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എൽ എഫ് എൽ പി എസ് ലോകമലേശ്വരം | |
|---|---|
| വിലാസം | |
ലോകമലേശ്വരം കൊടുങ്ങല്ലൂർ പി.ഒ. , 680664 , തൃശ്ശൂർ ജില്ല | |
| സ്ഥാപിതം | 1927 |
| വിവരങ്ങൾ | |
| ഇമെയിൽ | lflpslokamaleswaram@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 23408 (സമേതം) |
| യുഡൈസ് കോഡ് | 32070601405 |
| വിക്കിഡാറ്റ | Q64090581 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
| ഉപജില്ല | കൊടുങ്ങല്ലൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | തൃശ്ശൂർ |
| നിയമസഭാമണ്ഡലം | കൊടുങ്ങല്ലൂർ |
| താലൂക്ക് | കൊടുങ്ങല്ലൂർ |
| ബ്ലോക്ക് പഞ്ചായത്ത് | മതിലകം |
| തദ്ദേശസ്വയംഭരണസ്ഥാപനം | കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റി |
| വാർഡ് | 2 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 35 |
| പെൺകുട്ടികൾ | 39 |
| ആകെ വിദ്യാർത്ഥികൾ | 74 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ജെസി എം ജെ |
| പി.ടി.എ. പ്രസിഡണ്ട് | സിബി സിജോ |
| എം.പി.ടി.എ. പ്രസിഡണ്ട് | അശ്വതി |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
തൃശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുട വിദ്യാഭ്യാസജില്ലയിൽ കൊടുങ്ങല്ലൂർ ഉപജില്ലയിൽ ലോകമലേശ്വരം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എൽ എഫ് എൽ പി എസ് ലോകമലേശ്വരം .95 വർഷത്തെ പാരമ്പര്യവും അധ്യയന മഹിമയും കുടികൊള്ളുന്ന ഈ വിദ്യാലയത്തിൽ അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ പല പ്രമുഖരും വിദ്യ അഭ്യസിച്ചു .ജില്ലയിലെ എറ്റവും പഴക്കമുള്ള സ്കൂളുകളിലൊന്നാണിത് .
ചരിത്രം
1927ൽ അനേകം അഭ്യുദയകാംക്ഷികളുടേയും നല്ലവരുടേയും സഹായത്താൽ ഞങ്ങളുടെ ലിറ്റിൽ ഫ്ലവർ സ്കൂൾ നിലവിൽ വന്നു. ഈ വിദ്യാലയം സ്ഥാപിച്ചതിന് പിന്നിൽ പ്രവർത്തിച്ചവർ അംശം മേനോൻ, വലിയവീട്ടിൽ പോൾ, പറപ്പുള്ളി കൊച്ചുണ്ണി മാസ്റ്റർ, ലൂസി അമ്മ, റെവ ഫാദർ ലിയോപോർഡ് കാനപ്പിള്ളി എന്നിവരാണ് . ദീർഘവീക്ഷണത്തോടെയുള്ള ഇവരുടെശ്രമഫലമായി 1102 മേടം 12 നു ലൂസിയമ്മ വാടകയില്ലാതെ വിട്ടുകൊടുത്ത സ്ഥലത്തു സ്കൂളിന്റെ ശിലാസ്ഥാപനം നടന്നു.അതെ കൊല്ലം തന്നെ സ്കൂൾ കെട്ടിടമുണ്ടാക്കി ഇടവം 17 നു 117 കുട്ടികളും 2 അധ്യാപകരുമായി സ്കൂൾ ആരംഭിച്ചു .ആദ്യകാലസാരഥി ശ്രീ പൈലി മാസ്റ്റർ ആയിരുന്നു. ഇപ്പോൾ ഇവിടത്തെ പ്രധാന അദ്ധ്യാപിക രാജി ജോസഫ് ആണ് .ഇപ്പോൾ ഇവിടെ ഒന്നു മുതൽ നാലു വരെ ക്ലാസ്സുകളും LKG ,UKG ക്ലാസ്സുകളും ഉണ്ട്
ഭൗതികസൗകര്യങ്ങൾ
വിശാലമായ ക്ലാസ്സ്മുറികൾ
കമ്പ്യൂട്ടർ ലാബ്
വായനാമുറികൾ
ആകർഷകമായ പ്രീ പ്രൈമറി ക്ലാസ്സുകൾ
ആവശ്യത്തിന് ശുചിമുറികൾ
വിശാലമായ കളിസ്ഥലം
ശുചിത്വമുള്ള പാചകപ്പുര
കലാപരിപാടികൾ അവതരിപ്പിക്കുന്നതിനുള്ള സ്റ്റേജ് സൗകര്യം
ചുറ്റുമതിൽ
കുടിവെള്ളസൗകര്യം
മനോഹരമായ പൂന്തോട്ടം
പച്ചക്കറിത്തോട്ടം
വിശാലമായ ഓഫീസ് റൂം
ഐസിടി സാധ്യതകൾ ഉപയോഗപ്പെടുത്തുന്ന ഉപകരണങ്ങൾ
വൈദ്യുതീകരിച്ച ക്ലാസ്സ്മുറികൾ
പാഠ്യേതര പ്രവർത്തനങ്ങൾ
കലാകായിക പ്രവർത്തനങ്ങൾ
പ്രവൃത്തി പരിചയ പ്രവർത്തനങ്ങൾ
ദിവസേനയുള്ള ക്വിസ് പരിപാടികൾ
വർഷാവസാനം നടത്തുന്ന മെഗാക്വിസ്
ദിനാചരണങ്ങൾ
പഠനയാത്രകൾ
സ്കൂൾ വാർഷികാഘോഷം
പിന്നോക്കക്കാർക്കു നൽകുന്ന പഠനപിന്തുണ
യോഗ ക്ലാസ്സ്
സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സുകൾ
അബാക്കസ് ക്ലാസ്സുകൾ
ദിവസേന പത്രവായന
വിജ്ഞാനോത്സവം
ബാലസഭ
മുൻ സാരഥികൾ
പൈലി മാസ്റ്റർ
ശങ്കരനാരായണൻ മാസ്റ്റർ
സിസിലി ടീച്ചർ
മനോഹരൻ മാസ്റ്റർ
റോസി ടീച്ചർ
ശ്രീമതി അമ്മിണി സി ഒ
ശ്രീ വി വി ജോസഫ്
ശ്രീമതി ലൈല ജോസഫ്
ശ്രീമതി രാജി ജോസഫ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഡോക്ടർ നിസാർ
ഡോക്ടർ ഷാജി പി എ
സിജിൽ തിരക്കഥാകൃത്ത്
നേട്ടങ്ങൾ .അവാർഡുകൾ.
2017-2018 ൽ എൽ .എസ്സ് .എസ്സ് സ്കോളർഷിപ് നേടി
2019-2020 ൽ എൽ .എസ്സ് .എസ്സ് സ്കോളർഷിപ് നേടി ,പങ്കെടുത്തതിൽ അഞ്ചിൽ നാലു പേരും അവാർഡ് നേടി
കൊടുങ്ങല്ലൂർ താലൂക്കിൽ ലഹരിവിരുദ്ധദിനത്തോടനുബന്ധിച്ചു നടന്ന ക്വിസ് മത്സരത്തിൽ അവാർഡ് നേടി
തൃശൂരിൽ നടന്ന അബാക്കസ് മത്സരത്തിൽ സമ്മാനങ്ങൾ നേടി
പ്രവൃത്തിപരിചയമേളയിൽ കുടനിർമാണത്തിൽ ഒന്നാംസ്ഥാനം
ശാസ്ത്രമേളയിൽ ചാർട് നിർമ്മാണത്തിൽ ഒന്നാംസ്ഥാനം
കലോത്സവത്തിൽ കവിതാരചന,കഥാരചന ,ആക്ഷൻ സോങ് ഇനങ്ങളിൽ ഒന്നാംസ്ഥാനം
2022- 23 അദ്ധ്യായന വർഷം 4 കുട്ടികൾ LSS സ്കോളർഷിപ്പ് നേടി.
വഴികാട്ടി
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 23408
- 1927ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- കൊടുങ്ങല്ലൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
