ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
24,024
തിരുത്തലുകൾ
('{{prettyurl|Name of school}} {{Infobox AEOSchool | പേര്=സ്കൂളിന്റെ പേര് | സ്ഥല...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Bot Update Map Code!) |
||
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 28 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| | {{PSchoolFrame/Header}} | ||
{{Infobox | {{prettyurl|L F L P S LOKAMALESWARAM}} | ||
{{Infobox School | |||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്=ലോകമലേശ്വരം | ||
| വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട | |വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട | ||
| റവന്യൂ ജില്ല= | |റവന്യൂ ജില്ല=തൃശ്ശൂർ | ||
| | |സ്കൂൾ കോഡ്=23408 | ||
| സ്ഥാപിതദിവസം= | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q64090581 | ||
| | |യുഡൈസ് കോഡ്=32070601405 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1927 | ||
| | |സ്കൂൾ വിലാസം= ലോകമലേശ്വരം | ||
| | |പോസ്റ്റോഫീസ്=കൊടുങ്ങല്ലൂർ | ||
| | |പിൻ കോഡ്=680664 | ||
| | |സ്കൂൾ ഫോൺ= | ||
| പഠന | |സ്കൂൾ ഇമെയിൽ=lflpslokamaleswaram@gmail.com | ||
| പഠന | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന | |ഉപജില്ല=കൊടുങ്ങല്ലൂർ | ||
| മാദ്ധ്യമം= | |തദ്ദേശസ്വയംഭരണസ്ഥാപനം = കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റി | ||
| ആൺകുട്ടികളുടെ എണ്ണം= | |വാർഡ്=2 | ||
| പെൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=തൃശ്ശൂർ | ||
| | |നിയമസഭാമണ്ഡലം=കൊടുങ്ങല്ലൂർ | ||
| അദ്ധ്യാപകരുടെ എണ്ണം= | |താലൂക്ക്=കൊടുങ്ങല്ലൂർ | ||
| | |ബ്ലോക്ക് പഞ്ചായത്ത്=മതിലകം | ||
| പ്രധാന | |ഭരണവിഭാഗം=എയ്ഡഡ് | ||
| പി.ടി. | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
| }} | |പഠന വിഭാഗങ്ങൾ2= | ||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=35 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=39 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=74 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ജെസി എം ജെ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=സിബി സിജോ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=അശ്വതി | |||
|സ്കൂൾ ചിത്രം=23408-Lflps2(2).jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
ജില്ലയിലെ | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
തൃശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുട വിദ്യാഭ്യാസജില്ലയിൽ കൊടുങ്ങല്ലൂർ ഉപജില്ലയിൽ ലോകമലേശ്വരം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എൽ എഫ് എൽ പി എസ് ലോകമലേശ്വരം .95 വർഷത്തെ പാരമ്പര്യവും അധ്യയന മഹിമയും കുടികൊള്ളുന്ന ഈ വിദ്യാലയത്തിൽ അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ പല പ്രമുഖരും വിദ്യ അഭ്യസിച്ചു .ജില്ലയിലെ എറ്റവും പഴക്കമുള്ള സ്കൂളുകളിലൊന്നാണിത് . | |||
== ചരിത്രം == | == ചരിത്രം == | ||
1927ൽ അനേകം അഭ്യുദയകാംക്ഷികളുടേയും നല്ലവരുടേയും സഹായത്താൽ ഞങ്ങളുടെ ലിറ്റിൽ ഫ്ലവർ സ്കൂൾ നിലവിൽ വന്നു. ഈ വിദ്യാലയം സ്ഥാപിച്ചതിന് പിന്നിൽ പ്രവർത്തിച്ചവർ അംശം മേനോൻ, വലിയവീട്ടിൽ പോൾ, പറപ്പുള്ളി കൊച്ചുണ്ണി മാസ്റ്റർ, ലൂസി അമ്മ, റെവ ഫാദർ ലിയോപോർഡ് കാനപ്പിള്ളി എന്നിവരാണ് . ദീർഘവീക്ഷണത്തോടെയുള്ള ഇവരുടെശ്രമഫലമായി 1102 മേടം 12 നു ലൂസിയമ്മ വാടകയില്ലാതെ വിട്ടുകൊടുത്ത സ്ഥലത്തു സ്കൂളിന്റെ ശിലാസ്ഥാപനം നടന്നു.അതെ കൊല്ലം തന്നെ സ്കൂൾ കെട്ടിടമുണ്ടാക്കി ഇടവം 17 നു 117 കുട്ടികളും 2 അധ്യാപകരുമായി സ്കൂൾ ആരംഭിച്ചു .ആദ്യകാലസാരഥി ശ്രീ പൈലി മാസ്റ്റർ ആയിരുന്നു. ഇപ്പോൾ ഇവിടത്തെ പ്രധാന അദ്ധ്യാപിക രാജി ജോസഫ് ആണ് .ഇപ്പോൾ ഇവിടെ ഒന്നു മുതൽ നാലു വരെ ക്ലാസ്സുകളും LKG ,UKG ക്ലാസ്സുകളും ഉണ്ട് | |||
== ഭൗതികസൗകര്യങ്ങൾ == | |||
വിശാലമായ ക്ലാസ്സ്മുറികൾ | |||
കമ്പ്യൂട്ടർ ലാബ് | |||
വായനാമുറികൾ | |||
ആകർഷകമായ പ്രീ പ്രൈമറി ക്ലാസ്സുകൾ | |||
ആവശ്യത്തിന് ശുചിമുറികൾ | |||
വിശാലമായ കളിസ്ഥലം | |||
ശുചിത്വമുള്ള പാചകപ്പുര | |||
കലാപരിപാടികൾ അവതരിപ്പിക്കുന്നതിനുള്ള സ്റ്റേജ് സൗകര്യം | |||
ചുറ്റുമതിൽ | |||
കുടിവെള്ളസൗകര്യം | |||
മനോഹരമായ പൂന്തോട്ടം | |||
പച്ചക്കറിത്തോട്ടം | |||
വിശാലമായ ഓഫീസ് റൂം | |||
ഐസിടി സാധ്യതകൾ ഉപയോഗപ്പെടുത്തുന്ന ഉപകരണങ്ങൾ | |||
വൈദ്യുതീകരിച്ച ക്ലാസ്സ്മുറികൾ | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
കലാകായിക പ്രവർത്തനങ്ങൾ | |||
പ്രവൃത്തി പരിചയ പ്രവർത്തനങ്ങൾ | |||
ദിവസേനയുള്ള ക്വിസ് പരിപാടികൾ | |||
വർഷാവസാനം നടത്തുന്ന മെഗാക്വിസ് | |||
ദിനാചരണങ്ങൾ | |||
പഠനയാത്രകൾ | |||
സ്കൂൾ വാർഷികാഘോഷം | |||
പിന്നോക്കക്കാർക്കു നൽകുന്ന പഠനപിന്തുണ | |||
യോഗ ക്ലാസ്സ് | |||
സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സുകൾ | |||
അബാക്കസ് ക്ലാസ്സുകൾ | |||
ദിവസേന പത്രവായന | |||
വിജ്ഞാനോത്സവം | |||
ബാലസഭ | |||
==മുൻ സാരഥികൾ== | |||
പൈലി മാസ്റ്റർ | |||
ശങ്കരനാരായണൻ മാസ്റ്റർ | |||
സിസിലി ടീച്ചർ | |||
മനോഹരൻ മാസ്റ്റർ | |||
റോസി ടീച്ചർ | |||
== | ശ്രീമതി അമ്മിണി സി ഒ | ||
ശ്രീ വി വി ജോസഫ് | |||
ശ്രീമതി ലൈല ജോസഫ് | |||
ശ്രീമതി രാജി ജോസഫ് | |||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | |||
ഡോക്ടർ നിസാർ | |||
ഡോക്ടർ ഷാജി പി എ | |||
സിജിൽ തിരക്കഥാകൃത്ത് | |||
==നേട്ടങ്ങൾ .അവാർഡുകൾ.== | ==നേട്ടങ്ങൾ .അവാർഡുകൾ.== | ||
2017-2018 ൽ എൽ .എസ്സ് .എസ്സ് സ്കോളർഷിപ് നേടി | |||
2019-2020 ൽ എൽ .എസ്സ് .എസ്സ് സ്കോളർഷിപ് നേടി ,പങ്കെടുത്തതിൽ അഞ്ചിൽ നാലു പേരും അവാർഡ് നേടി | |||
കൊടുങ്ങല്ലൂർ താലൂക്കിൽ ലഹരിവിരുദ്ധദിനത്തോടനുബന്ധിച്ചു നടന്ന ക്വിസ് മത്സരത്തിൽ അവാർഡ് നേടി | |||
തൃശൂരിൽ നടന്ന അബാക്കസ് മത്സരത്തിൽ സമ്മാനങ്ങൾ നേടി | |||
പ്രവൃത്തിപരിചയമേളയിൽ കുടനിർമാണത്തിൽ ഒന്നാംസ്ഥാനം | |||
ശാസ്ത്രമേളയിൽ ചാർട് നിർമ്മാണത്തിൽ ഒന്നാംസ്ഥാനം | |||
കലോത്സവത്തിൽ കവിതാരചന,കഥാരചന ,ആക്ഷൻ സോങ് ഇനങ്ങളിൽ ഒന്നാംസ്ഥാനം | |||
2022- 23 അദ്ധ്യായന വർഷം 4 കുട്ടികൾ LSS സ്കോളർഷിപ്പ് നേടി. | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
<!--visbot verified-chils->--> | |||
{{Slippymap|lat=10.241380358465813|lon=76.18670824862286|zoom=18|width=full|height=400|marker=yes}} |
തിരുത്തലുകൾ