"എസ് .എൻ. വി .എൽ. പി .എസ്. തുമ്പോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) Sheebasunilraj എന്ന ഉപയോക്താവ് എസ് എന്‍ എല്‍ പി എസ് തുമ്പോട് എന്ന താൾ [[എസ് .എന്‍. വി .എല്‍. പി .എസ്. തുമ്പോ... |
(ചെ.) Bot Update Map Code! |
||
| (8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 46 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{prettyurl|S N | {{PSchoolFrame/Header}} | ||
<!-- ''ലീഡ് | {{prettyurl|S.N.V.L.P.S. Thumpode}} | ||
എത്ര | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
<!-- | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- ( '=' ന് ശേഷം മാത്രം | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
{{Infobox | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
| സ്ഥലപ്പേര്= | {{Infobox School | ||
| വിദ്യാഭ്യാസ ജില്ല= | |സ്ഥലപ്പേര്=തുമ്പോട് | ||
| റവന്യൂ ജില്ല= | |വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ | ||
| | |റവന്യൂ ജില്ല=തിരുവനന്തപുരം | ||
| | |സ്കൂൾ കോഡ്=42631 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി= | ||
| | |യുഡൈസ് കോഡ്=32140800408 | ||
| | |സ്ഥാപിതദിവസം=1 | ||
| | |സ്ഥാപിതമാസം=6 | ||
| | |സ്ഥാപിതവർഷം=1964 | ||
| | |സ്കൂൾ വിലാസം= Snvlps തുമ്പോട് തുമ്പോട് കല്ലറ 695608 | ||
| പഠന | |പോസ്റ്റോഫീസ്=കല്ലറ | ||
| പഠന | |പിൻ കോഡ്=695608 | ||
| മാദ്ധ്യമം= മലയാളം | |സ്കൂൾ ഫോൺ=0471 2861515 | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ ഇമെയിൽ=thumpodesnvlpskallara@gmail.com | ||
| പെൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| | |ഉപജില്ല=പാലോട് | ||
| അദ്ധ്യാപകരുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| പ്രധാന | |വാർഡ്=17 | ||
| പി.ടി. | |ലോകസഭാമണ്ഡലം=ആറ്റിങ്ങൽ | ||
| | |നിയമസഭാമണ്ഡലം=വാമനപുരം | ||
}} | |താലൂക്ക്=നെടുമങ്ങാട് | ||
|ബ്ലോക്ക് പഞ്ചായത്ത്=വാമനപുരം | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=71 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=80 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=151 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=10 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=അജിത ഐ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ശ്രീകുമാർ എൻ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=മുനീറ | |||
|സ്കൂൾ ചിത്രം= Snvlpsthumpode.jpg| | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസജില്ലയിൽ പാലോട് ഉപജില്ലയിൽ ഉൾപ്പെടുന്ന ഒരു വിദ്യാലയമാണ്. | |||
== ചരിത്രം == | == ചരിത്രം == | ||
കല്ലറ പഞ്ചായത്തിൽ സ്വകാര്യമേഖലയിൽ പ്രവർത്തിക്കുന്ന രണ്ട് എൽ.പി.സ്കൂളുകളിൽ ഒന്നാണ്.തുമ്പോട് മംഗലശ്ശേരി വീട്ടിൽ എൻ.നടേശൻ 1964 ൽ സ്ഥാപിച്ചതാണ് ഈ സ്കൂൾ.ആദ്യ പ്രഥമഅദ്ധ്യാപകൻ കടകപ്പാടുവീട്ടിൽ അപ്പുക്കുട്ടൻനായർ.ആദ്യവിദ്യാർത്ഥി എൻ.വിമല.തുമ്പോട് നിവാസികളെ സംബന്ധിച്ച് പ്രാഥമിക വിദ്യാഭ്യാസത്തിന് കാൽനടയായി വളരെ ദൂരം സഞ്ചരിച്ച് സ്കൂളിൽ ഏത്തണമായിരുന്നു.ഈ പ്രശ്നം പരിഹരിക്കാൻ സ്ഥാപിച്ച സ്കൂളാണ് ഇത്. | |||
== ഭൗതികസൗകര്യങ്ങൾ == | |||
ഒരു ഏക്കർ 5 സെൻറ് പുരയിടം . ഓഫീസ് കംപ്യൂട്ടർ റൂം ഉൾപ്പെടുന്ന ഒരു കെട്ടിടം , എൽ.കെ.ജി മുതൽ നാലാം ക്ലാസ്സ് ഉൾപ്പെടുന്ന ഒരു കെട്ടിടം, അടുക്കള,ബാത്ത് റൂം, വിശാലമായ കളിസ്ഥലം ,മാവ്,പുളി,ആൽമരം തുടങ്ങിയ ധാരളം മരങ്ങൾ...എല്ലാക്ലാസിലും ഫാൻ | |||
== | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* ക്ലാസ് മാഗസിൻ. | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി.-മികച്ച രീതിയിൽ പ്രവർത്തിക്കുന്നു.അഴ്ചയിൽ ഒരു ദിവസം കവിത ചൊല്ലൽ,കഥ പറയൽ,വിവിധ വിഷയങ്ങളിൽ പ്രസംഗം,,കഥാരചന,കവിതാ രചന,തുടങ്ങി നിരവധി മത്സരങ്ങൾ നടത്തുന്നു. | |||
* | * ക്ലബ്ബ് പ്രവർത്തനങ്ങൾ.ഹെൽത്ത് ക്ലബ്ബ്-24 കുട്ടികൾഅംഗങ്ങൾ.ഒരോ ആഴ്ചയും അംഗങ്ങൾ കുട്ടികളുടെ ആരോഗ്യകാര്യങ്ങൾ-കൈകഴുകൽ,നഖം വെട്ടൽ,ശാരീരശുചിത്വം,തുടങ്ങിയവ പരിശോധിക്കുന്നു.സ്കൂൾ പരിസരം വൃത്തിയ്ക്കുന്നു.ആഹാര അവശിഷ്ടങ്ങൾ പാത്രങ്ങളിൽ നിഷേപിക്കൽ തുടങ്ങിയവ ശ്രദ്ധിക്കുന്നു.വേനൽ കാലങ്ങളിൽ ജലസംരക്ഷണം,കുടിവെളളം പാഴാക്കികളയുന്നത് തടയൽ തുടങ്ങിയവയിൽ ശ്രദ്ധിക്കുന്നു. | ||
* | * പരിസ്ഥിതി ക്ലബ്ബ്-സ്കൂളിലെ ചെടികളും വൃക്ഷങ്ങളും പരിപാലിക്കുന്നു.അവയ്ക്ക് വെളളം ഒഴിക്കുന്നു.മറ്റു കുട്ടികൾ അവനശിപ്പിക്കാതെ നോക്കുന്നു.പച്ചക്കറികൾ നടുന്നു.അവപരിപാലിക്കുന്നു.സമയാസമയങ്ങളിൽ വളം, വെളളം ഒഴിക്കുന്നു.20 അംഗങ്ങൾ ഉണ്ട്. | ||
* ഗാന്ധി ദർശൻ | |||
* ഗാന്ധി | |||
* വിദ്യാരംഗം | * വിദ്യാരംഗം | ||
* | * സ്പോർട്സ് ക്ലബ്ബ്-100,50,മീറ്റർഒാട്ടം,ലോഗ് ജെമ്പ്,ഹൈ ജെമ്പ് എന്നിവ പ്രാക്റ്റീസ് ചെയ്യിക്കുന്നു.ഷട്ടിൽ ബാറ്റ് കളിക്കാനും അവസരം കൊടുക്കുന്നു.എല്ലാ ക്ലാസിലെ കുട്ടികൾക്കും അവസരം.. | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
മാനേജർ-സിന്ധുലാൽ.ശ്രീലക്ഷമി ചെമ്പഴന്തി. | |||
== മുൻ സാരഥികൾ == | |||
അപ്പുക്കുട്ടൻ നായർ,സുശീല,കൊച്ചുനാരായണപിള്ള,രാധ,ഗോപിനാഥൻ,ഗോപാലപിള്ള,ശ്രീരഞ്ജിനി,പത്മാവതി അമ്മ,സരസ്വതി,ഒാമന,പുളിമാത്ത് ഗോപി | |||
== | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
ആകാശവാണി ഡൽഹിയിലെ ന്യൂസ് എഡിറ്ററായ സുധാകരൻ.വിമൻസ് കോളേജിലെ ലക്ചറർ ശ്രീമതി സുജാത.ഡി.വൈ.എസ്.പി.റഫീഖ്. | |||
==== | ==മികവുകൾ == | ||
പാലോടേ് ഉപജില്ല സ്കൂൾ സാമൂഹ്യശാസ്ത്ര കളക്ഷനിൽ കുുറച്ചു വർ,ഷങ്ങളായി ഒന്നാം സ്ഥാനം..പാലോട് ഉപജില്ല സ്കുൂൾ യുവജനോത്സവത്തിൽ അറബികലോത്സവത്തിൽ മൂന്നാം സ്ഥാനം...യുറീക്ക പരീക്ഷയിൽ മേഖലതലത്തിൽ വിജയി...മറ്റ് നിരവധി വിജയികൾ..പാലോട് ഉപജില്ലാ സ്പോട്സിൽ നിരവധി വിജയികൾ | |||
==വഴികാട്ടി== | |||
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ | |||
കല്ലറ - മുതുവിള-റൂട്ടിൽ തുമ്പോട് ജംഗ്ഷനു സമീപം | |||
{{Slippymap|lat= 8.74058|lon=76.93847 |zoom=18|width=full|height=400|marker=yes}} | |||
{{ | <!--visbot verified-chils->--> | ||