"ബി ഇ എം എൽ പി സ്കൂൾ പയ്യന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 2: | വരി 2: | ||
{{prettyurl|English Name (B.E.M. LP SCHOOL PAYYANUR)}} | {{prettyurl|English Name (B.E.M. LP SCHOOL PAYYANUR)}} | ||
കണ്ണൂർ ജില്ലയിൽ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ [[പയ്യന്നൂർ]] ഉപജില്ലയിൽ പയ്യന്നൂർ മുനിസിപ്പാലിറ്റിയിലെ വിദ്യാലയമാണ് ബി ഇ എം എൽ പി സ്കൂൾ പയ്യന്നൂർ. | |||
കണ്ണൂർ ജില്ലയിൽ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ പയ്യന്നൂർ ഉപജില്ലയിൽ പയ്യന്നൂർ മുനിസിപ്പാലിറ്റിയിലെ വിദ്യാലയമാണ് ബി ഇ എം എൽ പി സ്കൂൾ പയ്യന്നൂർ. | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്= പയ്യന്നൂർ | |സ്ഥലപ്പേര്= പയ്യന്നൂർ | ||
വരി 57: | വരി 51: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= ലസിത സാമുവേൽ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്= ടി. വി. വിനീഷ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്= രമ്യ അനൂപ് | ||
|സ്കൂൾ ചിത്രം=Bemlp.jpg | |സ്കൂൾ ചിത്രം=Bemlp.jpg | ||
വരി 73: | വരി 67: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
==ചരിത്രം== | ==ചരിത്രം== | ||
വരി 82: | വരി 74: | ||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== | ||
ഏറ്റവും മികച്ച ഭൗതിക സൗകര്യങ്ങളാണ് ഈ വിദ്യാലയത്തിൽ വിദ്യാർത്ഥികൾക്കായി ഒരുക്കിയിരിക്കിയിട്ടുള്ളത്. എല്ലാ സൗകര്യങ്ങളോടും കൂടിയ സ്ക്കൂൾ കെട്ടിടം, പൂന്തോട്ടം ,ഔഷധതോട്ടം വൃത്തിയുള്ള പാചകപ്പുര,ടോയ്ലറ്റ്, സ്മാർട്ട് ക്ലാസ് റൂം, കമ്പ്യൂട്ടർ ലാബ്, എല്ലാ ക്ലാസ് മുറികളിലും ലൈബ്രറി, സ്കൂൾ ലൈബ്രറി, ഗണിത ലാബ് വിശാലമായ കളിമുറ്റം, | ഏറ്റവും മികച്ച ഭൗതിക സൗകര്യങ്ങളാണ് ഈ വിദ്യാലയത്തിൽ വിദ്യാർത്ഥികൾക്കായി ഒരുക്കിയിരിക്കിയിട്ടുള്ളത്. എല്ലാ സൗകര്യങ്ങളോടും കൂടിയ സ്ക്കൂൾ കെട്ടിടം, പൂന്തോട്ടം ,ഔഷധതോട്ടം വൃത്തിയുള്ള പാചകപ്പുര,ടോയ്ലറ്റ്, സ്മാർട്ട് ക്ലാസ് റൂം, കമ്പ്യൂട്ടർ ലാബ്, എല്ലാ ക്ലാസ് മുറികളിലും ലൈബ്രറി, സ്കൂൾ ലൈബ്രറി,ഗണിത ലാബ്,വിശാലമായ കളിമുറ്റം,സയൻസ് ലാബ് ,കാരംബഡ്,ചെസ്സ് ഷട്ടിൽ ബാറ്റ്, എന്നിവക്കുള്ള സൗകര്യവും സ്കൂളിന് ഉണ്ട്. ക്ലാസ് മുറികൾ ശിശുസൗഹൃദപരമാണ്. മതിയായ കുടിവെള്ള സംവിധാനവുമുണ്ട്. ക്ലാസ് മുറികളും വിദ്യാലയ പരിസരവും ശുചിത്വപൂർണമാണ്. | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
വിദ്യരംഗം കലാ സാഹിത്യ വേദി, | വിദ്യരംഗം കലാ സാഹിത്യ വേദി, ശാസ്ത്രക്ലബ്ബ് , സാമൂഹ്യശാസ്ത്രക്ലബ്ബ് , ഇംഗ്ലീഷ്‌ക്ലബ്ബ് , ഹെൽത്ത്ക്ലബ്ബ് , ശുചിത്വക്ലബ്ബ് , ലഹരിവിരുദ്ധക്ലബ്ബ് , | ||
==മാനേജ്‌മെന്റ്== | ==മാനേജ്‌മെന്റ്== | ||
സി .എസ് .ഐ കോർപ്പറേറ്റ് മാനേജ്‌മെന്റിന്റെ കീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നതു. ഇടവക വികാരിമാർ മാനേജർമാരായി പ്രവർത്തിക്കുന്നു. നിലവിൽ റവ. സുനിൽ പുതിയാട്ടിൽ മാനേജറായി പ്രവർത്തിക്കുന്നു. | |||
==മുൻസാരഥികൾ== | ==മുൻസാരഥികൾ== | ||
വരി 111: | വരി 104: | ||
'''7. ശ്രീമതി . ജാക്ക്വിലിൻ ബിന്ന സ്റ്റാൻലി 2007 - 2023 | '''7. ശ്രീമതി . ജാക്ക്വിലിൻ ബിന്ന സ്റ്റാൻലി 2007 - 2023 | ||
8. ശ്രീമതി. ലസിത സാമുവേൽ 2023 | '''8. ശ്രീമതി. ലസിത സാമുവേൽ 2023 -''' | ||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
സ്വാതന്ത്രസമര സേനാനിയായിരുന്ന ശ്രീ.സുബ്രമണ്യ ഷേണായ് , പീരങ്കി നമ്പീശൻ, ജസ്റ്റിസ് ശിവരാമൻ നായർ, സാഹിത്യകാരന്മാരായ സി.പി ശ്രീധരൻ,എം.വിശ്രീകണ്ഠപൊതുവാൾ | |||
വരി 119: | വരി 113: | ||
'''വിദ്യാലയത്തിലേക്ക് എത്തിച്ചേരാനുള്ള മാർഗ്ഗങ്ങൾ''' | '''വിദ്യാലയത്തിലേക്ക് എത്തിച്ചേരാനുള്ള മാർഗ്ഗങ്ങൾ''' | ||
---- | ---- | ||
* | *കണ്ണൂരിൽ നിന്നും പയ്യന്നൂർ ബസ് കയറി ബസാർ സ്റ്റോപ്പിൽ ഇറങ്ങി റോഡ് മുറിച്ചു കടന്നു കോർട്ട് റോഡിലൂടെ മുന്നോട്ടു നടന്നാൽ സ്കൂളിൽ എത്താം. | ||
* | *തളിപ്പറമ്പിൽ നിന്നും പയ്യന്നൂർ ബസ് കയറിയാൽ സ്കൂളിൽ എത്താം | ||
==ചിത്രശാല== | |||
<gallery> | |||
പ്രമാണം:13934 childrns.jpg | |||
പ്രമാണം:13934 child2.jpg | |||
പ്രമാണം:13934-staff2324.jpg | |||
</gallery> | |||
<font size="3"> | <font size="3"> | ||
<center> | <center> | ||
{{ | {{Slippymap|lat=12.1079019|lon=75.2105013|zoom=14|width=full|height=400|marker=yes}} |
21:03, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിൽ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ പയ്യന്നൂർ ഉപജില്ലയിൽ പയ്യന്നൂർ മുനിസിപ്പാലിറ്റിയിലെ വിദ്യാലയമാണ് ബി ഇ എം എൽ പി സ്കൂൾ പയ്യന്നൂർ.
ബി ഇ എം എൽ പി സ്കൂൾ പയ്യന്നൂർ | |
---|---|
വിലാസം | |
പയ്യന്നൂർ പയ്യന്നുർ പി. ഒ പയ്യന്നുർ,കണ്ണൂർ , 670307 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1898 |
വിവരങ്ങൾ | |
ഫോൺ | 04985 207630 |
ഇമെയിൽ | bemlpspnr@gmail.com |
വെബ്‍സൈറ്റ് | www.bemlpschoolpnr.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13934 (സമേതം) |
യുഡൈസ് കോഡ് | 32021200605 |
വിക്കിഡാറ്റ | Q64459278 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | പയ്യന്നൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | പയ്യന്നൂർ |
താലൂക്ക് | പയ്യന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | പയ്യന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പയ്യന്നൂർ മുനിസിപ്പാലിറ്റി |
വാർഡ് | 18 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലസിത സാമുവേൽ |
പി.ടി.എ. പ്രസിഡണ്ട് | ടി. വി. വിനീഷ് |
എം.പി.ടി.എ. പ്രസിഡണ്ട് | രമ്യ അനൂപ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
കണ്ണൂർ ജില്ലയിൽ തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലയിൽ പയ്യന്നൂർ ഉപജില്ലയിൽ പയ്യന്നൂർ മുനിസിപ്പാലിറ്റിയിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് മിഷൻ സ്കൂൾ അഥവാ ബി.ഇ.എം.എൽ പി സ്കൂൾ പയ്യന്നൂർ പ്രദേശത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് ഏറെ സംഭാവനകളർപ്പിച്ച ഒരു സ്ഥാപനമാണ് ബാസൽ ഇവാഞ്ചലിക്കൽ മിഷൻ സ്കൂൾ. നമ്മുടെ വിദ്യാലയം മിഷനറിമാരുടെ ആദ്യകാല സംരംഭങ്ങളിൽ ഒന്നായിരുന്നു. എം.പി നാരായണൻ നായരുടെ ഉടമസ്ഥാതയിലായിരുന്ന കുടിപ്പള്ളിക്കുടം ബാസൽ മിഷൻ ഏറ്റെടുക്കുന്നതു 1898 ലാണ്. തുടർന്ന് ജാതി-മത വ്യത്യാസമില്ലാതെ സമൂഹത്തിലെ പാവപ്പെട്ടവർക്കു അടിസ്ഥാന വിദ്യാഭ്യാസം നൽകുക വഴി വിദ്യാഭ്യാസ നവോഥാനത്തിനു തുടക്കം കുറിക്കാൻ ബാസൽ ഇവാഞ്ചലിക്കൽ മിഷനറിമാർക്ക് കഴിഞ്ഞു.
ഭൗതികസൗകര്യങ്ങൾ
ഏറ്റവും മികച്ച ഭൗതിക സൗകര്യങ്ങളാണ് ഈ വിദ്യാലയത്തിൽ വിദ്യാർത്ഥികൾക്കായി ഒരുക്കിയിരിക്കിയിട്ടുള്ളത്. എല്ലാ സൗകര്യങ്ങളോടും കൂടിയ സ്ക്കൂൾ കെട്ടിടം, പൂന്തോട്ടം ,ഔഷധതോട്ടം വൃത്തിയുള്ള പാചകപ്പുര,ടോയ്ലറ്റ്, സ്മാർട്ട് ക്ലാസ് റൂം, കമ്പ്യൂട്ടർ ലാബ്, എല്ലാ ക്ലാസ് മുറികളിലും ലൈബ്രറി, സ്കൂൾ ലൈബ്രറി,ഗണിത ലാബ്,വിശാലമായ കളിമുറ്റം,സയൻസ് ലാബ് ,കാരംബഡ്,ചെസ്സ് ഷട്ടിൽ ബാറ്റ്, എന്നിവക്കുള്ള സൗകര്യവും സ്കൂളിന് ഉണ്ട്. ക്ലാസ് മുറികൾ ശിശുസൗഹൃദപരമാണ്. മതിയായ കുടിവെള്ള സംവിധാനവുമുണ്ട്. ക്ലാസ് മുറികളും വിദ്യാലയ പരിസരവും ശുചിത്വപൂർണമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
വിദ്യരംഗം കലാ സാഹിത്യ വേദി, ശാസ്ത്രക്ലബ്ബ് , സാമൂഹ്യശാസ്ത്രക്ലബ്ബ് , ഇംഗ്ലീഷ്‌ക്ലബ്ബ് , ഹെൽത്ത്ക്ലബ്ബ് , ശുചിത്വക്ലബ്ബ് , ലഹരിവിരുദ്ധക്ലബ്ബ് ,
മാനേജ്‌മെന്റ്
സി .എസ് .ഐ കോർപ്പറേറ്റ് മാനേജ്‌മെന്റിന്റെ കീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നതു. ഇടവക വികാരിമാർ മാനേജർമാരായി പ്രവർത്തിക്കുന്നു. നിലവിൽ റവ. സുനിൽ പുതിയാട്ടിൽ മാനേജറായി പ്രവർത്തിക്കുന്നു.
മുൻസാരഥികൾ
പ്രധാന അദ്ധ്യാപകർ -
-------------------------
1. ശ്രീ കെ .രാമ പൊതുവാൾ 1945 - 1946.
2. ശ്രീമതി ഗ്ഗ്രെസ്സ് മൂത്തേടൺ 1946- 1949.
3. ശ്രീ .എം അഗസ്റ്റിൻ 1949- 1954.
4. ശ്രീ. സി. കെ .ഡാനിയേൽ 1954 - 1973.
5. ശ്രീ . കെ. ശേഖരൻ 1973- 1994.
6. ശ്രീ. ടി . കെ നാരായണൻ 1994 - 2007.
7. ശ്രീമതി . ജാക്ക്വിലിൻ ബിന്ന സ്റ്റാൻലി 2007 - 2023
8. ശ്രീമതി. ലസിത സാമുവേൽ 2023 -
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
സ്വാതന്ത്രസമര സേനാനിയായിരുന്ന ശ്രീ.സുബ്രമണ്യ ഷേണായ് , പീരങ്കി നമ്പീശൻ, ജസ്റ്റിസ് ശിവരാമൻ നായർ, സാഹിത്യകാരന്മാരായ സി.പി ശ്രീധരൻ,എം.വിശ്രീകണ്ഠപൊതുവാൾ
വിദ്യാലയത്തിലേക്ക് എത്തിച്ചേരാനുള്ള മാർഗ്ഗങ്ങൾ
- കണ്ണൂരിൽ നിന്നും പയ്യന്നൂർ ബസ് കയറി ബസാർ സ്റ്റോപ്പിൽ ഇറങ്ങി റോഡ് മുറിച്ചു കടന്നു കോർട്ട് റോഡിലൂടെ മുന്നോട്ടു നടന്നാൽ സ്കൂളിൽ എത്താം.
- തളിപ്പറമ്പിൽ നിന്നും പയ്യന്നൂർ ബസ് കയറിയാൽ സ്കൂളിൽ എത്താം
ചിത്രശാല