ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
24,072
തിരുത്തലുകൾ
('{{Infobox AEOSchool | സ്ഥലപ്പേര്= ചടയമംഗലം | വിദ്യാഭ്യാസ ജി...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Bot Update Map Code!) |
||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 39 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Infobox | {{PSchoolFrame/Pages}} | ||
| സ്ഥലപ്പേര്= | {{PU|Govt. U. P. S Vellooppara}} | ||
| വിദ്യാഭ്യാസ ജില്ല= | {{Infobox School | ||
| റവന്യൂ ജില്ല= കൊല്ലം | |സ്ഥലപ്പേര്=വെള്ളൂപ്പാറ | ||
| | |വിദ്യാഭ്യാസ ജില്ല=പുനലൂർ | ||
| | |റവന്യൂ ജില്ല=കൊല്ലം | ||
| | |സ്കൂൾ കോഡ്=40232 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി= | ||
| | |യുഡൈസ് കോഡ്=32130200103 | ||
| | |സ്ഥാപിതദിവസം= | ||
|സ്ഥാപിതമാസം= | |||
| | |സ്ഥാപിതവർഷം=1917 | ||
|സ്കൂൾ വിലാസം= | |||
| | |പോസ്റ്റോഫീസ്=പോരേടം | ||
| പഠന | |പിൻ കോഡ്=691534 | ||
| പഠന | |സ്കൂൾ ഫോൺ=0474 2475780 | ||
| മാദ്ധ്യമം= | |സ്കൂൾ ഇമെയിൽ=gupsvellooppara@gmail.com | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്=www.gupsvelloopparablogspot | ||
| പെൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=ചടയമംഗലം | ||
| | |തദ്ദേശസ്വയംഭരണസ്ഥാപനം =ചടയമംഗലം | ||
| അദ്ധ്യാപകരുടെ എണ്ണം= | |വാർഡ്=2 | ||
| | |ലോകസഭാമണ്ഡലം=കൊല്ലം | ||
| പി.ടി. | |നിയമസഭാമണ്ഡലം=ചടയമംഗലം | ||
| | |താലൂക്ക്=കൊട്ടാരക്കര | ||
|ബ്ലോക്ക് പഞ്ചായത്ത്=ചടയമംഗലം | |||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=207 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=267 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=474 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=26 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=സുധീഷ് എസ് | |||
|പി.ടി.എ. പ്രസിഡണ്ട്=പ്രദീപ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്= | |||
|സ്കൂൾ ചിത്രം=40232 School1.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=380px | |||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
ചടയമംഗലം ഗ്രാമ പഞ്ചായത്തിലെ ഏറ്റവും പ്രശസ്ഥമായ ഒരു വിദ്യാലയമാണ് വെല്ലൂപ്പാറ ഗവ. യു. പി. സ്‌കൂൾ. 1917 ൽ ഒരു ലൈബ്രറിയുടെ ഭാഗമായാണ് ഈ വിദ്യാലയം സ്ഥാപിതമായത്. [[ഗവ. യു.പി.എസ്സ് വെല്ലൂപ്പാറ/ചരിത്രം|കൂടുതലറിയാൻ]] | |||
== ഭൗതികസൗകര്യങ്ങൾ == | |||
മികച്ച ഭൗതിക സൗകര്യങ്ങൾ ആണ് വിദ്യാലയത്തിൽ ഉള്ളത്. സ്മാർട്ട് ക്ലാസ് റൂമുകൾ , ഓഫീസിൽ റൂം ,സ്റ്റാഫ് റൂം ,കിച്ചൻ , പ്രോഗ്രാമിംസ് നടത്താൻ സഹായകരമായ സ്റ്റേജ് ,കുടിവെള്ള സൗകര്യങ്ങൾ , സ്കൂൾ ബസ് ,പ്ലേയ് ഗ്രൗണ്ട് ,കമ്പ്യൂട്ടർ ലാബ് ,സോളാർ വൈദ്യുതി എന്നിവ ഇവിടുത്തെ ഭൗതിക സൗകര്യങ്ങളിൽ പെടുന്നു . | |||
= സാരഥികൾ = | |||
പ്രീപ്രൈമറി പ്രൈമറി അപ്പർ പ്രൈമറി വിഭാഗങ്ങളിൽ ആയി മുപ്പത്തഞ്ചോളം അധ്യാപകർ ഈ വിദ്യാലയത്തിൽ സേവനം അനുഷ്ഠിക്കുന്നു. വിദ്യാലയ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്നത് സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി അമ്പിളി പാണ്ട്യക്കര ആണ്. | |||
= മാനേജ്മെന്റ് = | |||
കേരള സർക്കാർ ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത് .തർദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മേൽനോട്ടം സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലും അക്കാദമിക പ്രവർത്തനങ്ങളുടെ നിർവഹണത്തിലും ലഭിക്കുന്നു .ഒപ്പം സ്കൂൾ പിടിഎ യുടെയും സ്കൂൾ മാനേജ്‌മന്റ് കമ്മിറ്റിയുടെയും ജന പ്രതിനിധികൾ ,നല്ലവരായ നാട്ടുകാർ ,പൂർവവിദ്യാർഥികൾ എന്നിവരുടെയും സഹായ സഹകരണങ്ങൾ സ്കൂളിന്റെ ദൈനംദിന പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടത്താൻ സഹായിക്കുന്നു . | |||
== സ്കൂൾ മാനേജ്മെന്റ് കമ്മറ്റി == | |||
അധ്യാപകരും രക്ഷാകർത്താക്കളും ജനപ്രതിനിധികളും , പ്രദേശത്തെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും ,വിദ്യാഭ്യാസ വിദഗ്ദരുമൊക്കെ ചേർന്ന് രൂപവത്കരിക്കുന്ന സംഘടനയാണ് സ്കൂൾമാനേജ്മെന്റ്കമ്മറ്റി. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം നിറവേറ്റാൻ ഇങ്ങനെയൊരു സഹകരണം അത്യാവശ്യമാണെന്നു തെളിഞ്ഞിട്ടുണ്ട്. എസ്.എം.സി എന്ന പേരിലാണ് ഈ സംഘടന പൊതുവേ അറിയപ്പെടുന്നത്.പഠിതാക്കളുടെ സർവതോന്മുഖമായ അഭിവൃദ്ധിലാക്കാക്കി പ്രവർത്തിക്കാൻ അധ്യാപകരും രക്ഷിതാക്കളും സഹകരിക്കുക എന്നതാണ് സ്കൂൾമാനേജ്മെന്റ്കമ്മറ്റിയുടെ പ്രധാനലക്ഷ്യം.ഇതിലുടെ സ്കൂളിന്റെ പ്രവർത്തനങ്ങളിൽ സമൂഹ പങ്കാളിത്തം ഉറപ്പിക്കാനും വിദ്യാഭ്യാസം സാമൂഹിക കേന്ദ്രികൃതമാക്കാനും കഴിയുന്നു . സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കുള്ള പഠന പിന്തുണ ഉറപ്പു വരുത്താൻ സ്കൂൾ മാനേജ്‌മന്റ് കമ്മിറ്റി ശ്രമിക്കുന്നു .സ്കൂളിലെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലും കോവിട് സാഹചര്യത്തിൽ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന സൗ കാര്യങ്ങൾ ഒരുക്കുന്നതിലും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികളെ സഹായിക്കുന്നതിലും പിറ്റിഎ യും സ്കൂൾ മാനേജ്‌മന്റ് കമ്മിറ്റിയും വലിയ പങ്ക് വഹിക്കുന്നു . | |||
== '''പൂർവ വിദ്യാർത്ഥി സംഘടന''' == | |||
നാടിന്റെ സര്വതോന്മുഖ മായ വികസനത്തിന് പ്രഗത്ഭരും പ്രസിദ്ധരുമായ പൂർവ വിദ്യാർത്ഥികളെ സംഭാവന ചെയ്ത ഒരു പാരമ്പര്യമാണ് ഈ വിദ്യാലയത്തിനുള്ളത് .അതുകൊണ്ടുതന്നെ വിദ്യാലയത്തിനാവശ്യമായ സഹായങ്ങൾ നൽകുന്നതിൽ സന്നദ്ധരായ ഒരു കൂട്ടം പൂര്വവിദ്യാര്ഥികള് ഈ വിദ്യാലയത്തിൽ ഉണ്ട് .ഈ സംഘടനയുടെ നേതൃത്വത്തിൽ 2021-22. അധ്യയന വർഷക്കാലം 25. ഓളം മൊബൈൽ ഫോണുകൾ വിദ്യാർത്ഥികൾക്ക് നൽകുകയുണ്ടായി . | |||
= സ്കൂൾ ബസ് = | |||
രണ്ടു സ്കൂൾ ബസ് കളാണ് വിദ്യാലയത്തിനുള്ളത് . ഇതിൽ ഒന്ന് ബഹുമാനപ്പെട്ട മുൻ രാജ്യ സഭ മെമ്പർ എംപി അച്യുതൻ എംപി നൽകിയതും രണ്ടാമത്തേത് മുൻ എം എൽ എ ശ്രീ . മുല്ലക്കര രത്നാകരൻ നല്കിയതുമാണ് . നിർധനരും കോളനിനിവാസികളും ആയ ഒരുകൂട്ടം വിദ്യാർത്ഥികൾക്ക് സുരക്ഷിത യാത്ര ഉറപ്പു വരുത്താൻ സ്കൂൾ ബസ് സൗകര്യം പ്രയോജനം ചെയ്യുന്നു. | |||
== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
# [[ക്ലബ് പ്രവർത്തനങ്ങൾ]] | |||
# [[ഗവ. യു.പി.എസ്സ് വെള്ളൂപ്പാറ/പ്രവർത്തനങ്ങൾ|തനതു പ്രവർത്തനങ്ങൾ]] | |||
# [[സ്കൗട്ട് ആൻഡ് ഗൈഡ് പ്രവർത്തനങ്ങൾ]] | |||
== ചിത്രങ്ങൾ == | |||
[[ഗവ. യു.പി.എസ്സ് വെള്ളൂപ്പാറ/സ്കൂൾ പ്രവർത്തനങ്ങൾ ചിത്രങ്ങളിലൂടെ|സ്കൂൾ പ്രവർത്തനങ്ങൾ ചിത്രങ്ങളിലൂടെ]] | |||
== | == ചിത്രങ്ങൾവഴികാട്ടി == | ||
സംസ്ഥാനപാത ഒന്നിൽ തിരുവനന്തപുരം കൊട്ടാരക്കര റൂട്ടിൽ ചടയമംഗലത്ത് നിന്നും പള്ളിക്കൽ പാതയിൽ വെള്ളൂപ്പാറ ജംങ്ഷനിൽ പാതയുടെ വലതുവശത്തായി വിദ്യാലയം സ്ഥിതിചെയ്യുന്നു.ദേശീയപാത 66 ൽ പാരിപ്പള്ളി നിന്നും പള്ളിയ്ക്കൽ പോരേടം റൂട്ടിൽ പോരേടം ജംങ്ഷൻ കഴിഞ്ഞാൽ പാതയുടെ വലതുവശത്തായി വിദ്യാലയം സ്ഥിതിചെയ്യുന്നു. | |||
{{Slippymap|lat=8.85854914881301|lon= 76.84929491087918|zoom=16|width=full|height=400|marker=yes}} |
തിരുത്തലുകൾ