"ജി.എൽ.പി.എസ്സ്.ഐക്കരക്കോണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PschoolFrame/Header}}
 
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
{{Infobox School  
{{Infobox School  
വരി 14: വരി 14:
|സ്ഥാപിതവർഷം=1948
|സ്ഥാപിതവർഷം=1948
|സ്കൂൾ വിലാസം= ജി.എൽ.പി.എസ്. എെക്കരക്കോണം<br/>പി.ഒ, കക്കോട്
|സ്കൂൾ വിലാസം= ജി.എൽ.പി.എസ്. എെക്കരക്കോണം<br/>പി.ഒ, കക്കോട്
|പോസ്റ്റോഫീസ്=പുനലൂർ
|പോസ്റ്റോഫീസ്=kakkodu
|പിൻ കോഡ്=691331
|പിൻ കോഡ്=691331
|സ്കൂൾ ഫോൺ=
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=40401glps@gmail.com
|സ്കൂൾ ഇമെയിൽ=aickarakonamglps@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=പുനലൂർ  
|ഉപജില്ല=പുനലൂർ  
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =municipality
|വാർഡ്=
|വാർഡ്=kakkodu
|ലോകസഭാമണ്ഡലം=കൊല്ലം
|ലോകസഭാമണ്ഡലം=കൊല്ലം
|നിയമസഭാമണ്ഡലം=
|നിയമസഭാമണ്ഡലം=punalur
|താലൂക്ക്=
|താലൂക്ക്=
|ബ്ലോക്ക് പഞ്ചായത്ത്=പത്തനാപുരം  
|ബ്ലോക്ക് പഞ്ചായത്ത്=പത്തനാപുരം  
വരി 50: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=Vijayalekshmi.K     
|പ്രധാന അദ്ധ്യാപിക=P SUJA   
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അജയകുമാർ
|പി.ടി.എ. പ്രസിഡണ്ട്=sindhu sreekumar
|എം.പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=
| സ്കൂൾ ചിത്രം=40401.jpg  
| സ്കൂൾ ചിത്രം=40401.jpg  
വരി 60: വരി 60:
|box_width=380px
|box_width=380px
}}
}}
 
പുനലൂർ സബ്ജില്ലയിലെ നൂറോളം വിദ്യാർത്ഥികൾ പഠിക്കുന്ന ഒരു എൽ. പി. സ്കൂൾ ആണിത്. പുനലൂരിന്റെ അക്ഷരനഗരി എന്നറിയപ്പെടുന്ന ഐക്കരക്കോണത്തിന്റെ യശ്ശസ് ഉയർത്തി നിലകൊള്ളുന്ന സർക്കാർ സ്കൂളാണിത്.
== ചരിത്രം ==
== ചരിത്രം ==
 
ശ്രീ പട്ടം താണുപിള്ള മുഖ്യമന്ത്രിയും ശ്രീ ടി. എം.വർഗീസ് വിദ്യാഭ്യാസ മന്ത്രിയും ആയിരുന്ന ഭരണസമിതിയുടെ കാലത്ത് 1948 ലാണ് ഈ സ്കൂളിന് അനുമതി ലഭിച്ചത്.കുന്നിന്റെ മുകളിൽ സ്ഥിതി ചെയ്യുന്നത് കൊണ്ടായിരിക്കാം മണ്ടേൽ കുന്ന്സ്കൂൾ എന്നും ഈ സ്കൂൾ അറിയപ്പെടുന്നു.
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
 
ഒരു ഒരു ഓഫീസ് മുറിയും കുട്ടികൾക്ക് ഇരിക്കാനുള്ള ഒരു ബിൽഡിങ്, 2 ടോയ്ലറ്റ് ബ്ലോക്കുകളും സ്കൂളിൽ നിലവിൽ ഉണ്ട്.
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
കരാട്ടെ ക്ലാസ്സ്‌, Spoken English Class, മാസത്തിൽ ഒരു തവണ സ്പെഷ്യൽ ക്ലാസുകൾ (വിവിധ വിഷയങ്ങളിൽ), കമ്പ്യൂട്ടർ പരിശീലന ക്ലാസ്.
* [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
 
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
#Shyamala tr.
#Shyamala tr.
#ഫസലുദ്ദീൻ, റഹീല, ഉഷാകുമാരി, സൂസമ്മ, വിജയലക്ഷ്മി, അമ്മിണി മുതലായ ഹെഡ്മാസ്റ്റർമാർ.
#
#
#
==നേട്ടങ്ങൾ==
 
2016-17 പുനലൂർ ഉപജില്ലാ ശാസ്ത്രമേളയിൽ ഓവർ ഓൾ നേടി.സാമൂഹ്യശാസ്ത്ര സ്റ്റിൽ മോഡലിൽ രണ്ടാം സ്ഥാനവും എ ഗ്രേഡും നേടി. പുനലൂർ മുനിസിപ്പാലിറ്റിയും govt ഹോസ്പിറ്റലും ചേർന്ന് നടത്തിയ "മരിക്കുന്ന ഭൂമി" സ്കൂൾ തല ശാസ്ത്ര പ്രദർശനത്തിൽ ഒന്നാം സ്ഥാനം നേടി പുനലൂരിന്റെ ശ്രദ്ധ കേന്ദ്രമായി.വിഷരഹിത പച്ചക്കറി കൃഷിയിലൂടെ മറ്റു സ്കൂളുകൾക്കും നാടിനും അഭിമാനമായി.ഹരിത കേരളം പദ്ധതിയുടെ ചുവടുപിടിച്ചു പ്ലാസ്റ്റിക് നെ പടികടത്തുക എന്ന ഉദ്ദേശത്തോടെ സ്കൂൾ ഇത് ആരംഭിച്ച "പേപ്പർ  കവർ" നിർമ്മാണം ഏറെ ജനശ്രദ്ധ പിടിച്ചു പറ്റുകയും ഇത് വ്യാവസായിക തലത്തിലേക്ക് എത്തിക്കാനും ഞങ്ങൾക്ക് സാധിച്ചു .dr  അനീഷ് ന്റെ ഓർഡർ അനുസരിച്ചു 100 ഓളം കവർ നിർമിച്ചു നൽകുകയും അവരുടെ സംഘടനയിൽ നിന്നും പ്രശംസ  പത്രവും  ഫലകവും ലഭിച്ചത് സ്കൂളിന്റെ അഭിമാനിക്കാവുന്ന  നേട്ടമാണ്.
2016-17 മികവിലേക്ക്
ജനപ്രതിനിധികൾ, പൂർവ വിദ്യാർത്ഥികൾ, സ്കൂൾ സമിതികൾ, അധ്യാപകർ, അഭ്യൂദയ കാംക്ഷികൾ ആയ നാട്ടുകാർ  എന്നിവരുടെ ശ്രമഫലമായി സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങളിലും കുട്ടികളുടെ അക്കാദമിക നിലവാരത്തിലും മുന്നേറ്റം ഉണ്ടാകുകയും കുട്ടികളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവ് ഉണ്ടാക്കുകയും ചെയ്തു വരുന്നു.
പുനലൂർ ഉപജില്ലാ ശാസ്ത്രമേളയിൽ ഓവർ ഓൾ നേടി.സാമൂഹ്യശാസ്ത്ര സ്റ്റിൽ മോഡലിൽ രണ്ടാം സ്ഥാനവും എ ഗ്രേഡും നേടി. പുനലൂർ മുനിസിപ്പാലിറ്റിയും govt ഹോസ്പിറ്റലും ചേർന്ന് നടത്തിയ "മരിക്കുന്ന ഭൂമി" സ്കൂൾ തല ശാസ്ത്ര പ്രദർശനത്തിൽ ഒന്നാം സ്ഥാനം നേടി പുനലൂരിന്റെ ശ്രദ്ധ കേന്ദ്രമായി.വിഷരഹിത പച്ചക്കറി കൃഷിയിലൂടെ മറ്റു സ്കൂളുകൾക്കും നാടിനും അഭിമാനമായി.ഹരിത കേരളം പദ്ധതിയുടെ ചുവടുപിടിച്ചു പ്ലാസ്റ്റിക് നെ പടികടത്തുക എന്ന ഉദ്ദേശത്തോടെ സ്കൂൾ ഇത് ആരംഭിച്ച "പേപ്പർ  കവർ" നിർമ്മാണം ഏറെ ജനശ്രദ്ധ പിടിച്ചു പറ്റുകയും ഇത് വ്യാവസായിക തലത്തിലേക്ക് എത്തിക്കാനും ഞങ്ങൾക്ക് സാധിച്ചു .dr  അനീഷ് ന്റെ ഓർഡർ അനുസരിച്ചു 100 ഓളം കവർ നിർമിച്ചു നൽകുകയും അവരുടെ സംഘടനയിൽ നിന്നും പ്രശംസ  പത്രവും  ഫലകവും ലഭിച്ചത് സ്കൂളിന്റെ അഭിമാനിക്കാവുന്ന  നേട്ടമാണ്.
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#SohanRoy
സോഹൻ റോയ് ( ചലച്ചിത്ര സംവിധായകൻ & CEO of Aries Group of Companies)
#Rtd.Judge Bhaskarankutty
Rtd.Judge Bhaskarankutty
#
ശൗര്യചക്ര ഹരിദാസ് ( വിമുക്തഭടൻ)
 
മധുസൂദനൻ ( റിട്ടയേർഡ് ക്യാപ്റ്റൻ )
സുവർണ്ണകുമാർ (IT Professional )
അജയകുമാർ ( IT professional )
P. B ഉണ്ണികൃഷ്ണൻ ( പൊതുപ്രവർത്തകൻ )
ഐക്കര ബാബു ( പൊതുപ്രവർത്തകൻ)
സുരേഷ് ബാബു ജി ( പൊതുപ്രവർത്തകൻ)
റെജി (വിമുക്ത ഭടൻ)
സനൂപ് സത്യൻ ( ചലച്ചിത്ര സംവിധായകൻ)
==വഴികാട്ടി==
==വഴികാട്ടി==
പുനലൂർ ടൗണിൽ നിന്നും 2 കി. മീ. അകലെ ഐക്കരക്കോണത്ത് സ്ഥിതി ചെയ്യുന്നു.  
പുനലൂർ ടൗണിൽ നിന്നും 2 കി. മീ. അകലെ ഐക്കരക്കോണത്ത് സ്ഥിതി ചെയ്യുന്നു.  
  {{#multimaps: 9.00692536001523, 76.93866393970191| zoom=16}}
  {{Slippymap|lat= 9.00692536001523|lon= 76.93866393970191|zoom=16|width=800|height=400|marker=yes}}
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"|}
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"|}

21:01, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ്സ്.ഐക്കരക്കോണം
വിലാസം
പുനലൂർ

ജി.എൽ.പി.എസ്. എെക്കരക്കോണം
പി.ഒ, കക്കോട്
,
kakkodu പി.ഒ.
,
691331
,
കൊല്ലം ജില്ല
സ്ഥാപിതം1948
വിവരങ്ങൾ
ഇമെയിൽaickarakonamglps@gmail.com
കോഡുകൾ
സ്കൂൾ കോഡ്40401 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂർ
ഉപജില്ല പുനലൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംpunalur
ബ്ലോക്ക് പഞ്ചായത്ത്പത്തനാപുരം
തദ്ദേശസ്വയംഭരണസ്ഥാപനംmunicipality
വാർഡ്kakkodu
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികP SUJA
പി.ടി.എ. പ്രസിഡണ്ട്sindhu sreekumar
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പുനലൂർ സബ്ജില്ലയിലെ നൂറോളം വിദ്യാർത്ഥികൾ പഠിക്കുന്ന ഒരു എൽ. പി. സ്കൂൾ ആണിത്. പുനലൂരിന്റെ അക്ഷരനഗരി എന്നറിയപ്പെടുന്ന ഐക്കരക്കോണത്തിന്റെ യശ്ശസ് ഉയർത്തി നിലകൊള്ളുന്ന സർക്കാർ സ്കൂളാണിത്.

ചരിത്രം

ശ്രീ പട്ടം താണുപിള്ള മുഖ്യമന്ത്രിയും ശ്രീ ടി. എം.വർഗീസ് വിദ്യാഭ്യാസ മന്ത്രിയും ആയിരുന്ന ഭരണസമിതിയുടെ കാലത്ത് 1948 ലാണ് ഈ സ്കൂളിന് അനുമതി ലഭിച്ചത്.കുന്നിന്റെ മുകളിൽ സ്ഥിതി ചെയ്യുന്നത് കൊണ്ടായിരിക്കാം മണ്ടേൽ കുന്ന്സ്കൂൾ എന്നും ഈ സ്കൂൾ അറിയപ്പെടുന്നു.

ഭൗതികസൗകര്യങ്ങൾ

ഒരു ഒരു ഓഫീസ് മുറിയും കുട്ടികൾക്ക് ഇരിക്കാനുള്ള ഒരു ബിൽഡിങ്, 2 ടോയ്ലറ്റ് ബ്ലോക്കുകളും സ്കൂളിൽ നിലവിൽ ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

കരാട്ടെ ക്ലാസ്സ്‌, Spoken English Class, മാസത്തിൽ ഒരു തവണ സ്പെഷ്യൽ ക്ലാസുകൾ (വിവിധ വിഷയങ്ങളിൽ), കമ്പ്യൂട്ടർ പരിശീലന ക്ലാസ്.

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. Shyamala tr.
  2. ഫസലുദ്ദീൻ, റഹീല, ഉഷാകുമാരി, സൂസമ്മ, വിജയലക്ഷ്മി, അമ്മിണി മുതലായ ഹെഡ്മാസ്റ്റർമാർ.

നേട്ടങ്ങൾ

2016-17 പുനലൂർ ഉപജില്ലാ ശാസ്ത്രമേളയിൽ ഓവർ ഓൾ നേടി.സാമൂഹ്യശാസ്ത്ര സ്റ്റിൽ മോഡലിൽ രണ്ടാം സ്ഥാനവും എ ഗ്രേഡും നേടി. പുനലൂർ മുനിസിപ്പാലിറ്റിയും govt ഹോസ്പിറ്റലും ചേർന്ന് നടത്തിയ "മരിക്കുന്ന ഭൂമി" സ്കൂൾ തല ശാസ്ത്ര പ്രദർശനത്തിൽ ഒന്നാം സ്ഥാനം നേടി പുനലൂരിന്റെ ശ്രദ്ധ കേന്ദ്രമായി.വിഷരഹിത പച്ചക്കറി കൃഷിയിലൂടെ മറ്റു സ്കൂളുകൾക്കും നാടിനും അഭിമാനമായി.ഹരിത കേരളം പദ്ധതിയുടെ ചുവടുപിടിച്ചു പ്ലാസ്റ്റിക് നെ പടികടത്തുക എന്ന ഉദ്ദേശത്തോടെ സ്കൂൾ ഇത് ആരംഭിച്ച "പേപ്പർ കവർ" നിർമ്മാണം ഏറെ ജനശ്രദ്ധ പിടിച്ചു പറ്റുകയും ഇത് വ്യാവസായിക തലത്തിലേക്ക് എത്തിക്കാനും ഞങ്ങൾക്ക് സാധിച്ചു .dr അനീഷ് ന്റെ ഓർഡർ അനുസരിച്ചു 100 ഓളം കവർ നിർമിച്ചു നൽകുകയും അവരുടെ സംഘടനയിൽ നിന്നും പ്രശംസ പത്രവും ഫലകവും ലഭിച്ചത് സ്കൂളിന്റെ അഭിമാനിക്കാവുന്ന നേട്ടമാണ്. ജനപ്രതിനിധികൾ, പൂർവ വിദ്യാർത്ഥികൾ, സ്കൂൾ സമിതികൾ, അധ്യാപകർ, അഭ്യൂദയ കാംക്ഷികൾ ആയ നാട്ടുകാർ എന്നിവരുടെ ശ്രമഫലമായി സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങളിലും കുട്ടികളുടെ അക്കാദമിക നിലവാരത്തിലും മുന്നേറ്റം ഉണ്ടാകുകയും കുട്ടികളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവ് ഉണ്ടാക്കുകയും ചെയ്തു വരുന്നു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സോഹൻ റോയ് ( ചലച്ചിത്ര സംവിധായകൻ & CEO of Aries Group of Companies) Rtd.Judge Bhaskarankutty ശൗര്യചക്ര ഹരിദാസ് ( വിമുക്തഭടൻ) മധുസൂദനൻ ( റിട്ടയേർഡ് ക്യാപ്റ്റൻ ) സുവർണ്ണകുമാർ (IT Professional ) അജയകുമാർ ( IT professional ) P. B ഉണ്ണികൃഷ്ണൻ ( പൊതുപ്രവർത്തകൻ ) ഐക്കര ബാബു ( പൊതുപ്രവർത്തകൻ) സുരേഷ് ബാബു ജി ( പൊതുപ്രവർത്തകൻ) റെജി (വിമുക്ത ഭടൻ) സനൂപ് സത്യൻ ( ചലച്ചിത്ര സംവിധായകൻ)

വഴികാട്ടി

പുനലൂർ ടൗണിൽ നിന്നും 2 കി. മീ. അകലെ ഐക്കരക്കോണത്ത് സ്ഥിതി ചെയ്യുന്നു.

Map