"സെന്റ് . സെബാസ്ററ്യൻസ് . ആർ.സി.എൽ.പി. സ്കൂൾ വലപ്പാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

24537 (സംവാദം | സംഭാവനകൾ)
(ചെ.) Bot Update Map Code!
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 54 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| പേര്=സെന്റ് .സെബാസ്ററ്യൻസ് . ആർ.സി.എൽ.പി. സ്കൂൾ . വലപ്പാട്
{{prettyurl|St. Sebastian R. C. L. P. S Valappad }}
| സ്ഥലപ്പേര്= വലപ്പാട്
| വിദ്യാഭ്യാസ ജില്ല=ചാവക്കാട്
| റവന്യൂ ജില്ല= തൃശൂർ
| സ്കൂള്‍ കോഡ്=24537
| സ്ഥാപിതദിവസം=
| സ്ഥാപിതമാസം=
| സ്ഥാപിതവര്‍ഷം=1893
| സ്കൂള്‍ വിലാസം= സെന്റ് .സെബാസ്ററ്യൻസ് . ആർ.സി.എൽ.പി. സ്കൂൾ . വലപ്പാട് , പോസ്റ്റ്  വലപ്പാട്
| പിന്‍ കോഡ്= 680567
| സ്കൂള്‍ ഫോണ്‍=  9495462830
| സ്കൂള്‍ ഇമെയില്‍= 24537rclpvpd@gmail.com
| സ്കൂള്‍ വെബ് സൈറ്റ്= https://web.facebook.com/ssrclpschool.valapad
| ഉപ ജില്ല= വലപ്പാട്
| ഭരണ വിഭാഗം= തൃശൂർ അതിരൂപത  കോർപ്പറേറ്റ് എഡ്യൂക്കേഷണൽ  ഏജൻസി
| സ്കൂള്‍ വിഭാഗം= എൽ . പി
| പഠന വിഭാഗങ്ങള്‍1=
| പഠന വിഭാഗങ്ങള്‍2=
| പഠന വിഭാഗങ്ങള്‍3=
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 22
| പെൺകുട്ടികളുടെ എണ്ണം= 9
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 31
| അദ്ധ്യാപകരുടെ എണ്ണം= 4
| പ്രിന്‍സിപ്പല്‍=       
| പ്രധാന അദ്ധ്യാപകന്‍=    ബെന്നി .കെ .എ     
| പി.ടി.. പ്രസിഡണ്ട്=  മുഹമ്മദ് റാഫി  .കെ .എ           
| സ്കൂള്‍ ചിത്രം= 24537ssrclps.jpg
| }}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
{{Infobox School
|സ്ഥലപ്പേര്=വലപ്പാട്
|വിദ്യാഭ്യാസ ജില്ല=ചാവക്കാട്
|റവന്യൂ ജില്ല=തൃശ്ശൂർ
|സ്കൂൾ കോഡ്=24537
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64091474
|യുഡൈസ് കോഡ്=32071500807
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1893
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=വലപ്പാട്
|പിൻ കോഡ്=680567
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=24537ssrclpvpd@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=വലപ്പാട്
|തദ്ദേശസ്വയംഭരണസ്ഥാപനം =
|വാർഡ്=4
|ലോകസഭാമണ്ഡലം=തൃശ്ശൂർ
|നിയമസഭാമണ്ഡലം=നാട്ടിക
|താലൂക്ക്=ചാവക്കാട്
|ബ്ലോക്ക് പഞ്ചായത്ത്=തളിക്കുളം
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=64
|പെൺകുട്ടികളുടെ എണ്ണം 1-10=38
|വിദ്യാർത്ഥികളുടെ എണ്ണം 1-10=102
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ആലീസ് പി ജെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ജിജോ ചിറ്റിലപ്പിള്ളി
|എം.പി.ടി.എ. പ്രസിഡണ്ട്=സിഷ സുഭാഷ്
|സ്കൂൾ ചിത്രം=24537_school_pr.pic.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}     
 
 
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== ചരിത്രം   ==
1500  ആണ്ടിൽ സ്ഥാപിതമായ സെന്റ് സെബാസ്റ്റൻസ്  ചർച്ചിൽ  കുട്ടികളുടെ  വിദ്യാഭ്യാസത്തിനായി പള്ളിയോടു ചേർന്ന് പള്ളിക്കൂടം എന്ന ഉദ്ദേശത്തോടു കൂടി അധ്യയനം  ആരംഭിച്ചെങ്കിലും ആൺ കുട്ടികൾക്ക് മാത്രമാണ് ആദ്യകാലങ്ങളിൽ വിദ്യാഭ്യാസം നൽകിയിരുന്നത് .പിന്നീടത് പെൺകുട്ടികൾക്ക് കൂടി ലഭ്യമാക്കി .1893  ലാണ് ഇന്നുള്ള സെന്റ് സെബാസ്റ്റെയ്ൻസ്  ആർ. സി. എൽ. പി. സ്കൂൾ സ്ഥാപിതമായത്‌ . സാമൂഹിക സാംസ്‌കാരിക രംഗങ്ങളിൽ പ്രവർത്തിച്ച  ഒട്ടനവധി  വ്യക്തിത്വങ്ങൾക്ക്  അക്ഷര വിദ്യ  പകർന്നു  നൽകിയ പാരമ്പര്യമാണ്  സെന്റ്  സെബാസ്റ്റെയ്ൻസ്  ആർ. സി .എൽ.  പി. സ്കൂളിനുള്ളത് .
            ഇന്നിവിടെ ഒന്ന് മുതൽ നാല് വരെ  ക്ലാസ്സുകളിലായി 31  കുട്ടികളും നഴ്സറിയിൽ  25  കുട്ടികളും പഠിക്കുന്നു .താരതമ്യേന സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.രക്ഷിതാക്കൾക്ക് സാമ്പത്തികം പോലെ തന്നെ വിദ്യാഭ്യാസവും കുറവാണ്. അവരുടെ മക്കൾക്ക് നല്ല നിലവാരമുള്ള വിദ്യാഭ്യാസം നൽകുന്നതിൽ ഊന്നിക്കൊണ്ടുള്ള പ്രവർത്തങ്ങൾ ഇവിടെ നടത്തി വരുന്നു. ഇതിനായി നാല് ടീച്ചർമാരും ഒരു നഴ്സറി ടീച്ചറും ഉണ്ട് . ഗണിതത്തിൽ സംഖ്യാ ബോധവും ചതുഷ് ക്രിയകളും  ഉറപ്പിക്കുന്നതിനാവശ്യമായ പ്രവർത്തങ്ങൾക്ക് ഊന്നൽ നൽകുന്നതോടൊപ്പം ഭാഷയിൽ ആശയങ്ങൾ ഗ്രഹിക്കാനും ആശയവിനിമയം നടത്താനും വേണ്ട പ്രവർത്തങ്ങൾ നൽകുന്നു.
1893 ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിന്റെ ലഘുചരിത്രം.[[സെന്റ് . സെബാസ്ററ്യൻസ് . ആർ.സി.എൽ.പി. സ്കൂൾ വലപ്പാട്/ചരിത്രം|തുടർന്നു വായിക്കുക.]]
              പഠ്യേതര പ്രവർത്തങ്ങളിൽ കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ട്  കല- കായിക- ശാസ്ത്ര -ഗണിത  രംഗങ്ങളിലും മികവ് പുലർത്താൻ കുട്ടികൾക്ക് അവസരം നൽകുന്നു .ഓരോ കുട്ടിക്കും  I T  യിൽ പരിശീലനം നേടാനായി  കമ്പ്യൂട്ടറും ഒരു പ്രിന്ററും  ഇവിടെ പ്രവർത്തന സജ്ജമാണ് .C .W.S.N ലുള്ള  കുട്ടികൾക്ക്  വേണ്ട പരിശോധനകൾ നടത്തി അവർക്കു ലഭിക്കേണ്ട ആനുകൂല്യങ്ങൾ സമയാസമയങ്ങളിൽ വാങ്ങി കൊടുക്കുന്നു.
 
              കുട്ടികൾക്കു കൃഷിയോട്  ആഭിമുഖ്യം വളർത്തുന്നതിനും ഉച്ചഭക്ഷണത്തിനു ശുദ്ധമായ പച്ചക്കറി ഉപയോഗിക്കാൻ ശേഖരിക്കുന്നതിനും കുട്ടികളിൽ സഹകരണം, പങ്കാളിത്തം, പരിസ്ഥിതി സൗഹൃദം എന്നീ മൂല്യങ്ങൾ വളർത്തുന്നതിനും ലക്ഷ്യമിട്ടു കൊണ്ടുള്ള പ്രവർത്തനം  P.T.A, ടീച്ചർമാർ,കുട്ടികൾ എന്നിവരുടെ സജീവ പങ്കാളിത്തത്തോടെ നടത്തുന്നു . 
== ഭൗതികസൗകര്യങ്ങൾ ==
      ഇവിടെ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടി പുറത്തു പോകുന്ന വിദ്യാർത്ഥികൾക്ക് പ്രായോഗിക ജീവിതത്തിൽ എഴുത്തും വായനയുമൊടൊപ്പം ചതുഷ് ക്രിയ യുടെ  പ്രയോജനവും ഉപയോഗവും സാധ്യ മാക്ക തക്ക വിധമുള്ള  വിദ്യാഭ്യാസത്തിനു അതോടൊപ്പം സാന്മാർഗിക മൂല്യങ്ങൾ മുറുകെ പിടിച്ചു മുന്നേറുവാനുള്ള കഴിവ് നേടി കൊടുക്കാനും പ്രാധ്യാന്യം കൽപ്പിക്കുന്നു
കോൺക്രീറ്റ് കെട്ടിടം


== ഭൗതികസൗകര്യങ്ങള്‍ ==
അടച്ചുറപ്പുുള്ള ക്ളാസ്സ് മുറികൾ,ഫാൻ,ലൈറ്റ്


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
ഓഫീസ് റൂം


==മുന്‍ സാരഥികള്‍==
ടോയ് ലററ് സൗകര്യങ്ങൾ


==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==
പാചകപ്പുുര


കുുഴൽകിണർ
സ്മാർട്ട് ക്ലാസ്സ് സൗകര്യം
വാട്ടർ പ്യൂരിഫയർ
സ്കൂൾ ലൈബ്രറി
സ്റ്റേജ്
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വിദ്യാരംഗം സാഹിത്യവേദി,
ഇംഗ്ല‍ീഷ് ക്ലബ്ബ്,
സയൻസ്ക്ലബ്,
ഗണിതക്ലബ്ബ്
ഹെൽത്ത് ക്ലബ്ബ്
ഹരിതക്ലബ്ബ്,
==മുൻ സാരഥികൾ==
{| class="wikitable sortable mw-collapsible"
|+
! colspan="3" |മുൻ പ്രധാനാധ്യാപകർ
|-
!ക്രമനമ്പർ
!വർഷം
!പേര്
|-
|1
|
|അന്തപ്പൻ എലുവത്തിങ്കൽ
|-
|2
|1965-76
|മർഗ്ഗലീത്ത ജോസഫ്
|-
|3
|1976-79
|ദേവസ്സി ഇ പി
|-
|4
|1979-80
|ആന്റണി പി പി
|-
|5
|1980
|ഔസേപ്പ് ടി എ
|-
|6
|1980-1986
|കെ.വി.ശേഖരൻ
|-
|7
|1986-1987
|മേഴ്‌സി പോൾ പൂവത്തിങ്കൽ
|-
|8
|1987-1990
|എ.എൽ.പോൾ
|-
|9
|1990-1993
|സി.വി. അമ്മിണി
|-
|10
|1993-1996
|പി.സി.മഥനമോഹനൻ
|-
|11
|1996-1997
|ജോർജ് എം.എസ്.
|-
|12
|1997-2002
|കെ.എ.റോസിലി
|-
|13
|2002-2007
|ലിസി കെ.ആർ.
|-
|14
|2007-2010
|മേരി ജോൺ കണ്ണാത്ത്
|-
|15
|2010-2020
|ബെന്നി കെ എ
|-
|16
|2020-2023
|ജെറീന എം ജെ
|-
|17
|2023-
|ആലിസ് പി ജെ
|}
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.==
{| class="wikitable"
|+
! colspan="2" |എൽ എസ് എസ് വിജയികൾ
|-
|വർഷം
|പേര്
|-
|2017
|അവിനാഷ് സത്യൻ സി
|-
|2019
|ആവണി പി ആർ
|-
|2020
|ശരവണരാജ് എൻ എസ്
അഭിനവ് പി ജെ
|-
|2021
|അഥർവ് എ എൻ എൽ
കേതാർനാഥ് പി എസ്
മുഹമ്മദ് സ്വഫ് വാൻ പി എം
|-
|2022
|കൃഷ്ണേന്ദു പി യു
|-
|2023
|കാർത്തിക് രാജ് എൻ എസ്
ശിവരഞ്ജിനി എസ്
വേദകൃഷ്ണ എം ജെ
ഗൗരിലക്ഷ്മി എം എസ്
|-
|2024
|അമൻ അജിത്ത് ടി എ
സഫ്വാൻ പി എസ്
അദ്വിക്ക് പി എ
ആരാധ്യ സുധീഷ്
ശബരീനാഥ് ഇ യു
ഋതുനന്ദ വി എച്ച്
നവമി പ ആർ
അതിദി വിഷ്ണു വി
|}


==വഴികാട്ടി==
==വഴികാട്ടി==
ദേശിയപാത 66 ൽതൃപ്രയാർ ബസ് സ്റ്റാൻഡിൽനിന്നും രണ്ടരക്കിലോമീറ്റർ തെക്കോട്ടുമാരി സർക്കാർ ഹൈസ്‌കൂളിനു സമീപം
{{Slippymap|lat=10.397151|lon=76.116099  |zoom=18|width=full|height=400|marker=yes}}