"മാർത്തോമ്മാ എച്ച്.എസ്.മേക്കൊഴൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{prettyurl|Mar Thoma H. S. Mekkozhoor}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{PHSchoolFrame/Header}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്=   മേക്കൊഴൂര്‍
|സ്ഥലപ്പേര്=മേക്കോഴൂർ
| വിദ്യാഭ്യാസ ജില്ല= പത്തനംതിട്ട
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
| റവന്യൂ ജില്ല= പത്തനംതിട്ട
|റവന്യൂ ജില്ല=പത്തനംതിട്ട
| സ്കൂള്‍ കോഡ്= 38083
|സ്കൂൾ കോഡ്=38083
| സ്ഥാപിതദിവസം= 01
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 06
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1976
|വിക്കിഡാറ്റ ക്യു ഐഡി=Q87596061
| സ്കൂള്‍ വിലാസം= മേക്കൊഴൂര്‍
|യുഡൈസ് കോഡ്=32120800303
| പിന്‍ കോഡ്= 689678
|സ്ഥാപിതദിവസം=1
| സ്കൂള്‍ ഫോണ്=04682276228
|സ്ഥാപിതമാസം=6
| സ്കൂള്‍ ഇമെയില്‍=marthomamekozhoor@gmail.com
|സ്ഥാപിതവർഷം=1976
| സ്കൂള്‍ വെബ് സൈറ്റ്= httpmths
|സ്കൂൾ വിലാസം=
| ഉപ ജില്ല=റാന്നി
|പോസ്റ്റോഫീസ്=Mekkozhoor
| ഭരണം വിഭാഗം=അര്‍ധസര്‍ക്കാര്‍
|പിൻ കോഡ്=689678
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=0468 2276228
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|സ്കൂൾ ഇമെയിൽ=mthsmekkozhoor@gmail.com
| പഠന വിഭാഗങ്ങള്‍2=  
|സ്കൂൾ വെബ് സൈറ്റ്=http://mths
| പഠന വിഭാഗങ്ങള്‍3=  
|ഉപജില്ല=റാന്നി
| മാദ്ധ്യമം= മലയാളം‌
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| ആൺകുട്ടികളുടെ എണ്ണം=120
|വാർഡ്=2
| പെൺകുട്ടികളുടെ എണ്ണം= 90
|ലോകസഭാമണ്ഡലം=പത്തനംതിട്ട
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 210
|നിയമസഭാമണ്ഡലം=കോന്നി
| അദ്ധ്യാപകരുടെ എണ്ണം= 12
|താലൂക്ക്=കോന്നി
| പ്രിന്‍സിപ്പല്‍=    
|ബ്ലോക്ക് പഞ്ചായത്ത്=കോന്നി
| പ്രധാന അദ്ധ്യാപകന്‍=
|ഭരണവിഭാഗം=എയ്ഡഡ്
| പി.ടി.. പ്രസിഡണ്ട്= 1
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| സ്കൂള്‍ ചിത്രം= mthsm.jpg |  
|പഠന വിഭാഗങ്ങൾ1=
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=8 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=59
|പെൺകുട്ടികളുടെ എണ്ണം 1-10=60
|വിദ്യാർത്ഥികളുടെ എണ്ണം 1-10=119
|അദ്ധ്യാപകരുടെ എണ്ണം 1-10=6
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ടി. എൻ. രാജീവൻ നായർ
|പി.ടി.. പ്രസിഡണ്ട്=ബിജു
|എം.പി.ടി.എ. പ്രസിഡണ്ട്=സ്മിത അജി
|സ്കൂൾ ചിത്രം=Mar_Thoma_High_School_Mekkozhoor.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=350px
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


പത്തനംതിട്ട ജില്ലയില്‍
പത്തനംതിട്ട ജില്ലയിൽ പ്രകൃതി രമണീയമായ മേക്കൊഴൂരിന്റെ ഹ്യദയഭാഗത്ത് ഒരു  തിലകക്കുറിയായി മാർത്തോമ്മാ ഹൈസ്കൂൾ പ്രശോഭിക്കുന്നു.കഴിഞ്ഞ നാലുപതിറ്റാണ്ടുകളായി നാടിനും
നാട്ടുകാർക്കും വിജ്ഞാനത്തിന്റെ അമൃതധാര വർഷിച്ചുകൊണ്ട് ഈ സരസ്വതീക്ഷേത്രം നിലകൊള്ളുന്നു.
== ചരിത്രം ==
== ചരിത്രം ==
മേക്കൊഴൂര്‍ മാര്‍ത്തോമ്മാ ഹൈസ്കൂളിന്റെ ഔപചാരികമായ ഉദ്ഘാടനം 1976 മെയ് 20ാം തീയതി നി. വ. ദി. മ ശ്രീ. ഡോ. അലക്സാണ്ടര്‍ മാര്‍ത്തോമ്മാ മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ മുന്‍മുഖ്യമന്ത്രിയും അന്നത്തെ ആഭ്യന്തരമന്ത്രിയുമായിരുന്ന ശ്രീ. കെ. കരുണാകരന്‍ നിര്‍വ്വഹിച്ചു. 2016 ജൂണ്‍ ഒന്നാം  തീയതി ക്ലാസുകള്‍ ആരംഭിച്ചു.
മേക്കൊഴൂർ മാർത്തോമ്മാ ഹൈസ്കൂളിന്റെ ഔപചാരികമായ ഉദ്ഘാടനം 1976 മെയ് 20ാം തീയതി നി. വ. ദി. മ ശ്രീ. ഡോ. അലക്സാണ്ടർ മാർത്തോമ്മാ മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മുൻമുഖ്യമന്ത്രിയും അന്നത്തെ ആഭ്യന്തരമന്ത്രിയുമായിരുന്ന ശ്രീ. കെ. കരുണാകരൻ നിർവ്വഹിച്ചു. 2016 ജൂൺ ഒന്നാം  തീയതി ക്ലാസുകൾ ആരംഭിച്ചു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 10ക്ലാസ് മുറികളും. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 10ക്ലാസ് മുറികളും. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനു  കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി  കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനു  കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി  കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
ജൂനിയര്‍ റെഡ്ക്രോസ്
ജൂനിയർ റെഡ്ക്രോസ്
സ്കൂളില്‍ 35 അംഗങ്ങളുള്ള ജൂനിയര്‍ റെഡ്ക്രോസ് യൂണിറ്റ് പ്രവര്‍ത്തിക്കുന്നു..
സ്കൂളിൽ 35 അംഗങ്ങളുള്ള ജൂനിയർ റെഡ്ക്രോസ് യൂണിറ്റ് പ്രവർത്തിക്കുന്നു..
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
എല്ലാ ക്ലാസിലെയും കുട്ടികള്‍ കൈയ്യെഴുത്ത് മാസിക തയ്യാറാക്കി പ്രസിദ്ധീകരിക്കുന്നു
എല്ലാ ക്ലാസിലെയും കുട്ടികൾ കൈയ്യെഴുത്ത് മാസിക തയ്യാറാക്കി പ്രസിദ്ധീകരിക്കുന്നു
[[പ്രമാണം:Magazine2.jpg|thumb|Magazine]]
[[പ്രമാണം:Magazine1.jpg|thumb|Hand Book]]
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
വിദ്യാരംഗം കലാസാഹിത്യവേദി ഭംഗിയായി പ്രവര്‍ത്തിക്കുന്നു
വായനവാരാചരണങ്ങൾ, ക്വിസ് മത്സരങ്ങൾ, വായനാക്കുറിപ്പുകൾ, ദിനാചരണങ്ങൾ, ഇപ്രകാരം കുട്ടികളെ സാംസ്കാരികതലത്തിലേക്ക് കൈപിടിച്ചുയർത്തിക്കൊണ്ട് വിദ്യാരംഗം കലാ സാഹിത്യ വേദി മുന്നേറുന്നു.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
ഐ.ടി, സയന്‍സ്, സോഷ്യല്‍ സയന്‍സ്, മാത്സ്, ഇക്കോ, ഫാര്‍മേഴ്സ് എന്നീ ക്ലബ്ഭുകള്‍ പ്രവര്‍ത്തിക്കുന്നു
ഐ.ടി, സയൻസ്, സോഷ്യൽ സയൻസ്, മാത്സ്, ഇക്കോ, ഫാർമേഴ്സ് എന്നീ ക്ലബ്ഭുകൾ പ്രവർത്തിക്കുന്നു


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
മേക്കൊഴൂര്‍ ട്രിനിറ്റി മാര്‍ത്തോമ്മാ ഇടവകയുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്നു. അതത് കാലത്തെ ഇടവക വികാരിമാര്‍ ഔദ്യോഗീക നിലയില്‍ സ്കൂള്‍ മാനേജര്‍മാരായി പ്രവര്‍ത്തിക്കുന്നു. റവ. പി. ജെ. ചാക്കോ ഇപ്പോള്‍ മാനേ‍ജരായി പ്രവര്‍ത്തിക്കുന്നു
മേക്കൊഴൂർ ട്രിനിറ്റി മാർത്തോമ്മാ ഇടവകയുടെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്നു. അതത് കാലത്തെ ഇടവക വികാരിമാർ ഔദ്യോഗീക നിലയിൽ സ്കൂൾ മാനേജർമാരായി പ്രവർത്തിക്കുന്നു. റവ. പി. ജെ. ചാക്കോ ഇപ്പോൾ മാനേ‍ജരായി പ്രവർത്തിക്കുന്നു


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
1.  ശ്രീ. കെ. ജി. ജോണ്‍
1.  ശ്രീ. കെ. ജി. ജോൺ
2. ശ്രീ. റ്റി. ജെ. സഖറിയാ
2. ശ്രീ. റ്റി. ജെ. സഖറിയാ
3. ശ്രീ. കെ. എം. ഏബ്രഹാം
3. ശ്രീ. കെ. എം. ഏബ്രഹാം
4. ശ്രീ. ഏ. ജി. ഏബ്രഹാം
4. ശ്രീ. ഏ. ജി. ഏബ്രഹാം
5. ശ്രീമതി. ഏലിയാമ്മ വര്‍ഗീസ്
5. ശ്രീമതി. ഏലിയാമ്മ വർഗീസ്
6. ശ്രീമതി. ആര്‍ ശ്യാമളാകുമാരി
6. ശ്രീമതി. ആർ ശ്യാമളാകുമാരി
7. ശ്രീമതി പി. ജെ. സൂസന്നാമ്മ
7. ശ്രീമതി പി. ജെ. സൂസന്നാമ്മ
  ഇപ്പോള്‍ ശ്രീ. എന്‍ ശ്രീനാഥ് പ്രഥമാദ്ധ്യാപകനായി പ്രവര്‍ത്തിക്കുന്നു.
8. എൻ ശ്രീനാഥ്
ഇപ്പോൾ ശ്രീ. രാജീവൻനായർ റ്റി പ്രഥമാദ്ധ്യാപകനായി പ്രവർത്തിക്കുന്നു.  


=
=


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
<<googlemap version="0.9" lat="9.333833" lon="76.79512" type="satellite" zoom="16">
 
9.330699, 76.795313, mths
</googlemap>
*പത്തനംതിട്ട നഗരത്തില്‍ നിന്നും 6 കി.മി. അകലത്തായി  സ്ഥിതിചെയ്യുന്നു.       
*  
*  
|----
*പത്തനംതിട്ട നഗരത്തിൽ നിന്നും 6 കി.മി. അകലത്തായി  സ്ഥിതിചെയ്യുന്നു.       
|}
|}
|}
{{Slippymap|lat=9.3132623|lon=76.785743|zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->

21:01, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം



സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
മാർത്തോമ്മാ എച്ച്.എസ്.മേക്കൊഴൂർ
വിലാസം
മേക്കോഴൂർ

Mekkozhoor പി.ഒ.
,
689678
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1 - 6 - 1976
വിവരങ്ങൾ
ഫോൺ0468 2276228
ഇമെയിൽmthsmekkozhoor@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്38083 (സമേതം)
യുഡൈസ് കോഡ്32120800303
വിക്കിഡാറ്റQ87596061
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല റാന്നി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകോന്നി
താലൂക്ക്കോന്നി
ബ്ലോക്ക് പഞ്ചായത്ത്കോന്നി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
സ്കൂൾ തലം8 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ59
പെൺകുട്ടികൾ60
ആകെ വിദ്യാർത്ഥികൾ119
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻടി. എൻ. രാജീവൻ നായർ
പി.ടി.എ. പ്രസിഡണ്ട്ബിജു
എം.പി.ടി.എ. പ്രസിഡണ്ട്സ്മിത അജി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




പത്തനംതിട്ട ജില്ലയിൽ പ്രകൃതി രമണീയമായ മേക്കൊഴൂരിന്റെ ഹ്യദയഭാഗത്ത് ഒരു തിലകക്കുറിയായി മാർത്തോമ്മാ ഹൈസ്കൂൾ പ്രശോഭിക്കുന്നു.കഴിഞ്ഞ നാലുപതിറ്റാണ്ടുകളായി നാടിനും നാട്ടുകാർക്കും വിജ്ഞാനത്തിന്റെ അമൃതധാര വർഷിച്ചുകൊണ്ട് ഈ സരസ്വതീക്ഷേത്രം നിലകൊള്ളുന്നു.

ചരിത്രം

മേക്കൊഴൂർ മാർത്തോമ്മാ ഹൈസ്കൂളിന്റെ ഔപചാരികമായ ഉദ്ഘാടനം 1976 മെയ് 20ാം തീയതി നി. വ. ദി. മ ശ്രീ. ഡോ. അലക്സാണ്ടർ മാർത്തോമ്മാ മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മുൻമുഖ്യമന്ത്രിയും അന്നത്തെ ആഭ്യന്തരമന്ത്രിയുമായിരുന്ന ശ്രീ. കെ. കരുണാകരൻ നിർവ്വഹിച്ചു. 2016 ജൂൺ ഒന്നാം തീയതി ക്ലാസുകൾ ആരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 10ക്ലാസ് മുറികളും. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനു കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ജൂനിയർ റെഡ്ക്രോസ്

സ്കൂളിൽ 35 അംഗങ്ങളുള്ള ജൂനിയർ റെഡ്ക്രോസ് യൂണിറ്റ് പ്രവർത്തിക്കുന്നു..

  • ക്ലാസ് മാഗസിൻ.

എല്ലാ ക്ലാസിലെയും കുട്ടികൾ കൈയ്യെഴുത്ത് മാസിക തയ്യാറാക്കി പ്രസിദ്ധീകരിക്കുന്നു

Magazine
Hand Book
  • വിദ്യാരംഗം കലാ സാഹിത്യ വേദി.

വായനവാരാചരണങ്ങൾ, ക്വിസ് മത്സരങ്ങൾ, വായനാക്കുറിപ്പുകൾ, ദിനാചരണങ്ങൾ, ഇപ്രകാരം കുട്ടികളെ സാംസ്കാരികതലത്തിലേക്ക് കൈപിടിച്ചുയർത്തിക്കൊണ്ട് വിദ്യാരംഗം കലാ സാഹിത്യ വേദി മുന്നേറുന്നു.

  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

ഐ.ടി, സയൻസ്, സോഷ്യൽ സയൻസ്, മാത്സ്, ഇക്കോ, ഫാർമേഴ്സ് എന്നീ ക്ലബ്ഭുകൾ പ്രവർത്തിക്കുന്നു

മാനേജ്മെന്റ്

മേക്കൊഴൂർ ട്രിനിറ്റി മാർത്തോമ്മാ ഇടവകയുടെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്നു. അതത് കാലത്തെ ഇടവക വികാരിമാർ ഔദ്യോഗീക നിലയിൽ സ്കൂൾ മാനേജർമാരായി പ്രവർത്തിക്കുന്നു. റവ. പി. ജെ. ചാക്കോ ഇപ്പോൾ മാനേ‍ജരായി പ്രവർത്തിക്കുന്നു

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : 1. ശ്രീ. കെ. ജി. ജോൺ 2. ശ്രീ. റ്റി. ജെ. സഖറിയാ 3. ശ്രീ. കെ. എം. ഏബ്രഹാം 4. ശ്രീ. ഏ. ജി. ഏബ്രഹാം 5. ശ്രീമതി. ഏലിയാമ്മ വർഗീസ് 6. ശ്രീമതി. ആർ ശ്യാമളാകുമാരി 7. ശ്രീമതി പി. ജെ. സൂസന്നാമ്മ 8. എൻ ശ്രീനാഥ് ഇപ്പോൾ ശ്രീ. രാജീവൻനായർ റ്റി പ്രഥമാദ്ധ്യാപകനായി പ്രവർത്തിക്കുന്നു.

=

വഴികാട്ടി

Map