"ഇ.എ.എൽ.പി.എസ്. കോച്ചേരിമുക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
 
{{PSchoolFrame/Header}}
{{prettyurl| E.A.L.P.S Kocharimukkom }}
{{prettyurl| E.A.L.P.S Kocharimukkom }}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്= കോച്ചേരിമുക്കം
|സ്ഥലപ്പേര്= കോച്ചേരിമുക്കം
| വിദ്യാഭ്യാസ ജില്ല= തിരുവല്ല
|വിദ്യാഭ്യാസ ജില്ല=തിരുവല്ല
| റവന്യൂ ജില്ല= പത്തനംതിട്ട
|റവന്യൂ ജില്ല=പത്തനംതിട്ട
| സ്കൂൾ കോഡ്= 37245
|സ്കൂൾ കോഡ്=37245
| സ്ഥാപിതദിവസം= 01  
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 06  
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം= 1902
|വിക്കിഡാറ്റ ക്യു ഐഡി=Q87593157
| സ്കൂൾ വിലാസം=  
|യുഡൈസ് കോഡ്=32120900303
| പിൻ കോഡ്=  
|സ്ഥാപിതദിവസം=01
| സ്കൂൾ ഫോൺ=  
|സ്ഥാപിതമാസം=06
| സ്കൂൾ ഇമെയിൽ=
|സ്ഥാപിതവർഷം=1915
| സ്കൂൾ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം= EALPS Kocharimukkam
| ഉപ ജില്ല= തിരുവല്ല
|പോസ്റ്റോഫീസ്=പെരിങ്ങര
| ഭരണ വിഭാഗം=ഗവൺമെന്റ്
|പിൻ കോഡ്=689108
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=9847810644
| പഠന വിഭാഗങ്ങൾ1=എൽ.പി  
|സ്കൂൾ ഇമെയിൽ=ealpskocharimukkam@gmail.com
| പഠന വിഭാഗങ്ങൾ2=
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ3=
|ഉപജില്ല=തിരുവല്ല
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| ആൺകുട്ടികളുടെ എണ്ണം=  
|വാർഡ്=1
| പെൺകുട്ടികളുടെ എണ്ണം=  
|ലോകസഭാമണ്ഡലം=പത്തനംതിട്ട
| വിദ്യാർത്ഥികളുടെ എണ്ണം= 60
|നിയമസഭാമണ്ഡലം=തിരുവല്ല
| അദ്ധ്യാപകരുടെ എണ്ണം=  
|താലൂക്ക്=തിരുവല്ല
| പ്രിൻസിപ്പൽ=
|ബ്ലോക്ക് പഞ്ചായത്ത്=പുളിക്കീഴ്
| പ്രധാന അദ്ധ്യാപകൻ=
|ഭരണവിഭാഗം=എയ്ഡഡ്
| പി.ടി.. പ്രസിഡണ്ട്=  
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| സ്കൂൾ ചിത്രം= school-photo.png‎ ‎
|പഠന വിഭാഗങ്ങൾ1=എൽ.പി
}}
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=കെ.പി.കുഞ്ഞുമോൻ
|പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=37245-1.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  




==ചരിത്രം==
==ചരിത്രം==
സ്കൾ പേജിലെ ഏതെങ്കിലും വാക്കിന് അധികവിവരങ്ങൾ ഉൾപ്പെടുത്തുമ്പോൾ, അവ സ്കൂളുമായി മാത്രം ബന്ധപ്പെട്ട വിവരങ്ങളാണ് എങ്കിൽ ഉപതാൾ ആയി മാത്രം ഉൾപ്പെടുത്തുക. ഉദാഹരണമായി ചരിത്രം എന്ന ശീർഷകത്തിൽ സ്കൂൾ ശദാബ്ദിയെക്കുറിച്ച് ഒരു ഉപതാൾ നിർമ്മിക്കണമെന്നിരിക്കട്ടെ.
തിരുവല്ല - എടത്വാ റോഡിൽ വൈക്കത്തില്ലം പാലത്തിനു പടിഞ്ഞാറു വശത്തു വടക്കോട്ടുള്ള റോഡിൽ മൂന്നു ഫർലോംഗ് ദൂരത്തിൽ നെടൂമ്പ്രത്തിന്റെയും പെരിങ്ങരയും ഇടയ്ക്കു സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ഗ്രാമപ്രദേശമാണ് കോച്ചാരിമുക്കം. ഇവിടെ വായനശാലകളോ സർക്കാർ സ്ഥാപനങ്ങളോ ഒന്നും തന്നെ ഇല്ല.  പ്രകൃതിയാൽ അനുഗൃഹീതമായ പമ്പയുടെ കൈവഴിയായ ഒരു തോടിന്റെ പടിഞ്ഞാറു ഭാഗത്തായി കോച്ചാരിമൂക്കം ഇ എ എൽ പി. സ്കൂൾ സ്ഥിതി ചെയ്യുന്നു.  ഹിന്ദുക്കളുടെ വിശിഷ്യാ ഈഴവരുടെയും ക്രിസ്തേതരായ താഴ്ന്ന ജാതിക്കാരുടെയും വാസസ്ഥലമായിരുന്ന കോച്ചാരിമുക്കത്തു 1086-ാം ആണ്ടു മുതൽ മാർത്തോമാ സഭയിലെ ചില സുവിശേഷകന്മാർ പ്രവർത്തിക്കാൻ തുടങ്ങി. കുട്ടികളുടെ വിദ്യാഭ്യാസം അന്നൊരു പ്രശ്നമായിരുന്നു . ഒരു വിദ്യാലയത്തിന്റെ ആവശ്യകതയെപ്പറ്റി സുവിശേഷകർ പ്രചരണം നടത്തി. സഭയിലെ ചില അംഗങ്ങൾ ഒരു വിദ്യാലയം സ്ഥാപിക്കുവാനുളള നവിനാശയങ്ങളുമായി രംഗപ്രവേശം ചെയ്തു.<br>
[[ശദാബ്ദി സ്മരണിക]]
 
1091-ൽ സഭയിലെ ചില അംഗങ്ങളുടെ വക  9 സെന്റ് സ്ഥലം സുവിശേഷ സംഘം വിലക്ക് വാങ്ങി അവിടെ കേവലം ഒന്നും രണ്ടും ക്ലാസുകൾ മാത്രവും പ്രാർത്ഥനാലയവുമായി ഒരു വിദ്യാ ലയം രൂപം കൊണ്ടു. അതാണ് കോച്ചാരിമുക്കം ഇ.എ.എൽ.പി. സ്കൂൾ. മേപ്രാൽ ഇമ്മാനുവേൽ ഇടവകാംഗങ്ങളിൽ ചിലരുടെയും പ്രഥമാദ്ധ്യാപകരുടെയും പരിശ്രമവും സഹകരണവും നിമിത്തം  1100 -ൽ 27 സെന്റ് സ്ഥലത്തിൽ ബലവും ഉറപ്പും ഉള്ള രണ്ടു കെട്ടിടങ്ങളും പണികഴിപ്പിക്കുകയും അഞ്ചു ക്ലാസ്സുകൾ നടത്തുന്നതിനുള്ള അംഗീകാരം ലഭിക്കുകയും ചെയ്തു. സുവിശേഷ സംഘത്തിന്റെ നേതൃത്വത്തിലാണ് സ്കൂളിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. ഈ സ്കൂളിന്റെ ആരംഭകാലം മുതൽ ശ്രീമാന്മാരായ എം. റ്റി. വറുഗീസ്, പി. വി. ചെറിയാൻ, തോമസ് ജോൺ, കെ.പി. മാത്തൻ, ശമുവേൽ ചാക്കോ എന്നീ പ്രധാനാധ്യാപകർ സ്തുത്യർഹമായ രീതിയിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ടെന്നുള്ള വസ്തുത പ്രത്യേകം പ്രസ്താവ്യമാണ്. 2007 ൽ ശ്രീ. പി ജെ കുര്യൻ എം പി യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും ഓഫീസ് കെട്ടിടവും ഒരു ക്ലാസ് മുറിയും ഉൾപ്പെടുന്ന ബ്ലോക്ക് നിർമ്മിച്ചു നൽകി.


==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
വരി 73: വരി 104:
* ഹിന്ദി ക്ലബ്
* ഹിന്ദി ക്ലബ്


==സ്കൂൾ ഫോട്ടോകൾ==


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
*'''തിരുവല്ല - എടത്വാ റോഡിൽ പൊടിയാടി ജംഗ്ഷനുശേഷം വൈക്കത്തില്ലം പാലത്തിനു പടിഞ്ഞാറു വശത്തു വടക്കോട്ടുള്ള റോഡിൽ മൂന്നു ഫർലോംഗ് ദൂരത്തിൽ നെടുമ്പ്രത്തിനും പെരിങ്ങരക്കും ഇടയിൽ സ്ഥിതി ചെയ്യുന്നു.
| style="background: #ccf; text-align: center; font-size:99%;" |
----
|-
{{Slippymap|lat=9.37676|lon=76.53619|zoom=16|width=full|height=400|marker=yes}}
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
<br>
'''* '''
|----
*
{{#multimaps:9.3783038,76.5647262|zoom=10}}
|}
|}
 
==സ്കൂൾ ഫോട്ടോകൾ==
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1033663...2532998" എന്ന താളിൽനിന്ന് ശേഖരിച്ചത്