ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
24,072
തിരുത്തലുകൾ
(ചെ.) (Bot Update Map Code!) |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 71: | വരി 71: | ||
1മണിമലയാറിന്റെ തീരത്ത് , വെള്ളാവൂർ പഞ്ചായത്തിൽ വാർഡ് 11 ലാണ് ഈ സരസ്വതീ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. വിദ്യാ ധനം സർവ്വധനാൽ പ്രധാനം എന്ന ആപ്ത വാക്യം കർമ്മ മാർഗ്ഗമായി തെരഞ്ഞെടുത്ത ഗ്രാമീണരായ ഒരു കൂട്ടം നിസ്വാർത്ഥ മനുഷ്യരുടെ ഒരു കൂട്ടായ്മയുടെ ഫലമാണ് ഈ വിദ്യാലയം. 1913 ൽ ഒരു എൽ പി സ്ക്കൂളായി തുടങ്ങി .തിരുവിതാം കൂർ വിദ്യാഭ്യാസ വകുപ്പിൽ നിന്ന് ഈ എൽ പി സ്ക്കൂളിന് അനുവാദം നേടിയെടുക്കാൻ കഴിഞ്ഞത് അക്ഷീണ പരിശ്രമത്തിന്റെ ഫലമായിട്ടാണ്.ഈ പ്രവർത്തനത്തിൽ മുന്നിട്ടു നിന്നു പ്രവർത്തിച്ച ആലുങ്കൽ പീലി ആശാന്റെ നാമധേയം ഇന്നും ഈ ഗ്രാമം നന്ദിയോടെ സ്മരിക്കുന്നു. | 1മണിമലയാറിന്റെ തീരത്ത് , വെള്ളാവൂർ പഞ്ചായത്തിൽ വാർഡ് 11 ലാണ് ഈ സരസ്വതീ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. വിദ്യാ ധനം സർവ്വധനാൽ പ്രധാനം എന്ന ആപ്ത വാക്യം കർമ്മ മാർഗ്ഗമായി തെരഞ്ഞെടുത്ത ഗ്രാമീണരായ ഒരു കൂട്ടം നിസ്വാർത്ഥ മനുഷ്യരുടെ ഒരു കൂട്ടായ്മയുടെ ഫലമാണ് ഈ വിദ്യാലയം. 1913 ൽ ഒരു എൽ പി സ്ക്കൂളായി തുടങ്ങി .തിരുവിതാം കൂർ വിദ്യാഭ്യാസ വകുപ്പിൽ നിന്ന് ഈ എൽ പി സ്ക്കൂളിന് അനുവാദം നേടിയെടുക്കാൻ കഴിഞ്ഞത് അക്ഷീണ പരിശ്രമത്തിന്റെ ഫലമായിട്ടാണ്.ഈ പ്രവർത്തനത്തിൽ മുന്നിട്ടു നിന്നു പ്രവർത്തിച്ച ആലുങ്കൽ പീലി ആശാന്റെ നാമധേയം ഇന്നും ഈ ഗ്രാമം നന്ദിയോടെ സ്മരിക്കുന്നു. | ||
നാട്ടുകാരുടെ നിരന്തര ശ്രമത്തിന്റെ ഫലമായി 1958ൽ ഇത് ഒരു യു പി സ്ക്കൂളായി ഉയർത്തപ്പെട്ടു. പുതിയ വിദ്യാലയത്തിനാവശ്യമായ നിർമ്മാണ സാമഗ്രികളെല്ലാം നാട്ടുകാരുടെ സംഭാവനയായിരുന്നു.വാഴൂർ എം എൽ എ ആയിരുന്ന ശ്രീ പി.ടി ചാക്കോ , സ്ക്കൂൾ നിർമ്മാണ സമിതിയുടെ ഭാരവാഹികളായിരുന്ന ശ്രീ. സ്കറിയ ഞാലിപ്പറമ്പിൽ, മഠത്തിൽ ശ്രീധരൻ നായർ എന്നിവരായിരുന്നു ഇതിന്റെ പിന്നണിയിൽ പ്രവർത്തിച്ച പ്രമുഖർ. നാട്ടുകാരുടെ നിരന്തര ശ്രമത്തെ തുടർന്ന് 1962 ൽ ഈ വിദ്യാലയം ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടു. 1990 ൽ ഹയർ സെക്കന്ററി വിഭാഗം ആരംഭിച്ചു | നാട്ടുകാരുടെ നിരന്തര ശ്രമത്തിന്റെ ഫലമായി 1958ൽ ഇത് ഒരു യു പി സ്ക്കൂളായി ഉയർത്തപ്പെട്ടു. പുതിയ വിദ്യാലയത്തിനാവശ്യമായ നിർമ്മാണ സാമഗ്രികളെല്ലാം നാട്ടുകാരുടെ സംഭാവനയായിരുന്നു.വാഴൂർ എം എൽ എ ആയിരുന്ന ശ്രീ പി.ടി ചാക്കോ , സ്ക്കൂൾ നിർമ്മാണ സമിതിയുടെ ഭാരവാഹികളായിരുന്ന ശ്രീ. സ്കറിയ ഞാലിപ്പറമ്പിൽ, മഠത്തിൽ ശ്രീധരൻ നായർ എന്നിവരായിരുന്നു ഇതിന്റെ പിന്നണിയിൽ പ്രവർത്തിച്ച പ്രമുഖർ. നാട്ടുകാരുടെ നിരന്തര ശ്രമത്തെ തുടർന്ന് 1962 ൽ ഈ വിദ്യാലയം ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടു. 1990 ൽ ഹയർ സെക്കന്ററി വിഭാഗം ആരംഭിച്ചു | ||
ഹൈസ്കൂൾബിൽഡിങ് പുതിയ കെട്ടിടം ലഭിച്ചു | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 95: | വരി 96: | ||
*ഹായ് കുുട്ടിക്കൂട്ടം | *ഹായ് കുുട്ടിക്കൂട്ടം | ||
* ക്ലാസ് മാഗസിൻ. | * ക്ലാസ് മാഗസിൻ. | ||
* ജെ .ആർ .സി | |||
NATURE CLUB | |||
MATHS CLUB | |||
LANGUAGE CLUB | |||
SOCIAL SCIENCE CLUB | |||
VIDHYARANGAM | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
വരി 139: | വരി 149: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ | |||
| | {{Slippymap|lat= 9.504937|lon= 76.70002|zoom=16|width=800|height=400|marker=yes}} | ||
|} | |||
തിരുത്തലുകൾ